Загрузка страницы

മലയണ്ണാർ കണ്ണൻ | Malayannar Kannan Video Song | Kaikudanna Nilavu | Jayaram | Dileep | Shalini

Watch മലയണ്ണാർ കണ്ണൻ | #Malayannar Kannan Video Song | Kaikudanna Nilavu | Jayaram | #Dileep | #Shalini

Song Name : Malayannar Kannan
Singers : K. J. Yesudas, Sujatha Mohan
Music : Kaithapram Damodaran
Lyrics : Gireesh Puthenchery

മലയണ്ണാർക്കണ്ണൻ മാർകഴിത്തുമ്പിയെ
മണവാട്ടിയാക്കും നേരമായ്
വരിനെല്ലിൻ പാടവും വാർമണിത്തെന്നലും
വേളിയ്ക്കൊരുങ്ങും കാലമായ്
വെള്ളാരം കുന്നിലെ വെണ്ണിലാവും
പൂക്കൈതപ്പുഴയിലെ പൊൻ മീനും
കുളവാഴക്കൂട്ടിലെ പാതിരാപ്പന്തലിൽ
മോതിരം മാറും മുഹൂർത്തമായ് (മലയണ്ണാർക്കണ്ണൻ...)

പേടമാൻ കിടാവും കുഞ്ഞുതിങ്കളും
സ്നേഹലോലരായി പാടിയാടുന്നു
തെല്ലു മാരിവില്ലും മഞ്ഞുതുള്ളിയും
ചില്ലുമേഘത്തേരിൽ പാഞ്ഞു പോകുന്നു
പൊന്നു പൂക്കുമാകാശം തൂമുത്തെടുത്തു ചാർത്തുന്നു
നിറവാർന്ന സന്ധ്യയിൽ നീ വന്ന വേളയിൽ
വാരിളം തൂവലാലെ നീയുഴിഞ്ഞുവോ
പ്രാവിനെ മാടപ്രാവിനെ (മലയണ്ണാർക്കണ്ണൻ...)

വേനലിൻ വരമ്പിൽ പുൽത്തലപ്പുകൾ
മാരിയേറ്റു മെല്ലെപ്പൂവണിഞ്ഞുവോ
കണ്ണടച്ചുറങ്ങും കാശിത്തുമ്പകൾ
കൈത്തലോടലേൽക്കേ ചായുണർന്നുവോ
ഉള്ളിലുള്ള പൂവാലി പാൽചുരത്തി നിൽക്കുന്നു
പുലർകാല മഞ്ജിമയിൽ
നീ വന്ന വേളയിൽ തൂമുളം കൂടണഞ്ഞൊളിഞ്ഞു നോക്കിയോ
മൈനകൾ നാട്ടുമൈനകൾ (മലയണ്ണാർക്കണ്ണൻ...)

