Загрузка страницы

Benefits of Hair Pack and Oil, ഹെയർ പാക്ക് & എണ്ണ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ, For Healthy Hair.

മുടികൊഴിച്ചിൽ, കഷണ്ടി, നര,താരൻ മാറുന്നതിന് ഒരു ഫോർമുലയിൽ തയ്യാറാക്കിയ ഹെയർ പാക്കും, എണ്ണയുടെയും ഉപയോഗരീതിമനസിലാക്കാം.
ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554680253
#Dr sajid kadakkal

#BenefitsofHairPackandOil
#BaldnessNaturalPack
#ഹെയർപാക്ക്,എണ്ണമരുന്ന്പ്രയോഗം
#NaturalHairPackandOil
#HairFallingNaturalRemedy
#HowtoUseNaturalHairPackandOil
#BestandEffectiveMedicineforBaldnessandDandruff
#HowtoStopHairFalling
#AmazingDandruffPack

മരുന്ന് പ്രയോഗം ഫലംകണ്ടു തുടങ്ങിയതുകൊണ്ട് തന്നെ ഉപഭോക്താക്കൾ മരുന്ന് പ്രയോഗത്തിൽ ആശങ്ക ഉണ്ടാകരുത് എന്ന ഉദ്ദേശത്തിലാണ് ഹെയർ പാക്കും, എണ്ണയും പ്രയോഗിക്കുന്ന വീഡിയോ നേരിൽ പ്രദർശിപ്പിക്കാൻ തയ്യാറായിട്ടുള്ളത്. വളരെ സൗകര്യാർത്ഥം ഉപയോഗിക്കാൻ കഴിയുന്ന രൂപത്തിലാണ് മരുന്നുകളുടെ കൂട്ടു നിർമ്മിച്ചിട്ടുള്ളത്. പതിനഞ്ചിൽ പരം നാച്ചുറൽ ഔഷധങ്ങൾ ചേർത്ത് തയ്യാറാക്കിയിട്ടുള്ള ഹെയർ പാക്കും, എണ്ണയും വളരെ നല്ല ഫലമാണ് കണ്ടു തുടങ്ങിയിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് ഈ വീഡിയോയിലൂടെ ഉപയോഗരീതി പരിചയപ്പെടുത്തി യിട്ടുള്ളത്. ആരോഗ്യമുള്ള മുടികൾ ആണെന്നുണ്ടെങ്കിൽ മുടികൊഴിച്ചിലൊ, നരയോ,താരനോ ഉണ്ടാകാൻ സാധ്യതയില്ല. അത്തരം ഗുണമേന്മ യോടെയാണ് ഈ മരുന്നുകൾ നിർമ്മിച്ചിട്ടുള്ളത്. സ്ത്രീകൾക്കും, പുരുഷന്മാർക്കും, കുട്ടികൾക്കും യഥേഷ്ടം ഉപയോഗിക്കാൻ കഴിയുന്ന ഈ മരുന്ന് പാർശ്വഫലങ്ങളൊന്നും ഇല്ലാത്തവയാണ്. കഷണ്ടി ഉള്ള ഭാഗങ്ങളിൽ മുടി കിളിർത്തുവരാനും, വളരെപ്പെട്ടെന്നുതന്നെ മുടി കൊഴിച്ചിൽ നിയന്ത്രിക്കാനും, താരൻ മാറി കൂടുതൽ അഴകോടെ മുടി തഴച്ചു വളരുന്നതിനും, നര മാറാനും എല്ലാം ഈ മരുന്ന് പ്രയോഗം വളരെ ഫലപ്രദമാണ്. ഉപകാരപ്രദമായ വീഡിയോയും സന്ദേശവും മറ്റുള്ളവരിലേക്കും പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.

കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
https://youtube.com/channel/UCcXBV0Ff47EUlEfeRpKqqjw

Facebook page Link:
https://www.facebook.com/drsajidkadakkal

00971554680253
#DrSajidKadakkal

Видео Benefits of Hair Pack and Oil, ഹെയർ പാക്ക് & എണ്ണ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ, For Healthy Hair. канала Dr Sajid Kadakkal
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
10 января 2021 г. 20:51:43
00:04:21
Другие видео канала
Al Arjoon Natural Hair Combo: Usage & Clarification, കഷണ്ടി, മുടികൊഴിച്ചിൽ,താരൻ,നര മാറ്റാൻ കോമ്പൊAl Arjoon Natural Hair Combo: Usage & Clarification, കഷണ്ടി, മുടികൊഴിച്ചിൽ,താരൻ,നര മാറ്റാൻ കോമ്പൊHow to Prepare Medicine for Baldness, കഷണ്ടിക്കും, മുടികൊഴിച്ചിലിനും മരുന്ന് നേരിൽ തയ്യാറാക്കാംHow to Prepare Medicine for Baldness, കഷണ്ടിക്കും, മുടികൊഴിച്ചിലിനും മരുന്ന് നേരിൽ തയ്യാറാക്കാംSay Bye to Hair fall and Baldness Forever, മുടികൊഴിച്ചിലിനും,കഷണ്ടിക്കും വിട എന്നെന്നേക്കും വിടSay Bye to Hair fall and Baldness Forever, മുടികൊഴിച്ചിലിനും,കഷണ്ടിക്കും വിട എന്നെന്നേക്കും വിടമുടിവളരാൻ കരിഞ്ചീരകംഎണ്ണ|preparation of hair oil|hair growth|hair fall,dandruff,premature grey hairമുടിവളരാൻ കരിഞ്ചീരകംഎണ്ണ|preparation of hair oil|hair growth|hair fall,dandruff,premature grey hairWhite Hair to Black Hair Naturally,  അകാലനര മാറ്റാൻ ഒരു പ്രകൃതിദത്ത മരുന്ന്,Amazing Natural Hair DyeWhite Hair to Black Hair Naturally, അകാലനര മാറ്റാൻ ഒരു പ്രകൃതിദത്ത മരുന്ന്,Amazing Natural Hair DyeBest Natural Remedy for Removing Ear Wax,  ചെവിക്കായം കളയാൻ ഫലപ്രദമായ നാച്ചുറൽ റെമഡിBest Natural Remedy for Removing Ear Wax, ചെവിക്കായം കളയാൻ ഫലപ്രദമായ നാച്ചുറൽ റെമഡിAmazing Benefits Of Thriphala Churna, വാർദ്ധക്യം നിയന്ത്രിക്കാൻ ത്രിഫല കൊണ്ടൊരു ഔഷധ കൂട്ട്.Amazing Benefits Of Thriphala Churna, വാർദ്ധക്യം നിയന്ത്രിക്കാൻ ത്രിഫല കൊണ്ടൊരു ഔഷധ കൂട്ട്.Natural Remedy for Cold and Flu, പഴക്കമുളള ജലദോഷവും പിടിച്ച പിടിയാലെ മാറ്റാൻ ഈ നാച്ചുറൽ മരുന്ന് മതിNatural Remedy for Cold and Flu, പഴക്കമുളള ജലദോഷവും പിടിച്ച പിടിയാലെ മാറ്റാൻ ഈ നാച്ചുറൽ മരുന്ന് മതിമൂന്നേ മൂന്ന് ദിവസം മാത്രം  നരച്ച മുടിയെ പൂർണ്ണമായും കറുപ്പിക്കാൻ ഇനി ഈ നാച്ചുറൽ ഹെയർ ഡൈ മതിമൂന്നേ മൂന്ന് ദിവസം മാത്രം നരച്ച മുടിയെ പൂർണ്ണമായും കറുപ്പിക്കാൻ ഇനി ഈ നാച്ചുറൽ ഹെയർ ഡൈ മതിBest and Effective Natural Remedy for Cholesterol,  കൊളസ്ട്രോൾ കുറക്കാൻ ഫലപ്രദമായ നാച്ചുറൽ മരുന്ന്Best and Effective Natural Remedy for Cholesterol, കൊളസ്ട്രോൾ കുറക്കാൻ ഫലപ്രദമായ നാച്ചുറൽ മരുന്ന്കഷണ്ടിക്കുള്ള മരുന്ന് ഉപയോഗിച്ച ഒരു അധ്യാപകന്റെ അനുഭവം Live, Amazing Results of Hair Packകഷണ്ടിക്കുള്ള മരുന്ന് ഉപയോഗിച്ച ഒരു അധ്യാപകന്റെ അനുഭവം Live, Amazing Results of Hair PackBest Diet for weight gain,ശരീരം പുഷ്ടിപ്പെടുത്താൻ 3മാർഗങ്ങൾ, 3 best ways to maintain healthy weightBest Diet for weight gain,ശരീരം പുഷ്ടിപ്പെടുത്താൻ 3മാർഗങ്ങൾ, 3 best ways to maintain healthy weightHow to Prepare Natural Remedy for Hair Fall and Baldness, കഷണ്ടിക്കും,മുടികൊഴിച്ചിലിനും മരുന്ന്തയ്യർHow to Prepare Natural Remedy for Hair Fall and Baldness, കഷണ്ടിക്കും,മുടികൊഴിച്ചിലിനും മരുന്ന്തയ്യർBenefits of Black Seed, കരിംജീരകം വെറുംജീരകം അല്ല നല്ല  ഗുണങ്ങളുടെ കലവറയാണ്.Benefits of Black Seed, കരിംജീരകം വെറുംജീരകം അല്ല നല്ല ഗുണങ്ങളുടെ കലവറയാണ്.Black Seed Oil | How To Make Black Seed Oil | കരിംജീരക എണ്ണ ഉണ്ടാക്കാം |VEDATHMIKABlack Seed Oil | How To Make Black Seed Oil | കരിംജീരക എണ്ണ ഉണ്ടാക്കാം |VEDATHMIKAPure Black Seed Oil, ശുദ്ധമായ കരിഞ്ചീരകം എണ്ണ ലിഭിക്കാൻ, Benefits of Black Seed OilPure Black Seed Oil, ശുദ്ധമായ കരിഞ്ചീരകം എണ്ണ ലിഭിക്കാൻ, Benefits of Black Seed OilAmazing Natural Remedy For Dandruff,  താരൻ മാറാൻ നാച്ചുറൽ മരുന്ന് പരിചയ പെടാം,  Dandruff RemedyAmazing Natural Remedy For Dandruff, താരൻ മാറാൻ നാച്ചുറൽ മരുന്ന് പരിചയ പെടാം, Dandruff RemedyNatural Remedy for Piles(Hemorrhoids), മൂലക്കുരു മാറാൻ ഫലപ്രദമായ നാച്ചുറൽ മരുന്ന്Natural Remedy for Piles(Hemorrhoids), മൂലക്കുരു മാറാൻ ഫലപ്രദമായ നാച്ചുറൽ മരുന്ന്Amazing Results Hair Combo (4 weeks to 2 months), ഹെയർ കോമ്പൊ ഉപയോഗിച്ച് രണ്ട്മാസം കൊണ്ടുളള റിസൾട്ട്Amazing Results Hair Combo (4 weeks to 2 months), ഹെയർ കോമ്പൊ ഉപയോഗിച്ച് രണ്ട്മാസം കൊണ്ടുളള റിസൾട്ട്മുടി തഴച്ചു വളരാൻ സവാള എണ്ണ | Onion Hair Oil - Fast Hair Regrowth | Anu Josephമുടി തഴച്ചു വളരാൻ സവാള എണ്ണ | Onion Hair Oil - Fast Hair Regrowth | Anu Joseph
Яндекс.Метрика