Загрузка страницы

ഇനിയുള്ള കാലഘട്ടം എങ്ങനെയാണ്? അതറിയണം: BUSINESS MOTIVATION | Swathiq Rahim | Josh Talks Malayalam

തൃശ്ശൂർ സ്വദേശിയായ സ്വാതിക് റഹീം സേവ്ബോക്സ് എന്ന കേരളത്തിലെ ആദ്യ ബിഡ്‌ഡിങ് ആപ്പിന്റെ സ്ഥാപകനാണ്. പൂരങ്ങളുടെ നാടായ തൃശ്ശൂരിലെ അറിയപ്പെടുന്ന ഒരു കുടുംബത്തിലായിരുന്നു സ്വാതിക്കിന്റെ ജനനം. സിനിമ ഇൻഡസ്ട്രിയോട് ചേർന്ന് പ്രവർത്തിച്ച കുടുംബത്തിൽ നിന്ന് സമയമായപ്പോൾ സ്വാതിക്കും സിനിമാലോകത്തേക്കിറങ്ങി. 3 സിനിമകളോളം പ്രൊഡ്യൂസ് ചെയ്തതിന് ശേഷമാണ് തന്റെ ജീവിതത്തിലെ ശരിയായ ലക്‌ഷ്യം സ്വാതിക് മനസ്സിലാക്കിയത്. സ്വന്തമായി ബിസിനസ്സ് തുടങ്ങണമെന്ന സ്വപ്നത്തിനുവേണ്ടി സ്വാതിക് പിന്നീട് പകരം കൊടുത്തത് വളരെ വലുതായിരുന്നു. തുടർച്ചയായുള്ള പരാജയങ്ങളിലൂടെ കടന്നുപോയ സ്വാതിക് 3 കോടിയോളം കടത്തിൽ വരെ അകപ്പെട്ട് തകർന്നുപോയിരുന്നു. എന്നാൽ അവിടെനിന്ന് എണീറ്റ് ഓടാൻ തുടങ്ങിയ സ്വാതിക് ഇന്ന് കേരളത്തിന്റെ ആദ്യത്തെ ബിഡ്‌ഡിങ് അപ്ലിക്കേഷൻ ആയ savebox-ന്റെ സ്‌ഥാപകനാണ്.

ഇനിയുള്ള കാലഘട്ടത്തെ അറിഞ്ഞുകൊണ്ട്, ശ്രദ്ധയോടെ മുന്നോട്ടുപോയാൽ നാളെ നമുക്ക് എത്തിപ്പിടിക്കാൻ കഴിയാത്തതായി ഒന്നുമില്ലെന്നാണ് ജോഷ് Talks-ന്റെ ഇന്നത്തെ എപ്പിസോഡിൽ സ്വാതിക് നമ്മളോട് പറയുന്നത്. ജോഷ് Talks-ന്റെ ഇന്നത്തെ എപ്പിസോഡ് നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ലൈക്കും ഷെയറും ചെയ്യുന്നതിനോടൊപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.

Swathik Rahim, a native of Thrissur, is the founder of Savebox, Kerala's first bidding app. Swathik was born into a well-known family in Thrissur, the land of poorams. When the time came from a family that worked closely with the film industry, Swathik also entered the film world. It was only after producing 3 films that Swathik realized the true purpose of his life. Swathik later paid a big price for his dream of starting his own business as he had to go through several difficulties. Swathik, who had gone through a series of failures, was left with a debt of around Rs 3 crore. But he then started running from there and today is the founder of savebox, Kerala's first bidding application.

In today's episode of Josh Talks, Swatik tells us that there is nothing we can not achieve tomorrow if we proceed with care, knowing the future.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#JoshTalksMalayalam #MalayalamMotivation #BUSINESSMOTIVATION

