Загрузка страницы

എന്റെ Skill ഞാനൊരു Income Source ആക്കി മാറ്റി | Arya Bose | Josh Talks Malayalam

ആര്യ ബോസ് കേരളത്തിലെ ഇടുക്കി ജില്ല സ്വദേശിയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകളാൽ ആര്യ വളർന്നുവരുന്ന സമയത്ത് ആഡംബരങ്ങൾ ഒന്നും അനുഭവിച്ചിട്ടില്ല. ആര്യയുടെ പിതാവ് ചെറുപ്പംമുതലെ വ്യക്തിത്വത്തിന്റെയും ധൈര്യത്തിന്റെയും മൂല്യങ്ങൾ മക്കളിൽ വളർത്താൻ ശ്രദ്ധിച്ചിരുന്നു. ആര്യ പിതാവിന്റെ ബൈക്ക് ഓടിക്കാൻ പഠിക്കുകയും ഒടുവിൽ സഹപാഠികളെയും സുഹൃത്തുക്കളെയും പഠിപ്പിക്കുകയും ചെയ്തു. അവളുടെ വിദ്യാർത്ഥി എണ്ണം ഒന്നിൽ നിന്ന് മുന്നൂറിലധികം ആയി. ഡ്രൈവിംഗ് പഠിപ്പിക്കുന്നത് അവളുടെ വരുമാന മാർഗ്ഗമായിത്തീർന്നു, ആര്യ ബോസ് അത് പഠനത്തിനായി ചെലവഴിക്കുകയും മാതാപിതാക്കൾക്ക് സ്വന്തമായി ഒരു വീട് സമ്മാനമായി നൽകുകയും ചെയ്തു. ധൈര്യവും ശക്തമായ ഇച്ഛാശക്തിയും ഉള്ള അവളുടെ ജീവിത കഥയിലൂടെ അവൾ എല്ലാവരേയും പ്രചോദിപ്പിക്കുന്നു.

Arya Bose hails from Idukki district of Kerala. Coming from a humble family, Arya had never experienced luxury while growing up. Her father used to do odd jobs and sustain the family but made sure to instil the values of individuality and courage in his children. Arya learned to ride her father's bike and eventually started teaching fellow classmates and friends. Her student base expanded from one to over three hundred. Teaching how to drive became her income source and Arya Bose spent it on her studies and was able to gift her parents home of their own. Arya Bose has trained locals as well as celebrities. She inspires everyone with her life story which is one of courage and strong will.

This Josh Talk in Malayalam is a must-watch for everyone looking for personality development tips and would like to become more confident about themselves. Arya Bose turned her skill into a business and is an inspiration to every woman who wishes to start a business and is looking for motivation. She left her days of struggle behind by befriending confidence and courage. The personality development tips her parents passed on to her helped her achieve success and she is a strong, independent woman today. In this motivational video in Malayalam, Arya Bose motivates everyone to stand on their own legs and inculcate the values of confidence and improve soft skills.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆

► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...

► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive

► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...

► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#Personality #IncomeSource #JoshTalksMalayalam

