Загрузка страницы

നല്ല നാടൻ കുടംപുളിയിട്ടു വെച്ച ചൂര കറി | Kerala Style Tuna Fish Recipe

ആവശ്യമുള്ള സാധനങ്ങള്‍

1 ചൂര മീന്‍- ഒരു കിലോ
2 ഇഞ്ചി- ഒരു വലിയ കഷ്ണം
3 വെളുത്തുള്ളി- 10 എണ്ണം
4 പച്ചമുളക്- അഞ്ച് എണ്ണം
5 കുടംപുളി- ആറ് എണ്ണം
7 കറിവേപ്പില- രണ്ട് തണ്ട്
8 മുളകുപൊടി- നാല് ടീസ്പൂണ്‍
9 മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
10 ഉലുവാപ്പൊടി- ഒരു ടീസ്പൂണ്‍
11 കടുക്- ഒരു ടീസ്പൂണ്‍
12 വെളിച്ചെണ്ണ – ഒരു ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

1 ചൂര മീന്‍ വെട്ടി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക.
2 ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചെടുക്കുക.
3 പാത്രം അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ട് പൊട്ടിക്കുക.
4 ശേഷം, ചതച്ച ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞുവച്ച പച്ചമുളകും കറിവേപ്പിലയും ചേര്‍ത്തിളക്കി വഴറ്റുക.
5 ഇതിലേക്ക് നാല് ടീസ്പൂണ്‍ മുളകുപൊടി ചേര്‍ത്ത് പച്ചമണം മാറുന്നതുവരെ മൂപ്പിക്കുക, എന്നിട്ട് ആവശ്യത്തിന് വെള്ളവും ചേര്‍ക്കുക.
6 വെള്ളം ചേര്‍ത്തിളക്കിയതിനുശേഷം കുടംപുളിയും ആവശ്യത്തിന് ഉപ്പും ഉലുവാപ്പൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് തിളപ്പിക്കുക.
7 കറി തിളയ്ക്കുമ്പോള്‍, അതിലേക്ക് മുറിച്ചുവച്ച ചൂരമീന്‍ കഷ്ണങ്ങള്‍ ഇടുക. എന്നിട്ട് പാത്രം അടച്ചുവച്ച് വേവിക്കുക.
8 മീന്‍ വെന്തുകഴിഞ്ഞാല്‍ കറി അടുപ്പില്‍ നിന്നും മാറ്റുക.

Want to find a full list of the ingredients and cook this dish by yourself? Visit our official website:
https://villagecookingkerala.com

SUBSCRIBE: http://bit.ly/VillageCooking
Business : villagecookings@gmail.com

Follow us:
TikTok : https://www.tiktok.com/@villagecookingkerala
Facebook : https://www.facebook.com/pg/VillageCookings.in/
Instagram : https://www.instagram.com/villagecookings/
Fb Group : https://www.facebook.com/groups/villagecoockings/
Phone/ Whatsapp : 94 00 47 49 44

