Загрузка страницы

ചേമ്പില കൊണ്ട് ഇങ്ങനെയും ഒരു വിഭവമോ ? | Pathrode Recipe in Malayalam | Colacassia Leaf Rolls

Ruchi, a Visual Travelouge by Yadu Pazhayidom

Let's Chat at :
https://www.instagram.com/yadu_pazhayidom/

https://www.facebook.com/Yadustories/

https://www.facebook.com/yadu.pazhayidom

പത്രോടോ

ദക്ഷിണ ഇന്ത്യയുടെ പല ഭാഗങ്ങളിലും കാണുന്ന, ചേമ്പിലയിൽ മാവോഴിച്ചു ഒന്നിന് മുകളിൽ ഒന്നായി വച്ച് മടക്കിയെടുത്ത് ആവിയിൽ വേവിച്ച് എടുക്കുന്ന ഒരു വിഭവമാണ് പത്രോടോ (പത്രവട എന്നും ചേമ്പില അപ്പം എന്നും പറയപ്പെടുന്നു )
യാതൊരു ദോഷ വശങ്ങളും ഇല്ല എന്ന് മാത്രമല്ല, ശരീരത്തിന് ഗുണങ്ങളുള്ള ഒട്ടനവധി മൂലകങ്ങൾ അടങ്ങിയിട്ടുള്ളതുമായ ഒരു ഭക്ഷണമാണ് പത്രോടോ.
വെളിച്ചെണ്ണ ഒഴിച്ച് കഴിക്കുമ്പോൾ ആണ് ഏറ്റവും സ്വാദ്.
ബാക്കി വരുന്ന ഈ വിഭവം, തൊട്ടടുത്ത ദിവസം മുറിച്ച് ചെറിയ കഷണങ്ങൾ ആക്കി ദോശ കല്ലിൽ വീണ്ടും ചൂടാക്കി കഴിച്ചാലും അസാധ്യ സ്വാദാണ്.

വീഡിയോ കണ്ടശേഷം എല്ലാവരും ഒന്ന് ട്രൈ ചെയ്ത് ഫീഡ് ബാക്ക് തരണേ 🙏
Pathrodo
Pathrodo is a traditional south canara delicacy recipe made with colocasia leaves and spiced batter. it is very similar to the alu vadi or gujarati patra recipe but made with coconut and rice batter. it is a perfect snack or perhaps a side dish to the regular meal and is served with a generous amount of coconut oil topping.

Special Thanks:
Naveen and Family, Kodungalloor
Aniyan Thalayattumpilly
Hema Varun
Varun Thalayattumpilly