Видео ഇനിയുള്ള കാലഘട്ടം എങ്ങനെയാണ്? അതറിയണം: BUSINESS MOTIVATION | Swathiq Rahim | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
22 июля 2021 г. 19:30:15
00:14:32
Другие видео канала
പെൺകരുത്തിന്റെ വിജയം ആണിത്| @jinusacademy1 | Josh Talks Malayalamപെൺകരുത്തിന്റെ വിജയം ആണിത്| @jinusacademy1 | Josh Talks MalayalamPSYCHOLOGICAL GAMES-നെ കുറിച്ച് അറിയാതെ പോകരുത്| Mohan | Josh Talks MalayalamPSYCHOLOGICAL GAMES-നെ കുറിച്ച് അറിയാതെ പോകരുത്| Mohan | Josh Talks Malayalamഈ പയ്യൻ ചെയ്തത് ആയിരിക്കും ഇനി നിങ്ങളുടെ മോട്ടിവേഷൻ | Safwan | Josh Talks Malayalamഈ പയ്യൻ ചെയ്തത് ആയിരിക്കും ഇനി നിങ്ങളുടെ മോട്ടിവേഷൻ | Safwan | Josh Talks MalayalamCelebrating 75 Glorious Years Of Independent India 🇮🇳 | 1 - 15th August | Josh Talks MalayalamCelebrating 75 Glorious Years Of Independent India 🇮🇳 | 1 - 15th August | Josh Talks Malayalamനിങ്ങൾ Risk എടുക്കാൻ തയ്യാർ  ആണോ ? | Vishnu | Josh Talks Malayalamനിങ്ങൾ Risk എടുക്കാൻ തയ്യാർ ആണോ ? | Vishnu | Josh Talks Malayalamഇപ്പോൾ ചെയ്യുന്ന ജോലിയിൽ നിങ്ങൾ സംതൃപ്തരാണോ | Asif Ali | Josh Talks Malayalamഇപ്പോൾ ചെയ്യുന്ന ജോലിയിൽ നിങ്ങൾ സംതൃപ്തരാണോ | Asif Ali | Josh Talks Malayalamഅവഗണന കാരണമാണ്  ഈ STORIES പുറത്തുവരാത്തത് | Athira Elssa |Fighter Woman|  | Josh Talks Malayalamഅവഗണന കാരണമാണ് ഈ STORIES പുറത്തുവരാത്തത് | Athira Elssa |Fighter Woman| | Josh Talks Malayalam"രക്ഷപ്പെടണം എന്നാഗ്രഹിച്ച്‌ Depression ഗുളികകൾ കഴിച്ചു" | Vinoj | Josh Talks Malayalam"രക്ഷപ്പെടണം എന്നാഗ്രഹിച്ച്‌ Depression ഗുളികകൾ കഴിച്ചു" | Vinoj | Josh Talks Malayalam25 വർഷം ഇതറിയാതെ ജീവിച്ചു | Adil Ashraf25 വർഷം ഇതറിയാതെ ജീവിച്ചു | Adil Ashraf''മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയ സംഭവം ആയിരുന്നു അത്" | Saniya Kallingal | Josh Talks Malayalam''മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തിയ സംഭവം ആയിരുന്നു അത്" | Saniya Kallingal | Josh Talks MalayalamSaniya Iyyappan മുതൽ കരിക്ക് വരെ ! | @AtulSajeev | Josh Talks MalayalamSaniya Iyyappan മുതൽ കരിക്ക് വരെ ! | @AtulSajeev | Josh Talks MalayalamINSULT ചെയ്യുന്നവർക്കുള്ള മറുപടിയാണ് എന്റെ SUCCESS | Adil  Ashraf | Josh Talks MalayalamINSULT ചെയ്യുന്നവർക്കുള്ള മറുപടിയാണ് എന്റെ SUCCESS | Adil Ashraf | Josh Talks MalayalamBig Zeroയില്നിന്നും  ഹീറോ ആവാൻ ! | Jackson | Josh Talks MalayalamBig Zeroയില്നിന്നും ഹീറോ ആവാൻ ! | Jackson | Josh Talks Malayalamഈ Fieldൽ ലക്ഷങ്ങൾ സമ്പാദിക്കുന്ന വീട്ടമ്മ | @NimmyDavid | Josh Talks Malayalamഈ Fieldൽ ലക്ഷങ്ങൾ സമ്പാദിക്കുന്ന വീട്ടമ്മ | @NimmyDavid | Josh Talks MalayalamStudents അറിഞ്ഞിരിക്കണം ഈ നിയമങ്ങൾ | Adv. Navaneeth | Josh Talks MalayalamStudents അറിഞ്ഞിരിക്കണം ഈ നിയമങ്ങൾ | Adv. Navaneeth | Josh Talks Malayalamഎനിക്കൊരു സർക്കാർ ജോലി | Binumon | Josh Talks Malayalamഎനിക്കൊരു സർക്കാർ ജോലി | Binumon | Josh Talks Malayalamനിങ്ങളും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടെങ്കിൽ ? സൂക്ഷിക്കുക! | Madhu Baalan | Josh Talks Malayalamനിങ്ങളും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടെങ്കിൽ ? സൂക്ഷിക്കുക! | Madhu Baalan | Josh Talks Malayalamആൾക്കൂട്ടത്തെ ഭയക്കുന്നോ?; 3 COMMUNICATION TIPS| @shayasrafiyamoideen | Josh Talks Malayalamആൾക്കൂട്ടത്തെ ഭയക്കുന്നോ?; 3 COMMUNICATION TIPS| @shayasrafiyamoideen | Josh Talks Malayalamരുചിയുടെ YouTube Secrets നിങ്ങളെ സമ്പന്നരാക്കും | Jamsheed | Josh Talks Malayalamരുചിയുടെ YouTube Secrets നിങ്ങളെ സമ്പന്നരാക്കും | Jamsheed | Josh Talks Malayalamവിശപ്പിന്റെ വിളിയാണ് എന്റെ വിജയം | C V Seena | Josh Talks Malayalamവിശപ്പിന്റെ വിളിയാണ് എന്റെ വിജയം | C V Seena | Josh Talks Malayalamനിങ്ങളെക്കാൾ വരുമാനം എനിക്കുണ്ടായത് എങ്ങനെ ? | Muhammad Rayis | Josh Talks Malayalamനിങ്ങളെക്കാൾ വരുമാനം എനിക്കുണ്ടായത് എങ്ങനെ ? | Muhammad Rayis | Josh Talks Malayalam
Яндекс.Метрика