Загрузка страницы

നമ്മുടെ Success ആണ് നമ്മുടെ Identity: Overcome Challenges | Jo | Josh Talks Malayalam

ജോഷ് സ്കിൽസ് അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ - https://joshskills.app.link/cYRyuSYZHgb
നിങ്ങളുടെ സ്പോക്കൺ ഇംഗ്ലീഷ് സ്‌കിൽസ് മെച്ചപ്പെടുത്തി വിജയത്തിലേക്കുള്ള ആദ്യപടി സ്വീകരിക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളോടൊപ്പം സ്‌പോക്കൺ ഇംഗ്ലീഷ് പരിശീലിക്കുക. മുകളിലുള്ള ലിങ്കിൽ ക്ലിക്കുചെയ്യുക.

അടൂർ സ്വദേശിയായ ഒരു സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റാണ് ജോ. നാല് മക്കൾ അടങ്ങുന്ന ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ജോ ഏറ്റവും ഇളയ മകനായിരുന്നു. വളരെ ബുദ്ധിമുട്ടിയാണ് ഈ നാല് മക്കളെയും ജോയുടെ അമ്മയും അച്ഛനും വളർത്തിക്കൊണ്ടുവന്നത്. നഴ്സിംഗ് പഠിക്കാനായി ബാംഗ്ലൂർ പോയെങ്കിലും ലോണെടുത്ത പണം തിരിച്ചടക്കാൻ പോലും കിട്ടുന്ന ശമ്പളം തികഞ്ഞില്ല. വെറും 3,500 രൂപ കൊണ്ടാണ് ജോ അന്നൊക്കെ കഴിച്ചുകൂട്ടിയത്. പലരുടെയടുത്തും സഹായം ആവശ്യപ്പെട്ടിട്ടും വഴികളൊന്നും തുറന്നില്ല. അങ്ങനെയാണ് ജോ തനിക്ക് വളരെ ഇഷ്ടപ്പെട്ട നഴ്സിംഗ് ജോലി ഉപേക്ഷിക്കുന്നത്. ചെറുപ്പത്തിലേ മേക്കപ്പിനോട് അഭിനിവേശമുണ്ടായിരുന്ന ജോ മേക്കപ്പ് ലോകത്തേക്ക് കടന്നുവരുന്നത് അവിടെനിന്നാണ്. മേക്കപ്പ് അസ്സിസ്റ്റന്റിൽ നിന്നും മേക്കപ്പ് ആര്ടിസ്റ്, അവിടെനിന്നും സെലിബ്രിറ്റി മേക്കപ്പ് ആര്ടിസ്റ് എന്നിങ്ങനെ ജോയുടെ വിജയം വലുതായിരുന്നു. ജോലിയില്ല, എന്ന കാര്യത്തിൽ ചുറ്റുമുള്ളവരുടെ കൈയിൽ നിന്നും ഒരുപാട് പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും ഒരു സമയത്ത് ഏറ്റുവാങ്ങിയ ജോ ഇന്ന് കൊച്ചിയിലെ വളരെ തിരക്കേറിയ ഒരു സെലിബ്രിറ്റി ആര്ടിസ്റ്റാണ്.

ജോഷ് Talks-ന്റെ ഇന്നത്തെ എപ്പിസോഡിൽ ജോ നമ്മോട് പറയുന്നതുപോലെ, നിങ്ങളുടെ വിജയമാണ് നിങ്ങളുടെ വ്യക്തിത്വം. ഈ ടോക്ക് നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ ലൈക്ക് ചെയ്യുന്നതിനോടൊപ്പം ഈ വീഡിയോ നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യൂ, നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.

ജോയുടെ യൂട്യൂബ് ചാനൽ ഇവിടെ കാണാം:
https://www.youtube.com/channel/UCxEcTSt6g8tAcOGw57y18pg
ജോയുടെ ഇൻസ്റ്റഗ്രാം പേജ് ഇവിടെ കാണാം:
https://instagram.com/jo_makeup_artist?r=nametag
Download the Josh Skills App: https://joshskills.app.link/cYRyuSYZHgb
Take the first step towards success by improving your English Communication Skills. Practice Spoken English with Students from all over the country.
Click on the above link to get started.

