Загрузка страницы

നാടൻ ഇഡ്ഡലിയും സ്പെഷ്യൽ സാമ്പാറും | Kerala Breakfast Recipe | Kerala Style Idli Sambar

Ingredients

Raw rice -1 and 1/2 glass.
Urad dal – 1 glass.
Salt.
Shallots.
Green chilies.
Ginger.
Curry leaves.
Potato.
Tomato.
Eggplant.
Onion.
Hing.
Cucumber.
Drumstick.
Lentil.
Turmeric powder.
Coconut oil.
Fenugreek powder.
Cumin powder.
Tamarind.
Chili powder.

Method

1)Soak raw rice and urad dal.
2)Chop Shallots, green chilies, curry leaves, and ginger. Clean and cut all vegetables.
3) Cover and cook lentils with hing, curry leaves, turmeric powder, salt, and coconut oil.
4) When the lentils are half cooked add in vegetables. When vegetables come to boil add in salt, fenugreek powder, cumin powder. Soak tamarind and add it to the vegetable.
5)Heat chili powder, and coriander powder. Mix the heated powder in water and add it to the vegetables.
6)In another pan, heat oil. Splutter mustard, saute in shallots, dried chilies, and curry leaves. Add the fried shallots mix to the sambar.
7)Add ginger, shallots, curry leaves to the idli batter. In an idli steamer, pour the batter and steam it.
Idli and sambar are ready.

ആവശ്യമുള്ള ചേരുവകൾ
പച്ചരി-ഇരുനാഴി
ഉഴുന്ന് -നാഴി
ഉപ്പ്
ഉള്ളി
മുളക്
ഇഞ്ചി
കറിവേപ്പില
ഉരുളക്കിഴങ്ങ്
തക്കാളി
കത്രിക
സവോള
കായ
വെള്ളരിക്ക
വഴുതനങ്ങ
മുരിങ്ങക്ക
പരിപ്പ്
കായം
മഞ്ഞൾപൊടി
വെളിച്ചെണ്ണ
ഉലുവപ്പൊടി
ജീരകപ്പൊടി
വാളൻപുളി
മുളക്പൊടി

തയ്യാറാക്കുന്ന വിധം
1.പച്ചരിയും ഉഴുന്നും വെള്ളത്തിലിട്ട് കുതിർത്ത് അരച്ചെടുക്കുക.
2. ഉള്ളി, മുളക്, ഇഞ്ചി എന്നിവ ചെറുതായി അരിയുക. കറിവേപ്പിലയും ചേർക്കുക. ഉരുളക്കിഴങ്ങ്, തക്കാളി, കത്രിക, സവോള, കായ, വെള്ളരിക്ക, വഴുതനങ്ങ, മുരിങ്ങക്ക എന്നിവയും അരിഞ്ഞു വെക്കുക
3.പരിപ്പ് കഴുകി വെള്ളമൊഴിച്ചു അടുപ്പത്തു വക്കുക. അതിലേക്ക് കായം, കറിവേപ്പില, മഞ്ഞൾപൊടി, ഉപ്പ്, വെളിച്ചെണ്ണ എന്നിവ ചേർക്കുക. എന്നിട്ട് അടച്ച് വേവിക്കുക.
4. പയർ പകുതി വേവ് ആയിക്കഴിയുമ്പോൾ അരിഞ്ഞു വെച്ച പച്ചക്കറികൾ ചേർത്ത് അടച്ചു വേവിക്കുക. തിളച്ചു കഴിയുമ്പോൾ ഉപ്പ്, ഉലുവാപ്പയോടി, ജീരകപ്പൊടി എന്നിവ ചേർക്കുക. വാളൻപുളി വെള്ളത്തിൽ ലയിപ്പിച്ചു അതുകൂടി ചേർക്കുക.
5.മുളക് പൊടിയും മല്ലിപൊടിയും ചട്ടിയിട്ട് ചൂടാക്കുക.ശേഷം വെള്ളത്തിൽ കലക്കി, വേവിക്കാൻ വച്ച കഷ്ണങ്ങളിലേക്ക് ചേർക്കുക.
6.തളിക്കാനായി ചട്ടി അടുപ്പത്തു വച്ച് എണ്ണ ഒഴിക്കുക.എണ്ണ ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. ക്രമത്തിൽ ചെറുതായി അറിഞ്ഞ ഉള്ളി, വറ്റൽ മുളക്, കറിവേപ്പില എന്നിവ വറത്തു തിളക്കുന്ന സാമ്പാറിലേക്ക് ചേർക്കുക.
7. ഇഡലി മാവിലേക്ക് ഇഞ്ചി, ഉള്ളി, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക. ഇഡലിത്തട്ടിൽ വെള്ളമൊഴിച്ചു ചൂടാക്കി, എണ്ണ ഒഴിച്ച്, മുകളിൽ മാവൊഴിച്ച് അടച്ചു വേവിക്കുക.
സ്വാദിഷ്ടമായ നാടൻ ഇഡലിയും സ്പെഷ്യൽ സാമ്പാറും തയ്യാർ.

