Загрузка страницы

നിയമങ്ങൾ ഒരു ഭാഗം | Niyamangal Oru Bhagam | Mortuary Super Hit Old Movie Song | Prem Nazir | Madhu

നിയമങ്ങൾ ഒരു ഭാഗം | Niyamangal Oru Bhagam | Mortuary Super Hit Old Movie Song | Prem Nazir | Madhu

Music: കെ ജെ ജോയ്
Lyricist: പൂവച്ചൽ ഖാദർ
Singer: കെ ജെ യേശുദാസ്
Film/album: മോർച്ചറി

നിയമങ്ങൾ ഒരു ഭാഗം...ബന്ധങ്ങൾ ഒരു ഭാഗം
നിയമങ്ങൾ ഒരു ഭാഗം...ബന്ധങ്ങൾ ഒരു ഭാഗം
വിധിയെഴുതും അമ്മതൻ ദുഃഖം മറുഭാഗം
വിധിയെഴുതും അമ്മതൻ ദുഃഖം മറുഭാഗം
നിയമങ്ങൾ ഒരു ഭാഗം...ബന്ധങ്ങൾ ഒരു ഭാഗം
വിധിയെഴുതും അമ്മതൻ ദുഃഖം മറുഭാഗം

തെളിവുകളാണോ സത്യം മറവുകളാണോ സത്യം
തെളിവുകളാണോ സത്യം മറവുകളാണോ സത്യം
ആയിരം സാക്ഷികൾ വന്നാലും
ആയിരം സാക്ഷികൾ വന്നാലും
നേരറിയുന്നത് ഒരു സാക്ഷി...മനസ്സാക്ഷി

ഭൂമിയ്ക്കു മേലൊരു ഭൂമി നീതിയ്ക്കു മേലൊരു നീതി
ഭൂമിയ്ക്കു മേലൊരു ഭൂമി നീതിയ്ക്കു മേലൊരു നീതി
ലാളനമേകിയ കയ്യാലെങ്ങനെ
ലാളനമേകിയ കയ്യാലെങ്ങനെ
എഴുതും മകനുടെ മൃതിവാക്യം...വിധിവാക്യം

നിയമങ്ങൾ ഒരു ഭാഗം...ബന്ധങ്ങൾ ഒരു ഭാഗം
വിധിയെഴുതും അമ്മതൻ ദുഃഖം മറുഭാഗം
വിധിയെഴുതും അമ്മതൻ ദുഃഖം മറുഭാഗം

