Загрузка страницы

ഹോശാനാ....ഹോശാനാ... | Hosana | Jesus Malayalam Movie Song | Jayabharathi | P Jayachandran

Watch ഹോശാനാ....ഹോശാനാ... | Hosana | Jesus Malayalam Movie Song | Jayabharathi | P Jayachandran

Music Director - Alleppey Ranganath
Lyrics - Augustine Vanchimala
Singers -P Jayachandran, P Leela, KP Brahmanandan, Chorus

ഹോശാനാ....ഹോശാനാ...
ഹോശാനാ ഹോശാനാ ഹോശാനാ
കർത്താവിന്നോശാനാ....
ഹോശാനാ ഹോശാനാ ഹോശാനാ

ഹോശാനാ ഹോശാന കര്‍ത്താവിന്നോശാനാ
ഹോശാനാ ഹോശാന കര്‍ത്താവിന്നോശാനാ
മിശിഹാ കര്‍ത്താവിന്നോശാനാ

പരിശുദ്ധന്‍ പരിശുദ്ധനോശാനാ
പരമശക്തന്‍ പരന്നോശാനാ
പരിശുദ്ധന്‍ പരിശുദ്ധനോശാനാ
പരമശക്തന്‍ പരന്നോശാനാ
അഞ്ചപ്പം കൊണ്ടങ്ങയ്യായിരങ്ങളെ
സംതൃപ്തനാക്കിയ ദേവനോശാനാ
അഞ്ചപ്പം കൊണ്ടങ്ങയ്യായിരങ്ങളെ
സംതൃപ്തനാക്കിയ ദേവനോശാനാ
ദാവീദിന്‍ പുത്രനെ ഹോശാനാ
രാജാധിരാജനിന്നോശാനാ
ഹോശാനാ ഹോശാന കര്‍ത്താവിന്നോശാനാ
മിശിഹാ കര്‍ത്താവിന്നോശാനാ

നല്ലയിടയാ നീഞങ്ങളെ
നേര്‍വഴിക്കെന്നും നയിച്ചിടേണം
നല്ലയിടയാ നീഞങ്ങളെ
നേര്‍വഴിക്കെന്നും നയിച്ചിടേണം
നന്മകള്‍ വാരിവിതറിനീ ഞങ്ങളെ
നല്ലവരാക്കീടേണം - ഞങ്ങളെ
നല്ലവരാക്കീടേണം
ഹോശാനാ ഹോശാന കര്‍ത്താവിന്നോശാനാ
മിശിഹാ കര്‍ത്താവിന്നോശാനാ

കാനായില്‍ വെള്ളത്തെ വീഞ്ഞാക്കിയോനേ
രോഗികള്‍ക്കാശ്വാസമേകിയോനേ
പാവനരൂപന്‍ പരമോന്നതന്‍
അങ്ങേയ്ക്കോശാന പാടാമോശാനാ
അങ്ങേയ്ക്കോശാന പാടാമോശാനാ

ഹോശാനാ ഹോശാന കര്‍ത്താവിന്നോശാനാ
ഹോശാനാ ഹോശാന കര്‍ത്താവിന്നോശാനാ
മിശിഹാ കര്‍ത്താവിന്നോശാനാ
കര്‍ത്താവിന്നോശാനാ... മിശിഹാ കര്‍ത്താവിന്നോശാനാ...