Видео മലയണ്ണാർ കണ്ണൻ | Malayannar Kannan Video Song | Kaikudanna Nilavu | Jayaram | Dileep | Shalini канала Millennium Musics
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
14 июня 2023 г. 14:35:47
00:04:07
Другие видео канала
സുരഭീയാമങ്ങളേ... | Surabi Yaamangalle | Sreedharante Onnam Thirumurivu Movie Song | Mammoottyസുരഭീയാമങ്ങളേ... | Surabi Yaamangalle | Sreedharante Onnam Thirumurivu Movie Song | Mammoottyഗായിക വിജയലക്ഷ്മി പാടി അഭിനയിച്ച നാടൻ പാട്ട് | Ezhu deshangalkumakale Movie Song | Rasheed K Moiduഗായിക വിജയലക്ഷ്മി പാടി അഭിനയിച്ച നാടൻ പാട്ട് | Ezhu deshangalkumakale Movie Song | Rasheed K Moiduപാര്‍വണേന്ദുമുഖി HD | Parvanendu Mukhi | Parinayam | Malayalam Film Songപാര്‍വണേന്ദുമുഖി HD | Parvanendu Mukhi | Parinayam | Malayalam Film Songകനകതാരമേ | Kanakatharame | Nagarathil Samsara Vishayam Movie Song | K.S.Chithra | Krishnachandranകനകതാരമേ | Kanakatharame | Nagarathil Samsara Vishayam Movie Song | K.S.Chithra | KrishnachandranKaaveri Padamini | കാവേരീ പാടാമിനി | Raajashilpi | Malayalam Film Song | Mohanlal | K J YesudasKaaveri Padamini | കാവേരീ പാടാമിനി | Raajashilpi | Malayalam Film Song | Mohanlal | K J Yesudasകളകളമൊഴീ പ്രഭാതമായി | Malayalam Movie Song | Johnson | Subash Chandran | Prema Geethangalകളകളമൊഴീ പ്രഭാതമായി | Malayalam Movie Song | Johnson | Subash Chandran | Prema GeethangalKannil Pedamaaninte | Malayalam Video Song | പവിത്രം | Vinduja Menon | G. Venugopal, Sujatha MohanKannil Pedamaaninte | Malayalam Video Song | പവിത്രം | Vinduja Menon | G. Venugopal, Sujatha Mohanലാലേട്ടന്റെ അടിപൊളി പഴയഗാനം  | Mohanlal old songലാലേട്ടന്റെ അടിപൊളി പഴയഗാനം | Mohanlal old songഹേയ് കുറുമ്പേ | hey kurumbe | Geetham Malayalam Movie Song | Mammootty | Geethaഹേയ് കുറുമ്പേ | hey kurumbe | Geetham Malayalam Movie Song | Mammootty | Geethaപിരിയുന്ന കൈവഴികള്‍ | Piriyunna Kaivazhikal | Aniyaatha Valakal | Evergreen Film Song |  KJ Yesudasപിരിയുന്ന കൈവഴികള്‍ | Piriyunna Kaivazhikal | Aniyaatha Valakal | Evergreen Film Song | KJ Yesudasഏതോ നിദ്രതൻ | Etho Nidrathan | Ayal Kadha Ezhuthukayanu Film Song | K.J. Yesudas| Mohan Lal| Nandiniഏതോ നിദ്രതൻ | Etho Nidrathan | Ayal Kadha Ezhuthukayanu Film Song | K.J. Yesudas| Mohan Lal| Nandiniമഞ്ഞപ്പട്ട് ഞൊറിഞ്ഞൂ വാനം | Manjappattu Njorinju Vaanam │Ambalavilakku (1980)│Sreekumaran Thampiമഞ്ഞപ്പട്ട് ഞൊറിഞ്ഞൂ വാനം | Manjappattu Njorinju Vaanam │Ambalavilakku (1980)│Sreekumaran Thampiഏഴുതിരി വിളക്കിന്റെ മുമ്പില്‍ചിരി തൂകി മലര്‍‌ത്താലം കൊണ്ടുവന്നതാര് |Mayamanchalil | Ottayal Pattalamഏഴുതിരി വിളക്കിന്റെ മുമ്പില്‍ചിരി തൂകി മലര്‍‌ത്താലം കൊണ്ടുവന്നതാര് |Mayamanchalil | Ottayal Pattalamസായന്തനം ചന്ദ്രികാ ലോലമായ്..നാലമ്പലം നലമെഴും സ്വർഗ്ഗമായ് #mohanlal #yesudas #parvathyസായന്തനം ചന്ദ്രികാ ലോലമായ്..നാലമ്പലം നലമെഴും സ്വർഗ്ഗമായ് #mohanlal #yesudas #parvathyവേനൽ മെല്ലെ വന്നുപോയി HD | Venal melle vannu poyi | Rahman & Bhama | Marupadi Movie Songവേനൽ മെല്ലെ വന്നുപോയി HD | Venal melle vannu poyi | Rahman & Bhama | Marupadi Movie Songഏതേതോ കഥയിൽ യമുനയിലൊരു | His Highness Abdulla| Premadavanam Malayalam Film Song | Mohanlal | Yesudasഏതേതോ കഥയിൽ യമുനയിലൊരു | His Highness Abdulla| Premadavanam Malayalam Film Song | Mohanlal | Yesudasഓർമയിലൊരുശിശിരം ഓമനിക്കാനൊരുശിശിരം |Romantic Movie Song |Gandhinagar 2nd Street Video Song |Mohanlalഓർമയിലൊരുശിശിരം ഓമനിക്കാനൊരുശിശിരം |Romantic Movie Song |Gandhinagar 2nd Street Video Song |Mohanlalപിണക്കമെന്തേ പിണക്കമെന്തേ | Pinakkamenthe | Oru Kudakkeezhil | Malayalam Film Song | Johnsonപിണക്കമെന്തേ പിണക്കമെന്തേ | Pinakkamenthe | Oru Kudakkeezhil | Malayalam Film Song | Johnsonതക്കിടമുണ്ടൻ താറാവേ | Malayalam Evergreen Film Song | THAKKIDA MUNDAN THARAVE | THARAVU |K J Yesudasതക്കിടമുണ്ടൻ താറാവേ | Malayalam Evergreen Film Song | THAKKIDA MUNDAN THARAVE | THARAVU |K J Yesudasആ വഴിയോരത്ത് അന്നാർദ്രമാം സന്ധ്യയിൽ ആവണിപ്പൂവായ് നീ നിന്നുവെന്നോ... #mohanlal #evergreenhitsആ വഴിയോരത്ത് അന്നാർദ്രമാം സന്ധ്യയിൽ ആവണിപ്പൂവായ് നീ നിന്നുവെന്നോ... #mohanlal #evergreenhitsശ്യാമ മേഘമേ നീ HD | Shyaamameghame Nee" | Adhipan Malayalam Movie Songശ്യാമ മേഘമേ നീ HD | Shyaamameghame Nee" | Adhipan Malayalam Movie Song
Яндекс.Метрика