Видео നിയമങ്ങൾ ഒരു ഭാഗം | Niyamangal Oru Bhagam | Mortuary Super Hit Old Movie Song | Prem Nazir | Madhu канала Millennium Musics
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
19 декабря 2023 г. 14:02:11
00:03:28
Другие видео канала
അനുരാഗിണി ഇതാ എൻ | Evergreen Malayalam Hit Song | Oru Kudakeezhil |  K. J. Yesudasഅനുരാഗിണി ഇതാ എൻ | Evergreen Malayalam Hit Song | Oru Kudakeezhil | K. J. Yesudasസ്വപ്നം വെറുമൊരു സ്വപ്നം| Swapnam Verumoru | Prema Geethangal Malayalam Movie Song | Yesudas,Janakiസ്വപ്നം വെറുമൊരു സ്വപ്നം| Swapnam Verumoru | Prema Geethangal Malayalam Movie Song | Yesudas,Janakiഗായിക വിജയലക്ഷ്മി പാടി അഭിനയിച്ച നാടൻ പാട്ട് | Ezhu deshangalkumakale Movie Song | Rasheed K Moiduഗായിക വിജയലക്ഷ്മി പാടി അഭിനയിച്ച നാടൻ പാട്ട് | Ezhu deshangalkumakale Movie Song | Rasheed K Moiduനിത്യ സഹായ മാതാവേ | Kadamattathachan Malayalam Movie Songs | Sherin Peters | Prem Nazir | Sumithraനിത്യ സഹായ മാതാവേ | Kadamattathachan Malayalam Movie Songs | Sherin Peters | Prem Nazir | Sumithraഹോശാനാ....ഹോശാനാ... | Hosana | Jesus Malayalam Movie Song | Jayabharathi | P Jayachandranഹോശാനാ....ഹോശാനാ... | Hosana | Jesus Malayalam Movie Song | Jayabharathi | P Jayachandranകമൽഹാസൻ അഭിനയിച്ച പഴയകാല ഹിറ്റ് ഗാനങ്ങൾ | Premabhishekam Movie Video Songs | Kamal Haasan | Srideviകമൽഹാസൻ അഭിനയിച്ച പഴയകാല ഹിറ്റ് ഗാനങ്ങൾ | Premabhishekam Movie Video Songs | Kamal Haasan | Srideviപാര്‍വണേന്ദുമുഖി HD | Parvanendu Mukhi | Parinayam | Malayalam Film Songപാര്‍വണേന്ദുമുഖി HD | Parvanendu Mukhi | Parinayam | Malayalam Film Songകനകതാരമേ | Kanakatharame | Nagarathil Samsara Vishayam Movie Song | K.S.Chithra | Krishnachandranകനകതാരമേ | Kanakatharame | Nagarathil Samsara Vishayam Movie Song | K.S.Chithra | Krishnachandranഒരു വെണ്‍‌പിറാവു | Oru Venpiravu | Newspaper Boy Movie Song | Gireesh Puthenchery| KJYesudas |Mukeshഒരു വെണ്‍‌പിറാവു | Oru Venpiravu | Newspaper Boy Movie Song | Gireesh Puthenchery| KJYesudas |Mukeshവിണ്ണിൽ നിന്നും വന്നിറങ്ങും | Enthino Pookkunna Pookkal Malayalam Movie Songs|Vani Jayaram |Mohanlalവിണ്ണിൽ നിന്നും വന്നിറങ്ങും | Enthino Pookkunna Pookkal Malayalam Movie Songs|Vani Jayaram |Mohanlalകളകളമൊഴീ പ്രഭാതമായി | Malayalam Movie Song | Johnson | Subash Chandran | Prema Geethangalകളകളമൊഴീ പ്രഭാതമായി | Malayalam Movie Song | Johnson | Subash Chandran | Prema Geethangalലാലേട്ടന്റെ അടിപൊളി പഴയഗാനം  | Mohanlal old songലാലേട്ടന്റെ അടിപൊളി പഴയഗാനം | Mohanlal old songഹേയ് കുറുമ്പേ | hey kurumbe | Geetham Malayalam Movie Song | Mammootty | Geethaഹേയ് കുറുമ്പേ | hey kurumbe | Geetham Malayalam Movie Song | Mammootty | Geethaസല്ലാപമേറ്റുണർന്ന വാരിജങ്ങളും | Devanganangal | Njan Gandharvan | K. J Yesudasസല്ലാപമേറ്റുണർന്ന വാരിജങ്ങളും | Devanganangal | Njan Gandharvan | K. J Yesudasഏതോ നിദ്രതൻ | Etho Nidrathan | Ayal Kadha Ezhuthukayanu Film Song | K.J. Yesudas| Mohan Lal| Nandiniഏതോ നിദ്രതൻ | Etho Nidrathan | Ayal Kadha Ezhuthukayanu Film Song | K.J. Yesudas| Mohan Lal| Nandiniഏഴുതിരി വിളക്കിന്റെ മുമ്പില്‍ചിരി തൂകി മലര്‍‌ത്താലം കൊണ്ടുവന്നതാര് |Mayamanchalil | Ottayal Pattalamഏഴുതിരി വിളക്കിന്റെ മുമ്പില്‍ചിരി തൂകി മലര്‍‌ത്താലം കൊണ്ടുവന്നതാര് |Mayamanchalil | Ottayal Pattalamവേനൽ മെല്ലെ വന്നുപോയി HD | Venal melle vannu poyi | Rahman & Bhama | Marupadi Movie Songവേനൽ മെല്ലെ വന്നുപോയി HD | Venal melle vannu poyi | Rahman & Bhama | Marupadi Movie Songസായന്തനം ചന്ദ്രികാ ലോലമായ്..നാലമ്പലം നലമെഴും സ്വർഗ്ഗമായ് #mohanlal #yesudas #parvathyസായന്തനം ചന്ദ്രികാ ലോലമായ്..നാലമ്പലം നലമെഴും സ്വർഗ്ഗമായ് #mohanlal #yesudas #parvathyഏതേതോ കഥയിൽ യമുനയിലൊരു | His Highness Abdulla| Premadavanam Malayalam Film Song | Mohanlal | Yesudasഏതേതോ കഥയിൽ യമുനയിലൊരു | His Highness Abdulla| Premadavanam Malayalam Film Song | Mohanlal | Yesudasഓർമയിലൊരുശിശിരം ഓമനിക്കാനൊരുശിശിരം |Romantic Movie Song |Gandhinagar 2nd Street Video Song |Mohanlalഓർമയിലൊരുശിശിരം ഓമനിക്കാനൊരുശിശിരം |Romantic Movie Song |Gandhinagar 2nd Street Video Song |Mohanlalബാഗീ ജീൻസും ഷൂസുമണിഞ്ഞ് ടൗണിൽ ചെത്തി നടക്കാം #mammootty #sainyam #evergeeenmalayalamhits #vikramബാഗീ ജീൻസും ഷൂസുമണിഞ്ഞ് ടൗണിൽ ചെത്തി നടക്കാം #mammootty #sainyam #evergeeenmalayalamhits #vikram
Яндекс.Метрика