Po Po Kaalamone | പോ പോ കാളമോനെ | Enthino Pookkuna Pookkal Movie Songs | K J Yesudas | Mammootty
Watch പോ പോ കാളമോനെ | Po Po Kaalamone | Enthino Pookkuna Pookkal Movie Songs | K J Yesudas | Mammootty
Movie : Enthino Pookkunna Pookkal(1982)
Music : Shyam
Lyrics : Poovachal Khader
Singer : KJ Yesudas
പോ പോ കാളമോനേ ഓടിയോടിപ്പോ
പൊല്ലാപ്പിൻ തേരിലേറി ദൂരം ദൂരം പോ
ഓ ഇടത്തുകാളേ പോ ഹേ വലത്തു കാളേ പോ
ഓ ഇടത്തുകാളേ പോ ഹേ വലത്തു കാളേ പോ
റോഡെല്ലാം നാടെല്ലാം നമക്ക് സ്വന്തം ഹോയ്
റോഡെല്ലാം നാടെല്ലാം നമക്ക് സ്വന്തം ഹോയ്
(പോ പോ കാളമോനേ...)
നാടു കണ്ടു കൊണ്ട് എൻ പെങ്ങളിരിക്കുന്നല്ലോ
വരുമല്ലോ ഈ വണ്ടിയിൽ ഇവൾക്കു മാരൻ നാളെ
തുറിച്ചു നോക്കി കടിച്ചു തിന്നാൻ പെണ്ണെത്തുന്നു കാളേ
ആലോലം താലോലം താളമോടേ
വേഗത്തിൽ ദൂരത്തിൽ പോകട്ടെ ചരക്കു വണ്ടീ
(പോ പോ കാളമോനേ...)
നാണമേറ്റിട്ടാകെ എൻ പെങ്ങളു ചുവക്കുന്നല്ലോ
ഇനിയുണ്ട് ഈ വണ്ടിയിൽ ഇവളുടെ കല്യാണം
പനിച്ചു തുള്ളി അടിച്ചു വീഴ്ത്താൻ പെണ്ണെത്തുന്നു കാളേ
ആ നാടും ഈ നാടും കടന്നു പിന്നെ
ഓ..നേരത്തെ കാലത്തെ ചേരട്ടെ ചരക്കു വണ്ടി
Видео Po Po Kaalamone | പോ പോ കാളമോനെ | Enthino Pookkuna Pookkal Movie Songs | K J Yesudas | Mammootty канала Millennium Musics
Movie : Enthino Pookkunna Pookkal(1982)
Music : Shyam
Lyrics : Poovachal Khader
Singer : KJ Yesudas
പോ പോ കാളമോനേ ഓടിയോടിപ്പോ
പൊല്ലാപ്പിൻ തേരിലേറി ദൂരം ദൂരം പോ
ഓ ഇടത്തുകാളേ പോ ഹേ വലത്തു കാളേ പോ
ഓ ഇടത്തുകാളേ പോ ഹേ വലത്തു കാളേ പോ
റോഡെല്ലാം നാടെല്ലാം നമക്ക് സ്വന്തം ഹോയ്
റോഡെല്ലാം നാടെല്ലാം നമക്ക് സ്വന്തം ഹോയ്
(പോ പോ കാളമോനേ...)
നാടു കണ്ടു കൊണ്ട് എൻ പെങ്ങളിരിക്കുന്നല്ലോ
വരുമല്ലോ ഈ വണ്ടിയിൽ ഇവൾക്കു മാരൻ നാളെ
തുറിച്ചു നോക്കി കടിച്ചു തിന്നാൻ പെണ്ണെത്തുന്നു കാളേ
ആലോലം താലോലം താളമോടേ
വേഗത്തിൽ ദൂരത്തിൽ പോകട്ടെ ചരക്കു വണ്ടീ
(പോ പോ കാളമോനേ...)
