Загрузка страницы

കനകതാരമേ | Kanakatharame | Nagarathil Samsara Vishayam Movie Song | K.S.Chithra | Krishnachandran

Watch കനകതാരമേ | Kanakatharame | Nagarathil Samsara Vishayam Movie Song | K.S.Chithra | Krishnachandran

Song : KANAKATHARAME
Singer : Krishan Chandran,K.S.Chithra
Lyrics : Bichu Thirumala
Music : Johnson
Film : NAGARATHIL SAMSARA VISHAYAM (1991)

കനകതാരമേ ഉണരൂ മദനയാമമായ്
മധുരയാമിനി വീണ്ടും പ്രേമലോലയായ്
മദകര താളം തേടിയെൻ മൗനം പൂക്കുമീ
രംഗവേദിയിൽ പകർന്നാടാൻ
വലം കൈയ്യിൽ നിലാമധുവും
ഇടം കൈയിൽ മുകിൽതുടിയും
അണിഞ്ഞണയൂ
(കനകതാരമേ...)

കേൾക്കാത്ത രാഗം നിറയുന്നു ജീവനിൽ
പടരുന്നു മേളം മോഹമായ് (2)
ഏതോ മണിവീണയിൽ
സ്വരവീചികൾ പ്രണയാർദ്രമായ്
ആരോ മൃദുതന്ത്രിയിൽ
തഴുകുന്നൊരീ നിമിഷം
മൗനം പൂക്കുമീ രംഗവേദിയിൽ
വലം കൈയ്യിൽ നിലാമധുവും
ഇടം കൈയിൽ മുകിൽതുടിയും
അണിഞ്ഞണയൂ
(കനകതാരമേ...)

തീരാത്ത ദാഹം പതയുന്നു നെഞ്ചിലായ്
തുടരുനു മേളം കനവിലും (2)
ഇന്നെൻ പൊൻവേണുവിൽ ലയപല്ലവം
മുകരാൻ വരൂ
വിടരും കളഗീതിയിൽ പദതാളമായ് പതിയൂ
മൗനം പൂക്കുമീ രംഗവേദിയിൽ
വലം കൈയ്യിൽ നിലാമധുവും
ഇടം കൈയിൽ മുകിൽതുടിയും
അണിഞ്ഞണയൂ
(കനകതാരമേ...)

