മയില്‍പ്പീലിക്കണ്‍കളില്‍ | Mayilpeeli Kankalil | Soundaryappinakkam Movie Song | KJ Yesudas| Chithra
Watch മയില്‍പ്പീലിക്കണ്‍കളില്‍ | Mayilpeeli Kankalil | Soundaryappinakkam Movie Song | KJ Yesudas| Chithra
#evergeeenmalayalamhits #malayalamsongs #yesudas #chithra #shankar
Music: രാജസേനൻ
Lyricist: വാസൻ
Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
Film/album: സൗന്ദര്യപ്പിണക്കം
ആ..ആ...ആ...ആ..ആ....
മയില്‍പ്പീലിക്കണ്‍കളില്‍ മധുരാനുഭൂതി
ചൊടികളില്‍ അഭിലാഷ മൃദുഹാസം
ശൃംഗാര പരിരംഭ ലീലാവിനോദം (2)
അവിരാമം വിരിയിച്ചു നവമാലിക
(മയില്‍പ്പീലി...)
ശശിരേഖവാനില് പൂര്‍ണേന്ദുവായി
പരിവേഷയായീ ഭൂമീ(2)
കോരിത്തരിച്ചൂ രജനീസുമങ്ങള്
ഇളംകാറ്റില്‍ സ്വരം മൂളി സുരഭീവനം
(മയില്‍പ്പീലി...)
നിസരി നിപസ സനിപനിസരിസ
ഗമപ ഗസമ പമ പഗനിരിനി
സനിപമ മഗസനി
നിരിരിമമമ പാ ഗാരിനിരിസ
മഴബിന്ദു വെള്ളിത്തരിമുല്ലയായി
കിളിക്കൊഞ്ചലായി മോഹം (2)
മഴബിന്ദു വെള്ളിത്തരിമുല്ലയായി
കിളിക്കൊഞ്ചലായി മോഹം
വാരിക്കളിച്ചൂ കളിമണ്ണു വെണ്ണ
കടലാസിന് കളിയോടം ഒരുക്കും കരം
(മയില്‍പ്പീലി...)
Видео മയില്‍പ്പീലിക്കണ്‍കളില്‍ | Mayilpeeli Kankalil | Soundaryappinakkam Movie Song | KJ Yesudas| Chithra канала Millennium Musics
#evergeeenmalayalamhits #malayalamsongs #yesudas #chithra #shankar
Music: രാജസേനൻ
Lyricist: വാസൻ
Singer: കെ ജെ യേശുദാസ്കെ എസ് ചിത്ര
Film/album: സൗന്ദര്യപ്പിണക്കം
ആ..ആ...ആ...ആ..ആ....
മയില്‍പ്പീലിക്കണ്‍കളില്‍ മധുരാനുഭൂതി
ചൊടികളില്‍ അഭിലാഷ മൃദുഹാസം
ശൃംഗാര പരിരംഭ ലീലാവിനോദം (2)
അവിരാമം വിരിയിച്ചു നവമാലിക
(മയില്‍പ്പീലി...)
ശശിരേഖവാനില് പൂര്‍ണേന്ദുവായി
പരിവേഷയായീ ഭൂമീ(2)
കോരിത്തരിച്ചൂ രജനീസുമങ്ങള്
ഇളംകാറ്റില്‍ സ്വരം മൂളി സുരഭീവനം
(മയില്‍പ്പീലി...)
നിസരി നിപസ സനിപനിസരിസ
ഗമപ ഗസമ പമ പഗനിരിനി
സനിപമ മഗസനി
നിരിരിമമമ പാ ഗാരിനിരിസ
മഴബിന്ദു വെള്ളിത്തരിമുല്ലയായി
കിളിക്കൊഞ്ചലായി മോഹം (2)
മഴബിന്ദു വെള്ളിത്തരിമുല്ലയായി
കിളിക്കൊഞ്ചലായി മോഹം
വാരിക്കളിച്ചൂ കളിമണ്ണു വെണ്ണ
കടലാസിന് കളിയോടം ഒരുക്കും കരം
(മയില്‍പ്പീലി...)
