Загрузка страницы

Fish Pickle Kerala Recipe | Tuna Fish Pickle Recipe

Fish Pickle INGREDIENTS

Oil – 1or 2 cup
Fish-
Mustard seed-2 tsp
Curry leaves-4 strings
Ginger – 1 or 2 big pieces
Garlic – 20 or 25 cloves
Red chilli – 2 tbsp
Dry red chilli – 2 or 3(slits)
Pepper – 1tbsp
Turmeric powder – 1tsp
Asafoetida – 1/4 tsp
Fenugreek powder – 1/4tsp
White Vinegar – 1 cup (depends upon your taste)
Salt to taste

FOR GRINDING

Dry red chilli-2or 3 slits
Ginger – 1big piece
Garlic – 10 to 15 pieces
Turmeric powder – 1/2tsp
Curry leaves- 2 strings
Step 1. (Preparations)

Wash and cut the fish into cubed pieces. Place the fish pieces in a bowl and add the grinded paste of ginger, garlic, red chilli, pepper, turmeric powder, curry leaves and salt to taste and keep it aside .

Step 2. (Cooking Method)

Take 1 cup of oil in a pan, fry the fish. Don’t over fry the fish. Then drain and set a side.

Step 3. (Last stage)

Take half a cup of oil in a pan. Add mustard seeds and when it start to pop, then saute garlic, ginger, curry leaves. When it become light golden colour add asefoetida, turmeric, fenugreek powder, red chilly powder. Mix well and sauted for a minute. Then add the fried fish, mix well with the spices and then finally add white vinegar. Remove from heat and cool completely. Then store in a air tight jars

ആവശ്യമുള്ള ചേരുവകൾ

എണ്ണ
ചൂര
കടുക് – 2 tsp
ഇഞ്ചി – 1 , 2
വെളുത്തുള്ളി – 20 , 25
മുളക്പൊടി – 2 , 3
കുരുമുളക്പൊടി – 1 tbsp
മഞ്ഞൾപൊടി – 1 tsp
കായം – 1 / 4 tsp
ഉലുവപ്പൊടി – 1 / 4 tsp
വിനാഗിരി – 1 കപ്പ്
ഉപ്പ്
കറിവേപ്പില – 3 തണ്ട്
തയ്യാറാക്കുന്ന വിധം

ആദ്യം ചൂര മീൻ നന്നായി കഴുകി അച്ചാറിന്റെ ഷേപ്പിൽ മുറിച്ച എടുക്കുക
ഇനി അതിലേക്ക് ഇഞ്ചി , വെളുത്തുള്ളി , മുളക്പൊടി , കുരുമുളക് പൊടി , മഞ്ഞൾപൊടി , കറിവേപ്പില , ഉപ്പ് എന്നിവ ചേർത്ത നന്നായി ഇളകി മീനിൽ മസാല പിടിപ്പിക്കുക
ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് മസാല പുരട്ടി വെച്ച മീൻ ഇട്ട് വറുക്കുക
പകുതി വെന്ത കഴിയുമ്പോൾ എണ്ണയിൽ നിന്ന് കോരി എടുക്കുക
ഇനി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
ഇനി അതിലേക്ക് വെളുത്തുള്ളി , ഇഞ്ചി , കറിവേപ്പില എന്നിവ ചേർത്ത വഴറ്റുക
ഇനി അതിലേക്ക് കായം , മഞ്ഞൾപൊടി , ഉലുവപ്പൊടി , മുളക്പൊടി എന്നിവ ചേർത്ത നന്നായി മിക്സ് ചെയുക
ഇനി അതിലേക്ക് വറുത്ത മീനും വിനാഗിരിയും ചേർത്ത നന്നായി ഇളകി അടുപ്പിൽ നിന്ന് ഇറക്കി വെയ്ക്കുക
അങ്ങനെ നമ്മുടെ നാടൻ മീൻ അച്ചാർ തയാർ

Want to find a full list of the ingredients and cook this dish by yourself? Visit our official website:
https://villagecookingkerala.com

SUBSCRIBE: http://bit.ly/VillageCooking
Business : villagecookings@gmail.com

Follow us:

Facebook : https://www.facebook.com/pg/VillageCookings.in/
Instagram : https://www.instagram.com/villagecookings/
Fb Group : https://www.facebook.com/groups/villagecoockings/
Phone/ Whatsapp : 94 00 47 49 44

