Загрузка страницы

വിശപ്പിന്റെ വിളിയാണ് എന്റെ വിജയം | C V Seena | Josh Talks Malayalam

ജീവിതത്തിൽ മുന്നേറാൻ പ്രായമൊരു പ്രശ്നമല്ലെന്ന് അനുഭവങ്ങളിലൂടെ തെളിയിക്കുകയാണ് സി.വി സീന. ഈ വ്യക്തിയെ കാൽപന്തിലൂടെ ലോകം അറിഞ്ഞു കഴിഞ്ഞു. വിശപ്പറിയുന്നവരുടെ ഫുഡ്ബോൾ ലോകത്തേക്ക് കടന്നിറങ്ങിയ സീന രാജ്യത്തിന് തന്നെ മാതൃകയാകുന്നു. അമ്മ എന്ന രണ്ടക്ഷരം ഏതൊരു വ്യക്തിയെ പോലെ സീനയെയും സ്വാധീനിച്ചിരുന്നു. കുഞ്ഞുങ്ങളെ ചാക്കിട്ടുമൂടി കടത്തിണ്ണയിൽ കിടത്തിയ അവസ്ഥ, എച്ചിൽ പാത്രം കഴുകുന്നതിനിടെ അമ്മ കൊടുത്ത ഭക്ഷണത്തിന്റെ രുചിയും.. ഇത്തരത്തിൽ പല അനുഭവങ്ങളും സീന ഓർക്കുകയാണ്. ഇങ്ങനെയുള്ള നിരവധി പ്രശ്നങ്ങൾ നേരിട്ടു തന്നെയാണ് ഫുഡ്ബോളർ എന്ന ആഗ്രഹം വളർത്തിയെടുത്തത്.
സ്ത്രീകൾ പല മേഖലയിലും തിളങ്ങുന്നത് പോലെ ഇപ്പോഴിതാ സ്പോർട്സിലും സജീവമായി കഴിഞ്ഞു. ലേഡി ഐ.എം വിജയൻ എന്ന വിളിപ്പേരുകൊണ്ട് പലർക്കും സീനയുടെ ജീവിതകഥ സുപരിചിതമാണ്. എന്നാൽ പ്രതിസന്ധികളെ എങ്ങനെ ഈ സ്ത്രീ മറികടന്നു എന്നത് നിങ്ങൾക്കും പ്രചോദനമാകും എന്നുറപ്പ്. നിങ്ങളിൽ പലരും ഈ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ടാകും, അതുകൊണ്ടുതന്നെ ഈ കഥ നിങ്ങളെ തീർച്ചയായും സ്വാധീനിക്കും.

CV Seena is proving through experiences that age is not a problem to progress in life. The world has come to know this person through football. Seena, who has entered the football world of hungry people, is a role model for the country itself. The two letters Amma influenced Seena as much as any person. Seena remembers the situation where the children were covered in sacks and placed in the bed, the taste of the food given to them by the mother while washing the dishes.Many such problems directly developed the desire to be a football player.

Just as women are shining in many fields, now they are also active in sports. Seena's life story is known to many by the nickname Lady IM Vijayan. But how this woman overcame the difficulties will surely inspire you too. Many of you must have gone through these life situations, so this story will definitely touch you.

ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalees. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#joshtalksmalayalam #motivation #nevergiveup

