Загрузка страницы

കഞ്ഞിക്ക് ഇതിലും നല്ല കോമ്പിനേഷനില്ല | Kerala Traditional Recipe Astram -Rice Kanji

Method

Astram

Yam / chena – 1 cup.

Taro root / chembu – 1 cup.

Purple yam / Kachil-1/2 cup

Tapioca – 1 cup.

Raw banana – 1 cup.

Pumpkin – 1 cup.

White pumpkin – 1 cup.

Cucumber – 1 cup.

Snake Gourd – 1 cup.

Green chilies – 6 nos.

Grated coconut – 1 cup.

Onion – 2 big.

Coconut oil – 1 tablespoon.

Chili powder – 1 tablespoon.

Turmeric powder – 1/2 teaspoon.

Water – as required.

Black-eyed beans – 1/2 kg.

For paste

*Grated coconut – 1/4 cup.

*Cumin – 1 teaspoon.

*Garlic – 5 cloves.

*Shallots – 2 nos.

For seasoning

*Coconut oil – 1/2 tablespoon.

*Mustard – 1 teaspoon.

*Shallots -3 nos.

*Grated coconut – 1/4 cup.

*Curry leaves – 2 stems.

Kanji

*Matta rice – 2 cups.

*Water – as required.

*Salt – as required.

Method

1) Clean all vegetables and cut them into small pieces.

2) Cook black-eyed beans.

3) In another pot heat water to cook the rice for kanji.

4) To the chopped vegetable add curry leaves, green chilies, onion, coconut oil, chili powder, and turmeric powder. Mix all the ingredients well and add in water and cook it.

5) When the vegetables are half done season it with salt.

6) Make the paste with the ingredients mentioned.

7) To the cooked vegetable mix in the paste and black-eyed beans.

8) Heat a pan for seasoning. Add in oil and splutter mustard. Saute the remaining ingredients mentioned for seasoning and add it to the astram.

Healthy kanji and astram is ready
ആവശ്യമുള്ള ചേരുവകള്‍ അസ്ത്രം

ചേന- ഒരു കപ്പ്
ചേമ്പ്- ഒരു കപ്പ്
കാച്ചില്‍- ഒരു കപ്പ്
കപ്പ- ഒരു കപ്പ്
പച്ചക്കായ- ഒരു കപ്പ്
മത്തങ്ങ- ഒരു കപ്പ്
കുമ്പളങ്ങ- ഒരു കപ്പ്
വെള്ളരിക്ക- ഒരു കപ്പ്
പടവലം- ഒരു കപ്പ്
പച്ചമുളക്- ആറ് എണ്ണം
തേങ്ങ ചിരവിയത്- ഒരു കപ്പ്
സവാള- രണ്ട് വലുത്
വെളിച്ചെണ്ണ – ഒരു ടേബിള്‍ സ്പൂണ്‍
മുളകുപൊടി- ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
വെള്ളം – വേവിക്കാന്‍ ആവശ്യത്തിന്
വന്‍പയര്‍- അര കിലോ

അരപ്പിന്
തേങ്ങ ചിരവിയത് – കാല്‍ കപ്പ്
ജീരകം- ഒരു ടീസ്പൂണ്‍
വെളുത്തുള്ളി- അഞ്ച് എണ്ണം
ചുവന്നമുളക്- രണ്ട് എണ്ണം

താളിക്കാനായി
വെളിച്ചെണ്ണ- അര ടേബിള്‍സ്പൂണ്‍
കടുക് – ഒരു ടീസ്പൂണ്‍
ചുവന്നമുളക് – മൂന്ന് എണ്ണം
തേങ്ങ ചിരവിയത്- കാല്‍കപ്പ്
കറിവേപ്പില- രണ്ട തണ്ട്

കഞ്ഞിക്ക്
നാടന്‍ മട്ട അരി- രണ്ട് കപ്പ്
വെള്ളം – വേവിക്കാന്‍ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

