Загрузка страницы

കാണാം, നിഷ്കളങ്കയായ ഈ വീട്ടമ്മ കടന്നുപോയ അസാധാരണ ജീവിതം! | Shaheeda | Josh Talks Malayalam

മലപ്പുറം കുറുവ കൂട്ടിലങ്ങാടി സ്വദേശിനിയായ ഒരു സംരംഭകയാണ് ഷെഹീദ. പതിനാറാം വയസ്സിൽ വിവാഹിതയായ ഷെഹീദയ്ക്ക് ഭർത്താവിന്റെ വീട്ടിൽ നിന്ന് പല തരത്തിലുള്ള മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടിവന്നു. പഠിപ്പ് പൂർത്തിയാക്കാൻ കഴിയാഞ്ഞതിനാലും വീട്ടിൽ നിന്ന് സമ്മതം ഇല്ലാത്തതിനാലും ജോലിയൊന്നും നേടാൻ ഷെഹീദയ്ക്ക് കഴിഞ്ഞില്ല. കുഞ്ഞിന് മിടിപ്പില്ലാതെ പ്രസവസമയത്ത് ഷെഹീദ ഒരുപാട് വേദനകളിലൂടെ കടന്നുപോയെങ്കിലും ഒടുവിൽ ഷെഹീദയ്ക്ക് മകനെ ലഭിച്ചു. ചില സംഭവങ്ങൾക്ക് ശേഷം വിവാഹബന്ധം ഉപേക്ഷിക്കേണ്ടിവന്ന ഷെഹീദ ആ കൈക്കുഞ്ഞിനേയും കൊണ്ട് സ്വന്തം വീട്ടിൽ തിരിച്ചെത്തി. അവിടെനിന്നുള്ള സഹനത്തിന്റെയും തിരിച്ചുവരവിന്റെയും കഥ നമുക്ക് മാതൃകയാക്കാനുള്ളതാണ്. തന്റെ പതനങ്ങൾ മാത്രം കണ്ടിരുന്ന സമൂഹത്തിനുമുന്നിൽ ഇന്ന് ഒരു സംരംഭകയായി തന്റെ വിജയം തെളിയിച്ചുകൊണ്ടിരിക്കുകയാണ് ഷെഹീദ. അഖിൽ എന്ന ഷെഹീദയുടെ മകൻ തന്റെ അമ്മയുടെ വിജയകഥ ലോകമറിയാനായി യൂട്യൂബിൽ പോസ്റ്റ്‌ ചെയ്തതിൽ നിന്നാണ് ഇന്ന് ഈ ടോക്ക് ഉണ്ടായത്.

ജീവിതത്തിൽ ഏത് പ്രതിസന്ധികൾ വന്ന് നാം ഒറ്റപ്പെട്ടാലും ഒന്ന് ചിന്തിക്കുക; ജീവിതം തോറ്റുപിന്മാറാൻ ഉള്ളതല്ല, ജയിച്ച് ആസ്വദിച്ച് ജീവിക്കുവാനുള്ളതാണ്. ഈ ടോക്ക് നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ലൈക്കും ഷെയറും ചെയ്യുന്നതിനോടൊപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.

ഷെഹീദയുടെ യൂട്യൂബ് ചാനൽ ഇവിടെ കാണൂ:
https://www.youtube.com/channel/UCBOzIwLJejoxt7s72GAvPnw
Shaheeda is an entrepreneur from Kuruva Koottilangadi, Malappuram. Shaheeda, who got married at the age of 16, had to endure various mental and physical hardships from her husband's home. Shaheeda could not get a job as she could not complete her studies and did not have the consent of the family. Shaheeda went through a lot of pain during childbirth but eventually she gave birth to a son. Shaheeda, who had to leave the marriage after some incidents, returned home with the baby. The story of endurance and return from there is for us to model. Today, Shaheeda is proving her success as an entrepreneur in the face of a society that has only seen her downfall. Today's talk came from Akhil, the son of a Shaheeda, who posted his mother's success story on the YouTube channel created by him to his mother.

Whatever crises come our way in life, just think of one thing; Life is not meant to be lost, it is to be conquered and enjoyed. If you like this talk please like and share and let us know your opinions through the comment box.

Find Sheheeda’s YouTube channel here:
https://www.youtube.com/channel/UCBOzIwLJejoxt7s72GAvPnw
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#JoshTalksMalayalam #MalayalamMotivation #StruggleToSuccess

