Загрузка страницы

രുചിയും ആരോഗ്യവും നൽകും കായനെല്ലിക്ക | KERALA PICKLES | GOOSEBERRY PICKLE

Ruchi, a Visual travelouge by Yadu Pazhayisom

Easier way to contact me is by messaging on Instagram
https://www.instagram.com/yadu_pazhayidom/

Email:
yadupazhayidom@gmail.com

കായ നെല്ലിക്ക
ചേരുവകൾ

നെല്ലിക്ക - 1.5 kg
മഞ്ഞൾപ്പൊടി - 2 ടീസ്പൂൺ
മുളക് പൊടി - 200 ഗ്രാം
മല്ലിപ്പൊടി - 50 ഗ്രാം
ഉലുവപ്പൊടി - 4 ടീസ്പൂൺ
കായം പൊടി - 100 ഗ്രാം
നല്ലണ്ണ - 250 ഗ്രാം
കാന്താരിമുളക് - 5 എണ്ണം
കല്ലുപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

നെല്ലിക്ക നന്നായിക്കഴുകി കല്ലുപ്പും മഞ്ഞൾപ്പൊടിയും ചേർത്തിളക്കി വെള്ളമില്ലാതെ കുക്കറിൽ ആവി കയറ്റുക. തണുത്തു കഴിഞ്ഞാൽ അടർത്തി കുരു വേർതിരിച്ച് മാറ്റി വയ്ക്കുക. ഒരു വലിയ ഉരുളിയിലേക്ക് നല്ലെണ്ണ എടുത്ത് ചൂടായി വരുമ്പോൾ ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന കാന്താരിമുളകും ഒപ്പം നെല്ലിക്കയും ചേർത്ത് ഇളക്കുക. അതിലേക്ക് പൊടിച്ചു വച്ച കായവും ചേർക്കുക. നന്നായി ഫ്രൈ ആയി വരുമ്പോൾ മുളകുപൊടി, മല്ലിപ്പൊടി, ഉലുവാപ്പൊടി എന്നിവയും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി ഉരുളിയിലെ ജലാംശം മുഴുവൻ വറ്റി കഴിയുമ്പോൾ തീ കെടുത്തി അടച്ചു വയ്ക്കുക. ചൂടാറിയാൽ രുചികരമായ കായനെല്ലിക്ക അച്ചാർ വിളമ്പാം!!
ഊണിന് മറ്റൊന്നും വേണമെന്നില്ല... !!!
Location : Thalayattumpilly Mana
Concept and Direction : Reji Ramapuram
DOP : Harish R Krishna
Lighting : Akshay
Creative Support : Amrutha Yadu
Chakka Kalan Video Link
https://youtu.be/-R4PIV9cdKM

