Загрузка страницы

Oru Ponkinaviletho | ഒരു പൊൻ കിനാവിൽ | George kutty C/o George kutty | Malayalam Film Song

Watch Oru Ponkinaviletho | ഒരു പൊൻ കിനാവിൽ | George kutty C/o George kutty | Malayalam Film Song #malayalamsongs #jayaram

Music: മോഹൻ സിത്താര
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: കെ ജെ യേശുദാസ്
Film/album: ജോർജ്ജുട്ടി C/O ജോർജ്ജുട്ടി

ഒരു പൊൻ കിനാവിലേതോ
കിളി പാടും കളഗാനം
നറുവെണ്ണിലാവിനീറൻ
മിഴി ചാർത്തും ലയഭാവം
ചിരകാലമെന്റെയുള്ളിൽ
വിടരാതിരുന്ന പൂവേ ഈ
പരിഭവം പോലുമെന്നിൽ
സുഖം തരും കവിതയായ് (ഒരു...)

ഒരു വെൺപിറാവു കുറുകും
നെഞ്ചിൻ ചില്ലയിൽ
കുളിർമഞ്ഞണിഞ്ഞു കുതിരും
കാറ്റിൻ മർമ്മരം
കുറുമൊഴികളിൽ നീ തൂകുന്നുവോ
പുതുമഴയുടെ താളം
കളമൊഴികളിൽ നീ ചൂടുന്നുവോ
കടലലയുടെയീണം
ഇനിയുമീയെന്നെയാലോലം തലോടുന്നുവോ നിൻ നാണം (ഒരു..)

ഒരു മൺചെരാതിലെരിയും
കനിവിൻ നാളമായ്
ഇനി നിന്റെ നോവിലലിയും
ഞാനോ സൗമ്യമായ്
കതിർ മണികളുമായ് നീ വന്നതെൻ
കനവരുളിയ കൂട്ടിൽ
മധുമൊഴികളുമായി നിന്നതെൻ
മനമുരുകിയ പാട്ടിൽ
പുലരിയായ് നിന്റെ പൂമെയ്യിൽ മയങ്ങുന്നുവോ ഞാൻ (ഒരു..)

