Загрузка страницы

ശില്‍പ്പി വിശ്വശില്പി | Shilppi Viswa Shilppi | Mayooranirtham Movie Song | K J Yesudas

ശില്‍പ്പി വിശ്വശില്പി | Shilppi Viswa Shilppi | Mayooranirtham Movie Song | K J Yesudas

#malayalamsongs #evergeeenmalayalamhits #mayooranirtham

Music: ജി ദേവരാജൻ
Lyricist: പി ഭാസ്ക്കരൻ
Singer: കെ ജെ യേശുദാസ്
Film/album: മയൂരനൃത്തം

ശിൽപ്പി വിശ്വശിൽപ്പി വിധിയെന്ന ഭുവനൈകശിൽപ്പി
മനുഷ്യൻ‌റെ മനസ്സെന്ന തുലാസു തൂക്കുന്നു
വിധിയെന്ന ഭുവനൈകശിൽപ്പി

(ശിൽപ്പി വിശ്വശിൽപ്പി)

ഒരു തട്ടിൽ കണ്ണീരിൻ മുത്ത് മറുതട്ടിൽ പുഞ്ചിരിപ്പൊന്ന് (2)
ഒരു തട്ടു താഴുമ്പോൾ താനേ മറുതട്ടു പൊന്തുന്നു മേലേ (2)

(ശിൽപ്പി വിശ്വശിൽപ്പി)

തങ്കക്കിനാക്കൾക്കിടയിലവൻ കണ്ണുനീർമുത്തുകൾ കോർക്കും
വിണ്ണിലിരിക്കുന്ന ശിൽപ്പി തൻ‌റെ വിളയാട്ടം തുടരുന്നിതെന്നും

പ പമ ഗമരിധ രിപമ മഗരിസധ ധനിരി നിധപ
ഗമപനിധസനിരിസ ധസനിരിസഗരിമഗ
ഗമപമ രിഗമഗ സരിഗരി സനിധ
ധധസ നിനിരി സസഗ രിരിമ ഗമപധ നിധപമ ഗ
ഗഗ രിസ നിധ പ ധധ നിനി സസ രിരി രിഗ

(ശിൽപ്പി വിശ്വശിൽപ്പി)