Видео നല്ല നാടൻ കുടംപുളിയിട്ടു വെച്ച ചൂര കറി | Kerala Style Tuna Fish Recipe канала Village Cooking - Kerala
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
6 января 2020 г. 10:45:00
00:05:33
Другие видео канала
50 Kg BIG GIANT TUNA FISH CURRY | Cutting & Cooking Skill Village Food Recipe50 Kg BIG GIANT TUNA FISH CURRY | Cutting & Cooking Skill Village Food RecipeKerala Style Fish Curry & Jackruit RecipeKerala Style Fish Curry & Jackruit Recipeഷാപ്പിലെ കിടിലൻ ചൂരക്കറിയും കപ്പയും | CHOORA CURRY KERALA STYLE | TUNA FISH CURRYഷാപ്പിലെ കിടിലൻ ചൂരക്കറിയും കപ്പയും | CHOORA CURRY KERALA STYLE | TUNA FISH CURRYചപ്പാത്തിക്കും ചോറിനും  ഒരു കിടിലൻ മുട്ട കറി  | Kerala Style Egg Pepper Masala –Mutta Masalaചപ്പാത്തിക്കും ചോറിനും ഒരു കിടിലൻ മുട്ട കറി | Kerala Style Egg Pepper Masala –Mutta MasalaFish Pickle Kerala Recipe | Tuna Fish Pickle RecipeFish Pickle Kerala Recipe | Tuna Fish Pickle Recipeനല്ല നാടൻ പുട്ടും കടലക്കറിയും അടിപൊളി ബ്രേക്ക്ഫാസ്റ്റ് |Kerala Style Puttu Kadala | Breakfast Recipeനല്ല നാടൻ പുട്ടും കടലക്കറിയും അടിപൊളി ബ്രേക്ക്ഫാസ്റ്റ് |Kerala Style Puttu Kadala | Breakfast Recipeഅന്നമ്മച്ചിയുടെ സൂപ്പർ ഹിറ്റ് മീൻ കറിAnnammachedathi special fish curry | Annamma chedathi specialഅന്നമ്മച്ചിയുടെ സൂപ്പർ ഹിറ്റ് മീൻ കറിAnnammachedathi special fish curry | Annamma chedathi specialKARIMEEN POLLICHATHU | Kerala Style Fish Fry In Banana Leaf | food fun villageKARIMEEN POLLICHATHU | Kerala Style Fish Fry In Banana Leaf | food fun villageചട്ടി ചോർ | നല്ല കല്ലിൽ അരച്ച ചമ്മന്തിയും കപ്പയും മീൻ കറിയും മത്തി വറുത്തതും | Clay Pot Mealsചട്ടി ചോർ | നല്ല കല്ലിൽ അരച്ച ചമ്മന്തിയും കപ്പയും മീൻ കറിയും മത്തി വറുത്തതും | Clay Pot Mealsചോറിന്റെ കൂടെ ഈ കറി ഉണ്ടേൽ ആഹാ 😋നല്ല മത്തി മുളകിട്ടത്  | Kerala Style Sardine Fish Curryചോറിന്റെ കൂടെ ഈ കറി ഉണ്ടേൽ ആഹാ 😋നല്ല മത്തി മുളകിട്ടത് | Kerala Style Sardine Fish Curryവെണ്ടക്ക ഒരുതവണ ഇങ്ങനെ കറി വെച്ച് നോക്കു  | Lady's Finger Masala - Bhindi Masala - Vendakka Masalaവെണ്ടക്ക ഒരുതവണ ഇങ്ങനെ കറി വെച്ച് നോക്കു | Lady's Finger Masala - Bhindi Masala - Vendakka Masalaകഞ്ഞിക്ക് ഇതിലും നല്ല കോമ്പിനേഷനില്ല | Kerala Traditional Recipe Astram -Rice Kanjiകഞ്ഞിക്ക് ഇതിലും നല്ല കോമ്പിനേഷനില്ല | Kerala Traditional Recipe Astram -Rice KanjiRIVER FISH CURRY | Cleaning & Cooking Skill | Puzhameen Recipe | Village Food ChannelRIVER FISH CURRY | Cleaning & Cooking Skill | Puzhameen Recipe | Village Food Channelഅടിപൊളി രുചിയിൽ മുട്ട ബിരിയാണി ഉണ്ടാക്കിയാലോ   | How To Make Egg Biriyani @Homeഅടിപൊളി രുചിയിൽ മുട്ട ബിരിയാണി ഉണ്ടാക്കിയാലോ | How To Make Egg Biriyani @Home💯Perfect, മീൻ ഈ രീതിയിൽ തയ്യാറാക്കൂ.. നാവിൽ കപ്പലോടും രുചിയിൽ | Tasty Fish Curry | Meen Curry | Meen💯Perfect, മീൻ ഈ രീതിയിൽ തയ്യാറാക്കൂ.. നാവിൽ കപ്പലോടും രുചിയിൽ | Tasty Fish Curry | Meen Curry | Meenനല്ല നാടൻ പാള പൊതി കഴിച്ചിട്ടുണ്ടോ ? | Kerala Meals Wrapped in Leaves of Areca-Nut Treeനല്ല നാടൻ പാള പൊതി കഴിച്ചിട്ടുണ്ടോ ? | Kerala Meals Wrapped in Leaves of Areca-Nut Treeനാടൻ ഇഡ്ഡലിയും സ്പെഷ്യൽ സാമ്പാറും | Kerala Breakfast Recipe | Kerala Style Idli Sambarനാടൻ ഇഡ്ഡലിയും സ്പെഷ്യൽ സാമ്പാറും | Kerala Breakfast Recipe | Kerala Style Idli SambarMulakitta CHOORA Meen Curry/Mulakaracha Meen Curry/Tuna Curry #2Mulakitta CHOORA Meen Curry/Mulakaracha Meen Curry/Tuna Curry #2Kerala Style Nadan Chicken Curry | Kerala Style Chicken RecipeKerala Style Nadan Chicken Curry | Kerala Style Chicken Recipe
Яндекс.Метрика