Загрузка страницы

Peythozhinju Shyama Vaanam..../Yesudas

Movie : Aattakkatha
Singer : Yesudas
Lyrics : Gireesh Puthenchery
Music : Raveendran

പെയ്തൊഴിഞ്ഞു ശ്യാമവാനം...
രാത്രി നക്ഷത്രങ്ങള്‍ പോലെ (2)
വെണ്ണിലാവിന്‍ കണ്ണു നീരില്‍...
വേനല്‍ വിങ്ങും വേദനയില്‍...
വീണുറങ്ങും പൈതല്‍ പോലെ...
(പെയ്തൊഴിഞ്ഞു...)

സ്നേഹ സന്ധ്യ കാത്തു വയ്ക്കും...
കൈവിളക്കിന്‍ നാളം പോലെ (2)
മിന്നി മിന്നി മാഞ്ഞു പോകും...
മിന്നലിന്‍റെ മൗനം പോലെ...
ഏതു ജന്മ ബന്ധമാവാം...
നമ്മള്‍ക്കുള്ള ബന്ധനമായ്...
(പെയ്തൊഴിഞ്ഞു...)

ചാന്ദ്രശില പോലെ കത്തും...
സായാഹ്നത്തിന്‍ വേദനയില്‍ (2)
മെല്ലെ മണ്ണില്‍ വീണടരും...
പൂവിതള്‍ തുള്ളി പോലെ...
എന്നെയെന്തിനീ വഴിയില്‍...
തപ്തമാമൊരോര്‍മ്മയാക്കി...
(പെയ്തൊഴിഞ്ഞു...)

Видео Peythozhinju Shyama Vaanam..../Yesudas канала D K
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
12 января 2020 г. 21:55:44
00:04:10
Яндекс.Метрика