Загрузка страницы

ഈ തെന്നലും തിങ്കളൂം പൂക്കളും | Ee Thennalum | Nee Varuvolam Movie Song | Johnson

ഈ തെന്നലും തിങ്കളൂം പൂക്കളും | Ee Thennalum | Nee Varuvolam Movie Song | Johnson

Music: ജോൺസൺ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: ദലീമ
Film/album: നീ വരുവോളം

ഈ തെന്നലും തിങ്കളൂം പൂക്കളും
നീയും ഈ രാവും എന്നുമെൻ കൂടെയുണ്ടെങ്കിൽ
ഈ പൂങ്കുയിൽ പാട്ടിലെ ഈണവും
നീയുമീ നോവും എന്നുമെൻ കൂട്ടിനുണ്ടെങ്കിൽ
(ഈ തെന്നലും...)
തൂനെറ്റിയിൽ നീ തൊടും ചന്ദനം,
തൂവേർപ്പെഴും ശ്രീമാംകുങ്കുമം
പൂനിലാവിൻ കൈ തലൊടി മാഞ്ഞു പോകുമ്പൊൾ
പെയ്തൊഴിഞ്ഞ മേഘമായ് നിൻ
പൂമുഖം ഞാൻ പുൽകിടാം
സാന്ധ്യരാഗപ്പീലിയാലെ ചാമരം വീശാം
(ഈ തെന്നലും...)
പൂഞ്ചിപ്പിയിൽ പൂത്തൊരീ മുത്തിനും
പാൽക്കുമ്പിളിൽ പെയ്യുമീ മഞ്ഞിനും
എന്റെ മാറിൽ വീണുറങ്ങും നിന്റെ ലാവണ്യം
ഞാൻ മൊഴിഞ്ഞ വാക്കിലെല്ലാം നിന്റെ പേരിൻ മാധുരി
കണ്ടു തീരാ പൊൻ കിനാവിൽ നിന്റെ സാമീപ്യം
(ഈ തെന്നലും...)