Видео കാണാം, നിഷ്കളങ്കയായ ഈ വീട്ടമ്മ കടന്നുപോയ അസാധാരണ ജീവിതം! | Shaheeda | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
27 июня 2021 г. 19:30:02
00:34:02
Другие видео канала
പെൺകരുത്തിന്റെ വിജയം ആണിത്| @jinusacademy1 | Josh Talks Malayalamപെൺകരുത്തിന്റെ വിജയം ആണിത്| @jinusacademy1 | Josh Talks MalayalamPSYCHOLOGICAL GAMES-നെ കുറിച്ച് അറിയാതെ പോകരുത്| Mohan | Josh Talks MalayalamPSYCHOLOGICAL GAMES-നെ കുറിച്ച് അറിയാതെ പോകരുത്| Mohan | Josh Talks Malayalamഈ പയ്യൻ ചെയ്തത് ആയിരിക്കും ഇനി നിങ്ങളുടെ മോട്ടിവേഷൻ | Safwan | Josh Talks Malayalamഈ പയ്യൻ ചെയ്തത് ആയിരിക്കും ഇനി നിങ്ങളുടെ മോട്ടിവേഷൻ | Safwan | Josh Talks MalayalamCelebrating 75 Glorious Years Of Independent India 🇮🇳 | 1 - 15th August | Josh Talks MalayalamCelebrating 75 Glorious Years Of Independent India 🇮🇳 | 1 - 15th August | Josh Talks Malayalamനിങ്ങൾ Risk എടുക്കാൻ തയ്യാർ  ആണോ ? | Vishnu | Josh Talks Malayalamനിങ്ങൾ Risk എടുക്കാൻ തയ്യാർ ആണോ ? | Vishnu | Josh Talks Malayalamഇപ്പോൾ ചെയ്യുന്ന ജോലിയിൽ നിങ്ങൾ സംതൃപ്തരാണോ | Asif Ali | Josh Talks Malayalamഇപ്പോൾ ചെയ്യുന്ന ജോലിയിൽ നിങ്ങൾ സംതൃപ്തരാണോ | Asif Ali | Josh Talks Malayalamഅവഗണന കാരണമാണ്  ഈ STORIES പുറത്തുവരാത്തത് | Athira Elssa |Fighter Woman|  | Josh Talks Malayalamഅവഗണന കാരണമാണ് ഈ STORIES പുറത്തുവരാത്തത് | Athira Elssa |Fighter Woman| | Josh Talks Malayalam"രക്ഷപ്പെടണം എന്നാഗ്രഹിച്ച്‌ Depression ഗുളികകൾ കഴിച്ചു" | Vinoj | Josh Talks Malayalam"രക്ഷപ്പെടണം എന്നാഗ്രഹിച്ച്‌ Depression ഗുളികകൾ കഴിച്ചു" | Vinoj | Josh Talks Malayalam25 വർഷം ഇതറിയാതെ ജീവിച്ചു | Adil Ashraf25 വർഷം ഇതറിയാതെ ജീവിച്ചു | Adil Ashraf''മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയ സംഭവം ആയിരുന്നു അത്" | Saniya Kallingal | Josh Talks Malayalam''മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയ സംഭവം ആയിരുന്നു അത്" | Saniya Kallingal | Josh Talks MalayalamSaniya Iyyappan മുതൽ കരിക്ക് വരെ ! | @AtulSajeev | Josh Talks MalayalamSaniya Iyyappan മുതൽ കരിക്ക് വരെ ! | @AtulSajeev | Josh Talks MalayalamBIGG BOSS-ൽ നിന്ന് ‌നല്ലത് മാത്രം എടുത്തിട്ടുള്ളൂ| Sreerekha G | Josh Talks MalayalamBIGG BOSS-ൽ നിന്ന് ‌നല്ലത് മാത്രം എടുത്തിട്ടുള്ളൂ| Sreerekha G | Josh Talks MalayalamINSULT ചെയ്യുന്നവർക്കുള്ള മറുപടിയാണ് എന്റെ SUCCESS | Adil  Ashraf | Josh Talks MalayalamINSULT ചെയ്യുന്നവർക്കുള്ള മറുപടിയാണ് എന്റെ SUCCESS | Adil Ashraf | Josh Talks MalayalamBig Zeroയില്നിന്നും  ഹീറോ ആവാൻ ! | Jackson | Josh Talks MalayalamBig Zeroയില്നിന്നും ഹീറോ ആവാൻ ! | Jackson | Josh Talks Malayalamഈ Fieldൽ ലക്ഷങ്ങൾ സമ്പാദിക്കുന്ന വീട്ടമ്മ | @NimmyDavid | Josh Talks Malayalamഈ Fieldൽ ലക്ഷങ്ങൾ സമ്പാദിക്കുന്ന വീട്ടമ്മ | @NimmyDavid | Josh Talks MalayalamStudents അറിഞ്ഞിരിക്കണം ഈ നിയമങ്ങൾ | Adv. Navaneeth | Josh Talks MalayalamStudents അറിഞ്ഞിരിക്കണം ഈ നിയമങ്ങൾ | Adv. Navaneeth | Josh Talks Malayalamഎനിക്കൊരു സർക്കാർ ജോലി | Binumon | Josh Talks Malayalamഎനിക്കൊരു സർക്കാർ ജോലി | Binumon | Josh Talks Malayalamനിങ്ങളും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടെങ്കിൽ ? സൂക്ഷിക്കുക! | Madhu Baalan | Josh Talks Malayalamനിങ്ങളും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടെങ്കിൽ ? സൂക്ഷിക്കുക! | Madhu Baalan | Josh Talks Malayalamആൾക്കൂട്ടത്തെ ഭയക്കുന്നോ?; 3 COMMUNICATION TIPS| @shayasrafiyamoideen | Josh Talks Malayalamആൾക്കൂട്ടത്തെ ഭയക്കുന്നോ?; 3 COMMUNICATION TIPS| @shayasrafiyamoideen | Josh Talks Malayalamരുചിയുടെ YouTube Secrets നിങ്ങളെ സമ്പന്നരാക്കും | Jamsheed | Josh Talks Malayalamരുചിയുടെ YouTube Secrets നിങ്ങളെ സമ്പന്നരാക്കും | Jamsheed | Josh Talks Malayalamവിശപ്പിന്റെ വിളിയാണ് എന്റെ വിജയം | C V Seena | Josh Talks Malayalamവിശപ്പിന്റെ വിളിയാണ് എന്റെ വിജയം | C V Seena | Josh Talks Malayalam
Яндекс.Метрика