Загрузка страницы

ചപ്പാത്തിക്കും ചോറിനും ഒരു കിടിലൻ മുട്ട കറി | Kerala Style Egg Pepper Masala –Mutta Masala

Ingredients

Egg-5
Ginger-1 medium
Garlic 5 or 6 pods
Onion-2
Green chilli-2
Curry leaves-3 sprig
Pepper powder-1 tsp
Fennel powder-1 tsp
Cumin seed-1 tsp
Turmeric powder-1 tsp
Tomato -2 medium
Salt –to taste
Oil- for cooking
Method

First we boiled the egg and remove the shell and cut into two pieces,set a side.
Then we crush the ginger and garlic.
Heat oil in a pan add onion and saute well.
Again we add ginger garlic paste,green chilly,curry leaves and salt saute well and
cook for some minutes.
Then we add powders like pepper powder, fennel powder,cumin seed,and turmeric
powder and saute well.
Add chopped tomatoes and mash the pulp.and add water and 1 tsp of pepper
powder and cover and cook well.
Now we add boiled egg and mix,turn off the flame .
Serve the kerala style egg pepper masala into appam etc.
Enjoy the taste of mutta masala..
ആവശ്യമായ ചേരുവകൾ

മുട്ട – 5
ഇഞ്ചി – 1
വെളുത്തുള്ളി – 5 , 6
സവാള – 2
പച്ചമുളക് – 2
കറിവേപ്പില – 3 തണ്ട്
കുരുമുളക് പൊടി – 1 tsp
പീരുംജീരകപൊടി – 1 tsp
ജീരകം – 1 tsp
മഞ്ഞൾപൊടി – 1 tsp
തക്കാളി – 2
ഉപ്പ്
എണ്ണ
തയ്യാറാക്കുന്ന വിധം

ആദ്യം ആവിശ്യത്തിന് വെള്ളം വെച്ച മുട്ട പുഴുങ്ങി തോട് കളഞ്ഞ മാറ്റിവെയ്ക്കുക
ഇഞ്ചി വെളുത്തുള്ളി ചതച്ച എടുക്കുക
ഇനി റോസ് ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് സവാള ഇട്ട് നന്നായി വഴറ്റുക .
ഇനി അതിലേക്ക് ചതച്ച ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് ഇട്ട് നന്നായി വഴറ്റി എടുക്കുക
ഇനി ഇതിലേക്ക് കുരുമുളക് പൊടി , പീരുംജീരകപൊടി , ജീരകം , മഞ്ഞൾപൊടി എന്നിവ ഇട്ട് നല്ലതുപോലെ വഴറ്റുക
ഇനി അരിഞ്ഞ വെച്ച തക്കാളി ഇട്ടു നന്നയി ഉടച്ച എടുക്കുക , ഇനി ആവിശ്യത്തിന് ഉള്ള വെള്ളം ഒഴിച്ച അടച്ച വെച്ച വേവിക്കുക
പുഴുങ്ങി വെച്ച മുട്ട ഇതിലേക്ക് ഇട്ട് കൊടുത്ത നന്നായി ഇളകി അടുപ്പിൽ നിന്ന് മാറ്റുക
അങ്ങനെ നമ്മുടെ നാടൻ മുട്ട മസാല റെഡി

Want to find a full list of the ingredients and cook this dish by yourself? Visit our official website:
https://villagecookingkerala.com

SUBSCRIBE: http://bit.ly/VillageCooking

Membership : https://www.youtube.com/channel/UC8H6icXC3vMR7lWtvDTw2Xg/join

Business : villagecookings@gmail.com
Phone/ Whatsapp : 94 00 47 49 44

Follow us:
Facebook : https://www.facebook.com/pg/VillageCookings.in/
Instagram : https://www.instagram.com/villagecookings/
Fb Group : https://www.facebook.com/groups/villagecoockings/