1 പച്ചക്കറികള്‍ തൊലികളഞ്ഞ് വൃത്തിയാക്കി അരിഞ്ഞുവയ്ക്കുക.
2 വന്‍പയര്‍ കഴുകി വൃത്തിയാക്കി ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കുക. പയര്‍ വെന്തുകഴിയുമ്പോള്‍ മാറ്റിവയ്ക്കുക.
3 മറ്റൊരു അടുപ്പില്‍ വെള്ളം ചൂടാക്കുക. വെള്ളം ചൂടാവുമ്പോള്‍ കഴുകിയ അരിയിട്ട് കഞ്ഞി വേവിച്ചെടുക്കുക.
4 അരിഞ്ഞുവച്ച പച്ചക്കറിയിലേക്ക് കറിവേപ്പില, പച്ചമുളക്, സവാള എന്നിവയും വെളിച്ചെണ്ണയും മുളകുപൊടി, മഞ്ഞള്‍പൊടി, എന്നിവയും ചേര്‍ത്ത് പാകത്തിന് വെള്ളവും ഒഴിച്ച് വേവിക്കുവാന്‍ വയ്ക്കുക.
5 അസ്ത്രം പാതി വേവാകുമ്പോള്‍ പാകത്തിന് ഉപ്പും ചേര്‍ക്കുക.
6 അരപ്പിനായി തേങ്ങ ചിരവിയതും ജീരകവും വെളുത്തുള്ളിയും ചുവന്നമുളകും ചേര്‍ത്ത് അരച്ചെടുക്കുക.
7 കറി വെന്തുകഴിഞ്ഞാല്‍ അടുപ്പില്‍ നിന്നുമാറ്റി, അരപ്പും, വേവിച്ചുവച്ച വന്‍പയറും ചേര്‍ത്തിളക്കുക. ഇതിനുശേഷം ഒരിക്കല്‍ക്കൂടി അടുപ്പില്‍ വച്ച് കറി തിളപ്പിക്കുക. എന്നിട്ട് അടുപ്പില്‍ നിന്നും മാറ്റുക.
8 താളിക്കാനായി, പാത്രം ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് ഇട്ട് കുറച്ച് ചുവന്നമുളകും, തേങ്ങ ചിരവിയതും, കറിവേപ്പിലയും ചേര്‍ത്ത് വറുത്തെടുത്ത് കറിയില്‍ താളിക്കുക.

ആരോഗ്യപ്രദമായ കഞ്ഞിയും അസ്ത്രവും തയ്യാര്‍
Want to find a full list of the ingredients and cook this dish by yourself? Visit our official website:
https://villagecookingkerala.com

SUBSCRIBE: http://bit.ly/VillageCooking
Business : villagecookings@gmail.com

Follow us:
TikTok : https://www.tiktok.com/@villagecookingkerala
Facebook : https://www.facebook.com/pg/VillageCookings.in/
Instagram : https://www.instagram.com/villagecookings/
Fb Group : https://www.facebook.com/groups/villagecoockings/
Phone/ Whatsapp : 94 00 47 49 44

