Загрузка страницы

മൂടൽ മഞ്ഞിൻ | Moodal Manjin Charuthayil | Thadakam Malayalam Movie Song | K J Yesudas,S janaki

മൂടൽ മഞ്ഞിൻ | Moodal Manjin Charuthayil | Thadakam Malayalam Movie Song | K J Yesudas,S janaki

Music: എ ടി ഉമ്മർ
Lyricist: പൂവച്ചൽ ഖാദർ
Singer: കെ ജെ യേശുദാസ്എസ് ജാനകി
Film/album: തടാകം

മൂടല്‍മഞ്ഞിന്‍ ചാരുതയില്‍
മൗനം കൊള്ളും വിതാനമേ
അനന്തമാം നിന്‍കുളിരില്‍
അലിയുന്നൂ മോഹങ്ങള്‍
മൂടല്‍മഞ്ഞിന്‍ ചാരുതയില്‍
മൗനം കൊള്ളും വിതാനമേ
അനന്തമാം നിന്‍കുളിരില്‍
അലിയുന്നൂ മോഹങ്ങള്‍

സ്വപ്നങ്ങള്‍ പൂക്കുന്നു
ഈ സുഖഭൂമിയിലായിരമായിരമായ്
സ്വര്‍ഗ്ഗങ്ങള്‍ തേടുന്നു
ഈ നിറഭൂമിയിലനുദിനം മിഥുനങ്ങള്‍ (2)
സല്ലാപ സംഗീത സമ്മേളനം
സല്ലാപ സംഗീത സമ്മേളനം
മൂടല്‍മഞ്ഞിന്‍ ചാരുതയില്‍
മൗനം കൊള്ളും വിതാനമേ
അനന്തമാം നിന്‍കുളിരില്‍
അലിയുന്നൂ മോഹങ്ങള്‍

മേഘങ്ങള്‍ ചേരുന്നു
ഈ സുരകാന്തിയില്‍ മാരിവില്‍ തൂവലുമായ്
മധുരങ്ങളൂട്ടുന്നു ഈ ഹിമവീഥിയില്‍
സുരഭിലനിമിഷങ്ങള്‍ (2 )
ഉന്മാദ സായൂജ്യ സമ്മേളനം
ഉന്മാദ സായൂജ്യ സമ്മേളനം
ആ ..ആ
മൂടല്‍മഞ്ഞിന്‍ ചാരുതയില്‍
മൗനം കൊള്ളും വിതാനമേ
അനന്തമാം നിന്‍കുളിരില്‍
അലിയുന്നൂ മോഹങ്ങള്‍