Видео Fish Pickle Kerala Recipe | Tuna Fish Pickle Recipe канала Village Cooking - Kerala
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
7 августа 2019 г. 10:45:02
00:07:59
Другие видео канала
കള്ള് ഒഴിച്ച കള്ളപ്പം Kallappam | Kerala Traditional Appam recipe with Toddy .കള്ള് ഒഴിച്ച കള്ളപ്പം Kallappam | Kerala Traditional Appam recipe with Toddy .കിടിലൻ ടേസ്റ്റിൽ മീൻ അച്ചാർ !!!😋/Meen Achar / Kerala Style Fish Pickleകിടിലൻ ടേസ്റ്റിൽ മീൻ അച്ചാർ !!!😋/Meen Achar / Kerala Style Fish Pickleപച്ച മീൻ അച്ചാറും അച്ചാർ കേടാകാതിരിക്കാനുള്ള വഴികളും | Annammachedathi special | Fish achaarപച്ച മീൻ അച്ചാറും അച്ചാർ കേടാകാതിരിക്കാനുള്ള വഴികളും | Annammachedathi special | Fish achaarമീൻ അച്ചാർ | Kerala Fish Pickle || Meen Achaar | Easy Fish Achaar | Nadan Meen Achar Recipe | Ep:831മീൻ അച്ചാർ | Kerala Fish Pickle || Meen Achaar | Easy Fish Achaar | Nadan Meen Achar Recipe | Ep:831നല്ല നാടൻ കുടംപുളിയിട്ടു വെച്ച ചൂര കറി  | Kerala Style Tuna Fish Recipeനല്ല നാടൻ കുടംപുളിയിട്ടു വെച്ച ചൂര കറി | Kerala Style Tuna Fish RecipeMulti Layered Parotta | Layered Kerala Parotta and Beef Fry - EasyMethodMulti Layered Parotta | Layered Kerala Parotta and Beef Fry - EasyMethodചെമ്മീൻ അച്ചാർ വളരെ രുചികരമായി ഉണ്ടാക്കുന്ന വിധം | Homemade Prawn Pickle Recipe - Chemmeen Acharചെമ്മീൻ അച്ചാർ വളരെ രുചികരമായി ഉണ്ടാക്കുന്ന വിധം | Homemade Prawn Pickle Recipe - Chemmeen AcharMathi Peera Vattichathu | Kerala Style Meen PeeraMathi Peera Vattichathu | Kerala Style Meen Peeraകലക്കൻ ചൂര അച്ചാർ..how to make Tuna pickle ,tuna fish pickle in malayalamകലക്കൻ ചൂര അച്ചാർ..how to make Tuna pickle ,tuna fish pickle in malayalamഒരു തവണ ചിക്കൻ ഫ്രൈ ഇങ്ങനെ ഉണ്ടാക്കി നോക്കു | Simple Kerala Style Chicken Fryഒരു തവണ ചിക്കൻ ഫ്രൈ ഇങ്ങനെ ഉണ്ടാക്കി നോക്കു | Simple Kerala Style Chicken Fryനല്ല നാടൻ പാള പൊതി കഴിച്ചിട്ടുണ്ടോ ? | Kerala Meals Wrapped in Leaves of Areca-Nut Treeനല്ല നാടൻ പാള പൊതി കഴിച്ചിട്ടുണ്ടോ ? | Kerala Meals Wrapped in Leaves of Areca-Nut Treeഈ മീൻ അച്ചാർ ദിവസങ്ങളോളം  കേടു കൂടാതെ ഇരിക്കും | Kerala Style Dry Meen Achar| Kerala Fish Dry Pickleഈ മീൻ അച്ചാർ ദിവസങ്ങളോളം കേടു കൂടാതെ ഇരിക്കും | Kerala Style Dry Meen Achar| Kerala Fish Dry Pickleവെണ്ടക്ക ഒരുതവണ ഇങ്ങനെ കറി വെച്ച് നോക്കു  | Lady's Finger Masala - Bhindi Masala - Vendakka Masalaവെണ്ടക്ക ഒരുതവണ ഇങ്ങനെ കറി വെച്ച് നോക്കു | Lady's Finger Masala - Bhindi Masala - Vendakka Masalaഅതീവ രുചിയുള്ള നത്തോലി മീൻ അച്ചാർ സിംപിൾ ആയിട്ട് ഉണ്ടാക്കാം // NETHOLI FISH PICKLE //അതീവ രുചിയുള്ള നത്തോലി മീൻ അച്ചാർ സിംപിൾ ആയിട്ട് ഉണ്ടാക്കാം // NETHOLI FISH PICKLE //നാടൻ മത്തി വറ്റിച്ചത് രുചി വേറെ ലെവൽ  | Kerala Style Sardine Curry - Mathi Vattichathuനാടൻ മത്തി വറ്റിച്ചത് രുചി വേറെ ലെവൽ | Kerala Style Sardine Curry - Mathi VattichathuHow To Make Tasty Fish Pickle || Meen Achar || Bachelor's Special || Ep#505How To Make Tasty Fish Pickle || Meen Achar || Bachelor's Special || Ep#505Kerala Style Nadan Chicken Curry | Kerala Style Chicken RecipeKerala Style Nadan Chicken Curry | Kerala Style Chicken Recipeമീൻ അച്ചാർ | Fish Pickle - Kerala Style Recipe | Meen Achar - Malayalam Recipeമീൻ അച്ചാർ | Fish Pickle - Kerala Style Recipe | Meen Achar - Malayalam RecipeMeen Achar | Choora Meen/Fish Achar | Tuna Fish Pickle in kerala styleMeen Achar | Choora Meen/Fish Achar | Tuna Fish Pickle in kerala styleനല്ല വാട്ടുകപ്പയും തോട്ടുമീനും എന്റെ സാറേ | Dried Tapioca River Fish Curry Recipeനല്ല വാട്ടുകപ്പയും തോട്ടുമീനും എന്റെ സാറേ | Dried Tapioca River Fish Curry Recipe
Яндекс.Метрика