Загрузка страницы

പിരിയുന്ന കൈവഴികള്‍ | Piriyunna Kaivazhikal | Aniyaatha Valakal | Evergreen Film Song | KJ Yesudas

Watch പിരിയുന്ന കൈവഴികള്‍ | Piriyunna Kaivazhikal | Aniyaatha Valakal | Evergreen Film Song | KJ Yesudas

Music: എ ടി ഉമ്മർ
Lyricist: ബിച്ചു തിരുമല
Singer: കെ ജെ യേശുദാസ്കോറസ്
Raaga: മധ്യമാവതി
Film/album: അണിയാത്ത വളകൾ

പിരിയുന്ന കൈവഴികള്‍ ഒരുമിച്ചുചേരുന്ന
വഴിയമ്പലത്തിന്റെ ഉള്ളില്‍
ഒരു ദീര്‍ഘനിശ്വാസം ഇടവേളയാക്കുവാന്‍
ഇട വന്ന കോലങ്ങള്‍ നമ്മള്‍
ഇതു ജീവിതം മണ്ണില്‍ ഇതു ജീവിതം.

കമോണ്‍ എവരിബഡി......
ജീവിതം ഇതു ജീവിതം ഭൂമിയില്‍ ഇതു ജീവിതം (2)

ഈ ഭൂതലത്തില്‍ ഈ ജീവിതത്തില്‍
ഈ ചലിക്കുന്ന നിമിഷങ്ങളില്‍ (2)
മിണ്ടാട്ടമില്ലാതെ തന്നിലേക്കൊതുങ്ങുന്ന
മിഴുങ്ങസ്യമാരേ സൂക്ഷിക്കുവിന്‍(2)
ഈ അനങ്ങാത്ത കണ്ണികള്‍
അപകടങ്ങള്‍ അപകടങ്ങള്‍
നാടകം ഇതു നാടകം ജീവിതം ഒരു നാടകം (2)

ഈ ജീവിതത്തില്‍ ഈ നാടകത്തില്‍
ഈ മറയുന്ന രംഗങ്ങളില്‍ (2)
അളവൊന്നുമില്ല്ലാത്ത തടിയുമായ് മേയുന്ന
താടകമാരേ സൂക്ഷിക്കുവിന്‍ (2)
ഈ ഭാരങ്ങള്‍ ഭൂമിക്ക് വേദനകള്‍ വേദനകള്‍

പിരിയുന്ന കൈവഴികള്‍ ഒരുമിച്ചുചേരുന്ന
വഴിയമ്പലത്തിന്റെ ഉള്ളില്‍
ഒരു ദീര്‍ഘനിശ്വാസം ഇടവേളയാക്കുവാന്‍
ഇട വന്ന കോലങ്ങള്‍ നമ്മള്‍
ഇതു ജീവിതം മണ്ണില്‍ ഇതു ജീവിതം.