നാണമേറ്റിട്ടാകെ എൻ പെങ്ങളു ചുവക്കുന്നല്ലോ
ഇനിയുണ്ട് ഈ വണ്ടിയിൽ ഇവളുടെ കല്യാണം
പനിച്ചു തുള്ളി അടിച്ചു വീഴ്ത്താൻ പെണ്ണെത്തുന്നു കാളേ
ആ നാടും ഈ നാടും കടന്നു പിന്നെ
ഓ..നേരത്തെ കാലത്തെ ചേരട്ടെ ചരക്കു വണ്ടി
Видео Po Po Kaalamone | പോ പോ കാളമോനെ | Enthino Pookkuna Pookkal Movie Songs | K J Yesudas | Mammootty канала Millennium Musics
Показать
Комментарии отсутствуют
Информация о видео
Другие видео канала
![ശില്‍പ്പി വിശ്വശില്പി | Shilppi Viswa Shilppi | Mayooranirtham Movie Song | K J Yesudas](https://i.ytimg.com/vi/_HBOwLNs0gk/default.jpg)
![Sundari Neeyum | സുന്ദരി നീയും| Michael Madana Kama Rajan Film Song| Kamal Haasan, Ilayaraja, Janaki](https://i.ytimg.com/vi/8-VJSlIyEkE/default.jpg)
![സുരഭീയാമങ്ങളേ... | Surabi Yaamangalle | Sreedharante Onnam Thirumurivu Movie Song | Mammootty](https://i.ytimg.com/vi/vzYY_dF0pJE/default.jpg)
![ഗായിക വിജയലക്ഷ്മി പാടി അഭിനയിച്ച നാടൻ പാട്ട് | Ezhu deshangalkumakale Movie Song | Rasheed K Moidu](https://i.ytimg.com/vi/bYrHeLKY22s/default.jpg)
![നിത്യ സഹായ മാതാവേ | Kadamattathachan Malayalam Movie Songs | Sherin Peters | Prem Nazir | Sumithra](https://i.ytimg.com/vi/kGObbkxLcaQ/default.jpg)
![ഹോശാനാ....ഹോശാനാ... | Hosana | Jesus Malayalam Movie Song | Jayabharathi | P Jayachandran](https://i.ytimg.com/vi/VYyWwxfhveY/default.jpg)
![കമൽഹാസൻ അഭിനയിച്ച പഴയകാല ഹിറ്റ് ഗാനങ്ങൾ | Premabhishekam Movie Video Songs | Kamal Haasan | Sridevi](https://i.ytimg.com/vi/xZgt7R6cjBc/default.jpg)
![പാര്‍വണേന്ദുമുഖി HD | Parvanendu Mukhi | Parinayam | Malayalam Film Song](https://i.ytimg.com/vi/47_3E9XCPHs/default.jpg)
![ഇനിയും പരിഭവമരുതേ | Iniyum Paribhavam Video Song | Kaikudunna Nilavu | Kaithapram| Jayaram | Shalini](https://i.ytimg.com/vi/UY1gxsXVvSs/default.jpg)
![പൊരുന്നിരിക്കും ചൂടിൽ | Porunnirikkum Choodil Video Song | Sarvakalasala Movie Song](https://i.ytimg.com/vi/L8wvWpB2Cqo/default.jpg)
![കനകതാരമേ | Kanakatharame | Nagarathil Samsara Vishayam Movie Song | K.S.Chithra | Krishnachandran](https://i.ytimg.com/vi/E2h3xjZaliQ/default.jpg)
![കളകളമൊഴീ പ്രഭാതമായി | Malayalam Movie Song | Johnson | Subash Chandran | Prema Geethangal](https://i.ytimg.com/vi/mKp0B1LsZuQ/default.jpg)
![വെള്ളിനിലാ.. തുള്ളികളോ.. HD | Varnappakittu | Mohanlal | Meena | M.G. sreekumar | K.S.Chithra](https://i.ytimg.com/vi/KxctVz30pMk/default.jpg)
![ലാലേട്ടന്റെ അടിപൊളി പഴയഗാനം | Mohanlal old song](https://i.ytimg.com/vi/TclsZYtG-sc/default.jpg)
![ഹേയ് കുറുമ്പേ | hey kurumbe | Geetham Malayalam Movie Song | Mammootty | Geetha](https://i.ytimg.com/vi/iQVyNs2aibw/default.jpg)
![പിരിയുന്ന കൈവഴികള്‍ | Piriyunna Kaivazhikal | Aniyaatha Valakal | Evergreen Film Song | KJ Yesudas](https://i.ytimg.com/vi/imZ9-4imDyE/default.jpg)
![സല്ലാപമേറ്റുണർന്ന വാരിജങ്ങളും | Devanganangal | Njan Gandharvan | K. J Yesudas](https://i.ytimg.com/vi/YFXqXnfbRYM/default.jpg)
![ഏതോ നിദ്രതൻ | Etho Nidrathan | Ayal Kadha Ezhuthukayanu Film Song | K.J. Yesudas| Mohan Lal| Nandini](https://i.ytimg.com/vi/wcuBSSTU5jg/default.jpg)
![മഞ്ഞപ്പട്ട് ഞൊറിഞ്ഞൂ വാനം | Manjappattu Njorinju Vaanam │Ambalavilakku (1980)│Sreekumaran Thampi](https://i.ytimg.com/vi/a9ZgGYamBCA/default.jpg)
![ഏഴുതിരി വിളക്കിന്റെ മുമ്പില്‍ചിരി തൂകി മലര്‍ത്താലം കൊണ്ടുവന്നതാര് |Mayamanchalil | Ottayal Pattalam](https://i.ytimg.com/vi/CSnDQ-anfGw/default.jpg)
![സായന്തനം ചന്ദ്രികാ ലോലമായ്..നാലമ്പലം നലമെഴും സ്വർഗ്ഗമായ് #mohanlal #yesudas #parvathy](https://i.ytimg.com/vi/zNmC6-svcu0/default.jpg)