Загрузка страницы

അന്നമ്മച്ചേടത്തി സ്പെഷ്യൽ മത്തങ്ങക്കറി | Annamma Chedathi Recipe | Kerala Pumpkin Curry

Ruchi, a Visual Travelouge by Yadu Pazhayidom

Let's Chat at :
https://www.instagram.com/yadu_pazhayidom/

https://www.facebook.com/Yadustories/

https://www.facebook.com/yadu.pazhayidom

മത്തങ്ങാക്കറി

ചേരുവകൾ

മത്തങ്ങ : 500 ഗ്രാം
ഉപ്പ് : ആവശ്യത്തിന്
മഞ്ഞൾപ്പൊടി : 1 ടേബിൾസ്പൂൺ
മുളകുപൊടി : 1 ടേബിൾസ്പൂൺ
ചിരവിയ നാളികേരം : ഒരു മുറി
ജീരകം : 1 ടീ സ്പൂൺ
ഉള്ളി അരിഞ്ഞത് : 4 എണ്ണം
കാന്താരി മുളക് : 4 എണ്ണം
പച്ചമുളക് : 3 എണ്ണം
കടുക് : ആവശ്യത്തിന്
വെളിച്ചെണ്ണ : ആവശ്യത്തിന്
അരി : 1 ടീസ്പൂൺ (വറുത്തു എടുക്കാൻ)

തയ്യാറാക്കുന്ന വിധം

ചെറിയൊരു മത്തങ്ങ എടുത്ത് തൊലി കളഞ്ഞു ചെറു കഷ്ണങ്ങൾ ആയി അരിഞ്ഞെടുക്കുക (എരിശ്ശേരിയുടെ പാകത്തിൽ)
ഒരു പാനിൽ മത്തങ്ങ കുറച്ച് വെള്ളവും ഒരു ടേബിൾ സ്പൂൺ മഞ്ഞൾപൊടിയും ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിച്ചെടുക്കുക. അതിലേക്ക് രണ്ട് പച്ച മുളകും അരിഞ്ഞു ചേർക്കുക.
ഒരു മിക്സിയുടെ ജാറിൽ ചിരവിയ നാളികേരവും ഒരു സ്പൂൺ ജീരകവും ഉള്ളിയും ചേർത്ത് നന്നായി അരച്ചെടുക്കുക. മത്തങ്ങ നന്നായി വെന്ത് വരുമ്പോൾ അരപ്പും കൂടി ചേർത്ത് ഇളക്കി വേവിക്കുക. ശേഷം കടുകും വറ്റൽമുളകും കറിവേപ്പിലയും അരിയും കുറച്ച് ഉള്ളിയും വെളിച്ചെണ്ണയിൽ വറത്തെടുത്തു ചേർത്താൽ മത്തങ്ങക്കറി റെഡി.

ഊണിനു മാത്രമല്ല, ചപ്പാത്തിക്കും പൂരിക്കും ഒക്കെ ബെസ്റ്റ് ആണ്.
ട്രൈ ചെയ്തു ഫീഡ് ബാക്ക് തരണേ.

അന്നമ്മ ചേടത്തിയുടെ ചാനൽ ലിങ്ക്
https://youtube.com/c/AnnammachedathiSpecial

സച്ചിൻ ബ്രോയുടെ ചാനൽ ലിങ്ക്
https://youtube.com/channel/UChAKaDt4lrzOpKtjBXx-IHw
Location : Annammachedathi's residence
Crew : Ambareesh, Rajeshettan, Kannan, Abilash
Edits : Ambareesh

Special Thanks
Babu Chettan
Sachin and Pinchu (Come On Everybody)