Видео പിരിയുന്ന കൈവഴികള്‍ | Piriyunna Kaivazhikal | Aniyaatha Valakal | Evergreen Film Song | KJ Yesudas канала Millennium Musics
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
9 мая 2023 г. 14:11:27
00:03:00
Другие видео канала
സുരഭീയാമങ്ങളേ... | Surabi Yaamangalle | Sreedharante Onnam Thirumurivu Movie Song | Mammoottyസുരഭീയാമങ്ങളേ... | Surabi Yaamangalle | Sreedharante Onnam Thirumurivu Movie Song | Mammoottyഗായിക വിജയലക്ഷ്മി പാടി അഭിനയിച്ച നാടൻ പാട്ട് | Ezhu deshangalkumakale Movie Song | Rasheed K Moiduഗായിക വിജയലക്ഷ്മി പാടി അഭിനയിച്ച നാടൻ പാട്ട് | Ezhu deshangalkumakale Movie Song | Rasheed K Moiduഹോശാനാ....ഹോശാനാ... | Hosana | Jesus Malayalam Movie Song | Jayabharathi | P Jayachandranഹോശാനാ....ഹോശാനാ... | Hosana | Jesus Malayalam Movie Song | Jayabharathi | P Jayachandranഇനിയും പരിഭവമരുതേ | Iniyum Paribhavam Video Song | Kaikudunna Nilavu | Kaithapram| Jayaram | Shaliniഇനിയും പരിഭവമരുതേ | Iniyum Paribhavam Video Song | Kaikudunna Nilavu | Kaithapram| Jayaram | Shaliniകനകതാരമേ | Kanakatharame | Nagarathil Samsara Vishayam Movie Song | K.S.Chithra | Krishnachandranകനകതാരമേ | Kanakatharame | Nagarathil Samsara Vishayam Movie Song | K.S.Chithra | Krishnachandranവെള്ളിനിലാ.. തുള്ളികളോ.. HD | Varnappakittu | Mohanlal | Meena | M.G. sreekumar | K.S.Chithraവെള്ളിനിലാ.. തുള്ളികളോ.. HD | Varnappakittu | Mohanlal | Meena | M.G. sreekumar | K.S.Chithraലാലേട്ടന്റെ അടിപൊളി പഴയഗാനം  | Mohanlal old songലാലേട്ടന്റെ അടിപൊളി പഴയഗാനം | Mohanlal old songഹേയ് കുറുമ്പേ | hey kurumbe | Geetham Malayalam Movie Song | Mammootty | Geethaഹേയ് കുറുമ്പേ | hey kurumbe | Geetham Malayalam Movie Song | Mammootty | Geethaസല്ലാപമേറ്റുണർന്ന വാരിജങ്ങളും | Devanganangal | Njan Gandharvan | K. J Yesudasസല്ലാപമേറ്റുണർന്ന വാരിജങ്ങളും | Devanganangal | Njan Gandharvan | K. J Yesudasഏതോ നിദ്രതൻ | Etho Nidrathan | Ayal Kadha Ezhuthukayanu Film Song | K.J. Yesudas| Mohan Lal| Nandiniഏതോ നിദ്രതൻ | Etho Nidrathan | Ayal Kadha Ezhuthukayanu Film Song | K.J. Yesudas| Mohan Lal| Nandiniസായന്തനം ചന്ദ്രികാ ലോലമായ്..നാലമ്പലം നലമെഴും സ്വർഗ്ഗമായ് #mohanlal #yesudas #parvathyസായന്തനം ചന്ദ്രികാ ലോലമായ്..നാലമ്പലം നലമെഴും സ്വർഗ്ഗമായ് #mohanlal #yesudas #parvathyഏഴുതിരി വിളക്കിന്റെ മുമ്പില്‍ചിരി തൂകി മലര്‍‌ത്താലം കൊണ്ടുവന്നതാര് |Mayamanchalil | Ottayal Pattalamഏഴുതിരി വിളക്കിന്റെ മുമ്പില്‍ചിരി തൂകി മലര്‍‌ത്താലം കൊണ്ടുവന്നതാര് |Mayamanchalil | Ottayal Pattalamശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ #mohanlal #malayalamsongs #sreeragamoശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻ തന്തിയിൽ #mohanlal #malayalamsongs #sreeragamoവേനൽ മെല്ലെ വന്നുപോയി HD | Venal melle vannu poyi | Rahman & Bhama | Marupadi Movie Songവേനൽ മെല്ലെ വന്നുപോയി HD | Venal melle vannu poyi | Rahman & Bhama | Marupadi Movie Songഓർമയിലൊരുശിശിരം ഓമനിക്കാനൊരുശിശിരം |Romantic Movie Song |Gandhinagar 2nd Street Video Song |Mohanlalഓർമയിലൊരുശിശിരം ഓമനിക്കാനൊരുശിശിരം |Romantic Movie Song |Gandhinagar 2nd Street Video Song |Mohanlalഏതേതോ കഥയിൽ യമുനയിലൊരു | His Highness Abdulla| Premadavanam Malayalam Film Song | Mohanlal | Yesudasഏതേതോ കഥയിൽ യമുനയിലൊരു | His Highness Abdulla| Premadavanam Malayalam Film Song | Mohanlal | Yesudasതക്കിടമുണ്ടൻ താറാവേ | Malayalam Evergreen Film Song | THAKKIDA MUNDAN THARAVE | THARAVU |K J Yesudasതക്കിടമുണ്ടൻ താറാവേ | Malayalam Evergreen Film Song | THAKKIDA MUNDAN THARAVE | THARAVU |K J Yesudasആരോ ആരോ ആരാരോ  ആരോമൽ പൂമ്പൈതലേ #mammootty #malayalamsongsആരോ ആരോ ആരാരോ ആരോമൽ പൂമ്പൈതലേ #mammootty #malayalamsongsശ്യാമ മേഘമേ നീ HD | Shyaamameghame Nee" | Adhipan Malayalam Movie Songശ്യാമ മേഘമേ നീ HD | Shyaamameghame Nee" | Adhipan Malayalam Movie Songഏതോ വാർ‍മുകിലിൻ.. | Etho Varmukilin | Pookkaalam Varavay | Evergreen Malayalam Film Song | Jayaramഏതോ വാർ‍മുകിലിൻ.. | Etho Varmukilin | Pookkaalam Varavay | Evergreen Malayalam Film Song | JayaramManjuveenatharinjillaa Painkilee Malar thenkilee |  #malayalamsongs #mohanlal  #chithraManjuveenatharinjillaa Painkilee Malar thenkilee | #malayalamsongs #mohanlal #chithra
Яндекс.Метрика