Загрузка страницы

പൊരുന്നിരിക്കും ചൂടിൽ | Porunnirikkum Choodil Video Song | Sarvakalasala Movie Song

പൊരുന്നിരിക്കും ചൂടിൽ | Porunnirikkum Choodil Video Song | Sarvakalasala Movie Song

Music: എം ജി രാധാകൃഷ്ണൻ
Lyricist: കാവാലം നാരായണപ്പണിക്കർ
Singer: ലതികലതാ രാജു
Film/album: സർവകലാശാല

ലല്ലല്ലാ ലല്ലല്ലാ ലല്ലലല്ലല്ലാ
ലല്ലല്ലാ ലല്ലല്ലാ ലല്ലലല്ലല്ലാ

പൊരുന്നിരിക്കും ചൂടിൽ വിരിഞ്ഞവരേ
തേനഞ്ചും ചിമിഴുകൾ തുറന്നു തരുമോ
ഓമന മഞ്ചാടി ഓർമ്മകളേ
ലല്ലല്ലാലലാ ലല്ലലാലലാ
പൊരുന്നിരിക്കും ചൂടിൽ വിരിഞ്ഞവരേ

ഓലക്കാലിൽ ലെഫ്റ്റ്
ശീലക്കാലിൽ റൈറ്റ്
ഓലക്കാലിൽ ശീലക്കാലിൽ
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ്
(ഓലക്കാലിൽ...)

കടലീന്നൊരു കാറ്റിൽ
അക്കാറ്റിൽ ഇക്കാറ്റിൽ ആലപ്പൂങ്കാറ്റിൽ
കാറ്റൊരു കഥ പറഞ്ഞു
മാനത്ത് നിന്നെനിക്കൊരു പട്ടം പൊങ്ങുന്നു
പട്ടത്തിൽ ഞാൻ കൊരുത്തിയ നൂലു പൊട്ടുന്നു
പട്ടം പൊട്ടി ചിറകു വിരിച്ചത് ബട്ടർഫ്ലൈ
ബട്ടർഫ്ലൈ ബട്ടർഫ്ലൈ ബട്ടർഫ്ലൈ ബട്ടർഫ്ലൈ
(പൊരുന്നിരിക്കും...)

ആരു തന്നു തന്നു ആദ്യത്തെ ഉമ്മ
തേനു കൊണ്ടോ അതോ പാലു കൊണ്ടോ
ആരെടുത്തു കൈയ്യിൽ ആദ്യത്തെ ചൂരൽ
ചൂരലെന്നാൽ തേൻപഴമോ
പൊരുന്നിരിക്കും ചൂടിൽ വിരിഞ്ഞവരേ

ആരു തന്നു തന്നു ആദ്യത്തെ ഉമ്മ
തന്നു തന്നു അമ്മ ആദ്യത്തെ ഉമ്മ
അമ്മ തന്നു തന്നു ആദ്യത്തെ ഉമ്മ
അമ്മ അമ്മ അമ്മ....