Location : Thalayattumpilly Mana
Camera : Amrutha
Edits : Anand

Видео ചേമ്പില കൊണ്ട് ഇങ്ങനെയും ഒരു വിഭവമോ ? | Pathrode Recipe in Malayalam | Colacassia Leaf Rolls канала Ruchi By Yadu Pazhayidom
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
17 февраля 2021 г. 18:30:01
00:18:12
Другие видео канала
സദ്യ പുളിയിഞ്ചിയും പാൽപ്പായസവും | Puliyinchi and Palpayasam Recipe | Onam Vlogs 03സദ്യ പുളിയിഞ്ചിയും പാൽപ്പായസവും | Puliyinchi and Palpayasam Recipe | Onam Vlogs 03രുചിയും ആരോഗ്യവും നൽകും കായനെല്ലിക്ക | KERALA PICKLES | GOOSEBERRY PICKLEരുചിയും ആരോഗ്യവും നൽകും കായനെല്ലിക്ക | KERALA PICKLES | GOOSEBERRY PICKLEമനോഹരം കഴിച്ചിട്ടുണ്ടോ? | Manoharam Recipe | Evening Snackമനോഹരം കഴിച്ചിട്ടുണ്ടോ? | Manoharam Recipe | Evening Snackചേമ്പില കൊണ്ട് എത്ര കഴിച്ചാലും മതിവരാത്ത പലഹാരം:പത്രട /Traditional Pathrodeചേമ്പില കൊണ്ട് എത്ര കഴിച്ചാലും മതിവരാത്ത പലഹാരം:പത്രട /Traditional Pathrodeവഴുതനങ്ങ ഉണ്ടോ ഉഗ്രൻ കറി  റെഡി | KERALA STYLE BRINJAL CURRYവഴുതനങ്ങ ഉണ്ടോ ഉഗ്രൻ കറി റെഡി | KERALA STYLE BRINJAL CURRYവയനാടൻ താളുകറി കണ്ടിട്ടുണ്ടോ | Wayanad Tribal Food Recipe | Wayanad Vlogsവയനാടൻ താളുകറി കണ്ടിട്ടുണ്ടോ | Wayanad Tribal Food Recipe | Wayanad Vlogsസദ്യ രസം ട്രൈ ചെയ്യൂ, ഒപ്പം അടിപൊളി മുളകോഷ്യവും | Rasam Mulakoshyam Combo | Pazhayidom Specialsസദ്യ രസം ട്രൈ ചെയ്യൂ, ഒപ്പം അടിപൊളി മുളകോഷ്യവും | Rasam Mulakoshyam Combo | Pazhayidom Specialsവെള്ളരിക്കയും മാങ്ങയും കൂട്ടാൻ | നല്ലേടത്തെ അടുക്കള | Vellarikka Mango Curry Recipeവെള്ളരിക്കയും മാങ്ങയും കൂട്ടാൻ | നല്ലേടത്തെ അടുക്കള | Vellarikka Mango Curry Recipeഓട്ടടയുടെ വിശേഷങ്ങളുമായി രാജ് കലേഷ്  | Ottada Recipe by Raj Kaleshഓട്ടടയുടെ വിശേഷങ്ങളുമായി രാജ് കലേഷ് | Ottada Recipe by Raj Kaleshഞങ്ങളുടെ ഇല്ലവും Play Button അൺബോക്സിങ്ങും | First Home Tour Videoഞങ്ങളുടെ ഇല്ലവും Play Button അൺബോക്സിങ്ങും | First Home Tour Videoചെറുപ്പരിപ്പ് പായസം (പരിപ്പ് പ്രഥമൻ) | Pazhayidam Special | Onam Vlogs 04ചെറുപ്പരിപ്പ് പായസം (പരിപ്പ് പ്രഥമൻ) | Pazhayidam Special | Onam Vlogs 04ഞങ്ങളുടെ സദ്യ അവിയൽ ട്രൈ ചെയ്യൂ | Pazhayidom Sadya Aviyal Recipe | Family Vlogsഞങ്ങളുടെ സദ്യ അവിയൽ ട്രൈ ചെയ്യൂ | Pazhayidom Sadya Aviyal Recipe | Family Vlogsപാവക്കയിൽ ഒരു സ്പെഷ്യൽ വിഭവം - പിട്ള | Kerala Bitter Gourd Curryപാവക്കയിൽ ഒരു സ്പെഷ്യൽ വിഭവം - പിട്ള | Kerala Bitter Gourd Curryചാലന - ഒരു വെറൈറ്റി കൂട്ടാൻ | Chalana Curry Recipe | Easy Kerala Curryചാലന - ഒരു വെറൈറ്റി കൂട്ടാൻ | Chalana Curry Recipe | Easy Kerala Curryഇഡ്ഡലി തേടി രാമശ്ശേരിയിൽ | Ramassery Idli | Palakkad Vlogsഇഡ്ഡലി തേടി രാമശ്ശേരിയിൽ | Ramassery Idli | Palakkad Vlogsചെനച്ച മൂവാണ്ടൻ  മാങ്ങാ കൊണ്ടൊരു നാടൻ ചമ്മന്തിചെനച്ച മൂവാണ്ടൻ മാങ്ങാ കൊണ്ടൊരു നാടൻ ചമ്മന്തിനാടൻ ചേമ്പ് കറി ട്രൈ ചെയ്താലോ | Colocasia Curry Recipe | Family Vlogsനാടൻ ചേമ്പ് കറി ട്രൈ ചെയ്താലോ | Colocasia Curry Recipe | Family Vlogsഉലുവ മാങ്ങ ഒന്ന് ട്രൈ ചെയ്യൂ | Uluva Manga Recipe in Malayalam | Variety Mango Pickleഉലുവ മാങ്ങ ഒന്ന് ട്രൈ ചെയ്യൂ | Uluva Manga Recipe in Malayalam | Variety Mango Pickleപാവയ്ക്ക തീയൽ ഇങ്ങനെ ട്രൈ ചെയ്യൂ | Bitter Gourd Curry Recipe | Family Vlogsപാവയ്ക്ക തീയൽ ഇങ്ങനെ ട്രൈ ചെയ്യൂ | Bitter Gourd Curry Recipe | Family Vlogs
Яндекс.Метрика