Видео Oru Ponkinaviletho | ഒരു പൊൻ കിനാവിൽ | George kutty C/o George kutty | Malayalam Film Song канала Millennium Musics
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
14 мая 2024 г. 13:21:32
00:04:20
Другие видео канала
അലൈപായുതേ കണ്ണാ | Alaipayuthe Kanna | Munnilonnu Super Hit Movie Song | K. S. Chitraഅലൈപായുതേ കണ്ണാ | Alaipayuthe Kanna | Munnilonnu Super Hit Movie Song | K. S. Chitraമഞ്ജരികൾ മഞ്ജുഷകൾ | Manjarikal Manjushakal | Enthino Pookkunna Pookkal | K. J. Yesudas | Shyamമഞ്ജരികൾ മഞ്ജുഷകൾ | Manjarikal Manjushakal | Enthino Pookkunna Pookkal | K. J. Yesudas | Shyamമൂടൽ മഞ്ഞിൻ | Moodal Manjin Charuthayil | Thadakam Malayalam Movie Song | K J Yesudas,S janakiമൂടൽ മഞ്ഞിൻ | Moodal Manjin Charuthayil | Thadakam Malayalam Movie Song | K J Yesudas,S janakiPookkaalam Vannu Pookkalam | പൂക്കാലം വന്നൂ പൂക്കാലം | Godfather Movie Video Song | K.S ChithraPookkaalam Vannu Pookkalam | പൂക്കാലം വന്നൂ പൂക്കാലം | Godfather Movie Video Song | K.S Chithraസുരഭീയാമങ്ങളേ... | Surabi Yaamangalle | Sreedharante Onnam Thirumurivu Movie Song | Mammoottyസുരഭീയാമങ്ങളേ... | Surabi Yaamangalle | Sreedharante Onnam Thirumurivu Movie Song | Mammoottyതേനാരീ തെങ്കാശിക്കാരീ | Adiverukal Movie Songs | Thenaari thenkaashi | Mohanlalതേനാരീ തെങ്കാശിക്കാരീ | Adiverukal Movie Songs | Thenaari thenkaashi | Mohanlalനിത്യ സഹായ മാതാവേ | Kadamattathachan Malayalam Movie Songs | Sherin Peters | Prem Nazir | Sumithraനിത്യ സഹായ മാതാവേ | Kadamattathachan Malayalam Movie Songs | Sherin Peters | Prem Nazir | Sumithraഹോശാനാ....ഹോശാനാ... | Hosana | Jesus Malayalam Movie Song | Jayabharathi | P Jayachandranഹോശാനാ....ഹോശാനാ... | Hosana | Jesus Malayalam Movie Song | Jayabharathi | P Jayachandranപാര്‍വണേന്ദുമുഖി HD | Parvanendu Mukhi | Parinayam | Malayalam Film Songപാര്‍വണേന്ദുമുഖി HD | Parvanendu Mukhi | Parinayam | Malayalam Film Songനാതൃതാനിമ്  | Nathrithanim | Aambal Poovu Malayalam Movie Song | V. Dakshina Moorthyനാതൃതാനിമ് | Nathrithanim | Aambal Poovu Malayalam Movie Song | V. Dakshina Moorthyഇനിയും പരിഭവമരുതേ | Iniyum Paribhavam Video Song | Kaikudunna Nilavu | Kaithapram| Jayaram | Shaliniഇനിയും പരിഭവമരുതേ | Iniyum Paribhavam Video Song | Kaikudunna Nilavu | Kaithapram| Jayaram | Shaliniപൊരുന്നിരിക്കും ചൂടിൽ | Porunnirikkum Choodil Video Song | Sarvakalasala Movie Songപൊരുന്നിരിക്കും ചൂടിൽ | Porunnirikkum Choodil Video Song | Sarvakalasala Movie Songപറന്നൂ പൂങ്കുയില്‍ | Paranu Pookuyil | Bhishmachariya Malayalam Movie Song | K J Yesudas | Siddiqueപറന്നൂ പൂങ്കുയില്‍ | Paranu Pookuyil | Bhishmachariya Malayalam Movie Song | K J Yesudas | Siddiqueകനകതാരമേ | Kanakatharame | Nagarathil Samsara Vishayam Movie Song | K.S.Chithra | Krishnachandranകനകതാരമേ | Kanakatharame | Nagarathil Samsara Vishayam Movie Song | K.S.Chithra | Krishnachandranമുത്തും മുടിപ്പൊന്നും | Muthum Mudi Ponnum | Prema Geethangal Movie Song | K J Yesudas | Vanijayaramമുത്തും മുടിപ്പൊന്നും | Muthum Mudi Ponnum | Prema Geethangal Movie Song | K J Yesudas | Vanijayaramലാലേട്ടന്റെ അടിപൊളി പഴയഗാനം  | Mohanlal old songലാലേട്ടന്റെ അടിപൊളി പഴയഗാനം | Mohanlal old songഹേയ് കുറുമ്പേ | hey kurumbe | Geetham Malayalam Movie Song | Mammootty | Geethaഹേയ് കുറുമ്പേ | hey kurumbe | Geetham Malayalam Movie Song | Mammootty | Geethaസല്ലാപമേറ്റുണർന്ന വാരിജങ്ങളും | Devanganangal | Njan Gandharvan | K. J Yesudasസല്ലാപമേറ്റുണർന്ന വാരിജങ്ങളും | Devanganangal | Njan Gandharvan | K. J Yesudasമഞ്ഞപ്പട്ട് ഞൊറിഞ്ഞൂ വാനം | Manjappattu Njorinju Vaanam │Ambalavilakku (1980)│Sreekumaran Thampiമഞ്ഞപ്പട്ട് ഞൊറിഞ്ഞൂ വാനം | Manjappattu Njorinju Vaanam │Ambalavilakku (1980)│Sreekumaran Thampiഏതോ നിദ്രതൻ | Etho Nidrathan | Ayal Kadha Ezhuthukayanu Film Song | K.J. Yesudas| Mohan Lal| Nandiniഏതോ നിദ്രതൻ | Etho Nidrathan | Ayal Kadha Ezhuthukayanu Film Song | K.J. Yesudas| Mohan Lal| Nandiniഏഴുതിരി വിളക്കിന്റെ മുമ്പില്‍ചിരി തൂകി മലര്‍‌ത്താലം കൊണ്ടുവന്നതാര് |Mayamanchalil | Ottayal Pattalamഏഴുതിരി വിളക്കിന്റെ മുമ്പില്‍ചിരി തൂകി മലര്‍‌ത്താലം കൊണ്ടുവന്നതാര് |Mayamanchalil | Ottayal Pattalam
Яндекс.Метрика