Загрузка страницы

പാവക്കയിൽ ഒരു സ്പെഷ്യൽ വിഭവം - പിട്ള | Kerala Bitter Gourd Curry

Ruchi - a visual travelouge by Yadu Pazhayidom

Easier way to contact me is by messaging on Instagram
https://www.instagram.com/yadu_pazhayidom/

Email:
yadupazhayidom@gmail.com
പാവയ്ക്ക പിട്ള - ചേരുവകൾ

പാവയ്ക്ക (കയ്പക്ക) : 2 എണ്ണം
ഉഴുന്ന് വറുത്തു പൊടിച്ചത് : 2 ടേബിൾ സ്പൂൺ
മല്ലിപ്പൊടി : 1 ടീ സ്പൂൺ
ഉപ്പ് : ആവശ്യത്തിന്
മഞ്ഞൾപ്പൊടി : 1 ടീ സ്പൂൺ
മുളകുപൊടി : 1 ടീ സ്പൂൺ
ശർക്കര : ആവശ്യത്തിന്
തുവര പരിപ്പ് : 4 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ : ആവശ്യത്തിന്
പുളി : 20 ഗ്രാം
പാകം ചെയ്യുന്ന വിധം

ആദ്യം കുക്കറിൽ തുവര പരിപ്പ് വേവിച്ചു (3 വിസിൽ ആവണ വരെ) മാറ്റി വയ്ക്കുക. പാവയ്ക്ക ചെറുതായി അരിഞ്ഞെടുത്ത് ഒരു പാനിൽ കുറച്ച് വെളിച്ചെണ്ണയിൽ നന്നായി വഴറ്റിയെടുക്കുക. വഴറ്റുമ്പോൾ ആവശ്യത്തിന് ഉപ്പും ചേർക്കുക. അതിലേക്ക് മല്ലിപൊടിയും ഉഴുന്ന് പൊടിയും മഞ്ഞൾപൊടിയും മുളക്പൊടിയും ചേർത്ത് നന്നായി ഇളക്കുക. എടുത്ത് വച്ചിരിക്കുന്ന പുളി പിഴിഞ്ഞ് ഒഴിച്ച ശേഷം വേവിച്ചു വച്ചിരിക്കുന്ന തുവരപ്പരിപ്പും കൂടി ചേർക്കുക. കുറച്ച് വെള്ളം (വേവിച്ച വെള്ളം കുക്കറിൽ ഉള്ളത് ) കൂടി ചേർത്ത് ചെറുതീയിൽ ഇളക്കി കുറുകി വരുമ്പോൾ ശർക്കരയും ഉപ്പും ചേർത്ത് ഇളക്കി വെന്ത് വരുമ്പോൾ തീ കെടുത്തുക. രണ്ട് മൂന്ന് കറിവേപ്പില ഞെരടി ഇട്ടു കൂടി കഴിഞ്ഞാൽ പാവയ്ക്ക പിട്ള റെഡി.. !!

ഇതുണ്ടേൽ ചോറിന് മറ്റൊന്നും വേണ്ട... !!
Location : Choorakkattillam, Kumaranelloor
Concept and Direction : Reji Ramapuram
Camera : Harish R Krishna
Cuts and Edits : Anand
Lighting : Akshay
Creative Support: Amrutha Yadu