Jo is a celebrity makeup artist from Adoor. Born into a simple family of four children, Jo was the youngest of them. Jo's mother and father brought up their four children with great difficulty. Although he went to Bangalore to study nursing, his salary was not enough to repay the loan as his pay was just Rs 3,500 then. Despite asking for help from many, nobody helped him and that's how Jo quit his favorite nursing job. Jo, who had a passion for makeup from a young age, entered the world of makeup from there. From makeup assistant to makeup artist and from there to celebrity makeup artist, Jo's success has been huge. Jo, who at one time received a lot of ridicule and accusations from those around him for not having a job, is now a very busy celebrity artist in Kochi.

As Jo tells us in today’s episode of Josh Talks Malayalam, your success is your personality. If you found this talk useful, please like and share this video with your friends and let us know your opinions in the comments box.

Click here to see Jo's YouTube channel:
https://www.youtube.com/channel/UCxEcTSt6g8tAcOGw57y18pg
Click here to see Jo's Instagram page:
https://instagram.com/jo_makeup_artist?r=nametag
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#JoshTalksMalayalam #MalayalamMotivation #StruggletoSuccess

Видео നമ്മുടെ Success ആണ് നമ്മുടെ Identity: Overcome Challenges | Jo | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
31 мая 2021 г. 20:00:32
00:10:16
Другие видео канала
പെൺകരുത്തിന്റെ വിജയം ആണിത്| @jinusacademy1 | Josh Talks Malayalamപെൺകരുത്തിന്റെ വിജയം ആണിത്| @jinusacademy1 | Josh Talks MalayalamPSYCHOLOGICAL GAMES-നെ കുറിച്ച് അറിയാതെ പോകരുത്| Mohan | Josh Talks MalayalamPSYCHOLOGICAL GAMES-നെ കുറിച്ച് അറിയാതെ പോകരുത്| Mohan | Josh Talks Malayalamഈ പയ്യൻ ചെയ്തത് ആയിരിക്കും ഇനി നിങ്ങളുടെ മോട്ടിവേഷൻ | Safwan | Josh Talks Malayalamഈ പയ്യൻ ചെയ്തത് ആയിരിക്കും ഇനി നിങ്ങളുടെ മോട്ടിവേഷൻ | Safwan | Josh Talks MalayalamCelebrating 75 Glorious Years Of Independent India 🇮🇳 | 1 - 15th August | Josh Talks MalayalamCelebrating 75 Glorious Years Of Independent India 🇮🇳 | 1 - 15th August | Josh Talks Malayalamനിങ്ങൾ Risk എടുക്കാൻ തയ്യാർ  ആണോ ? | Vishnu | Josh Talks Malayalamനിങ്ങൾ Risk എടുക്കാൻ തയ്യാർ ആണോ ? | Vishnu | Josh Talks Malayalamഇപ്പോൾ ചെയ്യുന്ന ജോലിയിൽ നിങ്ങൾ സംതൃപ്തരാണോ | Asif Ali | Josh Talks Malayalamഇപ്പോൾ ചെയ്യുന്ന ജോലിയിൽ നിങ്ങൾ സംതൃപ്തരാണോ | Asif Ali | Josh Talks Malayalamഅവഗണന കാരണമാണ്  ഈ STORIES