Загрузка страницы

Muthukal Kortha Mudippoo Choodiya Mugdha Soundaryame../Yesudas

Movie Vezhambal (Ahalyamoksham)
Singer Yesudas
Lyrics O N V Kurup
Music M K Arjunan

മുത്തുകള്‍ കോര്‍ത്തു മുടിപ്പൂചൂടിയ
മുഗ്ധസൌന്ദര്യമേ നിന്റെ
പൂമുടിച്ചുരുളില്‍ ചുംബിക്കാനണയും
കാമുകന്‍ ഞാന്‍ നിന്റെ കാമുകന്‍ ഞാന്‍

പാണിതലങ്ങളാം പദ്മദളങ്ങളേ
ഞാനൊന്നു തഴുകിക്കോട്ടെ
തഴുകിത്തഴുകിയാ തങ്കത്തകിടില്‍ ഞാന്‍
എഴുതും പുതിയൊരു മന്ത്രം എന്റെ
ഹൃദയശ്രീചക്രമന്ത്രം!

ശാപശിലയായ് പാവമഹല്യയോ?
പാടിഞാനുണര്‍ത്തും നിന്നെ
തഴുകിത്തഴുകിയാത്തരുണ്യത്തേന്‍ കുടത്തി-
നരുളും പുതിയൊരു ജന്മം നാം
ഇണപിരിയാത്തൊരു ജന്മം!

Видео Muthukal Kortha Mudippoo Choodiya Mugdha Soundaryame../Yesudas канала D K
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
18 ноября 2019 г. 23:15:40
00:03:15
Яндекс.Метрика