Видео എന്റെ Skill ഞാനൊരു Income Source ആക്കി മാറ്റി | Arya Bose | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
3 мая 2019 г. 19:30:01
00:10:11
Другие видео канала
ഒരു പക്ഷെ ഇത് നിങ്ങളുടെ ജീവിതം മാറ്റാന്‍ പോകുന്ന 15 Min ആവുമോ | Sahla Parveen | Josh Talks Malayalamഒരു പക്ഷെ ഇത് നിങ്ങളുടെ ജീവിതം മാറ്റാന്‍ പോകുന്ന 15 Min ആവുമോ | Sahla Parveen | Josh Talks Malayalamപെൺകുട്ടിക്കും BUSINESS തുടങ്ങാം എന്ന് തെളിയിച്ചു | Karthika Nair | Josh Talks Malayalamപെൺകുട്ടിക്കും BUSINESS തുടങ്ങാം എന്ന് തെളിയിച്ചു | Karthika Nair | Josh Talks Malayalamഉപഭോക്താക്കളെ ആകർഷിക്കുന്നതിനും ബിസിനസ്സ് വർദ്ധിപ്പിക്കുന്നതിനുമുള്ള 9 തന്ത്രങ്ങൾ! |ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും ബിസിനസ്സ് വർദ്ധിപ്പിക്കുന്നതിനുമുള്ള 9 തന്ത്രങ്ങൾ! |നിങ്ങൾക്കും ഒരു ബിസിനസ് തുടങ്ങാം. ഈ 10 സ്റ്റെപ്പുകൾ കേൾക്കൂ | Malayalam Business Videoനിങ്ങൾക്കും ഒരു ബിസിനസ് തുടങ്ങാം. ഈ 10 സ്റ്റെപ്പുകൾ കേൾക്കൂ | Malayalam Business VideoMalayalam Christian Devotional Speech - Shalom | best Non stop Hit bible CONVENTION dhyanamMalayalam Christian Devotional Speech - Shalom | best Non stop Hit bible CONVENTION dhyanamപത്താം ക്ലാസിൽ തോൽവി; നിരവധി സംരംഭങ്ങൾ; തെങ്കാശിയിൽ സംരംഭം തുടങ്ങി വിജയിപ്പിച്ച സംരംഭകൻ | SPARKപത്താം ക്ലാസിൽ തോൽവി; നിരവധി സംരംഭങ്ങൾ; തെങ്കാശിയിൽ സംരംഭം തുടങ്ങി വിജയിപ്പിച്ച സംരംഭകൻ | SPARKHow Decision Making Ability Made Me Successful | Manju Gopal | Karimashi Lover| Josh Talks MalayalamHow Decision Making Ability Made Me Successful | Manju Gopal | Karimashi Lover| Josh Talks Malayalamനിങ്ങളുടെ BUSINESS SUCCESSFUL ആക്കാനുള്ള ഫലപ്രദമായ TIPS | Manodh Mohan | Josh Talks Malayalamനിങ്ങളുടെ BUSINESS SUCCESSFUL ആക്കാനുള്ള ഫലപ്രദമായ TIPS | Manodh Mohan | Josh Talks Malayalamനാം തോൽക്കണമെങ്കിൽ നാം തന്നെ വിചാരിക്കണം:Failure Motivation | Smitha Suraksha | Josh Talks Malayalamനാം തോൽക്കണമെങ്കിൽ നാം തന്നെ വിചാരിക്കണം:Failure Motivation | Smitha Suraksha | Josh Talks Malayalamഅറിയണോ Successന്‍റെ ആ രഹസ്യക്കൂട്ട്? കാണൂ | PKD Nambiar | Josh Talks Malayalamഅറിയണോ Successന്‍റെ ആ രഹസ്യക്കൂട്ട്? കാണൂ | PKD Nambiar | Josh Talks MalayalamBUSINESSല്‍ അനുഗ്രഹമായിമാറിയ പത്താംക്ലാസ് തോല്‍വി | Inspiration| Monsi George | Josh Talks MalayalamBUSINESSല്‍ അനുഗ്രഹമായിമാറിയ പത്താംക്ലാസ് തോല്‍വി | Inspiration| Monsi George | Josh Talks Malayalamസ്വപ്‌നങ്ങള്‍ തീര്‍ന്നിടത്തു നിന്ന് ഉയരത്തില്‍ പറന്നപ്പോള്‍ | Chandra Vadhana | Josh Talks Malayalamസ്വപ്‌നങ്ങള്‍ തീര്‍ന്നിടത്തു നിന്ന് ഉയരത്തില്‍ പറന്നപ്പോള്‍ | Chandra Vadhana | Josh Talks Malayalamഈ 5 കാര്യങ്ങൾ ചെയ്‌താൽ ENGLISH വളരെ പെട്ടെന്ന് പഠിക്കാം! | Jijoy Cheeran | Josh Talks Malayalamഈ 5 കാര്യങ്ങൾ ചെയ്‌താൽ ENGLISH വളരെ പെട്ടെന്ന് പഠിക്കാം! | Jijoy Cheeran | Josh Talks MalayalamSTRUGGLE ചെയ്യുക എന്നതിന് വിജയിക്കുക എന്നും അര്‍ത്ഥമുണ്ടോ? കാണുക | Najeeb VR | Josh Talks MalayalamSTRUGGLE ചെയ്യുക എന്നതിന് വിജയിക്കുക എന്നും അര്‍ത്ഥമുണ്ടോ? കാണുക | Najeeb VR | Josh Talks Malayalamകൃഷിയില്‍ നിന്നും ഇത്രയും ലാഭമോ! | Pradeep PS | Business Tips | Josh Talks Malayalamകൃഷിയില്‍ നിന്നും ഇത്രയും ലാഭമോ! | Pradeep PS | Business Tips | Josh Talks Malayalamതകര്‍ച്ചയുടെ പടുകുഴിയില്‍നിന്നും ഉയര്‍ച്ചയുടെ കൊടുമുടിയിലേക്ക് | Dr Shanthi | Josh Talks Malayalamതകര്‍ച്ചയുടെ പടുകുഴിയില്‍നിന്നും ഉയര്‍ച്ചയുടെ കൊടുമുടിയിലേക്ക് | Dr Shanthi | Josh Talks Malayalamകഴിവില്ല എന്നു തോന്നാറുണ്ടോ? കാണാം എങ്ങനെ Strength ആക്കാമെന്ന് | Casac Benjali |Josh Talks Malayalamകഴിവില്ല എന്നു തോന്നാറുണ്ടോ? കാണാം എങ്ങനെ Strength ആക്കാമെന്ന് | Casac Benjali |Josh Talks Malayalamനിങ്ങൾ നിങ്ങളെത്തന്നെ ആദ്യം സ്നേഹിക്കൂ: Love Yourself | Dr. Zareena | Josh Talks Malayalamനിങ്ങൾ നിങ്ങളെത്തന്നെ ആദ്യം സ്നേഹിക്കൂ: Love Yourself | Dr. Zareena | Josh Talks Malayalamനിങ്ങളുടെ English Speaking ഇങ്ങനെ മെച്ചപ്പെടുത്താം | Zeena Antony | Josh Talks Malayalamനിങ്ങളുടെ English Speaking ഇങ്ങനെ മെച്ചപ്പെടുത്താം | Zeena Antony | Josh Talks Malayalam
Яндекс.Метрика