Видео ഈ തെന്നലും തിങ്കളൂം പൂക്കളും | Ee Thennalum | Nee Varuvolam Movie Song | Johnson канала Millennium Musics
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
16 января 2023 г. 17:00:10
00:04:31
Другие видео канала
അനുരാഗിണി ഇതാ എൻ | Evergreen Malayalam Hit Song | Oru Kudakeezhil |  K. J. Yesudasഅനുരാഗിണി ഇതാ എൻ | Evergreen Malayalam Hit Song | Oru Kudakeezhil | K. J. Yesudasനിയമങ്ങൾ ഒരു ഭാഗം | Niyamangal Oru Bhagam | Mortuary Super Hit Old Movie Song | Prem Nazir | Madhuനിയമങ്ങൾ ഒരു ഭാഗം | Niyamangal Oru Bhagam | Mortuary Super Hit Old Movie Song | Prem Nazir | Madhuനിത്യ സഹായ മാതാവേ | Kadamattathachan Malayalam Movie Songs | Sherin Peters | Prem Nazir | Sumithraനിത്യ സഹായ മാതാവേ | Kadamattathachan Malayalam Movie Songs | Sherin Peters | Prem Nazir | Sumithraഹോശാനാ....ഹോശാനാ... | Hosana | Jesus Malayalam Movie Song | Jayabharathi | P Jayachandranഹോശാനാ....ഹോശാനാ... | Hosana | Jesus Malayalam Movie Song | Jayabharathi | P Jayachandranപാര്‍വണേന്ദുമുഖി HD | Parvanendu Mukhi | Parinayam | Malayalam Film Songപാര്‍വണേന്ദുമുഖി HD | Parvanendu Mukhi | Parinayam | Malayalam Film Songപൊരുന്നിരിക്കും ചൂടിൽ | Porunnirikkum Choodil Video Song | Sarvakalasala Movie Songപൊരുന്നിരിക്കും ചൂടിൽ | Porunnirikkum Choodil Video Song | Sarvakalasala Movie Songകനകതാരമേ | Kanakatharame | Nagarathil Samsara Vishayam Movie Song | K.S.Chithra | Krishnachandranകനകതാരമേ | Kanakatharame | Nagarathil Samsara Vishayam Movie Song | K.S.Chithra | Krishnachandranലാലേട്ടന്റെ അടിപൊളി പഴയഗാനം  | Mohanlal old songലാലേട്ടന്റെ അടിപൊളി പഴയഗാനം | Mohanlal old songഹേയ് കുറുമ്പേ | hey kurumbe | Geetham Malayalam Movie Song | Mammootty | Geethaഹേയ് കുറുമ്പേ | hey kurumbe | Geetham Malayalam Movie Song | Mammootty | Geethaസല്ലാപമേറ്റുണർന്ന വാരിജങ്ങളും | Devanganangal | Njan Gandharvan | K. J Yesudasസല്ലാപമേറ്റുണർന്ന വാരിജങ്ങളും | Devanganangal | Njan Gandharvan | K. J Yesudasഏതോ നിദ്രതൻ | Etho Nidrathan | Ayal Kadha Ezhuthukayanu Film Song | K.J. Yesudas| Mohan Lal| Nandiniഏതോ നിദ്രതൻ | Etho Nidrathan | Ayal Kadha Ezhuthukayanu Film Song | K.J. Yesudas| Mohan Lal| Nandiniഏഴുതിരി വിളക്കിന്റെ മുമ്പില്‍ചിരി തൂകി മലര്‍‌ത്താലം കൊണ്ടുവന്നതാര് |Mayamanchalil | Ottayal Pattalamഏഴുതിരി വിളക്കിന്റെ മുമ്പില്‍ചിരി തൂകി മലര്‍‌ത്താലം കൊണ്ടുവന്നതാര് |Mayamanchalil | Ottayal Pattalamവേനൽ മെല്ലെ വന്നുപോയി HD | Venal melle vannu poyi | Rahman & Bhama | Marupadi Movie Songവേനൽ മെല്ലെ വന്നുപോയി HD | Venal melle vannu poyi | Rahman & Bhama | Marupadi Movie Songസായന്തനം ചന്ദ്രികാ ലോലമായ്..നാലമ്പലം നലമെഴും സ്വർഗ്ഗമായ് #mohanlal #yesudas #parvathyസായന്തനം ചന്ദ്രികാ ലോലമായ്..നാലമ്പലം നലമെഴും സ്വർഗ്ഗമായ് #mohanlal #yesudas #parvathyഏതേതോ കഥയിൽ യമുനയിലൊരു | His Highness Abdulla| Premadavanam Malayalam Film Song | Mohanlal | Yesudasഏതേതോ കഥയിൽ യമുനയിലൊരു | His Highness Abdulla| Premadavanam Malayalam Film Song | Mohanlal | Yesudasഓർമയിലൊരുശിശിരം ഓമനിക്കാനൊരുശിശിരം |Romantic Movie Song |Gandhinagar 2nd Street Video Song |Mohanlalഓർമയിലൊരുശിശിരം ഓമനിക്കാനൊരുശിശിരം |Romantic Movie Song |Gandhinagar 2nd Street Video Song |Mohanlalബാഗീ ജീൻസും ഷൂസുമണിഞ്ഞ് ടൗണിൽ ചെത്തി നടക്കാം #mammootty #sainyam #evergeeenmalayalamhits #vikramബാഗീ ജീൻസും ഷൂസുമണിഞ്ഞ് ടൗണിൽ ചെത്തി നടക്കാം #mammootty #sainyam #evergeeenmalayalamhits #vikramആരോ ആരോ ആരാരോ  ആരോമൽ പൂമ്പൈതലേ #mammootty #malayalamsongsആരോ ആരോ ആരാരോ ആരോമൽ പൂമ്പൈതലേ #mammootty #malayalamsongsപിണക്കമെന്തേ പിണക്കമെന്തേ | Pinakkamenthe | Oru Kudakkeezhil | Malayalam Film Song | Johnsonപിണക്കമെന്തേ പിണക്കമെന്തേ | Pinakkamenthe | Oru Kudakkeezhil | Malayalam Film Song | Johnsonതക്കിടമുണ്ടൻ താറാവേ | Malayalam Evergreen Film Song | THAKKIDA MUNDAN THARAVE | THARAVU |K J Yesudasതക്കിടമുണ്ടൻ താറാവേ | Malayalam Evergreen Film Song | THAKKIDA MUNDAN THARAVE | THARAVU |K J Yesudasശ്യാമ മേഘമേ നീ HD | Shyaamameghame Nee" | Adhipan Malayalam Movie Songശ്യാമ മേഘമേ നീ HD | Shyaamameghame Nee" | Adhipan Malayalam Movie Song
Яндекс.Метрика