Загрузка страницы

വെള്ളിനിലാ.. തുള്ളികളോ.. HD | Varnappakittu | Mohanlal | Meena | M.G. sreekumar | K.S.Chithra

Watch വെള്ളിനിലാ.. തുള്ളികളോ.. HD | Varnappakittu | Mohanlal | Meena | M.G. sreekumar | K.S.Chithra

Movie :- Varnappakittu
Song :- Vellinila Thullikalo
Singers :- K.S.Chithra, M.G.Sreekumar
Lyrics :- Gireesh Puthenchery
Music :- Vidyasagar
=======================================

വെള്ളിനിലാ തുള്ളികളോ കണ്‍പീലിയില്‍
തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍
വിലോലമാം പൂമഞ്ഞിന്‍ തലോടലായ് പാടാന്‍ വാ
ഏതോ പ്രിയ ഗീതം
വെള്ളിനിലാ തുള്ളികളോ കണ്‍പീലിയില്‍
തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍

മറഞ്ഞു നിന്നെന്തിനെന്‍ മനസ്സിലെ കുങ്കുമം
തളിര്‍വിരല്‍ തുമ്പിനാല്‍ കവര്‍ന്നു നീ ഇന്നലെ
ജന്മ കടങ്ങളിലൂടെ വരും നിന്‍ കാല്പാടുകള്‍ പിന്തുടരാന്‍
എന്റെ മനസ്സിലലിഞ്ഞുരുകും നിന്റെ പ്രസാദം പങ്കിടുവാന്‍
മഞ്ഞിതൾ മൂടുമൊരോര്‍മ്മകളില്‍ ഒരു പൊന്‍തിരിയായ് ഞാന്‍ പൂത്തുണരാന്‍

വെള്ളിനിലാ തുള്ളികളോ കണ്‍പീലിയില്‍
തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍

വിരിഞ്ഞൊരെന്‍ മോഹമായ് വരം തരാന്‍ വന്നു നീ
നിറഞ്ഞൊരെന്‍ കണ്‍കളില്‍ സ്വരാഞ്ജനം ചാര്‍ത്തി നീ
എന്റെ കിനാക്കുളിരമ്പിളിയേ എന്നെയുണർത്തും പുണ്യലതേ
തങ്കവിരല്‍ തൊടുമാ നിമിഷം താനേ ഒരുങ്ങും തംബുരുവേ
പെയ്തലിയുന്ന പകല്‍മഴയില്‍ ഒരു പാല്‍ പുഴയായ് ഞാന്‍ വീണൊഴുകാം

വെള്ളിനിലാ തുള്ളികളോ കണ്‍പീലിയില്‍
തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍
വിലോലമാം പൂമഞ്ഞിന്‍ തലോടലായ് പാടാന്‍ വാ
ഏതോ പ്രിയ ഗീതം
വെള്ളിനിലാ തുള്ളികളോ കണ്‍പീലിയില്‍
തെല്ലലിയും ചന്ദനമോ പൊന്‍ തൂവലില്‍

