Загрузка страницы

ഹേയ് കുറുമ്പേ | hey kurumbe | Geetham Malayalam Movie Song | Mammootty | Geetha

Music | Raveendran
Performer | KS Chithra
Writer | Bichu Thirumala

ഹേയ് കുറുമ്പേ തേന്‍ കുഴമ്പേ
ചാഞ്ചക്കംവാ മെല്ലെ ചാഞ്ചാടിവാ
തൂമുത്തംതാ ചുണ്ടില്‍ പാലുമ്മതാ
തഞ്ചത്തില്‍ കൊഞ്ചും നീ പഞ്ചാരപ്പിഞ്ചല്ലെ?
(ഹേയ്...)

കഥയും ചൊല്ലാം കള്ളക്കടവുംകൊള്ളാം
കുളിരുംനുള്ളാം കുന്നിക്കുരുവും കിള്ളാം
ചിരിയുടെമുത്തല്ലേ മൊഴിയുടെസത്തല്ലേ?
ഇന്നിണങ്ങിയൊന്നൊരുങ്ങി നീകുണുങ്ങി വാകുണുങ്ങി
(ഹേയ്..)

ചിമിഴിന്നുള്ളില്‍ ചിത്രച്ചിറകും വീശി
കടലുംകുന്നും താണ്ടും കുതിരപ്പക്ഷി
ഒരുമുറവന്നേ പോ കനവുകള്‍ തന്നേ പോ
കൂട്ടുകാരനാം മണിക്കുരുന്നിനും വിരുന്നുമായി
(ഹെയ്...)

