Загрузка страницы

ചോറിന്റെ കൂടെ ഈ കറി ഉണ്ടേൽ ആഹാ 😋നല്ല മത്തി മുളകിട്ടത് | Kerala Style Sardine Fish Curry

Ingredients

Sardines – 1/2 kg.
Pot tamarind / kodumpuli
Ginger – 1 piece.
Garlic – 8 cloves.
Coconut oil – as required.
Mustard.
Fenugreek – 1 teaspoon.
Green chilies – 3 nos.
Chili powder – 5 teaspoons.
Coriander powder – 2 teaspoons.
Salt to taste.
Curry leaves.
Vinegar.

Method

1) Clean sardines with salt. Clean with pot tamarind infused water. Clean with vinegar. Make deep gashes.
2) Chop finely ginger, garlic, green chilies.
3) Heat coconut oil in a pan. splutter mustard seed and fenugreek seed. Add ginger, chilies, garlic(2cloves), curry leaves. Saute in chili powder, coriander powder, and wait till the raw smell goes. Add water as required and season it with salt. Add 5 pot tamarind to it.
4) When the above gravy starts to boil, add the sardines. Water should be enough to cover the fish.
5) Bring the gravy with fish back to boil and turn off the stove.

Spicy sardines is ready…
ആവശ്യമായ സാധനങ്ങള്‍

മത്തി- അരക്കിലോ
കുടംപുളി
ഇഞ്ചി -വലിയ കഷണം
വെളുത്തുള്ളി -8 കഷണം
വെളിച്ചെണ്ണ -ആവശ്യത്തിന്
കടുക്
ഉലുവ- ഒരു ടീസ്പൂണ്‍
പച്ചമുളക് -മൂന്നെണ്ണം
മുളകുപൊടി -അഞ്ച് ടീസ്പൂണ്‍
മല്ലിപ്പൊടി -രണ്ട് ടീസ്പൂണ്‍
ഉപ്പ്
കറിവേപ്പില

തയ്യാറാക്കുന്ന വിധം

1)മത്തി ഉപ്പ് ഉപയോഗിച്ച് കഴുകിയശേഷം കുടംപുളിയിട്ട വെള്ളത്തിലും കഴുകുക. വിനാഗിരി ഉപയോഗിച്ച് വീണ്ടും കഴുകി വൃത്തിയാക്കി, വറുക്കാന്‍ പാകത്തിന് മത്തി വരയുക

2) ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചെറുതായി അരിയുക

3) ചൂടായ ചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഉലുവ ഇടുക. ഇഞ്ചി,പച്ചമുളക്, വെളുത്തുള്ളി(2), കറിവേപ്പില എന്നിവയും ചേര്‍ക്കുക. മുളകുപൊടി, മല്ലിപ്പൊടി ചേര്‍ത്തു മൂപ്പിക്കുക.
ആവശ്യത്തിന് വെള്ളം ഒഴിക്കുക. ഉപ്പ് ചേര്‍ക്കുക.അതിലേക്ക് കുടംപുളി അഞ്ച് എണ്ണം കൂടി ചേര്‍ക്കുക

4) കൂട്ട് തിളയ്ക്കുന്ന സമയത്ത് മീന്‍ ചേര്‍ത്തു കൊടുക്കുക (മീന്‍ മുങ്ങിക്കിടക്കുന്ന പാകത്തില്‍ ഇടുക)

5) കറി തിളക്കുമ്പോള്‍ കറിവേപ്പിലയിട്ട് ചട്ടി ഇറക്കിവെക്കുക

സ്വാദിഷ്ടമായ മത്തി മുളകിട്ടത് തയ്യാറായി.

Want to find a full list of the ingredients and cook this dish by yourself? Visit our official website:
https://villagecookingkerala.com

SUBSCRIBE: http://bit.ly/VillageCooking

Membership : https://www.youtube.com/channel/UC8H6icXC3vMR7lWtvDTw2Xg/join

Business : villagecookings@gmail.com

Follow us:
TikTok : https://www.tiktok.com/@villagecookingkerala
Facebook : https://www.facebook.com/pg/VillageCookings.in/
Instagram : https://www.instagram.com/villagecookings/
Fb Group : https://www.facebook.com/groups/villagecoockings/
Phone/ Whatsapp : 94 00 47 49 44