Видео വെള്ളിനിലാ.. തുള്ളികളോ.. HD | Varnappakittu | Mohanlal | Meena | M.G. sreekumar | K.S.Chithra канала Millennium Musics
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
15 мая 2023 г. 16:32:06
00:04:54
Другие видео канала
അനുരാഗിണി ഇതാ എൻ | Evergreen Malayalam Hit Song | Oru Kudakeezhil |  K. J. Yesudasഅനുരാഗിണി ഇതാ എൻ | Evergreen Malayalam Hit Song | Oru Kudakeezhil | K. J. Yesudasഗായിക വിജയലക്ഷ്മി പാടി അഭിനയിച്ച നാടൻ പാട്ട് | Ezhu deshangalkumakale Movie Song | Rasheed K Moiduഗായിക വിജയലക്ഷ്മി പാടി അഭിനയിച്ച നാടൻ പാട്ട് | Ezhu deshangalkumakale Movie Song | Rasheed K Moiduഹോശാനാ....ഹോശാനാ... | Hosana | Jesus Malayalam Movie Song | Jayabharathi | P Jayachandranഹോശാനാ....ഹോശാനാ... | Hosana | Jesus Malayalam Movie Song | Jayabharathi | P Jayachandranപാര്‍വണേന്ദുമുഖി HD | Parvanendu Mukhi | Parinayam | Malayalam Film Songപാര്‍വണേന്ദുമുഖി HD | Parvanendu Mukhi | Parinayam | Malayalam Film Songപറന്നൂ പൂങ്കുയില്‍ | Paranu Pookuyil | Bhishmachariya Malayalam Movie Song | K J Yesudas | Siddiqueപറന്നൂ പൂങ്കുയില്‍ | Paranu Pookuyil | Bhishmachariya Malayalam Movie Song | K J Yesudas | Siddiqueകനകതാരമേ | Kanakatharame | Nagarathil Samsara Vishayam Movie Song | K.S.Chithra | Krishnachandranകനകതാരമേ | Kanakatharame | Nagarathil Samsara Vishayam Movie Song | K.S.Chithra | Krishnachandranലാലേട്ടന്റെ അടിപൊളി പഴയഗാനം  | Mohanlal old songലാലേട്ടന്റെ അടിപൊളി പഴയഗാനം | Mohanlal old songഹേയ് കുറുമ്പേ | hey kurumbe | Geetham Malayalam Movie Song | Mammootty | Geethaഹേയ് കുറുമ്പേ | hey kurumbe | Geetham Malayalam Movie Song | Mammootty | Geethaസല്ലാപമേറ്റുണർന്ന വാരിജങ്ങളും | Devanganangal | Njan Gandharvan | K. J Yesudasസല്ലാപമേറ്റുണർന്ന വാരിജങ്ങളും | Devanganangal | Njan Gandharvan | K. J Yesudasഏതോ നിദ്രതൻ | Etho Nidrathan | Ayal Kadha Ezhuthukayanu Film Song | K.J. Yesudas| Mohan Lal| Nandiniഏതോ നിദ്രതൻ | Etho Nidrathan | Ayal Kadha Ezhuthukayanu Film Song | K.J. Yesudas| Mohan Lal| Nandiniമഞ്ഞപ്പട്ട് ഞൊറിഞ്ഞൂ വാനം | Manjappattu Njorinju Vaanam │Ambalavilakku (1980)│Sreekumaran Thampiമഞ്ഞപ്പട്ട് ഞൊറിഞ്ഞൂ വാനം | Manjappattu Njorinju Vaanam │Ambalavilakku (1980)│Sreekumaran Thampiഏഴുതിരി വിളക്കിന്റെ മുമ്പില്‍ചിരി തൂകി മലര്‍‌ത്താലം കൊണ്ടുവന്നതാര് |Mayamanchalil | Ottayal Pattalamഏഴുതിരി വിളക്കിന്റെ മുമ്പില്‍ചിരി തൂകി മലര്‍‌ത്താലം കൊണ്ടുവന്നതാര് |Mayamanchalil | Ottayal Pattalamവേനൽ മെല്ലെ വന്നുപോയി HD | Venal melle vannu poyi | Rahman & Bhama | Marupadi Movie Songവേനൽ മെല്ലെ വന്നുപോയി HD | Venal melle vannu poyi | Rahman & Bhama | Marupadi Movie Songഏതേതോ കഥയിൽ യമുനയിലൊരു | His Highness Abdulla| Premadavanam Malayalam Film Song | Mohanlal | Yesudasഏതേതോ കഥയിൽ യമുനയിലൊരു | His Highness Abdulla| Premadavanam Malayalam Film Song | Mohanlal | Yesudasഓർമയിലൊരുശിശിരം ഓമനിക്കാനൊരുശിശിരം |Romantic Movie Song |Gandhinagar 2nd Street Video Song |Mohanlalഓർമയിലൊരുശിശിരം ഓമനിക്കാനൊരുശിശിരം |Romantic Movie Song |Gandhinagar 2nd Street Video Song |Mohanlalബാഗീ ജീൻസും ഷൂസുമണിഞ്ഞ് ടൗണിൽ ചെത്തി നടക്കാം #mammootty #sainyam #evergeeenmalayalamhits #vikramബാഗീ ജീൻസും ഷൂസുമണിഞ്ഞ് ടൗണിൽ ചെത്തി നടക്കാം #mammootty #sainyam #evergeeenmalayalamhits #vikramആരോ ആരോ ആരാരോ  ആരോമൽ പൂമ്പൈതലേ #mammootty #malayalamsongsആരോ ആരോ ആരാരോ ആരോമൽ പൂമ്പൈതലേ #mammootty #malayalamsongsപിണക്കമെന്തേ പിണക്കമെന്തേ | Pinakkamenthe | Oru Kudakkeezhil | Malayalam Film Song | Johnsonപിണക്കമെന്തേ പിണക്കമെന്തേ | Pinakkamenthe | Oru Kudakkeezhil | Malayalam Film Song | Johnsonദുഖത്തിന്‍ എരിവെയില്‍ നാളം പോലെ HD | Dukhathin Eriveyil - Asthamikkatha Pakalukal (1981)| Prem Nazirദുഖത്തിന്‍ എരിവെയില്‍ നാളം പോലെ HD | Dukhathin Eriveyil - Asthamikkatha Pakalukal (1981)| Prem Nazirതാളമയഞ്ഞൂ ഗാനമപൂർണ്ണംതരളലയം താഴും രാഗധാര...✨️🦋❤️ Pavithram | Mohanlal | Shobana | Sreevidhyaതാളമയഞ്ഞൂ ഗാനമപൂർണ്ണംതരളലയം താഴും രാഗധാര...✨️🦋❤️ Pavithram | Mohanlal | Shobana | Sreevidhya
Яндекс.Метрика