Видео കനകതാരമേ | Kanakatharame | Nagarathil Samsara Vishayam Movie Song | K.S.Chithra | Krishnachandran канала Millennium Musics
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
15 марта 2023 г. 10:51:22
00:04:17
Другие видео канала
അനുരാഗിണി ഇതാ എൻ | Evergreen Malayalam Hit Song | Oru Kudakeezhil |  K. J. Yesudasഅനുരാഗിണി ഇതാ എൻ | Evergreen Malayalam Hit Song | Oru Kudakeezhil | K. J. Yesudasസുരഭീയാമങ്ങളേ... | Surabi Yaamangalle | Sreedharante Onnam Thirumurivu Movie Song | Mammoottyസുരഭീയാമങ്ങളേ... | Surabi Yaamangalle | Sreedharante Onnam Thirumurivu Movie Song | Mammoottyഗായിക വിജയലക്ഷ്മി പാടി അഭിനയിച്ച നാടൻ പാട്ട് | Ezhu deshangalkumakale Movie Song | Rasheed K Moiduഗായിക വിജയലക്ഷ്മി പാടി അഭിനയിച്ച നാടൻ പാട്ട് | Ezhu deshangalkumakale Movie Song | Rasheed K Moiduഹോശാനാ....ഹോശാനാ... | Hosana | Jesus Malayalam Movie Song | Jayabharathi | P Jayachandranഹോശാനാ....ഹോശാനാ... | Hosana | Jesus Malayalam Movie Song | Jayabharathi | P Jayachandranകുങ്കുമപ്പൂവുകള്‍ പൂത്തു | KUNKUMA POOVUKAL POOTHU | Kayamkulam Kochunni | K J Yesudasകുങ്കുമപ്പൂവുകള്‍ പൂത്തു | KUNKUMA POOVUKAL POOTHU | Kayamkulam Kochunni | K J Yesudasപാര്‍വണേന്ദുമുഖി HD | Parvanendu Mukhi | Parinayam | Malayalam Film Songപാര്‍വണേന്ദുമുഖി HD | Parvanendu Mukhi | Parinayam | Malayalam Film Songകളകളമൊഴീ പ്രഭാതമായി | Malayalam Movie Song | Johnson | Subash Chandran | Prema Geethangalകളകളമൊഴീ പ്രഭാതമായി | Malayalam Movie Song | Johnson | Subash Chandran | Prema GeethangalKannil Pedamaaninte | Malayalam Video Song | പവിത്രം | Vinduja Menon | G. Venugopal, Sujatha MohanKannil Pedamaaninte | Malayalam Video Song | പവിത്രം | Vinduja Menon | G. Venugopal, Sujatha Mohanലാലേട്ടന്റെ അടിപൊളി പഴയഗാനം  | Mohanlal old songലാലേട്ടന്റെ അടിപൊളി പഴയഗാനം | Mohanlal old songഹേയ് കുറുമ്പേ | hey kurumbe | Geetham Malayalam Movie Song | Mammootty | Geethaഹേയ് കുറുമ്പേ | hey kurumbe | Geetham Malayalam Movie Song | Mammootty | Geethaസല്ലാപമേറ്റുണർന്ന വാരിജങ്ങളും | Devanganangal | Njan Gandharvan | K. J Yesudasസല്ലാപമേറ്റുണർന്ന വാരിജങ്ങളും | Devanganangal | Njan Gandharvan | K. J Yesudasഏതോ നിദ്രതൻ | Etho Nidrathan | Ayal Kadha Ezhuthukayanu Film Song | K.J. Yesudas| Mohan Lal| Nandiniഏതോ നിദ്രതൻ | Etho Nidrathan | Ayal Kadha Ezhuthukayanu Film Song | K.J. Yesudas| Mohan Lal| Nandiniമഞ്ഞപ്പട്ട് ഞൊറിഞ്ഞൂ വാനം | Manjappattu Njorinju Vaanam │Ambalavilakku (1980)│Sreekumaran Thampiമഞ്ഞപ്പട്ട് ഞൊറിഞ്ഞൂ വാനം | Manjappattu Njorinju Vaanam │Ambalavilakku (1980)│Sreekumaran Thampiഏഴുതിരി വിളക്കിന്റെ മുമ്പില്‍ചിരി തൂകി മലര്‍‌ത്താലം കൊണ്ടുവന്നതാര് |Mayamanchalil | Ottayal Pattalamഏഴുതിരി വിളക്കിന്റെ മുമ്പില്‍ചിരി തൂകി മലര്‍‌ത്താലം കൊണ്ടുവന്നതാര് |Mayamanchalil | Ottayal Pattalamവേനൽ മെല്ലെ വന്നുപോയി HD | Venal melle vannu poyi | Rahman & Bhama | Marupadi Movie Songവേനൽ മെല്ലെ വന്നുപോയി HD | Venal melle vannu poyi | Rahman & Bhama | Marupadi Movie Songസായന്തനം ചന്ദ്രികാ ലോലമായ്..നാലമ്പലം നലമെഴും സ്വർഗ്ഗമായ് #mohanlal #yesudas #parvathyസായന്തനം ചന്ദ്രികാ ലോലമായ്..നാലമ്പലം നലമെഴും സ്വർഗ്ഗമായ് #mohanlal #yesudas #parvathyഏതേതോ കഥയിൽ യമുനയിലൊരു | His Highness Abdulla| Premadavanam Malayalam Film Song | Mohanlal | Yesudasഏതേതോ കഥയിൽ യമുനയിലൊരു | His Highness Abdulla| Premadavanam Malayalam Film Song | Mohanlal | Yesudasഓർമയിലൊരുശിശിരം ഓമനിക്കാനൊരുശിശിരം |Romantic Movie Song |Gandhinagar 2nd Street Video Song |Mohanlalഓർമയിലൊരുശിശിരം ഓമനിക്കാനൊരുശിശിരം |Romantic Movie Song |Gandhinagar 2nd Street Video Song |Mohanlalബാഗീ ജീൻസും ഷൂസുമണിഞ്ഞ് ടൗണിൽ ചെത്തി നടക്കാം #mammootty #sainyam #evergeeenmalayalamhits #vikramബാഗീ ജീൻസും ഷൂസുമണിഞ്ഞ് ടൗണിൽ ചെത്തി നടക്കാം #mammootty #sainyam #evergeeenmalayalamhits #vikramആരോ ആരോ ആരാരോ  ആരോമൽ പൂമ്പൈതലേ #mammootty #malayalamsongsആരോ ആരോ ആരാരോ ആരോമൽ പൂമ്പൈതലേ #mammootty #malayalamsongs
Яндекс.Метрика