Want to find a full list of the ingredients and cook this dish by yourself? Visit our official website:
https://villagecookingkerala.com

SUBSCRIBE: http://bit.ly/VillageCooking
Business : villagecookings@gmail.com

Follow us:
TikTok : https://www.tiktok.com/@villagecookingkerala
Facebook : https://www.facebook.com/pg/VillageCookings.in/
Instagram : https://www.instagram.com/villagecookings/
Fb Group : https://www.facebook.com/groups/villagecoockings/ Phone/ Whatsapp : 94 00 47 49 44

Видео നാടൻ ഇഡ്ഡലിയും സ്പെഷ്യൽ സാമ്പാറും | Kerala Breakfast Recipe | Kerala Style Idli Sambar канала Village Cooking - Kerala
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
3 апреля 2020 г. 10:44:12
00:14:00
Другие видео канала
അടിപൊളി രുചിയിൽ നല്ല അടിപൊളി ഫിഷ് ബിരിയാണി  | Kerala Style Tasty Fish Biriyaniഅടിപൊളി രുചിയിൽ നല്ല അടിപൊളി ഫിഷ് ബിരിയാണി | Kerala Style Tasty Fish Biriyaniദോശയും രണ്ട് ചമ്മന്തി കറിയും | Red & White Coconut Chutney | Kerala Style Dosaദോശയും രണ്ട് ചമ്മന്തി കറിയും | Red & White Coconut Chutney | Kerala Style DosaKerala Authentic Style  Vegetarian Lunch -  Vegetarian Pot MealsKerala Authentic Style Vegetarian Lunch - Vegetarian Pot Mealsവളരെ പെട്ടന്ന് അടിപൊളി രുചിയിൽ സമോസ ഉണ്ടാക്കിയാലോ  | Chicken Samosa Recipeവളരെ പെട്ടന്ന് അടിപൊളി രുചിയിൽ സമോസ ഉണ്ടാക്കിയാലോ | Chicken Samosa Recipeപൂരി ഉണ്ടാക്കുമ്പോൾ ഇങ്ങനെ ഒരു കിഴങ്ങു കറിയും വെക്കണം | Poori & Potato Curry | Poori Bbhajiപൂരി ഉണ്ടാക്കുമ്പോൾ ഇങ്ങനെ ഒരു കിഴങ്ങു കറിയും വെക്കണം | Poori & Potato Curry | Poori Bbhajiചെമ്മീൻ അച്ചാർ വളരെ രുചികരമായി ഉണ്ടാക്കുന്ന വിധം | Homemade Prawn Pickle Recipe - Chemmeen Acharചെമ്മീൻ അച്ചാർ വളരെ രുചികരമായി ഉണ്ടാക്കുന്ന വിധം | Homemade Prawn Pickle Recipe - Chemmeen Acharവെണ്ടക്ക ഒരുതവണ ഇങ്ങനെ കറി വെച്ച് നോക്കു  | Lady's Finger Masala - Bhindi Masala - Vendakka Masalaവെണ്ടക്ക ഒരുതവണ ഇങ്ങനെ കറി വെച്ച് നോക്കു | Lady's Finger Masala - Bhindi Masala - Vendakka Masalaകപ്പപുഴുക്കും മത്തി കറിയും | Kerala Style Kappa Puzhukku And Mathi Curry Recipe | Anila Sreekumarകപ്പപുഴുക്കും മത്തി കറിയും | Kerala