പുറത്തുവരാത്തത് | Athira Elssa |Fighter Woman|  | Josh Talks Malayalamഅവഗണന കാരണമാണ് ഈ STORIES പുറത്തുവരാത്തത് | Athira Elssa |Fighter Woman| | Josh Talks Malayalam"രക്ഷപ്പെടണം എന്നാഗ്രഹിച്ച്‌ Depression ഗുളികകൾ കഴിച്ചു" | Vinoj | Josh Talks Malayalam"രക്ഷപ്പെടണം എന്നാഗ്രഹിച്ച്‌ Depression ഗുളികകൾ കഴിച്ചു" | Vinoj | Josh Talks Malayalam25 വർഷം ഇതറിയാതെ ജീവിച്ചു | Adil Ashraf25 വർഷം ഇതറിയാതെ ജീവിച്ചു | Adil Ashraf''മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയ സംഭവം ആയിരുന്നു അത്" | Saniya Kallingal | Josh Talks Malayalam''മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയ സംഭവം ആയിരുന്നു അത്" | Saniya Kallingal | Josh Talks MalayalamSaniya Iyyappan മുതൽ കരിക്ക് വരെ ! | @AtulSajeev | Josh Talks MalayalamSaniya Iyyappan മുതൽ കരിക്ക് വരെ ! | @AtulSajeev | Josh Talks MalayalamBIGG BOSS-ൽ നിന്ന് ‌നല്ലത് മാത്രം എടുത്തിട്ടുള്ളൂ| Sreerekha G | Josh Talks MalayalamBIGG BOSS-ൽ നിന്ന് ‌നല്ലത് മാത്രം എടുത്തിട്ടുള്ളൂ| Sreerekha G | Josh Talks MalayalamINSULT ചെയ്യുന്നവർക്കുള്ള മറുപടിയാണ് എന്റെ SUCCESS | Adil  Ashraf | Josh Talks MalayalamINSULT ചെയ്യുന്നവർക്കുള്ള മറുപടിയാണ് എന്റെ SUCCESS | Adil Ashraf | Josh Talks MalayalamBig Zeroയില്നിന്നും  ഹീറോ ആവാൻ ! | Jackson | Josh Talks MalayalamBig Zeroയില്നിന്നും ഹീറോ ആവാൻ ! | Jackson | Josh Talks Malayalamഈ Fieldൽ ലക്ഷങ്ങൾ സമ്പാദിക്കുന്ന വീട്ടമ്മ | @NimmyDavid | Josh Talks Malayalamഈ Fieldൽ ലക്ഷങ്ങൾ സമ്പാദിക്കുന്ന വീട്ടമ്മ | @NimmyDavid | Josh Talks MalayalamStudents അറിഞ്ഞിരിക്കണം ഈ നിയമങ്ങൾ | Adv. Navaneeth | Josh Talks MalayalamStudents അറിഞ്ഞിരിക്കണം ഈ നിയമങ്ങൾ | Adv. Navaneeth | Josh Talks Malayalamഎനിക്കൊരു സർക്കാർ ജോലി | Binumon | Josh Talks Malayalamഎനിക്കൊരു സർക്കാർ ജോലി | Binumon | Josh Talks Malayalamനിങ്ങളും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടെങ്കിൽ ? സൂക്ഷിക്കുക! | Madhu Baalan | Josh Talks Malayalamനിങ്ങളും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടെങ്കിൽ ? സൂക്ഷിക്കുക! | Madhu Baalan | Josh Talks Malayalamആൾക്കൂട്ടത്തെ ഭയക്കുന്നോ?; 3 COMMUNICATION TIPS| @shayasrafiyamoideen | Josh Talks Malayalamആൾക്കൂട്ടത്തെ ഭയക്കുന്നോ?; 3 COMMUNICATION TIPS| @shayasrafiyamoideen | Josh Talks Malayalamരുചിയുടെ YouTube Secrets നിങ്ങളെ സമ്പന്നരാക്കും | Jamsheed | Josh Talks Malayalamരുചിയുടെ YouTube Secrets നിങ്ങളെ സമ്പന്നരാക്കും | Jamsheed | Josh Talks Malayalamവിശപ്പിന്റെ വിളിയാണ് എന്റെ വിജയം | C V Seena | Josh Talks Malayalamവിശപ്പിന്റെ വിളിയാണ് എന്റെ വിജയം | C V Seena | Josh Talks Malayalam
Яндекс.Метрика