എന്‍ നീലാകാശം തേടിയണഞ്ഞൊരു | En Neelakasham | Randam Varavu (1990)Movie Song | Yesudas | P Susheela
Watch എന്‍ നീലാകാശം തേടിയണഞ്ഞൊരു | En Neelakasham | Randam Varavu (1990)Movie Song | Yesudas | P Susheela
Music: ശ്യാം
Lyricist: കെ ജയകുമാർ
Singer: കെ ജെ യേശുദാസ്പി സുശീല
Film/album: രണ്ടാം വരവ്
എന്‍ നീലാകാശം തേടിയണഞ്ഞൊരു
രാജഹംസം നീ
എന്‍ ചന്ദ്രോദയ മഴ ഈറന്‍ ചാര്‍ത്തിയ
സാന്ധ്യമേഘം നീ
സുരഗംഗയില് ഋതുഭംഗിയില്‍
നീരാടി നിന്നു നീ
പൊതൂവലാൽ എന്‍ ജീവനില്‍
പൂന്തേന്‍ കുടഞ്ഞു നീ
എന്‍ നീലാകാശം തേടിയണഞ്ഞൊരു
രാജഹംസം നീ
എന്‍ ചന്ദ്രോദയ മഴ ഈറന്‍ ചാര്‍ത്തിയ
സാന്ധ്യമേഘം നീ
മുഖക്കാപ്പു ചാര്‍ത്തുമീ മുഴുതിങ്കള്‍ പോലെ നിന്
നിറം കൊണ്ട മോഹമെന്‍ കണിപ്പൂക്കള്‍ ആവുമോ
ഈ നിലാവിന് ഇതളും ആ...
ഇതളണിഞ്ഞ ചിരിയും ആ...
ഈ കിനാവിന് ഒളിയും ഈ സുഗന്ധ നദിയും
നിനക്കുള്ളതൊക്കെയും എനിക്കുള്ളതല്ലെയോ
എന്‍ നീലാകാശം തേടിയണഞ്ഞൊരു
രാജഹംസം നീ
എന്‍ ചന്ദ്രോദയ മഴ ഈറന്‍ ചാര്‍ത്തിയ
സാന്ധ്യമേഘം നീ
മനോരഥ മൈനകള്‍ മൂളുന്ന പാട്ടിലെന്‍
ഉയിരിന്റെ ചില്ലകള്‍ മലര്ചെണ്ടു ചൂടിയോ
നെഞ്ചണഞ്ഞ കുളിരും ആ...
കുളിരണിഞ്ഞ മനസ്സും ആ...
ഇന്ദ്രചാപമലരും അന്തിവെയിലിനഴകും
ഈ സ്വപ്നസാഗരം നമുക്കുള്ളതല്ലെയോ
എന്‍ നീലാകാശം തേടിയണഞ്ഞൊരു
രാജഹംസം നീ
എന്‍ ചന്ദ്രോദയ മഴ ഈറന്‍ ചാര്‍ത്തിയ
സാന്ധ്യമേഘം നീ
സുരഗംഗയില് ഋതുഭംഗിയില്‍
നീരാടി നിന്നു നീ
പൊതൂവലാൽ എന്‍ ജീവനില്‍
പൂന്തേന്‍ കുടഞ്ഞു നീ
എന്‍ നീലാകാശം തേടിയണഞ്ഞൊരു
രാജഹംസം നീ
എന്‍ ചന്ദ്രോദയ മഴ ഈറന്‍ ചാര്‍ത്തിയ
സാന്ധ്യമേഘം നീ
Видео എന്‍ നീലാകാശം തേടിയണഞ്ഞൊരു | En Neelakasham | Randam Varavu (1990)Movie Song | Yesudas | P Susheela канала Millennium Musics
Music: ശ്യാം
Lyricist: കെ ജയകുമാർ
Singer: കെ ജെ യേശുദാസ്പി സുശീല
Film/album: രണ്ടാം വരവ്
എന്‍ നീലാകാശം തേടിയണഞ്ഞൊരു
രാജഹംസം നീ
എന്‍ ചന്ദ്രോദയ മഴ ഈറന്‍ ചാര്‍ത്തിയ
സാന്ധ്യമേഘം നീ
സുരഗംഗയില് ഋതുഭംഗിയില്‍
നീരാടി നിന്നു നീ
പൊതൂവലാൽ എന്‍ ജീവനില്‍
പൂന്തേന്‍ കുടഞ്ഞു നീ
എന്‍ നീലാകാശം തേടിയണഞ്ഞൊരു
രാജഹംസം നീ
എന്‍ ചന്ദ്രോദയ മഴ ഈറന്‍ ചാര്‍ത്തിയ
സാന്ധ്യമേഘം നീ
മുഖക്കാപ്പു ചാര്‍ത്തുമീ മുഴുതിങ്കള്‍ പോലെ നിന്
നിറം കൊണ്ട മോഹമെന്‍ കണിപ്പൂക്കള്‍ ആവുമോ
ഈ നിലാവിന് ഇതളും ആ...
ഇതളണിഞ്ഞ ചിരിയും ആ...
