Загрузка страницы

വിജയവും സന്തോഷവും ഒത്തുചേരുന്നത് ഇങ്ങനെയാണ്: Be Happy | Varda Nishana | Josh Talks Malayalam

നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. https://joshskills.app.link/U9BdatuCdrb

സന്തോഷം എന്നാൽ എന്താണ്? ജീവിതത്തിൽ സന്തോഷത്തിന്റെ അനിവാര്യത എത്രത്തോളമാണ്? എവിടെയാണ് വിജയവും സന്തോഷവും ഒത്തുചേരുന്നത്?

മലപ്പുറം കരുവാരക്കുണ്ട് സ്വദേശിനിയായ വർദ നിഷാന ഒരു ഫർമസിസ്റ് ആണ്. ഈ ചോദ്യങ്ങളുടെ ഉത്തരമാണ് ഇന്നത്തെ ജോഷ് Talks-ന്റെ എപ്പിസോഡ്. പതിനേഴ് വയസ്സിൽ വിവാഹിതയായ വർദയുടെ ആഗ്രഹമായിരുന്നു മറ്റാരുടെയും സഹായമില്ലാതെ സ്വന്തമായി ഒരു തൊഴിൽ നേടണമെന്ന്. എന്നാൽ പ്ലസ് ടു പഠനം കഴിയാഞ്ഞ വർദയ്ക്ക് പലവിധമായ പ്രതികൂലസാഹചര്യങ്ങൾക്കിടയിൽ നിന്നുകൊണ്ട് എല്ലാം ഒന്നിൽ നിന്ന് തുടങ്ങേണ്ടതായി വന്നു. ആരോഗ്യപരമായി വന്ന ബുദ്ധിമുട്ടുകൾക്കിടയിൽ ചിലപ്പോഴൊക്കെ ഹോസ്പിറ്റലിൽ നിന്നുകൊണ്ടാണ് വർദ പഠിച്ചുകൊണ്ടിരുന്നത്. കുഞ്ഞുണ്ടാവുന്നതിനെ തുടർന്ന് പല രീതിയിൽ സാഹചര്യങ്ങൾ വർദയ്ക്ക് എതിരായിരുന്നു എന്നാൽ തന്റെ ആഗ്രഹം നിറവേറ്റാനായി വർദ എന്നും അദ്ധ്വാനിച്ചുകൊണ്ടേ ഇരുന്നു. മുകളിൽ ചോദിച്ച ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് തന്റെ കഥയിലൂടെ വർദ ഇന്ന് ജോഷ് Talks-ലൂടെ നമ്മളോട് പറയുന്നത്. ഈ ടോക്ക് നിങ്ങൾക്ക് സഹായകമായെങ്കിൽ ലൈക്കും ഷെയറും ചെയ്യുന്നതിനൊപ്പം നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.
What is happiness? How important is happiness in life? Where do success and happiness come together?

Varda Nishana, a native of Karuvarakundu, Malappuram, is a pharmacist. Today's episode of Josh Talks Malayalam answers the above questions. Varda, who got married at the age of seventeen, wanted to get a job of her own without the help of anyone else. But Varda, who could not study Plus Two, had to start all over again amidst various adverse conditions. Varda sometimes studied in the hospital amidst health difficulties. After the birth of the baby, the situation was against Varda in many ways but Varda decided to work hard to fulfill her wish. Varda tells us today through her story in Josh Talks Malayalam the answers to the questions asked above. If you found this talk helpful, please like and share it and let us know your opinions in the comments box.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#JoshTalksMalayalam #MalayalamMotivation #Happiness