Видео വിശപ്പിന്റെ വിളിയാണ് എന്റെ വിജയം | C V Seena | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
16 мая 2023 г. 18:31:00
00:15:23
Другие видео канала
പെൺകരുത്തിന്റെ വിജയം ആണിത്| @jinusacademy1 | Josh Talks Malayalamപെൺകരുത്തിന്റെ വിജയം ആണിത്| @jinusacademy1 | Josh Talks MalayalamPSYCHOLOGICAL GAMES-നെ കുറിച്ച് അറിയാതെ പോകരുത്| Mohan | Josh Talks MalayalamPSYCHOLOGICAL GAMES-നെ കുറിച്ച് അറിയാതെ പോകരുത്| Mohan | Josh Talks Malayalamഈ പയ്യൻ ചെയ്തത് ആയിരിക്കും ഇനി നിങ്ങളുടെ മോട്ടിവേഷൻ | Safwan | Josh Talks Malayalamഈ പയ്യൻ ചെയ്തത് ആയിരിക്കും ഇനി നിങ്ങളുടെ മോട്ടിവേഷൻ | Safwan | Josh Talks MalayalamCelebrating 75 Glorious Years Of Independent India 🇮🇳 | 1 - 15th August | Josh Talks MalayalamCelebrating 75 Glorious Years Of Independent India 🇮🇳 | 1 - 15th August | Josh Talks Malayalamനിങ്ങൾ Risk എടുക്കാൻ തയ്യാർ  ആണോ ? | Vishnu | Josh Talks Malayalamനിങ്ങൾ Risk എടുക്കാൻ തയ്യാർ ആണോ ? | Vishnu | Josh Talks Malayalamഇപ്പോൾ ചെയ്യുന്ന ജോലിയിൽ നിങ്ങൾ സംതൃപ്തരാണോ | Asif Ali | Josh Talks Malayalamഇപ്പോൾ ചെയ്യുന്ന ജോലിയിൽ നിങ്ങൾ സംതൃപ്തരാണോ | Asif Ali | Josh Talks Malayalamഅവഗണന കാരണമാണ്  ഈ STORIES പുറത്തുവരാത്തത് | Athira Elssa |Fighter Woman|  | Josh Talks Malayalamഅവഗണന കാരണമാണ് ഈ STORIES പുറത്തുവരാത്തത് | Athira Elssa |Fighter Woman| | Josh Talks Malayalam"രക്ഷപ്പെടണം എന്നാഗ്രഹിച്ച്‌ Depression ഗുളികകൾ കഴിച്ചു" | Vinoj | Josh Talks Malayalam"രക്ഷപ്പെടണം എന്നാഗ്രഹിച്ച്‌ Depression ഗുളികകൾ കഴിച്ചു" | Vinoj | Josh Talks Malayalam25 വർഷം ഇതറിയാതെ ജീവിച്ചു | Adil Ashraf25 വർഷം ഇതറിയാതെ ജീവിച്ചു | Adil Ashraf''മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയ സംഭവം ആയിരുന്നു അത്" | Saniya Kallingal | Josh Talks Malayalam''മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയ സംഭവം ആയിരുന്നു അത്" | Saniya Kallingal | Josh Talks MalayalamSaniya Iyyappan മുതൽ കരിക്ക് വരെ ! | @AtulSajeev | Josh Talks MalayalamSaniya Iyyappan മുതൽ കരിക്ക് വരെ ! | @AtulSajeev | Josh Talks MalayalamINSULT ചെയ്യുന്നവർക്കുള്ള മറുപടിയാണ് എന്റെ SUCCESS | Adil  Ashraf | Josh Talks MalayalamINSULT ചെയ്യുന്നവർക്കുള്ള മറുപടിയാണ് എന്റെ SUCCESS | Adil Ashraf | Josh Talks MalayalamBig Zeroയില്നിന്നും  ഹീറോ ആവാൻ ! | Jackson | Josh Talks MalayalamBig Zeroയില്നിന്നും ഹീറോ ആവാൻ ! | Jackson | Josh Talks Malayalamഈ Fieldൽ ലക്ഷങ്ങൾ സമ്പാദിക്കുന്ന വീട്ടമ്മ | @NimmyDavid | Josh Talks Malayalamഈ Fieldൽ ലക്ഷങ്ങൾ സമ്പാദിക്കുന്ന വീട്ടമ്മ | @NimmyDavid | Josh Talks MalayalamStudents അറിഞ്ഞിരിക്കണം ഈ നിയമങ്ങൾ | Adv. Navaneeth | Josh Talks MalayalamStudents അറിഞ്ഞിരിക്കണം ഈ നിയമങ്ങൾ | Adv. Navaneeth | Josh Talks Malayalamഎനിക്കൊരു സർക്കാർ ജോലി | Binumon | Josh Talks Malayalamഎനിക്കൊരു സർക്കാർ ജോലി | Binumon | Josh Talks Malayalamനിങ്ങളും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടെങ്കിൽ ? സൂക്ഷിക്കുക! | Madhu Baalan | Josh Talks Malayalamനിങ്ങളും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടെങ്കിൽ ? സൂക്ഷിക്കുക! | Madhu Baalan | Josh Talks Malayalamആൾക്കൂട്ടത്തെ ഭയക്കുന്നോ?; 3 COMMUNICATION TIPS| @shayasrafiyamoideen | Josh Talks Malayalamആൾക്കൂട്ടത്തെ ഭയക്കുന്നോ?; 3 COMMUNICATION TIPS| @shayasrafiyamoideen | Josh Talks Malayalamരുചിയുടെ YouTube Secrets നിങ്ങളെ സമ്പന്നരാക്കും | Jamsheed | Josh Talks Malayalamരുചിയുടെ YouTube Secrets നിങ്ങളെ സമ്പന്നരാക്കും | Jamsheed | Josh Talks Malayalamനിങ്ങളെക്കാൾ വരുമാനം എനിക്കുണ്ടായത് എങ്ങനെ ? | Muhammad Rayis | Josh Talks Malayalamനിങ്ങളെക്കാൾ വരുമാനം എനിക്കുണ്ടായത് എങ്ങനെ ? | Muhammad Rayis | Josh Talks Malayalam
Яндекс.Метрика