Видео ചോറിന്റെ കൂടെ ഈ കറി ഉണ്ടേൽ ആഹാ 😋നല്ല മത്തി മുളകിട്ടത് | Kerala Style Sardine Fish Curry канала Village Cooking - Kerala
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
1 июня 2020 г. 11:54:54
00:05:15
Другие видео канала
നാടൻ മത്തി വറ്റിച്ചത് രുചി വേറെ ലെവൽ  | Kerala Style Sardine Curry - Mathi Vattichathuനാടൻ മത്തി വറ്റിച്ചത് രുചി വേറെ ലെവൽ | Kerala Style Sardine Curry - Mathi Vattichathuനല്ല നാടൻ പാള പൊതി കഴിച്ചിട്ടുണ്ടോ ? | Kerala Meals Wrapped in Leaves of Areca-Nut Treeനല്ല നാടൻ പാള പൊതി കഴിച്ചിട്ടുണ്ടോ ? | Kerala Meals Wrapped in Leaves of Areca-Nut TreeKerala Style Nadan Chicken Curry | Kerala Style Chicken RecipeKerala Style Nadan Chicken Curry | Kerala Style Chicken Recipeനാടൻ ഇഡ്ഡലിയും സ്പെഷ്യൽ സാമ്പാറും | Kerala Breakfast Recipe | Kerala Style Idli Sambarനാടൻ ഇഡ്ഡലിയും സ്പെഷ്യൽ സാമ്പാറും | Kerala Breakfast Recipe | Kerala Style Idli Sambarമത്തി മുളകിട്ടതും കപ്പപുഴുക്കും😋 | Mathi Curry & Kappa puzhukk | Annamma chedathi specialമത്തി മുളകിട്ടതും കപ്പപുഴുക്കും😋 | Mathi Curry & Kappa puzhukk | Annamma chedathi specialപൂരി ഉണ്ടാക്കുമ്പോൾ ഇങ്ങനെ ഒരു കിഴങ്ങു കറിയും വെക്കണം | Poori & Potato Curry | Poori Bbhajiപൂരി ഉണ്ടാക്കുമ്പോൾ ഇങ്ങനെ ഒരു കിഴങ്ങു കറിയും വെക്കണം | Poori & Potato Curry | Poori Bbhajiനല്ല നാടൻ പുട്ടും കടലക്കറിയും അടിപൊളി ബ്രേക്ക്ഫാസ്റ്റ് |Kerala Style Puttu Kadala | Breakfast Recipeനല്ല നാടൻ പുട്ടും കടലക്കറിയും അടിപൊളി ബ്രേക്ക്ഫാസ്റ്റ് |Kerala Style Puttu Kadala | Breakfast Recipeമത്തി/ചാള ഇങ്ങനെ കറി വെച്ചാൽ രുചി ഇരട്ടിയാകും | Kerala fish curry | Meen Curry| Meen Mulakittathuമത്തി/ചാള ഇങ്ങനെ കറി വെച്ചാൽ രുചി ഇരട്ടിയാകും | Kerala fish curry | Meen Curry| Meen MulakittathuAyala Mulakittathu | How to make kottayam Style fish curryAyala Mulakittathu | How to make kottayam Style fish curryഒരു തവണ ചിക്കൻ ഫ്രൈ ഇങ്ങനെ ഉണ്ടാക്കി നോക്കു | Simple Kerala Style Chicken Fryഒരു തവണ ചിക്കൻ ഫ്രൈ ഇങ്ങനെ ഉണ്ടാക്കി നോക്കു | Simple Kerala Style Chicken FryKerala Fish Curry With Coconut Paste | Super Tasty Fish CurryKerala Fish Curry With Coconut Paste | Super Tasty Fish Curryഅന്നമ്മച്ചിയുടെ സൂപ്പർ ഹിറ്റ് മീൻ കറിAnnammachedathi special fish curry | Annamma chedathi specialഅന്നമ്മച്ചിയുടെ സൂപ്പർ ഹിറ്റ് മീൻ കറിAnnammachedathi special fish curry | Annamma chedathi specialആട്ടുകല്ലിൽ അരച്ചെടുത്ത് ഉണ്ടാക്കിയ നാടൻ ഉണ്ണിയപ്പം | Kerala Nadan Soft and Perfect Unniyappamആട്ടുകല്ലിൽ അരച്ചെടുത്ത് ഉണ്ടാക്കിയ നാടൻ ഉണ്ണിയപ്പം | Kerala Nadan Soft and Perfect UnniyappamMathi Peera Vattichathu | Kerala Style Meen PeeraMathi Peera Vattichathu | Kerala Style Meen Peeraഅടിപൊളി രുചിയിൽ നല്ല അടിപൊളി ഫിഷ് ബിരിയാണി  | Kerala Style Tasty Fish Biriyaniഅടിപൊളി രുചിയിൽ നല്ല അടിപൊളി ഫിഷ് ബിരിയാണി | Kerala Style Tasty Fish Biriyaniവെണ്ടക്ക ഒരുതവണ ഇങ്ങനെ കറി വെച്ച് നോക്കു  | Lady's Finger Masala - Bhindi Masala - Vendakka Masalaവെണ്ടക്ക ഒരുതവണ ഇങ്ങനെ കറി വെച്ച് നോക്കു | Lady's Finger Masala - Bhindi Masala - Vendakka MasalaEasy Kerala Sambar | Kerala Style Sambar Recipe | Kerala SambarEasy Kerala Sambar | Kerala Style Sambar Recipe | Kerala SambarKerala Fish Fry || Mathi Meen Fry || Sardine Fish Fry || Recipe in TamilKerala Fish Fry || Mathi Meen Fry || Sardine Fish Fry || Recipe in Tamilനാടൻ മത്തി കറി / മുളകിട്ടത് 😋 / Kerala Style Mathi Curry / Sardine Fish Curryനാടൻ മത്തി കറി / മുളകിട്ടത് 😋 / Kerala Style Mathi Curry / Sardine Fish Curry
Яндекс.Метрика