Видео മൂടൽ മഞ്ഞിൻ | Moodal Manjin Charuthayil | Thadakam Malayalam Movie Song | K J Yesudas,S janaki канала Millennium Musics
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
28 ноября 2023 г. 14:30:12
00:03:39
Другие видео канала
ശില്‍പ്പി വിശ്വശില്പി | Shilppi Viswa Shilppi | Mayooranirtham Movie Song | K J Yesudasശില്‍പ്പി വിശ്വശില്പി | Shilppi Viswa Shilppi | Mayooranirtham Movie Song | K J YesudasSundari Neeyum | സുന്ദരി നീയും| Michael Madana Kama Rajan Film Song| Kamal Haasan, Ilayaraja, JanakiSundari Neeyum | സുന്ദരി നീയും| Michael Madana Kama Rajan Film Song| Kamal Haasan, Ilayaraja, Janakiസുരഭീയാമങ്ങളേ... | Surabi Yaamangalle | Sreedharante Onnam Thirumurivu Movie Song | Mammoottyസുരഭീയാമങ്ങളേ... | Surabi Yaamangalle | Sreedharante Onnam Thirumurivu Movie Song | Mammoottyഗായിക വിജയലക്ഷ്മി പാടി അഭിനയിച്ച നാടൻ പാട്ട് | Ezhu deshangalkumakale Movie Song | Rasheed K Moiduഗായിക വിജയലക്ഷ്മി പാടി അഭിനയിച്ച നാടൻ പാട്ട് | Ezhu deshangalkumakale Movie Song | Rasheed K Moiduനിത്യ സഹായ മാതാവേ | Kadamattathachan Malayalam Movie Songs | Sherin Peters | Prem Nazir | Sumithraനിത്യ സഹായ മാതാവേ | Kadamattathachan Malayalam Movie Songs | Sherin Peters | Prem Nazir | Sumithraഹോശാനാ....ഹോശാനാ... | Hosana | Jesus Malayalam Movie Song | Jayabharathi | P Jayachandranഹോശാനാ....ഹോശാനാ... | Hosana | Jesus Malayalam Movie Song | Jayabharathi | P Jayachandranകമൽഹാസൻ അഭിനയിച്ച പഴയകാല ഹിറ്റ് ഗാനങ്ങൾ | Premabhishekam Movie Video Songs | Kamal Haasan | Srideviകമൽഹാസൻ അഭിനയിച്ച പഴയകാല ഹിറ്റ് ഗാനങ്ങൾ | Premabhishekam Movie Video Songs | Kamal Haasan | Srideviപാര്‍വണേന്ദുമുഖി HD | Parvanendu Mukhi | Parinayam | Malayalam Film Songപാര്‍വണേന്ദുമുഖി HD | Parvanendu Mukhi | Parinayam | Malayalam Film Songഇനിയും പരിഭവമരുതേ | Iniyum Paribhavam Video Song | Kaikudunna Nilavu | Kaithapram| Jayaram | Shaliniഇനിയും പരിഭവമരുതേ | Iniyum Paribhavam Video Song | Kaikudunna Nilavu | Kaithapram| Jayaram | Shaliniപൊരുന്നിരിക്കും ചൂടിൽ | Porunnirikkum Choodil Video Song | Sarvakalasala Movie Songപൊരുന്നിരിക്കും ചൂടിൽ | Porunnirikkum Choodil Video Song | Sarvakalasala Movie Songകനകതാരമേ | Kanakatharame | Nagarathil Samsara Vishayam Movie Song | K.S.Chithra | Krishnachandranകനകതാരമേ | Kanakatharame | Nagarathil Samsara Vishayam Movie Song | K.S.Chithra | Krishnachandranകളകളമൊഴീ പ്രഭാതമായി | Malayalam Movie Song | Johnson | Subash Chandran | Prema Geethangalകളകളമൊഴീ പ്രഭാതമായി | Malayalam Movie Song | Johnson | Subash Chandran | Prema Geethangalവെള്ളിനിലാ.. തുള്ളികളോ.. HD | Varnappakittu | Mohanlal | Meena | M.G. sreekumar | K.S.Chithraവെള്ളിനിലാ.. തുള്ളികളോ.. HD | Varnappakittu | Mohanlal | Meena | M.G. sreekumar | K.S.Chithraലാലേട്ടന്റെ അടിപൊളി പഴയഗാനം  | Mohanlal old songലാലേട്ടന്റെ അടിപൊളി പഴയഗാനം | Mohanlal old songഹേയ് കുറുമ്പേ | hey kurumbe | Geetham Malayalam Movie Song | Mammootty | Geethaഹേയ് കുറുമ്പേ | hey kurumbe | Geetham Malayalam Movie Song | Mammootty | Geethaപിരിയുന്ന കൈവഴികള്‍ | Piriyunna Kaivazhikal | Aniyaatha Valakal | Evergreen Film Song |  KJ Yesudasപിരിയുന്ന കൈവഴികള്‍ | Piriyunna Kaivazhikal | Aniyaatha Valakal | Evergreen Film Song | KJ Yesudasസല്ലാപമേറ്റുണർന്ന വാരിജങ്ങളും | Devanganangal | Njan Gandharvan | K. J Yesudasസല്ലാപമേറ്റുണർന്ന വാരിജങ്ങളും | Devanganangal | Njan Gandharvan | K. J Yesudasഏതോ നിദ്രതൻ | Etho Nidrathan | Ayal Kadha Ezhuthukayanu Film Song | K.J. Yesudas| Mohan Lal| Nandiniഏതോ നിദ്രതൻ | Etho Nidrathan | Ayal Kadha Ezhuthukayanu Film Song | K.J. Yesudas| Mohan Lal| Nandiniമഞ്ഞപ്പട്ട് ഞൊറിഞ്ഞൂ വാനം | Manjappattu Njorinju Vaanam │Ambalavilakku (1980)│Sreekumaran Thampiമഞ്ഞപ്പട്ട് ഞൊറിഞ്ഞൂ വാനം | Manjappattu Njorinju Vaanam │Ambalavilakku (1980)│Sreekumaran Thampiഏഴുതിരി വിളക്കിന്റെ മുമ്പില്‍ചിരി തൂകി മലര്‍‌ത്താലം കൊണ്ടുവന്നതാര് |Mayamanchalil | Ottayal Pattalamഏഴുതിരി വിളക്കിന്റെ മുമ്പില്‍ചിരി തൂകി മലര്‍‌ത്താലം കൊണ്ടുവന്നതാര് |Mayamanchalil | Ottayal Pattalamസായന്തനം ചന്ദ്രികാ ലോലമായ്..നാലമ്പലം നലമെഴും സ്വർഗ്ഗമായ് #mohanlal #yesudas #parvathyസായന്തനം ചന്ദ്രികാ ലോലമായ്..നാലമ്പലം നലമെഴും സ്വർഗ്ഗമായ് #mohanlal #yesudas #parvathy
Яндекс.Метрика