Видео ചപ്പാത്തിക്കും ചോറിനും ഒരു കിടിലൻ മുട്ട കറി | Kerala Style Egg Pepper Masala –Mutta Masala канала Village Cooking - Kerala
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
25 января 2021 г. 8:25:08
00:09:16
Другие видео канала
അടിപൊളി രുചിയിൽ നല്ല അടിപൊളി ഫിഷ് ബിരിയാണി  | Kerala Style Tasty Fish Biriyaniഅടിപൊളി രുചിയിൽ നല്ല അടിപൊളി ഫിഷ് ബിരിയാണി | Kerala Style Tasty Fish Biriyaniഎളുപ്പത്തിൽ കിടിലൻ മുട്ട റോസ്റ്റ്😃 |Easy egg roast | Egg roast recipe | Annamma chedathi specialഎളുപ്പത്തിൽ കിടിലൻ മുട്ട റോസ്റ്റ്😃 |Easy egg roast | Egg roast recipe | Annamma chedathi specialചെമ്മീൻ അച്ചാർ വളരെ രുചികരമായി ഉണ്ടാക്കുന്ന വിധം | Homemade Prawn Pickle Recipe - Chemmeen Acharചെമ്മീൻ അച്ചാർ വളരെ രുചികരമായി ഉണ്ടാക്കുന്ന വിധം | Homemade Prawn Pickle Recipe - Chemmeen Acharനല്ല കുരുമുളക് ഇട്ട ഒന്നൊന്നര ചിക്കൻ കറി | Kerala Style Black Pepper Chicken - Chicken Kurumulakuനല്ല കുരുമുളക് ഇട്ട ഒന്നൊന്നര ചിക്കൻ കറി | Kerala Style Black Pepper Chicken - Chicken Kurumulakuഓമയ്ക്ക ഇങ്ങനെ ഉണ്ടാക്കി കഴിച്ചിട്ടുണ്ടോ | Kerala Traditional Style Papaya Stir Fry - Omakka Thoranഓമയ്ക്ക ഇങ്ങനെ ഉണ്ടാക്കി കഴിച്ചിട്ടുണ്ടോ | Kerala Traditional Style Papaya Stir Fry - Omakka Thoranവെണ്ടക്ക ഒരുതവണ ഇങ്ങനെ കറി വെച്ച് നോക്കു  | Lady's Finger Masala - Bhindi Masala - Vendakka Masalaവെണ്ടക്ക ഒരുതവണ ഇങ്ങനെ കറി വെച്ച് നോക്കു | Lady's Finger Masala - Bhindi Masala - Vendakka Masalaപച്ച മാങ്ങാ ഇങ്ങനെ ഒരു കറി വെച്ച് നോക്കു അടിപൊളി രുചിയാണ് | Raw Mango Curry Recipeപച്ച മാങ്ങാ ഇങ്ങനെ ഒരു കറി വെച്ച് നോക്കു അടിപൊളി രുചിയാണ് | Raw Mango Curry RecipePEPPER EGGS | Pepper Fried Egg Masala Recipe | Egg Pepper Fry Cooking In Village | Tasty Egg RecipePEPPER EGGS | Pepper Fried Egg Masala Recipe | Egg Pepper Fry Cooking In Village | Tasty Egg Recipeഅടിപൊളി രുചിയിൽ വെജിറ്റബിൾ കട്ട്ലെറ്റ്  ഉണ്ടാക്കിയാലോ  | Vegetable Cutlet | Snack Recipeഅടിപൊളി രുചിയിൽ വെജിറ്റബിൾ കട്ട്ലെറ്റ് ഉണ്ടാക്കിയാലോ | Vegetable Cutlet | Snack Recipeരുചികരമായ മൂന്ന് മെഴുക്കുപുരട്ടികൾ | Mezhukkupurattikal | Annamma chedathi specialരുചികരമായ മൂന്ന് മെഴുക്കുപുരട്ടികൾ | Mezhukkupurattikal | Annamma chedathi specialനല്ല നാടൻ ബീഫ് വരട്ടിയതും പഴം പൊരിയും | Banana Fritters With Beef Roast –Pazhampori and Beef Roastനല്ല നാടൻ ബീഫ് വരട്ടിയതും പഴം പൊരിയും | Banana Fritters With Beef Roast –Pazhampori and Beef Roastപഴം പൊരിയും ബീഫും കഴിച്ചിട്ടുണ്ടോ? ഒരു അഡാറ്  കോംബോ | Pazham pori beef combo | Annamma chedathiപഴം പൊരിയും ബീഫും കഴിച്ചിട്ടുണ്ടോ? ഒരു അഡാറ് കോംബോ | Pazham pori beef combo | Annamma chedathiഅടിപൊളി രുചിയിൽ മുട്ട ബിരിയാണി ഉണ്ടാക്കിയാലോ   | How To Make Egg Biriyani @Homeഅടിപൊളി രുചിയിൽ മുട്ട ബിരിയാണി ഉണ്ടാക്കിയാലോ | How To Make Egg Biriyani @Homeസ്റ്റാർ ഹോട്ടലിലെ മുട്ട കറി ഇനി നമ്മുടെ വീട്ടിലും ഉണ്ടാക്കാം 😋സ്റ്റാർ ഹോട്ടലിലെ മുട്ട കറി ഇനി നമ്മുടെ വീട്ടിലും ഉണ്ടാക്കാം 😋ഒരു തവണ ചിക്കൻ ഫ്രൈ ഇങ്ങനെ ഉണ്ടാക്കി നോക്കു | Simple Kerala Style Chicken Fryഒരു തവണ ചിക്കൻ ഫ്രൈ ഇങ്ങനെ ഉണ്ടാക്കി നോക്കു | Simple Kerala Style Chicken Fryനല്ല നാടൻ പുട്ടും കടലക്കറിയും അടിപൊളി ബ്രേക്ക്ഫാസ്റ്റ് |Kerala Style Puttu Kadala | Breakfast Recipeനല്ല നാടൻ പുട്ടും കടലക്കറിയും അടിപൊളി ബ്രേക്ക്ഫാസ്റ്റ് |Kerala Style Puttu Kadala | Breakfast Recipeഈ ചേരുവ കൂടി ചേർത്ത് മുട്ട കറി തയ്യാറാക്കൂ | Secret Egg Roast | Egg Curry | Mutta Curry | Tomato Eggഈ ചേരുവ കൂടി ചേർത്ത് മുട്ട കറി തയ്യാറാക്കൂ | Secret Egg Roast | Egg Curry | Mutta Curry | Tomato Eggനല്ല നാടൻ പാള പൊതി കഴിച്ചിട്ടുണ്ടോ ? | Kerala Meals Wrapped in Leaves of Areca-Nut Treeനല്ല നാടൻ പാള പൊതി കഴിച്ചിട്ടുണ്ടോ ? | Kerala Meals Wrapped in Leaves of Areca-Nut Treeനാടൻ ഇഡ്ഡലിയും സ്പെഷ്യൽ സാമ്പാറും | Kerala Breakfast Recipe | Kerala Style Idli Sambarനാടൻ ഇഡ്ഡലിയും സ്പെഷ്യൽ സാമ്പാറും | Kerala Breakfast Recipe | Kerala Style Idli Sambar
Яндекс.Метрика