Видео വിജയവും സന്തോഷവും ഒത്തുചേരുന്നത് ഇങ്ങനെയാണ്: Be Happy | Varda Nishana | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
12 июня 2021 г. 18:30:49
00:18:36
Другие видео канала
പെൺകരുത്തിന്റെ വിജയം ആണിത്| @jinusacademy1 | Josh Talks Malayalamപെൺകരുത്തിന്റെ വിജയം ആണിത്| @jinusacademy1 | Josh Talks MalayalamPSYCHOLOGICAL GAMES-നെ കുറിച്ച് അറിയാതെ പോകരുത്| Mohan | Josh Talks MalayalamPSYCHOLOGICAL GAMES-നെ കുറിച്ച് അറിയാതെ പോകരുത്| Mohan | Josh Talks Malayalamഈ പയ്യൻ ചെയ്തത് ആയിരിക്കും ഇനി നിങ്ങളുടെ മോട്ടിവേഷൻ | Safwan | Josh Talks Malayalamഈ പയ്യൻ ചെയ്തത് ആയിരിക്കും ഇനി നിങ്ങളുടെ മോട്ടിവേഷൻ | Safwan | Josh Talks MalayalamCelebrating 75 Glorious Years Of Independent India 🇮🇳 | 1 - 15th August | Josh Talks MalayalamCelebrating 75 Glorious Years Of Independent India 🇮🇳 | 1 - 15th August | Josh Talks Malayalamനിങ്ങൾ Risk എടുക്കാൻ തയ്യാർ  ആണോ ? | Vishnu | Josh Talks Malayalamനിങ്ങൾ Risk എടുക്കാൻ തയ്യാർ ആണോ ? | Vishnu | Josh Talks Malayalamഇപ്പോൾ ചെയ്യുന്ന ജോലിയിൽ നിങ്ങൾ സംതൃപ്തരാണോ | Asif Ali | Josh Talks Malayalamഇപ്പോൾ ചെയ്യുന്ന ജോലിയിൽ നിങ്ങൾ സംതൃപ്തരാണോ | Asif Ali | Josh Talks Malayalamഅവഗണന കാരണമാണ്  ഈ STORIES പുറത്തുവരാത്തത് | Athira Elssa |Fighter Woman|  | Josh Talks Malayalamഅവഗണന കാരണമാണ് ഈ STORIES പുറത്തുവരാത്തത് | Athira Elssa |Fighter Woman| | Josh Talks Malayalam"രക്ഷപ്പെടണം എന്നാഗ്രഹിച്ച്‌ Depression ഗുളികകൾ കഴിച്ചു" | Vinoj | Josh Talks Malayalam"രക്ഷപ്പെടണം എന്നാഗ്രഹിച്ച്‌ Depression ഗുളികകൾ കഴിച്ചു" | Vinoj | Josh Talks Malayalam25 വർഷം ഇതറിയാതെ ജീവിച്ചു | Adil Ashraf25 വർഷം ഇതറിയാതെ ജീവിച്ചു | Adil Ashraf''മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയ സംഭവം ആയിരുന്നു അത്" | Saniya Kallingal | Josh Talks Malayalam''മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയ സംഭവം ആയിരുന്നു അത്" | Saniya Kallingal | Josh Talks MalayalamSaniya Iyyappan മുതൽ കരിക്ക് വരെ ! | @AtulSajeev | Josh Talks MalayalamSaniya Iyyappan മുതൽ കരിക്ക് വരെ ! | @AtulSajeev | Josh Talks MalayalamBIGG BOSS-ൽ നിന്ന് ‌നല്ലത് മാത്രം എടുത്തിട്ടുള്ളൂ| Sreerekha G | Josh Talks MalayalamBIGG BOSS-ൽ നിന്ന് ‌നല്ലത് മാത്രം എടുത്തിട്ടുള്ളൂ| Sreerekha G | Josh Talks MalayalamINSULT ചെയ്യുന്നവർക്കുള്ള മറുപടിയാണ് എന്റെ SUCCESS | Adil  Ashraf | Josh Talks MalayalamINSULT ചെയ്യുന്നവർക്കുള്ള മറുപടിയാണ് എന്റെ SUCCESS | Adil Ashraf | Josh Talks MalayalamBig Zeroയില്നിന്നും  ഹീറോ ആവാൻ ! | Jackson | Josh Talks MalayalamBig Zeroയില്നിന്നും ഹീറോ ആവാൻ ! | Jackson | Josh Talks Malayalamഈ Fieldൽ ലക്ഷങ്ങൾ സമ്പാദിക്കുന്ന വീട്ടമ്മ | @NimmyDavid | Josh Talks Malayalamഈ Fieldൽ ലക്ഷങ്ങൾ സമ്പാദിക്കുന്ന വീട്ടമ്മ | @NimmyDavid | Josh Talks MalayalamStudents അറിഞ്ഞിരിക്കണം ഈ നിയമങ്ങൾ | Adv. Navaneeth | Josh Talks MalayalamStudents അറിഞ്ഞിരിക്കണം ഈ നിയമങ്ങൾ | Adv. Navaneeth | Josh Talks Malayalamഎനിക്കൊരു സർക്കാർ ജോലി | Binumon | Josh Talks Malayalamഎനിക്കൊരു സർക്കാർ ജോലി | Binumon | Josh Talks Malayalamനിങ്ങളും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടെങ്കിൽ ? സൂക്ഷിക്കുക! | Madhu Baalan | Josh Talks Malayalamനിങ്ങളും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടെങ്കിൽ ? സൂക്ഷിക്കുക! | Madhu Baalan | Josh Talks Malayalamആൾക്കൂട്ടത്തെ ഭയക്കുന്നോ?; 3 COMMUNICATION TIPS| @shayasrafiyamoideen | Josh Talks Malayalamആൾക്കൂട്ടത്തെ ഭയക്കുന്നോ?; 3 COMMUNICATION TIPS| @shayasrafiyamoideen | Josh Talks Malayalamരുചിയുടെ YouTube Secrets നിങ്ങളെ സമ്പന്നരാക്കും | Jamsheed | Josh Talks Malayalamരുചിയുടെ YouTube Secrets നിങ്ങളെ സമ്പന്നരാക്കും | Jamsheed | Josh Talks Malayalamവിശപ്പിന്റെ വിളിയാണ് എന്റെ വിജയം | C V Seena | Josh Talks Malayalamവിശപ്പിന്റെ വിളിയാണ് എന്റെ വിജയം | C V Seena | Josh Talks Malayalam
Яндекс.Метрика