Видео മയില്‍പ്പീലിക്കണ്‍കളില്‍ | Mayilpeeli Kankalil | Soundaryappinakkam Movie Song | KJ Yesudas| Chithra канала Millennium Musics
Показать
Комментарии отсутствуют
Информация о видео
Другие видео канала
സ്വർഗ്ഗം ഇനിയെനിക്ക് | Swargam Ini Enik | Bhishmachariya Movie Song | Manoj K. Jayanശില്‍പ്പി വിശ്വശില്പി | Shilppi Viswa Shilppi | Mayooranirtham Movie Song | K J Yesudasചില്ലു വിളക്കുമായ് | Chillu Vilakkumayi | Churam Movie Song | Johnson | K J Yesudas | Divya Unniകാക്കേ കാക്കേ കാവതി കാക്കേ | Kakke Kakke Kaavathikkakke | Daivatheyorthu Film Song | P Jayachandranമകരമാസക്കുളിരിൽ അവളുടെ നിറഞ്ഞമാറിൻ ചൂടിൽ #malayalamsongs #yesudas #evergeeenmalayalamhitsഅലർവിടർന്ന മടിയിൽ അവളുടെ അഴിഞ്ഞവാർമുടിച്ചുരുളിൽ #malayalamsongs #yesudas #evergeeenmalayalamhitsശ്രുതിലയ മധുരം സുരഭില നിമിഷം | Sruthilaya Madhuram | Soundaryappinakkam | Yesudas | Menaka | Shankarമഞ്ഞു വീഴും ഈ രാവിൽ | Manju Veezhum Ee Ravil | Urukku Mushtikal Movie Song | Poovachal Khaderസ്നേഹലാളനം | Snehalalanam | Lalanam Super Hit Movie Song | K J Yesudasതളിയൂർ ഗ്രാമത്തിൽ പണ്ട് താരമ്പൻ പോലൊരു പയ്യൻഇഷ്ടം കൂടാൻ വന്നിട്ടുണ്ടോ #Dada Sahib #mammoottyകതിരോലത്തുമ്പി | Kathirolathumpi Mayaponman | Mayaponman Super Hit Movie Song | Dileep Hit Songഅല്ലിയാമ്പൽ പൂവേ ചൊല്ലു ചൊല്ലു പൂവേ #mammootty Evergreen Film Song | Alliyaambal Poove | Dada Sahibനല്ലിളം തൂവലാൽ ഈ നടവഴിയിൽനാർമിടി കമ്പളം നീര്‍ത്തിയ നിങ്ങള്‍ #mammootty #evergeeenmalayalamhitsചിങ്ങവും കന്നിയും ചിത്തിരമഴയുംചോതിയും ചൊവ്വയും പോയൊരു വനിയിൽ #mammootty #malayalamsongs #moviemusicചന്ദനകാറ്റേ കുളിര് കൊണ്ടുവാ | Bheeshmacharya |ChandanaKate Malayalam Song | Manoj K.Jayan | Chithraഏഴു നിറമുള്ള മലരേ നൂറു കരമുള്ള കുളിരെ #malayalamsongs #evergeeenmalayalamhits #yesudas #shankarശ്രുതിലയ മധുരം സുരഭില നിമിഷം #malayalamsongs #evergeeenmalayalamhits #yesudas #shankarശ്രുതിലയ മധുരം സുരഭില നിമിഷംഹൃദയങ്ങള് ഇഴ പാകുന്നു ഇഴകളില്‍ #shankar #yesudasഉള്ളിന്റെ ഉള്ളിലാരാരോ കത്തിച്ചമാലപ്പടക്കോ താലപ്പൊലിയോ #malayalamsongs #nadiyamoidu #mohanlalലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോകമ്പിത്തിരി മത്താപ്പോ #malayalamsongs #nadiyamoidu