Загрузка страницы

Chakravarthini Ninakku Shajahan ..../yesudas

Album : Gaanamalika
Singer : Yesudas
Lyrics :Nooranad Ravi
Music : Kumarakam Rajappan

ചക്രവര്‍ത്തിനീ നിനക്ക് ഷാജഹാന്‍ സ്വപ്നമന്ദിരം തീര്‍ത്തു..
നിസ്തുല പ്രണയഗീതകങ്ങളതില്‍ ഹര്‍ഷബാഷ്പവുമുതിര്‍ത്തു...
(ചക്രവര്‍ത്തിനീ... )

വിശ്വശില്പിയുടെ കൈകളില്‍ മൃദുല വശ്യരാഗമുടലാര്‍ന്നു
മുഗ്ദ്ധലോലമയ ഹൃത്തിലോമലിന്‍ പൊന്‍കിനാവുകളുണര്‍ന്നു.. (വിശ്വ.. )
സ്നേഹപുഷ്പദല മര്‍മ്മരങ്ങളാല്‍ ഹൃദയതന്തികള്‍ മീട്ടി..
രാഗലോല ഹൃദയന്‍ നിനക്കരിയ പുഷ്പശയ്യകളൊരുക്കി.. (സ്നേഹ.. )
അതിന്‍ പുഷ്പശയ്യകളൊരുക്കി...
(ചക്രവര്‍ത്തിനീ... )

ദേവസുന്ദരികള്‍ പാരിജാതമലര്‍ തൂകി അര്‍ച്ചന നടത്തി
കാവ്യകാമിനികള്‍ കാല്‍ച്ചിലമ്പൊലികള്‍ തൂകി നിന്നെയിഹ വാഴ്ത്തി.. (ദേവസുന്ദരികള്‍.. )
ചൈത്രയാമിനികള്‍ നിന്റെ മുന്നിലൊരു ചിത്രകംബളം നീര്‍ത്തി
കാവ്യഭാവനകള്‍ നിന്നിലായിരം രാഗമാലകള്‍ ചാര്‍ത്തി... (ചൈത്ര... )
നറു രാഗമാലകള്‍ ചാര്‍ത്തി...
(ചക്രവര്‍ത്തിനീ... )

Видео Chakravarthini Ninakku Shajahan ..../yesudas канала D K
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
7 ноября 2020 г. 23:16:06
00:06:51
Яндекс.Метрика