Видео അന്നമ്മച്ചേടത്തി സ്പെഷ്യൽ മത്തങ്ങക്കറി | Annamma Chedathi Recipe | Kerala Pumpkin Curry канала Ruchi By Yadu Pazhayidom
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
5 января 2021 г. 18:30:10
00:20:09
Другие видео канала
അത്ഭുത രഹസ്യങ്ങൾ നിറഞ്ഞ സസ്യം|മുടി കൊഴിച്ചിൽ മാറ്റാം ഒരു നര പോലും വരില്ല |#hairgrowthtipsmalayalamഅത്ഭുത രഹസ്യങ്ങൾ നിറഞ്ഞ സസ്യം|മുടി കൊഴിച്ചിൽ മാറ്റാം ഒരു നര പോലും വരില്ല |#hairgrowthtipsmalayalamKerala Mathanga Pulingari /Nadan Pumpkin Curry .Recipe No: 73Kerala Mathanga Pulingari /Nadan Pumpkin Curry .Recipe No: 73ഓട്ടടയുടെ വിശേഷങ്ങളുമായി രാജ് കലേഷ്  | Ottada Recipe by Raj Kaleshഓട്ടടയുടെ വിശേഷങ്ങളുമായി രാജ് കലേഷ് | Ottada Recipe by Raj Kaleshവഴുതനങ്ങ ഉണ്ടോ ഉഗ്രൻ കറി  റെഡി | KERALA STYLE BRINJAL CURRYവഴുതനങ്ങ ഉണ്ടോ ഉഗ്രൻ കറി റെഡി | KERALA STYLE BRINJAL CURRYഞങ്ങളുടെ ഇല്ലവും Play Button അൺബോക്സിങ്ങും | First Home Tour Videoഞങ്ങളുടെ ഇല്ലവും Play Button അൺബോക്സിങ്ങും | First Home Tour Videoപ്രത്യേക വറുത്തരവിൽ ഓമക്കായക്കൂട്ടാൻ | By Sreela Nalledamപ്രത്യേക വറുത്തരവിൽ ഓമക്കായക്കൂട്ടാൻ | By Sreela Nalledamയദു പഴയിടത്തിന്റെ വക അമ്മച്ചിക്ക് സ്പെഷ്യൽ പൈനാപ്പിൾ പച്ചടി | Pineapple pachadi | Annamma chedathiയദു പഴയിടത്തിന്റെ വക അമ്മച്ചിക്ക് സ്പെഷ്യൽ പൈനാപ്പിൾ പച്ചടി | Pineapple pachadi | Annamma chedathiഞങ്ങളുടെ സദ്യ അവിയൽ ട്രൈ ചെയ്യൂ | Pazhayidom Sadya Aviyal Recipe | Family Vlogsഞങ്ങളുടെ സദ്യ അവിയൽ ട്രൈ ചെയ്യൂ | Pazhayidom Sadya Aviyal Recipe | Family Vlogsമത്തങ്ങയിൽ ഒരു കിടിലൻ വെറൈറ്റി | മത്തങ്ങ  പൊടിതൂവൽ | Kerala Pumpkin Curryമത്തങ്ങയിൽ ഒരു കിടിലൻ വെറൈറ്റി | മത്തങ്ങ പൊടിതൂവൽ | Kerala Pumpkin Curryഎരിശ്ശേരികളിലെ രാജാവ് മത്തങ്ങ എരിശ്ശേരി😀👌😄...  (Mathanga Erissery)എരിശ്ശേരികളിലെ രാജാവ് മത്തങ്ങ എരിശ്ശേരി😀👌😄... (Mathanga Erissery)നാടൻ ചേമ്പ് കറി ട്രൈ ചെയ്താലോ | Colocasia Curry Recipe | Family Vlogsനാടൻ ചേമ്പ് കറി ട്രൈ ചെയ്താലോ | Colocasia Curry Recipe | Family Vlogsപാലായിലെ തറവാടും റംബൂട്ടാൻ പായസവും | Tender Coconut Rambutan Payasam Recipe | Pazhayidom Specialsപാലായിലെ തറവാടും റംബൂട്ടാൻ പായസവും | Tender Coconut Rambutan Payasam Recipe | Pazhayidom Specialsസദ്യ സ്പെഷ്യൽ മത്തങ്ങ പയർ എരിശ്ശേരി || Onam Special Mathanga Payar Erissery || DELICIOUS RECIPESസദ്യ സ്പെഷ്യൽ മത്തങ്ങ പയർ എരിശ്ശേരി || Onam Special Mathanga Payar Erissery || DELICIOUS RECIPESMathanga curry // പയറും പരിപ്പും ചേർക്കാത്ത നല്ല അടിപൊളി  Mathan curry recipe //  Pumpkin curryMathanga curry // പയറും പരിപ്പും ചേർക്കാത്ത നല്ല അടിപൊളി Mathan curry recipe // Pumpkin curryപുറമെ കോൺക്രീറ്റ് കെട്ടിടം, അകം അഞ്ഞൂറ് വർഷം പഴക്കമുള്ള  മന |500 year old  house | Come on everybodyപുറമെ കോൺക്രീറ്റ് കെട്ടിടം, അകം അഞ്ഞൂറ് വർഷം പഴക്കമുള്ള മന |500 year old house | Come on everybodyചെറുപയറും മത്തനും കൊണ്ട് ഉണ്ടാക്കാം ഒരു ഗംഭീര രുചിയിലുള്ള ഒരു നാടൻ വിഭവം| Cherupayar mathan curryചെറുപയറും മത്തനും കൊണ്ട് ഉണ്ടാക്കാം ഒരു ഗംഭീര രുചിയിലുള്ള ഒരു നാടൻ വിഭവം| Cherupayar mathan curryഇത്തവണ നെല്ലിക്ക പുളിശ്ശേരി ആയാലോ? | Nellikka Pulissery Recipe | Special Goosberry Curryഇത്തവണ നെല്ലിക്ക പുളിശ്ശേരി ആയാലോ? | Nellikka Pulissery Recipe | Special Goosberry Curryപഴയിടം വീട്ടിലെ പായസ രഹസ്യങ്ങൾ തേടി അമ്മച്ചി | Pazhayidom Special payasam recipe| Annammachi specialപഴയിടം വീട്ടിലെ പായസ രഹസ്യങ്ങൾ തേടി അമ്മച്ചി | Pazhayidom Special payasam recipe| Annammachi special1കഷ്ണം മത്തങ്ങ  മതി സൂപ്പർ കറി റഡി/Pumpkin curry/ മത്തങ്ങ കറി1കഷ്ണം മത്തങ്ങ മതി സൂപ്പർ കറി റഡി/Pumpkin curry/ മത്തങ്ങ കറി
Яндекс.Метрика