Видео പാവക്കയിൽ ഒരു സ്പെഷ്യൽ വിഭവം - പിട്ള | Kerala Bitter Gourd Curry канала Ruchi By Yadu Pazhayidom
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
8 июня 2020 г. 18:30:03
00:17:05
Другие видео канала
കരോലപ്പം/ഉണ്ണിയപ്പംകരോലപ്പം/ഉണ്ണിയപ്പംEXIT POLL  പൊളിച്ചടുക്കുന്നു - സർവ്വേക്കാർ തലയിൽ മുണ്ടിടേണ്ടിവരും ...BAIJU KOTTARAKARA,NEWSGLOBE TVEXIT POLL പൊളിച്ചടുക്കുന്നു - സർവ്വേക്കാർ തലയിൽ മുണ്ടിടേണ്ടിവരും ...BAIJU KOTTARAKARA,NEWSGLOBE TVചാലന - ഒരു വെറൈറ്റി കൂട്ടാൻ | Chalana Curry Recipe | Easy Kerala Curryചാലന - ഒരു വെറൈറ്റി കൂട്ടാൻ | Chalana Curry Recipe | Easy Kerala Curryവഴുതനങ്ങ ഉണ്ടോ ഉഗ്രൻ കറി  റെഡി | KERALA STYLE BRINJAL CURRYവഴുതനങ്ങ ഉണ്ടോ ഉഗ്രൻ കറി റെഡി | KERALA STYLE BRINJAL CURRYരുചിയും ആരോഗ്യവും നൽകും കായനെല്ലിക്ക | KERALA PICKLES | GOOSEBERRY PICKLEരുചിയും ആരോഗ്യവും നൽകും കായനെല്ലിക്ക | KERALA PICKLES | GOOSEBERRY PICKLEപാവക്കയിൽ ഒരു വേറിട്ട വിഭവം - പിട്ള |KERALA BITTER GOURD CURRY | PAVAKKA RECIPE IN MALAYALAM | PITLAപാവക്കയിൽ ഒരു വേറിട്ട വിഭവം - പിട്ള |KERALA BITTER GOURD CURRY | PAVAKKA RECIPE IN MALAYALAM | PITLAസദ്യ സ്റ്റൈലിൽ പഴം പ്രഥമൻ | Pazhayidam Special | Onam Vlogs 05സദ്യ സ്റ്റൈലിൽ പഴം പ്രഥമൻ | Pazhayidam Special | Onam Vlogs 05വയനാടൻ താളുകറി കണ്ടിട്ടുണ്ടോ | Wayanad Tribal Food Recipe | Wayanad Vlogsവയനാടൻ താളുകറി കണ്ടിട്ടുണ്ടോ | Wayanad Tribal Food Recipe | Wayanad Vlogsഉക്കാലി കഴിച്ചിട്ടുണ്ടോ? | Ukkali Recipe in Malayalam | Rare South Indian Sweetഉക്കാലി കഴിച്ചിട്ടുണ്ടോ? | Ukkali Recipe in Malayalam | Rare South Indian Sweetസദ്യ രസം ട്രൈ ചെയ്യൂ, ഒപ്പം അടിപൊളി മുളകോഷ്യവും | Rasam Mulakoshyam Combo | Pazhayidom Specialsസദ്യ രസം ട്രൈ ചെയ്യൂ, ഒപ്പം അടിപൊളി മുളകോഷ്യവും | Rasam Mulakoshyam Combo | Pazhayidom Specialsചേമ്പില കൊണ്ട് ഇങ്ങനെയും ഒരു വിഭവമോ ? | Pathrode Recipe in Malayalam | Colacassia Leaf Rollsചേമ്പില കൊണ്ട് ഇങ്ങനെയും ഒരു വിഭവമോ ? | Pathrode Recipe in Malayalam | Colacassia Leaf Rollsമത്തങ്ങയിൽ ഒരു കിടിലൻ വെറൈറ്റി | മത്തങ്ങ  പൊടിതൂവൽ | Kerala Pumpkin Curryമത്തങ്ങയിൽ ഒരു കിടിലൻ വെറൈറ്റി | മത്തങ്ങ പൊടിതൂവൽ | Kerala Pumpkin Curryനാടൻ ചേമ്പ് കറി ട്രൈ ചെയ്താലോ | Colocasia Curry Recipe | Family Vlogsനാടൻ ചേമ്പ് കറി ട്രൈ ചെയ്താലോ | Colocasia Curry Recipe | Family Vlogsചെനച്ച മൂവാണ്ടൻ  മാങ്ങാ കൊണ്ടൊരു നാടൻ ചമ്മന്തിചെനച്ച മൂവാണ്ടൻ മാങ്ങാ കൊണ്ടൊരു നാടൻ ചമ്മന്തിസദ്യ പുളിയിഞ്ചിയും പാൽപ്പായസവും | Puliyinchi and Palpayasam Recipe | Onam Vlogs 03സദ്യ പുളിയിഞ്ചിയും പാൽപ്പായസവും | Puliyinchi and Palpayasam Recipe | Onam Vlogs 03പാവയ്ക്ക തീയൽ ഇങ്ങനെ ട്രൈ ചെയ്യൂ | Bitter Gourd Curry Recipe | Family Vlogsപാവയ്ക്ക തീയൽ ഇങ്ങനെ ട്രൈ ചെയ്യൂ | Bitter Gourd Curry Recipe | Family Vlogsഅന്നമ്മച്ചേടത്തി സ്പെഷ്യൽ മത്തങ്ങക്കറി | Annamma Chedathi Recipe | Kerala Pumpkin Curryഅന്നമ്മച്ചേടത്തി സ്പെഷ്യൽ മത്തങ്ങക്കറി | Annamma Chedathi Recipe | Kerala Pumpkin Curryകപ്പയിൽ ഒരു വെറൈറ്റി പപ്പടം ഒന്നു ട്രൈ ചെയ്താലോ | Kappa pappadam | Special pappadamകപ്പയിൽ ഒരു വെറൈറ്റി പപ്പടം ഒന്നു ട്രൈ ചെയ്താലോ | Kappa pappadam | Special pappadamഉലുവ മാങ്ങ ഒന്ന് ട്രൈ ചെയ്യൂ | Uluva Manga Recipe in Malayalam | Variety Mango Pickleഉലുവ മാങ്ങ ഒന്ന് ട്രൈ ചെയ്യൂ | Uluva Manga Recipe in Malayalam | Variety Mango Pickle
Яндекс.Метрика