Загрузка страницы

Madhavi Madhumalathi Prema Samkalppa.../Yesudas

Movie Sreedevi Darsanam
Singer Yesudas
Lyrics P Bhaskaran
Music G Devarajan

മാധവീ മധുമാലതീ..
പ്രേമസങ്കല്പ നന്ദന വിഹാരിണീ..
മാധവീ മധുമാലതീ..
പ്രേമസങ്കല്പ നന്ദന വിഹാരിണീ..
മാധവീ....

പൂമേനി തീര്‍ത്തതു ഗോമേദകം നിന്‍
പൂങ്കവിളില്‍ പതിച്ചതു പുഷ്യരാഗം
സുന്ദര നയനം ഇന്ദ്രനീലം നിന്റെ‍
മന്ദഹാസമോ മണിപ്പവിഴം..
മണിപ്പവിഴം...

ചുണ്ടുകള്‍‍ വിടര്‍ന്നതു പാടുവാനോ എന്‍
ചുംബന മധുപനെ തേടുവാനോ
കാലുകള്‍ അനങ്ങിയതാടുവാനോ എന്നെ
ആലിംഗനത്തില്‍ മൂടുവാനോ..
മൂടുവാനോ..

Видео Madhavi Madhumalathi Prema Samkalppa.../Yesudas канала D K
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
14 ноября 2019 г. 21:51:24
00:03:40
Яндекс.Метрика