Загрузка страницы

ഒന്നിൽ നിന്ന് തുടങ്ങി ഒന്നൊന്നര സംരംഭകയായ വീട്ടമ്മ | Sahana | Reenas Kalavara | Josh Talks Malayalam

കോഴിക്കോട് സ്വദേശിനിയായ സഹന ഒരു സംരംഭകയും, ബിസിനസ് പരിശീലകയും, യൂട്യൂബറും ആണ്. താൻ സ്നേഹിച്ച വ്യക്തിയുമായി 18-ാം വയസ്സിൽ വിവാഹിതയായ സഹാനയ്ക്ക് വ്യക്തിപരമായ പല പ്രശ്നങ്ങളും കാരണം വീട്ടിൽ നിന്ന് മാറി താമസിക്കേണ്ടി വന്നു. പുതിയതായി തുടങ്ങിയ ബിസിനസ്സ് വഴി ദൈനംദിന സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറുമെന്ന് സഹാന കരുതിയപ്പോൾ, അത് തിരിച്ചടിക്കുകയും 65 ലക്ഷം കടത്തിലേക്ക് തങ്ങളെ വലിച്ചിഴയ്ക്കുകയും ചെയ്തു. കടം വീട്ടാൻ ഭർത്താവ് കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കെ, സഹാനയും മുന്നിലേക്ക് ചുവടുവച്ചു. കടം വീട്ടാൻ ഒരു ഘട്ടത്തിൽ വീടുതോറും സോപ്പുകൾ ഉണ്ടാക്കി വിൽക്കാൻ തുടങ്ങി. സഹാന ദൃഢനിശ്ചയത്തോടെ അദ്ധ്വാനിക്കാൻ തുടങ്ങിയപ്പോൾ അവൾ ഒരിക്കലും ചിന്തിക്കാത്ത അത്ഭുതകരമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കാൻ തുടങ്ങി. ആയിരക്കണക്കിന് വിദ്യാർത്ഥികളുള്ള ഒരു ഓൺലൈൻ ബിസിനസ് പരിശീലകയായി സഹാനയ്ക്ക് മാറാൻ സാധിച്ചു. ബിസിനസ്സ്, മാർക്കറ്റിംഗ് എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ സഹാന തന്റെ യൂട്യൂബ് ചാനൽ Reens’s Kalavara ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

സഹാന ദൃഢനിശ്ചയത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഒരു പ്രതീകമാണ്. ജോഷ് ടോക്കിന്റെ ഈ എപ്പിസോഡ്, ശരിയായ രീതിയിൽ കാര്യങ്ങൾ ചെയ്താൽ നിങ്ങൾക്ക് നഷ്ടപ്പെട്ടതെന്തും മറികടക്കാനാകുമെന്ന് ഓർമ്മപ്പെടുത്തുന്നതിനാണ്.

സഹനയുടെ യൂട്യൂബ് ചാനൽ ഇവിടെ കാണൂ:
https://www.youtube.com/c/Reenaskalavara
https://www.youtube.com/c/SahanasVibes
Sahana who hails from Kozhikode is an entrepreneur, business trainer and a content creator in YouTube. Married at the age of 18 to the person she loved, Sahana had to live away from home due to personal issues. When Sahana thought the daily struggles would get better by the new business, it backfired and dragged her into a debt of 65 lakhs. While her husband was working hard to pay off the debts, Sahana also stepped in. She started making and selling soaps door to door at one point to pay off the debts on them. When Sahana was on her fullest in hard work, amazing things started to happen which she never thought of. Sahana went on to become an online business trainer with a student base of thousands. Mastering business and marketing skills, Sahana started her YouTube channel Reena’s Kalavara in which she has over 150K subscribers.

Sahana is an epitome of perseverance and hard work and this episode of Josh Talks is to remind you that you still can overcome whatever you lost if you do it the right way.