ഈ കിനാവിന് ഒളിയും ഈ സുഗന്ധ നദിയും
നിനക്കുള്ളതൊക്കെയും എനിക്കുള്ളതല്ലെയോ
എന്‍ നീലാകാശം തേടിയണഞ്ഞൊരു
രാജഹംസം നീ
എന്‍ ചന്ദ്രോദയ മഴ ഈറന്‍ ചാര്‍ത്തിയ
സാന്ധ്യമേഘം നീ
മനോരഥ മൈനകള്‍ മൂളുന്ന പാട്ടിലെന്‍
ഉയിരിന്റെ ചില്ലകള്‍ മലര്ചെണ്ടു ചൂടിയോ
നെഞ്ചണഞ്ഞ കുളിരും ആ...
കുളിരണിഞ്ഞ മനസ്സും ആ...
ഇന്ദ്രചാപമലരും അന്തിവെയിലിനഴകും
ഈ സ്വപ്നസാഗരം നമുക്കുള്ളതല്ലെയോ
എന്‍ നീലാകാശം തേടിയണഞ്ഞൊരു
രാജഹംസം നീ
എന്‍ ചന്ദ്രോദയ മഴ ഈറന്‍ ചാര്‍ത്തിയ
സാന്ധ്യമേഘം നീ
സുരഗംഗയില് ഋതുഭംഗിയില്‍
നീരാടി നിന്നു നീ
പൊതൂവലാൽ എന്‍ ജീവനില്‍
പൂന്തേന്‍ കുടഞ്ഞു നീ
എന്‍ നീലാകാശം തേടിയണഞ്ഞൊരു
രാജഹംസം നീ
എന്‍ ചന്ദ്രോദയ മഴ ഈറന്‍ ചാര്‍ത്തിയ
സാന്ധ്യമേഘം നീ
Видео എന്‍ നീലാകാശം തേടിയണഞ്ഞൊരു | En Neelakasham | Randam Varavu (1990)Movie Song | Yesudas | P Susheela канала Millennium Musics
Показать
Комментарии отсутствуют
Информация о видео
Другие видео канала
സുരഭീയാമങ്ങളേ... | Surabi Yaamangalle | Sreedharante Onnam Thirumurivu Movie Song | Mammoottyഗായിക വിജയലക്ഷ്മി പാടി അഭിനയിച്ച നാടൻ പാട്ട് | Ezhu deshangalkumakale Movie Song | Rasheed K Moiduപാര്‍വണേന്ദുമുഖി HD | Parvanendu Mukhi | Parinayam | Malayalam Film Songകനകതാരമേ | Kanakatharame | Nagarathil Samsara Vishayam Movie Song | K.S.Chithra | KrishnachandranKaaveri Padamini | കാവേരീ പാടാമിനി | Raajashilpi | Malayalam Film Song | Mohanlal | K J Yesudasകളകളമൊഴീ പ്രഭാതമായി | Malayalam Movie Song | Johnson | Subash Chandran | Prema GeethangalKannil Pedamaaninte | Malayalam Video Song | പവിത്രം | Vinduja Menon | G. Venugopal, Sujatha Mohanലാലേട്ടന്റെ അടിപൊളി പഴയഗാനം | Mohanlal old songഹേയ് കുറുമ്പേ | hey kurumbe | Geetham Malayalam Movie Song | Mammootty | Geethaപിരിയുന്ന കൈവഴികള്‍ | Piriyunna Kaivazhikal | Aniyaatha Valakal | Evergreen Film Song | KJ Yesudasഏതോ നിദ്രതൻ | Etho Nidrathan | Ayal Kadha Ezhuthukayanu Film Song | K.J. Yesudas| Mohan Lal| Nandiniമഞ്ഞപ്പട്ട് ഞൊറിഞ്ഞൂ വാനം | Manjappattu Njorinju Vaanam │Ambalavilakku (1980)│Sreekumaran Thampiഏഴുതിരി വിളക്കിന്റെ മുമ്പില്‍ചിരി തൂകി മലര്‍ത്താലം കൊണ്ടുവന്നതാര് |Mayamanchalil | Ottayal Pattalamസായന്തനം ചന്ദ്രികാ ലോലമായ്..നാലമ്പലം നലമെഴും സ്വർഗ്ഗമായ് #mohanlal #yesudas #parvathyവേനൽ മെല്ലെ വന്നുപോയി HD | Venal melle vannu poyi | Rahman & Bhama | Marupadi Movie Songഏതേതോ കഥയിൽ യമുനയിലൊരു | His Highness Abdulla| Premadavanam Malayalam Film Song | Mohanlal | Yesudasഓർമയിലൊരുശിശിരം ഓമനിക്കാനൊരുശിശിരം |Romantic Movie Song |Gandhinagar 2nd Street Video Song |Mohanlalആ വഴിയോരത്ത് അന്നാർദ്രമാം സന്ധ്യയിൽ ആവണിപ്പൂവായ് നീ നിന്നുവെന്നോ... #mohanlal #evergreenhitsപിണക്കമെന്തേ പിണക്കമെന്തേ | Pinakkamenthe | Oru Kudakkeezhil | Malayalam Film Song | Johnsonതക്കിടമുണ്ടൻ താറാവേ | Malayalam Evergreen Film Song | THAKKIDA MUNDAN THARAVE | THARAVU |K J Yesudasശ്യാമ മേഘമേ നീ HD | Shyaamameghame Nee" | Adhipan Malayalam Movie Song