Видео ഹോശാനാ....ഹോശാനാ... | Hosana | Jesus Malayalam Movie Song | Jayabharathi | P Jayachandran канала Millennium Musics
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
10 апреля 2023 г. 10:22:05
00:04:14
Другие видео канала
അനുരാഗിണി ഇതാ എൻ | Evergreen Malayalam Hit Song | Oru Kudakeezhil |  K. J. Yesudasഅനുരാഗിണി ഇതാ എൻ | Evergreen Malayalam Hit Song | Oru Kudakeezhil | K. J. Yesudasസുരലല നാദ Song | Agni Devan Malayalm Film Song | Mohanlal | Revathyസുരലല നാദ Song | Agni Devan Malayalm Film Song | Mohanlal | Revathyസുരഭീയാമങ്ങളേ... | Surabi Yaamangalle | Sreedharante Onnam Thirumurivu Movie Song | Mammoottyസുരഭീയാമങ്ങളേ... | Surabi Yaamangalle | Sreedharante Onnam Thirumurivu Movie Song | Mammoottyഗായിക വിജയലക്ഷ്മി പാടി അഭിനയിച്ച നാടൻ പാട്ട് | Ezhu deshangalkumakale Movie Song | Rasheed K Moiduഗായിക വിജയലക്ഷ്മി പാടി അഭിനയിച്ച നാടൻ പാട്ട് | Ezhu deshangalkumakale Movie Song | Rasheed K Moiduപാര്‍വണേന്ദുമുഖി HD | Parvanendu Mukhi | Parinayam | Malayalam Film Songപാര്‍വണേന്ദുമുഖി HD | Parvanendu Mukhi | Parinayam | Malayalam Film Songകനകതാരമേ | Kanakatharame | Nagarathil Samsara Vishayam Movie Song | K.S.Chithra | Krishnachandranകനകതാരമേ | Kanakatharame | Nagarathil Samsara Vishayam Movie Song | K.S.Chithra | Krishnachandranകളകളമൊഴീ പ്രഭാതമായി | Malayalam Movie Song | Johnson | Subash Chandran | Prema Geethangalകളകളമൊഴീ പ്രഭാതമായി | Malayalam Movie Song | Johnson | Subash Chandran | Prema Geethangalലാലേട്ടന്റെ അടിപൊളി പഴയഗാനം  | Mohanlal old songലാലേട്ടന്റെ അടിപൊളി പഴയഗാനം | Mohanlal old songഹേയ് കുറുമ്പേ | hey kurumbe | Geetham Malayalam Movie Song | Mammootty | Geethaഹേയ് കുറുമ്പേ | hey kurumbe | Geetham Malayalam Movie Song | Mammootty | Geethaസല്ലാപമേറ്റുണർന്ന വാരിജങ്ങളും | Devanganangal | Njan Gandharvan | K. J Yesudasസല്ലാപമേറ്റുണർന്ന വാരിജങ്ങളും | Devanganangal | Njan Gandharvan | K. J Yesudasഏതോ നിദ്രതൻ | Etho Nidrathan | Ayal Kadha Ezhuthukayanu Film Song | K.J. Yesudas| Mohan Lal| Nandiniഏതോ നിദ്രതൻ | Etho Nidrathan | Ayal Kadha Ezhuthukayanu Film Song | K.J. Yesudas| Mohan Lal| Nandiniമഞ്ഞപ്പട്ട് ഞൊറിഞ്ഞൂ വാനം | Manjappattu Njorinju Vaanam │Ambalavilakku (1980)│Sreekumaran Thampiമഞ്ഞപ്പട്ട് ഞൊറിഞ്ഞൂ വാനം | Manjappattu Njorinju Vaanam │Ambalavilakku (1980)│Sreekumaran Thampiഏഴുതിരി വിളക്കിന്റെ മുമ്പില്‍ചിരി തൂകി മലര്‍‌ത്താലം കൊണ്ടുവന്നതാര് |Mayamanchalil | Ottayal Pattalamഏഴുതിരി വിളക്കിന്റെ മുമ്പില്‍ചിരി തൂകി മലര്‍‌ത്താലം കൊണ്ടുവന്നതാര് |Mayamanchalil | Ottayal Pattalamവേനൽ മെല്ലെ വന്നുപോയി HD | Venal melle vannu poyi | Rahman & Bhama | Marupadi Movie Songവേനൽ മെല്ലെ വന്നുപോയി HD | Venal melle vannu poyi | Rahman & Bhama | Marupadi Movie Songസായന്തനം ചന്ദ്രികാ ലോലമായ്..നാലമ്പലം നലമെഴും സ്വർഗ്ഗമായ് #mohanlal #yesudas #parvathyസായന്തനം ചന്ദ്രികാ ലോലമായ്..നാലമ്പലം നലമെഴും സ്വർഗ്ഗമായ് #mohanlal #yesudas #parvathyഏതേതോ കഥയിൽ യമുനയിലൊരു | His Highness Abdulla| Premadavanam Malayalam Film Song | Mohanlal | Yesudasഏതേതോ കഥയിൽ യമുനയിലൊരു | His Highness Abdulla| Premadavanam Malayalam Film Song | Mohanlal | Yesudasഓർമയിലൊരുശിശിരം ഓമനിക്കാനൊരുശിശിരം |Romantic Movie Song |Gandhinagar 2nd Street Video Song |Mohanlalഓർമയിലൊരുശിശിരം ഓമനിക്കാനൊരുശിശിരം |Romantic Movie Song |Gandhinagar 2nd Street Video Song |Mohanlalബാഗീ ജീൻസും ഷൂസുമണിഞ്ഞ് ടൗണിൽ ചെത്തി നടക്കാം #mammootty #sainyam #evergeeenmalayalamhits #vikramബാഗീ ജീൻസും ഷൂസുമണിഞ്ഞ് ടൗണിൽ ചെത്തി നടക്കാം #mammootty #sainyam #evergeeenmalayalamhits #vikramആരോ ആരോ ആരാരോ  ആരോമൽ പൂമ്പൈതലേ #mammootty #malayalamsongsആരോ ആരോ ആരാരോ ആരോമൽ പൂമ്പൈതലേ #mammootty #malayalamsongsപിണക്കമെന്തേ പിണക്കമെന്തേ | Pinakkamenthe | Oru Kudakkeezhil | Malayalam Film Song | Johnsonപിണക്കമെന്തേ പിണക്കമെന്തേ | Pinakkamenthe | Oru Kudakkeezhil | Malayalam Film Song | Johnsonദുഖത്തിന്‍ എരിവെയില്‍ നാളം പോലെ HD | Dukhathin Eriveyil - Asthamikkatha Pakalukal (1981)| Prem Nazirദുഖത്തിന്‍ എരിവെയില്‍ നാളം പോലെ HD | Dukhathin Eriveyil - Asthamikkatha Pakalukal (1981)| Prem Nazir
Яндекс.Метрика