Watch Sahana’s YouTube channels here:
https://www.youtube.com/c/Reenaskalavara
https://www.youtube.com/c/SahanasVibes
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: https://www.facebook.com/JoshTalksMal...
► ജോഷ് Talks Twitter: https://www.twitter.com/JoshTalksLive
► ജോഷ് Talks Instagram: https://www.instagram.com/JoshTalksMa...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#JoshTalksMalayalam #YouTuber #ReenasKalavara

Видео ഒന്നിൽ നിന്ന് തുടങ്ങി ഒന്നൊന്നര സംരംഭകയായ വീട്ടമ്മ | Sahana | Reenas Kalavara | Josh Talks Malayalam канала ജോഷ് Talks
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
23 октября 2020 г. 15:00:28
00:49:17
Другие видео канала
എല്ലാ നഷ്ടങ്ങളും നഷ്ടങ്ങൾ മാത്രമല്ല: Overcome Challenges | Rose Maria | Josh Talks Malayalamഎല്ലാ നഷ്ടങ്ങളും നഷ്ടങ്ങൾ മാത്രമല്ല: Overcome Challenges | Rose Maria | Josh Talks MalayalamLearn English Speaking:ഇങ്ങനെയാണ് ഞാൻ Fluent English പഠിച്ചത് | Sudhi Ponnani | Josh Talks MalayalamLearn English Speaking:ഇങ്ങനെയാണ് ഞാൻ Fluent English പഠിച്ചത് | Sudhi Ponnani | Josh Talks Malayalamനടി ശരണ്യ ശശിയുടെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ്... വീഡിയോ കാണാം..! l Saranya Sasi l House Warmingനടി ശരണ്യ ശശിയുടെ വീടിന്റെ പാലുകാച്ചല്‍ ചടങ്ങ്... വീഡിയോ കാണാം..! l Saranya Sasi l House WarmingMy Microblading Experience in Kochi - Aparna ThomasMy Microblading Experience in Kochi - Aparna Thomasഇപ്പോഴത്തെ കുട്ടികളോട് ഈ Woman Entrepreneur-ന് പറയാനുള്ളത് | Nafeesa | Josh Talks Malayalamഇപ്പോഴത്തെ കുട്ടികളോട് ഈ Woman Entrepreneur-ന് പറയാനുള്ളത് | Nafeesa | Josh Talks MalayalamCareer മാറ്റിമറിച്ച ഒരു English Learning യാത്ര | Must-Watch | Liz Mathew | Josh Talks MalayalamCareer മാറ്റിമറിച്ച ഒരു English Learning യാത്ര | Must-Watch | Liz Mathew | Josh Talks Malayalamവിജയത്തിലേക്ക് കപ്പലോടിച്ചു കയറിയ മലയാളി കപ്പിത്താന്‍ | Inspiration | Jamal | Josh Talks Malayalamവിജയത്തിലേക്ക് കപ്പലോടിച്ചു കയറിയ മലയാളി കപ്പിത്താന്‍ | Inspiration | Jamal | Josh Talks Malayalamബാപ്പയെ സന്തോഷിപ്പിക്കാൻ തുടങ്ങിയ ലക്ഷങ്ങളുടെ ബിസിനസ് സാമ്രാജ്യം|Malayalam Business Motivation Videoബാപ്പയെ സന്തോഷിപ്പിക്കാൻ തുടങ്ങിയ ലക്ഷങ്ങളുടെ ബിസിനസ് സാമ്രാജ്യം|Malayalam