Видео കഞ്ഞിക്ക് ഇതിലും നല്ല കോമ്പിനേഷനില്ല | Kerala Traditional Recipe Astram -Rice Kanji канала Village Cooking - Kerala
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
7 января 2020 г. 10:45:00
00:08:56
Другие видео канала
Kerala Style Fish Curry & Jackruit RecipeKerala Style Fish Curry & Jackruit Recipeനല്ല നാടൻ പാള പൊതി കഴിച്ചിട്ടുണ്ടോ ? | Kerala Meals Wrapped in Leaves of Areca-Nut Treeനല്ല നാടൻ പാള പൊതി കഴിച്ചിട്ടുണ്ടോ ? | Kerala Meals Wrapped in Leaves of Areca-Nut Treeഅമ്മ ഉണ്ടാക്കിയ നല്ലനാടൻ ഇടി ചക്ക തോരൻ | Kerala Traditional Style Tender Jackfruit Stir fryഅമ്മ ഉണ്ടാക്കിയ നല്ലനാടൻ ഇടി ചക്ക തോരൻ | Kerala Traditional Style Tender Jackfruit Stir fryKerala Style Nadan Chicken Curry | Kerala Style Chicken RecipeKerala Style Nadan Chicken Curry | Kerala Style Chicken Recipeകഞ്ഞിയും ഇതുപോലെ ഒരു അസ്ത്രവും ഒന്നൊന്നര കോംബോ |  breakfast Recipe – Astram |  Rice Kanji Best Comboകഞ്ഞിയും ഇതുപോലെ ഒരു അസ്ത്രവും ഒന്നൊന്നര കോംബോ | breakfast Recipe – Astram | Rice Kanji Best Comboഉരലിൽ ഇടിച്ചു അമ്മ ഉണ്ടാക്കിയ ഇടി ചമ്മന്തി | Roasted Coconut Chutney Powder | Chammanthi Podiഉരലിൽ ഇടിച്ചു അമ്മ ഉണ്ടാക്കിയ ഇടി ചമ്മന്തി | Roasted Coconut Chutney Powder | Chammanthi Podiവാഴക്ക ഇങ്ങനെ കറി വെച്ച് കഴിച്ചിട്ടുണ്ടോ ? | Raw Banana Erissery |  Tradional Style Banana Erisseryവാഴക്ക ഇങ്ങനെ കറി വെച്ച് കഴിച്ചിട്ടുണ്ടോ ? | Raw Banana Erissery | Tradional Style Banana ErisseryMango Pickle Kerala Style | Mango Pickle RecipeMango Pickle Kerala Style | Mango Pickle Recipeവെണ്ടക്ക ഒരുതവണ ഇങ്ങനെ കറി വെച്ച് നോക്കു  | Lady's Finger Masala - Bhindi Masala - Vendakka Masalaവെണ്ടക്ക ഒരുതവണ ഇങ്ങനെ കറി വെച്ച് നോക്കു | Lady's Finger Masala - Bhindi Masala - Vendakka Masalaഅടിപൊളി ബിരിയാണി ഉണ്ടാക്കിയാലോ വീട്ടിൽ  | Kerala Style Chicken Biriyani Recipe - Easy Recipesഅടിപൊളി ബിരിയാണി ഉണ്ടാക്കിയാലോ വീട്ടിൽ | Kerala Style Chicken Biriyani Recipe - Easy Recipes100 കിലോ പച്ചക്കറിയുടെ അസ്ത്രവും കഞ്ഞിയും ....... മകരവിളക്ക് കഞ്ഞിസദ്യ ..| Makaravilakku 2021100 കിലോ പച്ചക്കറിയുടെ അസ്ത്രവും കഞ്ഞിയും ....... മകരവിളക്ക് കഞ്ഞിസദ്യ ..| Makaravilakku 2021ഞങ്ങളുടെ വിഷു - ഹാപ്പി വിഷു  | Kerala Vishu Sadya Preparation- Vishu Celebration | Happy Vishuഞങ്ങളുടെ വിഷു - ഹാപ്പി വിഷു | Kerala Vishu Sadya Preparation- Vishu Celebration | Happy Vishuനാടൻ മത്തി വറ്റിച്ചത് രുചി വേറെ ലെവൽ  | Kerala Style Sardine Curry - Mathi Vattichathuനാടൻ മത്തി വറ്റിച്ചത് രുചി വേറെ ലെവൽ | Kerala Style Sardine Curry - Mathi Vattichathuആട്ടുകല്ലിൽ അരച്ചെടുത്ത് ഉണ്ടാക്കിയ നാടൻ ഉണ്ണിയപ്പം | Kerala Nadan Soft and Perfect Unniyappamആട്ടുകല്ലിൽ അരച്ചെടുത്ത് ഉണ്ടാക്കിയ നാടൻ ഉണ്ണിയപ്പം | Kerala Nadan Soft and Perfect UnniyappamKerala Style Bitter Gourd Toran | Bitter Gourd RecipeKerala Style Bitter Gourd Toran | Bitter Gourd Recipeചേമ്പ് കറി വെക്കുമ്പോൾ ഉണക്കമീൻ ഇട്ട് വെച്ചിട്ടുണ്ടോ? | Taro Root - Dry Fish Recipeചേമ്പ് കറി വെക്കുമ്പോൾ ഉണക്കമീൻ ഇട്ട് വെച്ചിട്ടുണ്ടോ? | Taro Root - Dry Fish RecipeAda Pradhaman | Onam Sadhya Payasam | Kerala StyleAda Pradhaman | Onam Sadhya Payasam | Kerala Styleഅടിപൊളി രുചിയിൽ നല്ല അടിപൊളി ഫിഷ് ബിരിയാണി  | Kerala Style Tasty Fish Biriyaniഅടിപൊളി രുചിയിൽ നല്ല അടിപൊളി ഫിഷ് ബിരിയാണി | Kerala Style Tasty Fish Biriyaniഇന്ന് നമുക്ക് ഒരു അസ്ത്രം ആയാലോ..... (ASTHRAM)ഇന്ന് നമുക്ക് ഒരു അസ്ത്രം ആയാലോ..... (ASTHRAM)
Яндекс.Метрика