Видео രുചിയും ആരോഗ്യവും നൽകും കായനെല്ലിക്ക | KERALA PICKLES | GOOSEBERRY PICKLE канала Ruchi By Yadu Pazhayidom
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
18 мая 2020 г. 18:30:04
00:19:53
Другие видео канала
ഓട്ടടയുടെ വിശേഷങ്ങളുമായി രാജ് കലേഷ്  | Ottada Recipe by Raj Kaleshഓട്ടടയുടെ വിശേഷങ്ങളുമായി രാജ് കലേഷ് | Ottada Recipe by Raj Kaleshഏറ്റവും രുചിയുള്ള നെല്ലിക്ക അച്ചാർ // വറ്റൽ മുളക് ചതച്ചിട്ട നെല്ലിക്ക അച്ചാർ // Gooseberry Pickleഏറ്റവും രുചിയുള്ള നെല്ലിക്ക അച്ചാർ // വറ്റൽ മുളക് ചതച്ചിട്ട നെല്ലിക്ക അച്ചാർ // Gooseberry Pickleകപ്പയിൽ ഒരു വെറൈറ്റി പപ്പടം ഒന്നു ട്രൈ ചെയ്താലോ | Kappa pappadam | Special pappadamകപ്പയിൽ ഒരു വെറൈറ്റി പപ്പടം ഒന്നു ട്രൈ ചെയ്താലോ | Kappa pappadam | Special pappadamഇഡ്ഡലി തേടി രാമശ്ശേരിയിൽ | Ramassery Idli | Palakkad Vlogsഇഡ്ഡലി തേടി രാമശ്ശേരിയിൽ | Ramassery Idli | Palakkad Vlogsവഴുതനങ്ങ ഉണ്ടോ ഉഗ്രൻ കറി  റെഡി | KERALA STYLE BRINJAL CURRYവഴുതനങ്ങ ഉണ്ടോ ഉഗ്രൻ കറി റെഡി | KERALA STYLE BRINJAL CURRYRUCHIKKOOTTU EPISODE 02 - PAZHAYIDAM MOHANAN NAMBOOTHIRIRUCHIKKOOTTU EPISODE 02 - PAZHAYIDAM MOHANAN NAMBOOTHIRI#നെല്ലിക്ക ലേഹ്യം എങ്ങനെ വീട്ടില്‍ ഉണ്ടാക്കാം/Nellika Lehyam#170#നെല്ലിക്ക ലേഹ്യം എങ്ങനെ വീട്ടില്‍ ഉണ്ടാക്കാം/Nellika Lehyam#170പാവക്കയിൽ ഒരു സ്പെഷ്യൽ വിഭവം - പിട്ള | Kerala Bitter Gourd Curryപാവക്കയിൽ ഒരു സ്പെഷ്യൽ വിഭവം - പിട്ള | Kerala Bitter Gourd Curryഉലുവ മാങ്ങ ഒന്ന് ട്രൈ ചെയ്യൂ | Uluva Manga Recipe in Malayalam | Variety Mango Pickleഉലുവ മാങ്ങ ഒന്ന് ട്രൈ ചെയ്യൂ | Uluva Manga Recipe in Malayalam | Variety Mango Pickle2 വർഷത്തോളം കേടാവാത്ത കായം നെല്ലിക്ക/HOW TO MAKE GOOSEBERRY PICKLE2 വർഷത്തോളം കേടാവാത്ത കായം നെല്ലിക്ക/HOW TO MAKE GOOSEBERRY PICKLEചാലന - ഒരു വെറൈറ്റി കൂട്ടാൻ | Chalana Curry Recipe | Easy Kerala Curryചാലന - ഒരു വെറൈറ്റി കൂട്ടാൻ | Chalana Curry Recipe | Easy Kerala Curryസാമ്പാർ പരിചയപ്പെടാം, ഒപ്പം സാമ്പാർ പൊടിയും | Pazhayidom Sadya Sambar Recipeസാമ്പാർ പരിചയപ്പെടാം, ഒപ്പം സാമ്പാർ പൊടിയും | Pazhayidom Sadya Sambar Recipeചേമ്പില കൊണ്ട് ഇങ്ങനെയും ഒരു വിഭവമോ ? | Pathrode Recipe in Malayalam | Colacassia Leaf Rollsചേമ്പില കൊണ്ട് ഇങ്ങനെയും ഒരു വിഭവമോ ? | Pathrode Recipe in Malayalam | Colacassia Leaf Rollsകർക്കിടക മാസത്തിൽ കഴിക്കാം പത്തില തോരൻ | Special Thoran Recipe | Healthy Recipeകർക്കിടക മാസത്തിൽ കഴിക്കാം പത്തില തോരൻ | Special Thoran Recipe | Healthy Recipeപച്ചമുളക് കൊണ്ട് ഒരു ഉഗ്രൻ പഴയിടം സ്‌പെഷ്യൽ അച്ചാർ | Green Chili Pickle| പച്ചമുളക് അച്ചാർപച്ചമുളക് കൊണ്ട് ഒരു ഉഗ്രൻ പഴയിടം സ്‌പെഷ്യൽ അച്ചാർ | Green Chili Pickle| പച്ചമുളക് അച്ചാർചെനച്ച മൂവാണ്ടൻ  മാങ്ങാ കൊണ്ടൊരു നാടൻ ചമ്മന്തിചെനച്ച മൂവാണ്ടൻ മാങ്ങാ കൊണ്ടൊരു നാടൻ ചമ്മന്തിമത്തങ്ങയിൽ ഒരു കിടിലൻ വെറൈറ്റി | മത്തങ്ങ  പൊടിതൂവൽ | Kerala Pumpkin Curryമത്തങ്ങയിൽ ഒരു കിടിലൻ വെറൈറ്റി | മത്തങ്ങ പൊടിതൂവൽ | Kerala Pumpkin Curryമലയാളത്തിന്റെ സ്വന്തം എട്ടങ്ങാടി | Ettangadi Recipe in Malayalamമലയാളത്തിന്റെ സ്വന്തം എട്ടങ്ങാടി | Ettangadi Recipe in Malayalamഉക്കാലി കഴിച്ചിട്ടുണ്ടോ? | Ukkali Recipe in Malayalam | Rare South Indian Sweetഉക്കാലി കഴിച്ചിട്ടുണ്ടോ? | Ukkali Recipe in Malayalam | Rare South Indian Sweetവായിൽ കപ്പൽ ഓടും നെല്ലിക്ക അച്ചാർ ||Tasty Kerala Gooseberry Achar || Nellikka Achar Kerala Styleവായിൽ കപ്പൽ ഓടും നെല്ലിക്ക അച്ചാർ ||Tasty Kerala Gooseberry Achar || Nellikka Achar Kerala Style
Яндекс.Метрика