Business Motivation Videoഹൃദയം നുറുക്കുന്ന ഭൂതകാല ഓര്‍മകളുമായി നടി  അമേയ: Never Give Up | Ameya Mathew | Josh Talks Malayalamഹൃദയം നുറുക്കുന്ന ഭൂതകാല ഓര്‍മകളുമായി നടി അമേയ: Never Give Up | Ameya Mathew | Josh Talks Malayalamഇട്ടിട്ട് പോയവര്‍ക്കുള്ള മറുപടി ജീവിതം കൊണ്ട് | Sreeya Iyer | Muscle Girl | Josh Talks Malayalamഇട്ടിട്ട് പോയവര്‍ക്കുള്ള മറുപടി ജീവിതം കൊണ്ട് | Sreeya Iyer | Muscle Girl | Josh Talks Malayalamതകര്‍ച്ചയുടെ പടുകുഴിയില്‍നിന്നും ഉയര്‍ച്ചയുടെ കൊടുമുടിയിലേക്ക് | Dr Shanthi | Josh Talks Malayalamതകര്‍ച്ചയുടെ പടുകുഴിയില്‍നിന്നും ഉയര്‍ച്ചയുടെ കൊടുമുടിയിലേക്ക് | Dr Shanthi | Josh Talks Malayalamക്യാന്‍സര്‍ പോയത് കുഞ്ഞിനേയും കൊണ്ട്: A Rare Survival Story | Rahima Shabinas | Josh Talks Malayalamക്യാന്‍സര്‍ പോയത് കുഞ്ഞിനേയും കൊണ്ട്: A Rare Survival Story | Rahima Shabinas | Josh Talks Malayalamകളിയാക്കപെട്ടിട്ടുണ്ടോ? കാണൂ എങ്ങനെ അതിജീവിക്കാമെന്ന് | Muhammad Gulam | Josh Talks Malayalamകളിയാക്കപെട്ടിട്ടുണ്ടോ? കാണൂ എങ്ങനെ അതിജീവിക്കാമെന്ന് | Muhammad Gulam | Josh Talks Malayalam"ദൈവത്തെ കണ്ടിട്ടുണ്ട്"Veena's CurryWorld ആർക്കും കൊടുക്കാത്ത Special Interview With Silu Talks 2020"ദൈവത്തെ കണ്ടിട്ടുണ്ട്"Veena's CurryWorld ആർക്കും കൊടുക്കാത്ത Special Interview With Silu Talks 2020ഈ 11 മരത്തിൽ ഒന്ന് നിങ്ങളുടെ വീട്ടിൽ ഉണ്ടോ...? പണം കുമിഞ്ഞുകൂടും, malayalam astrologyഈ 11 മരത്തിൽ ഒന്ന് നിങ്ങളുടെ വീട്ടിൽ ഉണ്ടോ...? പണം കുമിഞ്ഞുകൂടും, malayalam astrologyവീടുകളിൽ വരുന്ന ചിലനെഗറ്റീവ് എനർജിഎങനെഇല്ലാതാക്കാം ഒരു രൂപ ചിലവില്ലാതെ|epi8||helthtips|heritagetips|വീടുകളിൽ വരുന്ന ചിലനെഗറ്റീവ് എനർജിഎങനെഇല്ലാതാക്കാം ഒരു രൂപ ചിലവില്ലാതെ|epi8||helthtips|heritagetips|പൂക്കാത്ത ഏത് മാവ് പൂക്കാനും നേരത്തെ കുലക്കത്തിക്കായ്ക്കാനും ഇത്ബസ്റ്റാ/Mangotree increase mango Tipപൂക്കാത്ത ഏത് മാവ് പൂക്കാനും നേരത്തെ കുലക്കത്തിക്കായ്ക്കാനും ഇത്ബസ്റ്റാ/Mangotree increase mango Tipദുരിതങ്ങളിൽ നിന്ന് പറന്നുയർന്ന ഗായിക: Overcome Challenges | Sajili Saleem | Josh Talks Malayalamദുരിതങ്ങളിൽ നിന്ന് പറന്നുയർന്ന ഗായിക: Overcome Challenges | Sajili Saleem | Josh Talks Malayalamറിമി ടോമിയെ ഉപേക്ഷിച്ച് റോയ്‌സ് സോണിയയെ കെട്ടുമ്പോള്‍ I Rimi Tomyറിമി ടോമിയെ ഉപേക്ഷിച്ച് റോയ്‌സ് സോണിയയെ കെട്ടുമ്പോള്‍ I Rimi Tomy
Яндекс.Метрика