Видео ഹേയ് കുറുമ്പേ | hey kurumbe | Geetham Malayalam Movie Song | Mammootty | Geetha канала Millennium Musics
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
28 декабря 2022 г. 12:18:37
00:03:02
Другие видео канала
അനുരാഗിണി ഇതാ എൻ | Evergreen Malayalam Hit Song | Oru Kudakeezhil |  K. J. Yesudasഅനുരാഗിണി ഇതാ എൻ | Evergreen Malayalam Hit Song | Oru Kudakeezhil | K. J. Yesudasസുരഭീയാമങ്ങളേ... | Surabi Yaamangalle | Sreedharante Onnam Thirumurivu Movie Song | Mammoottyസുരഭീയാമങ്ങളേ... | Surabi Yaamangalle | Sreedharante Onnam Thirumurivu Movie Song | Mammoottyഗായിക വിജയലക്ഷ്മി പാടി അഭിനയിച്ച നാടൻ പാട്ട് | Ezhu deshangalkumakale Movie Song | Rasheed K Moiduഗായിക വിജയലക്ഷ്മി പാടി അഭിനയിച്ച നാടൻ പാട്ട് | Ezhu deshangalkumakale Movie Song | Rasheed K Moiduപാര്‍വണേന്ദുമുഖി HD | Parvanendu Mukhi | Parinayam | Malayalam Film Songപാര്‍വണേന്ദുമുഖി HD | Parvanendu Mukhi | Parinayam | Malayalam Film Songകനകതാരമേ | Kanakatharame | Nagarathil Samsara Vishayam Movie Song | K.S.Chithra | Krishnachandranകനകതാരമേ | Kanakatharame | Nagarathil Samsara Vishayam Movie Song | K.S.Chithra | Krishnachandranഒരു വെണ്‍‌പിറാവു | Oru Venpiravu | Newspaper Boy Movie Song | Gireesh Puthenchery| KJYesudas |Mukeshഒരു വെണ്‍‌പിറാവു | Oru Venpiravu | Newspaper Boy Movie Song | Gireesh Puthenchery| KJYesudas |Mukeshകളകളമൊഴീ പ്രഭാതമായി | Malayalam Movie Song | Johnson | Subash Chandran | Prema Geethangalകളകളമൊഴീ പ്രഭാതമായി | Malayalam Movie Song | Johnson | Subash Chandran | Prema GeethangalKannil Pedamaaninte | Malayalam Video Song | പവിത്രം | Vinduja Menon | G. Venugopal, Sujatha MohanKannil Pedamaaninte | Malayalam Video Song | പവിത്രം | Vinduja Menon | G. Venugopal, Sujatha Mohanലാലേട്ടന്റെ അടിപൊളി പഴയഗാനം  | Mohanlal old songലാലേട്ടന്റെ അടിപൊളി പഴയഗാനം | Mohanlal old songസല്ലാപമേറ്റുണർന്ന വാരിജങ്ങളും | Devanganangal | Njan Gandharvan | K. J Yesudasസല്ലാപമേറ്റുണർന്ന വാരിജങ്ങളും | Devanganangal | Njan Gandharvan | K. J Yesudasഏതോ നിദ്രതൻ | Etho Nidrathan | Ayal Kadha Ezhuthukayanu Film Song | K.J. Yesudas| Mohan Lal| Nandiniഏതോ നിദ്രതൻ | Etho Nidrathan | Ayal Kadha Ezhuthukayanu Film Song | K.J. Yesudas| Mohan Lal| Nandiniമഞ്ഞപ്പട്ട് ഞൊറിഞ്ഞൂ വാനം | Manjappattu Njorinju Vaanam │Ambalavilakku (1980)│Sreekumaran Thampiമഞ്ഞപ്പട്ട് ഞൊറിഞ്ഞൂ വാനം | Manjappattu Njorinju Vaanam │Ambalavilakku (1980)│Sreekumaran Thampiഏഴുതിരി വിളക്കിന്റെ മുമ്പില്‍ചിരി തൂകി മലര്‍‌ത്താലം കൊണ്ടുവന്നതാര് |Mayamanchalil | Ottayal Pattalamഏഴുതിരി വിളക്കിന്റെ മുമ്പില്‍ചിരി തൂകി മലര്‍‌ത്താലം കൊണ്ടുവന്നതാര് |Mayamanchalil | Ottayal Pattalamവേനൽ മെല്ലെ വന്നുപോയി HD | Venal melle vannu poyi | Rahman & Bhama | Marupadi Movie Songവേനൽ മെല്ലെ വന്നുപോയി HD | Venal melle vannu poyi | Rahman & Bhama | Marupadi Movie Songസായന്തനം ചന്ദ്രികാ ലോലമായ്..നാലമ്പലം നലമെഴും സ്വർഗ്ഗമായ് #mohanlal #yesudas #parvathyസായന്തനം ചന്ദ്രികാ ലോലമായ്..നാലമ്പലം നലമെഴും സ്വർഗ്ഗമായ് #mohanlal #yesudas #parvathyഏതേതോ കഥയിൽ യമുനയിലൊരു | His Highness Abdulla| Premadavanam Malayalam Film Song | Mohanlal | Yesudasഏതേതോ കഥയിൽ യമുനയിലൊരു | His Highness Abdulla| Premadavanam Malayalam Film Song | Mohanlal | Yesudasഓർമയിലൊരുശിശിരം ഓമനിക്കാനൊരുശിശിരം |Romantic Movie Song |Gandhinagar 2nd Street Video Song |Mohanlalഓർമയിലൊരുശിശിരം ഓമനിക്കാനൊരുശിശിരം |Romantic Movie Song |Gandhinagar 2nd Street Video Song |Mohanlalബാഗീ ജീൻസും ഷൂസുമണിഞ്ഞ് ടൗണിൽ ചെത്തി നടക്കാം #mammootty #sainyam #evergeeenmalayalamhits #vikramബാഗീ ജീൻസും ഷൂസുമണിഞ്ഞ് ടൗണിൽ ചെത്തി നടക്കാം #mammootty #sainyam #evergeeenmalayalamhits #vikramആരോ ആരോ ആരാരോ  ആരോമൽ പൂമ്പൈതലേ #mammootty #malayalamsongsആരോ ആരോ ആരാരോ ആരോമൽ പൂമ്പൈതലേ #mammootty #malayalamsongsദുഖത്തിന്‍ എരിവെയില്‍ നാളം പോലെ HD | Dukhathin Eriveyil - Asthamikkatha Pakalukal (1981)| Prem Nazirദുഖത്തിന്‍ എരിവെയില്‍ നാളം പോലെ HD | Dukhathin Eriveyil - Asthamikkatha Pakalukal (1981)| Prem Nazir
Яндекс.Метрика