Style Kappa Puzhukku And Mathi Curry Recipe | Anila Sreekumarചട്ടി ചോർ | നല്ല കല്ലിൽ അരച്ച ചമ്മന്തിയും കപ്പയും മീൻ കറിയും മത്തി വറുത്തതും | Clay Pot Mealsചട്ടി ചോർ | നല്ല കല്ലിൽ അരച്ച ചമ്മന്തിയും കപ്പയും മീൻ കറിയും മത്തി വറുത്തതും | Clay Pot MealsToday's Meal is Borrowed from Nature - Muthil Chammanthi| Thalu Pulincurry | Ela Thoran |RasakkoottuToday's Meal is Borrowed from Nature - Muthil Chammanthi| Thalu Pulincurry | Ela Thoran |Rasakkoottuനല്ല നാടൻ പുട്ടും കടലക്കറിയും അടിപൊളി ബ്രേക്ക്ഫാസ്റ്റ് |Kerala Style Puttu Kadala | Breakfast Recipeനല്ല നാടൻ പുട്ടും കടലക്കറിയും അടിപൊളി ബ്രേക്ക്ഫാസ്റ്റ് |Kerala Style Puttu Kadala | Breakfast Recipeനാടൻ മത്തി വറ്റിച്ചത് രുചി വേറെ ലെവൽ  | Kerala Style Sardine Curry - Mathi Vattichathuനാടൻ മത്തി വറ്റിച്ചത് രുചി വേറെ ലെവൽ | Kerala Style Sardine Curry - Mathi Vattichathu" Life of Tapioca " ഞണ്ടും കപ്പയും | കപ്പ പായസം | The Traditional taste of Kerala | Village food" Life of Tapioca " ഞണ്ടും കപ്പയും | കപ്പ പായസം | The Traditional taste of Kerala | Village foodഒരു തവണ ചിക്കൻ ഫ്രൈ ഇങ്ങനെ ഉണ്ടാക്കി നോക്കു | Simple Kerala Style Chicken Fryഒരു തവണ ചിക്കൻ ഫ്രൈ ഇങ്ങനെ ഉണ്ടാക്കി നോക്കു | Simple Kerala Style Chicken Fryഅടിപൊളി രുചിയിൽ മുട്ട ബിരിയാണി ഉണ്ടാക്കിയാലോ   | How To Make Egg Biriyani @Homeഅടിപൊളി രുചിയിൽ മുട്ട ബിരിയാണി ഉണ്ടാക്കിയാലോ | How To Make Egg Biriyani @Homeനല്ല നാടൻ പാള പൊതി കഴിച്ചിട്ടുണ്ടോ ? | Kerala Meals Wrapped in Leaves of Areca-Nut Treeനല്ല നാടൻ പാള പൊതി കഴിച്ചിട്ടുണ്ടോ ? | Kerala Meals Wrapped in Leaves of Areca-Nut Treeആട്ടുകല്ലിൽ അരച്ചെടുത്ത് ഉണ്ടാക്കിയ നാടൻ ഉണ്ണിയപ്പം | Kerala Nadan Soft and Perfect Unniyappamആട്ടുകല്ലിൽ അരച്ചെടുത്ത് ഉണ്ടാക്കിയ നാടൻ ഉണ്ണിയപ്പം | Kerala Nadan Soft and Perfect UnniyappamPickled Veggies | Quick Pickles - Cucumber - Carrot - Gooseberry - Lime - PineapplePickled Veggies | Quick Pickles - Cucumber - Carrot - Gooseberry - Lime - PineappleMulti Layered Parotta | Layered Kerala Parotta and Beef Fry - EasyMethodMulti Layered Parotta | Layered Kerala Parotta and Beef Fry - EasyMethod
Яндекс.Метрика