Видео ശില്‍പ്പി വിശ്വശില്പി | Shilppi Viswa Shilppi | Mayooranirtham Movie Song | K J Yesudas канала Millennium Musics
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
19 октября 2023 г. 15:30:09
00:02:19
Другие видео канала
സ്വർഗ്ഗം ഇനിയെനിക്ക്  | Swargam Ini Enik | Bhishmachariya Movie Song | Manoj K. Jayanസ്വർഗ്ഗം ഇനിയെനിക്ക് | Swargam Ini Enik | Bhishmachariya Movie Song | Manoj K. Jayanമയില്‍പ്പീലിക്കണ്‍കളില്‍ | Mayilpeeli Kankalil | Soundaryappinakkam Movie Song | KJ Yesudas| Chithraമയില്‍പ്പീലിക്കണ്‍കളില്‍ | Mayilpeeli Kankalil | Soundaryappinakkam Movie Song | KJ Yesudas| Chithraചില്ലു വിളക്കുമായ് | Chillu Vilakkumayi | Churam Movie Song | Johnson |  K J Yesudas  | Divya Unniചില്ലു വിളക്കുമായ് | Chillu Vilakkumayi | Churam Movie Song | Johnson | K J Yesudas | Divya Unniകാക്കേ കാക്കേ കാവതി കാക്കേ | Kakke Kakke Kaavathikkakke | Daivatheyorthu Film Song | P Jayachandranകാക്കേ കാക്കേ കാവതി കാക്കേ | Kakke Kakke Kaavathikkakke | Daivatheyorthu Film Song | P Jayachandranമകരമാസക്കുളിരിൽ അവളുടെ നിറഞ്ഞമാറിൻ ചൂടിൽ  #malayalamsongs #yesudas #evergeeenmalayalamhitsമകരമാസക്കുളിരിൽ അവളുടെ നിറഞ്ഞമാറിൻ ചൂടിൽ #malayalamsongs #yesudas #evergeeenmalayalamhitsഅലർവിടർന്ന മടിയിൽ അവളുടെ അഴിഞ്ഞവാർമുടിച്ചുരുളിൽ  #malayalamsongs #yesudas #evergeeenmalayalamhitsഅലർവിടർന്ന മടിയിൽ അവളുടെ അഴിഞ്ഞവാർമുടിച്ചുരുളിൽ #malayalamsongs #yesudas #evergeeenmalayalamhitsശ്രുതിലയ മധുരം സുരഭില നിമിഷം | Sruthilaya Madhuram | Soundaryappinakkam | Yesudas | Menaka | Shankarശ്രുതിലയ മധുരം സുരഭില നിമിഷം | Sruthilaya Madhuram | Soundaryappinakkam | Yesudas | Menaka | Shankarമഞ്ഞു വീഴും ഈ രാവിൽ  | Manju Veezhum Ee Ravil | Urukku Mushtikal Movie Song | Poovachal Khaderമഞ്ഞു വീഴും ഈ രാവിൽ | Manju Veezhum Ee Ravil | Urukku Mushtikal Movie Song | Poovachal Khaderസ്നേഹലാളനം | Snehalalanam | Lalanam Super Hit Movie Song | K J Yesudasസ്നേഹലാളനം | Snehalalanam | Lalanam Super Hit Movie Song | K J Yesudasതളിയൂർ ഗ്രാമത്തിൽ പണ്ട് താരമ്പൻ പോലൊരു പയ്യൻഇഷ്ടം കൂടാൻ വന്നിട്ടുണ്ടോ  #Dada Sahib #mammoottyതളിയൂർ ഗ്രാമത്തിൽ പണ്ട് താരമ്പൻ പോലൊരു പയ്യൻഇഷ്ടം കൂടാൻ വന്നിട്ടുണ്ടോ #Dada Sahib #mammoottyകതിരോലത്തുമ്പി | Kathirolathumpi Mayaponman | Mayaponman Super Hit Movie Song | Dileep Hit Songകതിരോലത്തുമ്പി | Kathirolathumpi Mayaponman | Mayaponman Super Hit Movie Song | Dileep Hit Songഅല്ലിയാമ്പൽ പൂവേ ചൊല്ലു ചൊല്ലു പൂവേ #mammootty Evergreen Film Song | Alliyaambal Poove | Dada Sahibഅല്ലിയാമ്പൽ പൂവേ ചൊല്ലു ചൊല്ലു പൂവേ #mammootty Evergreen Film Song | Alliyaambal Poove | Dada Sahibനല്ലിളം തൂവലാൽ ഈ നടവഴിയിൽനാർമിടി കമ്പളം നീര്‍ത്തിയ നിങ്ങള്‍ #mammootty #evergeeenmalayalamhitsനല്ലിളം തൂവലാൽ ഈ നടവഴിയിൽനാർമിടി കമ്പളം നീര്‍ത്തിയ നിങ്ങള്‍ #mammootty #evergeeenmalayalamhitsചിങ്ങവും കന്നിയും ചിത്തിരമഴയുംചോതിയും ചൊവ്വയും പോയൊരു വനിയിൽ #mammootty #malayalamsongs  #moviemusicചിങ്ങവും കന്നിയും ചിത്തിരമഴയുംചോതിയും ചൊവ്വയും പോയൊരു വനിയിൽ #mammootty #malayalamsongs #moviemusicചന്ദനകാറ്റേ കുളിര്‍ കൊണ്ടുവാ | Bheeshmacharya |ChandanaKate Malayalam Song | Manoj K.Jayan | Chithraചന്ദനകാറ്റേ കുളിര്‍ കൊണ്ടുവാ | Bheeshmacharya |ChandanaKate Malayalam Song | Manoj K.Jayan | Chithraഏഴു നിറമുള്ള മലരേ നൂറു കരമുള്ള കുളിരെ  #malayalamsongs #evergeeenmalayalamhits #yesudas #shankarഏഴു നിറമുള്ള മലരേ നൂറു കരമുള്ള കുളിരെ #malayalamsongs #evergeeenmalayalamhits #yesudas #shankarശ്രുതിലയ മധുരം സുരഭില നിമിഷം #malayalamsongs #evergeeenmalayalamhits #yesudas #shankarശ്രുതിലയ മധുരം സുരഭില നിമിഷം #malayalamsongs #evergeeenmalayalamhits #yesudas #shankarശ്രുതിലയ മധുരം സുരഭില നിമിഷംഹൃദയങ്ങള്‍ ഇഴ പാകുന്നു ഇഴകളില്‍ #shankar #yesudasശ്രുതിലയ മധുരം സുരഭില നിമിഷംഹൃദയങ്ങള്‍ ഇഴ പാകുന്നു ഇഴകളില്‍ #shankar #yesudasഉള്ളിന്റെ ഉള്ളിലാരാരോ കത്തിച്ചമാലപ്പടക്കോ താലപ്പൊലിയോ  #malayalamsongs #nadiyamoidu #mohanlalഉള്ളിന്റെ ഉള്ളിലാരാരോ കത്തിച്ചമാലപ്പടക്കോ താലപ്പൊലിയോ #malayalamsongs #nadiyamoidu #mohanlalലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോകമ്പിത്തിരി മത്താപ്പോ #malayalamsongs #nadiyamoiduലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോകമ്പിത്തിരി മത്താപ്പോ #malayalamsongs #nadiyamoidu
Яндекс.Метрика