Видео പൊരുന്നിരിക്കും ചൂടിൽ | Porunnirikkum Choodil Video Song | Sarvakalasala Movie Song канала Millennium Musics
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
9 декабря 2022 г. 11:32:28
00:03:56
Другие видео канала
അനുരാഗിണി ഇതാ എൻ | Evergreen Malayalam Hit Song | Oru Kudakeezhil |  K. J. Yesudasഅനുരാഗിണി ഇതാ എൻ | Evergreen Malayalam Hit Song | Oru Kudakeezhil | K. J. Yesudasഗായിക വിജയലക്ഷ്മി പാടി അഭിനയിച്ച നാടൻ പാട്ട് | Ezhu deshangalkumakale Movie Song | Rasheed K Moiduഗായിക വിജയലക്ഷ്മി പാടി അഭിനയിച്ച നാടൻ പാട്ട് | Ezhu deshangalkumakale Movie Song | Rasheed K Moiduഹോശാനാ....ഹോശാനാ... | Hosana | Jesus Malayalam Movie Song | Jayabharathi | P Jayachandranഹോശാനാ....ഹോശാനാ... | Hosana | Jesus Malayalam Movie Song | Jayabharathi | P Jayachandranപാര്‍വണേന്ദുമുഖി HD | Parvanendu Mukhi | Parinayam | Malayalam Film Songപാര്‍വണേന്ദുമുഖി HD | Parvanendu Mukhi | Parinayam | Malayalam Film Songകനകതാരമേ | Kanakatharame | Nagarathil Samsara Vishayam Movie Song | K.S.Chithra | Krishnachandranകനകതാരമേ | Kanakatharame | Nagarathil Samsara Vishayam Movie Song | K.S.Chithra | Krishnachandranകളകളമൊഴീ പ്രഭാതമായി | Malayalam Movie Song | Johnson | Subash Chandran | Prema Geethangalകളകളമൊഴീ പ്രഭാതമായി | Malayalam Movie Song | Johnson | Subash Chandran | Prema Geethangalലാലേട്ടന്റെ അടിപൊളി പഴയഗാനം  | Mohanlal old songലാലേട്ടന്റെ അടിപൊളി പഴയഗാനം | Mohanlal old songഹേയ് കുറുമ്പേ | hey kurumbe | Geetham Malayalam Movie Song | Mammootty | Geethaഹേയ് കുറുമ്പേ | hey kurumbe | Geetham Malayalam Movie Song | Mammootty | Geethaസല്ലാപമേറ്റുണർന്ന വാരിജങ്ങളും | Devanganangal | Njan Gandharvan | K. J Yesudasസല്ലാപമേറ്റുണർന്ന വാരിജങ്ങളും | Devanganangal | Njan Gandharvan | K. J Yesudasഏതോ നിദ്രതൻ | Etho Nidrathan | Ayal Kadha Ezhuthukayanu Film Song | K.J. Yesudas| Mohan Lal| Nandiniഏതോ നിദ്രതൻ | Etho Nidrathan | Ayal Kadha Ezhuthukayanu Film Song | K.J. Yesudas| Mohan Lal| Nandiniഏഴുതിരി വിളക്കിന്റെ മുമ്പില്‍ചിരി തൂകി മലര്‍‌ത്താലം കൊണ്ടുവന്നതാര് |Mayamanchalil | Ottayal Pattalamഏഴുതിരി വിളക്കിന്റെ മുമ്പില്‍ചിരി തൂകി മലര്‍‌ത്താലം കൊണ്ടുവന്നതാര് |Mayamanchalil | Ottayal Pattalamവേനൽ മെല്ലെ വന്നുപോയി HD | Venal melle vannu poyi | Rahman & Bhama | Marupadi Movie Songവേനൽ മെല്ലെ വന്നുപോയി HD | Venal melle vannu poyi | Rahman & Bhama | Marupadi Movie Songസായന്തനം ചന്ദ്രികാ ലോലമായ്..നാലമ്പലം നലമെഴും സ്വർഗ്ഗമായ് #mohanlal #yesudas #parvathyസായന്തനം ചന്ദ്രികാ ലോലമായ്..നാലമ്പലം നലമെഴും സ്വർഗ്ഗമായ് #mohanlal #yesudas #parvathyഏതേതോ കഥയിൽ യമുനയിലൊരു | His Highness Abdulla| Premadavanam Malayalam Film Song | Mohanlal | Yesudasഏതേതോ കഥയിൽ യമുനയിലൊരു | His Highness Abdulla| Premadavanam Malayalam Film Song | Mohanlal | Yesudasഓർമയിലൊരുശിശിരം ഓമനിക്കാനൊരുശിശിരം |Romantic Movie Song |Gandhinagar 2nd Street Video Song |Mohanlalഓർമയിലൊരുശിശിരം ഓമനിക്കാനൊരുശിശിരം |Romantic Movie Song |Gandhinagar 2nd Street Video Song |Mohanlalആരോ ആരോ ആരാരോ  ആരോമൽ പൂമ്പൈതലേ #mammootty #malayalamsongsആരോ ആരോ ആരാരോ ആരോമൽ പൂമ്പൈതലേ #mammootty #malayalamsongsപിണക്കമെന്തേ പിണക്കമെന്തേ | Pinakkamenthe | Oru Kudakkeezhil | Malayalam Film Song | Johnsonപിണക്കമെന്തേ പിണക്കമെന്തേ | Pinakkamenthe | Oru Kudakkeezhil | Malayalam Film Song | Johnsonതാളമയഞ്ഞൂ ഗാനമപൂർണ്ണംതരളലയം താഴും രാഗധാര...✨️🦋❤️ Pavithram | Mohanlal | Shobana | Sreevidhyaതാളമയഞ്ഞൂ ഗാനമപൂർണ്ണംതരളലയം താഴും രാഗധാര...✨️🦋❤️ Pavithram | Mohanlal | Shobana | Sreevidhyaതക്കിടമുണ്ടൻ താറാവേ | Malayalam Evergreen Film Song | THAKKIDA MUNDAN THARAVE | THARAVU |K J Yesudasതക്കിടമുണ്ടൻ താറാവേ | Malayalam Evergreen Film Song | THAKKIDA MUNDAN THARAVE | THARAVU |K J Yesudasശ്യാമ മേഘമേ നീ HD | Shyaamameghame Nee" | Adhipan Malayalam Movie Songശ്യാമ മേഘമേ നീ HD | Shyaamameghame Nee" | Adhipan Malayalam Movie Song
Яндекс.Метрика