Загрузка страницы

Amazing Natural Remedy For Dandruff, താരൻ മാറാൻ നാച്ചുറൽ മരുന്ന് പരിചയ പെടാം, Dandruff Remedy

താരൻ(Dandruff) ഒഴിവാക്കാൻ വളരെ ഫലപ്രദമായ ഒരു നാച്ചുറൽ റെഡിയാണ് പരിചയപ്പെടുത്തുന്നത്.
ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
#00971554680253
#Dr sajid kadakkal

#QuickandEasyNaturalremedyForDandruff
#താരൻ_മാറാൻഎളുപ്പവഴി
#NaturalRemedyforDandruff
#HowtoGetRidofDandruff
#HowtotreatDandruff
#MiracleNaturalRemedyForDandruff
#താരൻമാറാൻ_നാച്ചുറൽമരുന്ന്
#HowtoGetRidofDandruffPermanentlyatHome
#താരന്റെശല്യം_മാറാൻഒരു_ഹോം_റെമഡി
#താരൻ_മാറാൻ
#AmazingNaturalRemedyforDandruff
#BestDandruffMedicine

#താരൻ കൊണ്ട് #ബുദ്ധിമുട്ടുന്ന ആളുകൾക്ക് വളരെ #സൗകര്യാർത്ഥം #വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന നാച്ചുറൽ റെഡിയാണ് ഈ വീഡിയോയിലൂടെ പരാമർശിച്ചിട്ടുള്ളത്. തലയിൽ അധികമായി താരൻ കൂടുമ്പോൾ തല #ചൊറിച്ചിലും, #മുടികൊഴിച്ചിലിനും സാധ്യത കൂടുതലാണ്. എന്നാൽ ഈ പരിചയപ്പെടുത്തിയിടുള്ള നാച്ചുറൽ മരുന്ന് സ്ഥിരമായി ഒരാഴ്ച #പുരട്ടിയാൽ തന്നെ നമുക്ക് #ഉദ്ദേശിച്ച ഫലം ലഭിക്കുന്നതാണ്. തലയുടെ മുടിയിഴകൾക്ക് ഇടയിൽ താരൻ പൊറ്റ പിടിച്ചിരിക്കുന്ന പോലെയുള്ള അവസ്ഥയ്ക്കും, മുടികൾക്ക് കൂടുതൽ ഉറപ്പു വർദ്ധിക്കാനും ഈ നാച്ചുറൽ മരുന്ന് വളരെ ഫലപ്രദമാണ്. കൃത്യമായ ചേരുവകൾ ചേർത്ത മരുന്ന് കഴിയുമെങ്കിൽ ദിവസവും #ശീലമാക്കിയാൽ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഫലം ലഭിക്കുന്നതാണ്. ഓരോ പ്രാവശ്യവും മരുന്ന് പുരട്ടുമ്പോൾ 20 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ ദൈർഘ്യത്തിൽ മരുന്നു പുരട്ടേണ്ടത്. അതുപോലെതന്നെ എണ്ണം ഏറ്റവും കൂടുതൽ സമയം മുടിയിൽ തങ്ങി നിൽക്കുന്നതും താരൻ വർദ്ധിക്കാൻ സാധ്യത കൂടുതലാണ്. ദിവസവും ഉപയോഗിക്കുന്ന ടൗവ്വൽ, തലയിണ കവർ, ചീർപ്പ് മുതലായവ വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക.
ഈ ഉപകാരപ്രദമായ വീഡിയോസ് ഇത്തരത്തിൽ ബുദ്ധിമുട്ടുന്ന ആളുകൾക്ക് പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.

കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് #ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോ സുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
https://www.youtube.com/channel/UCcXBV0Ff47EUlEfeRpKqqjw

Facebook:
https://www.facebook.com/sajid.kadakkal

#00971554680253
#DrSajidKadakkal

Видео Amazing Natural Remedy For Dandruff, താരൻ മാറാൻ നാച്ചുറൽ മരുന്ന് പരിചയ പെടാം, Dandruff Remedy канала Dr Sajid Kadakkal
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
18 августа 2020 г. 22:27:41
00:09:36
Другие видео канала
താരന് ഉപയോഗിക്കേണ്ട നാച്ചുറൽ ഒറ്റമൂലികൾ എന്തെല്ലാം ? ഇവ താരൻ കുറയ്ക്കുന്നത് എങ്ങനെ ?താരന് ഉപയോഗിക്കേണ്ട നാച്ചുറൽ ഒറ്റമൂലികൾ എന്തെല്ലാം ? ഇവ താരൻ കുറയ്ക്കുന്നത് എങ്ങനെ ?Natural remedy for mouth smell, വായനാറ്റം അകറ്റാൻ ഒരു പ്രകൃതിദത്ത മരുന്ന് പരിചയപെടാംNatural remedy for mouth smell, വായനാറ്റം അകറ്റാൻ ഒരു പ്രകൃതിദത്ത മരുന്ന് പരിചയപെടാംWhite Hair to Black Hair Naturally,  അകാലനര മാറ്റാൻ ഒരു പ്രകൃതിദത്ത മരുന്ന്,Amazing Natural Hair DyeWhite Hair to Black Hair Naturally, അകാലനര മാറ്റാൻ ഒരു പ്രകൃതിദത്ത മരുന്ന്,Amazing Natural Hair Dyeതാരൻ മാറാനായി ചെയ്യേണ്ട രണ്ടു കാര്യങ്ങൾ || How to get rid of Dandruff || Lekshmi nairതാരൻ മാറാനായി ചെയ്യേണ്ട രണ്ടു കാര്യങ്ങൾ || How to get rid of Dandruff || Lekshmi nairതാരന്‍ അകറ്റാന്‍ മറ്റാരും പറയാത്തൊരു മരുന്ന്! | Jimikki Kammal Ep 8താരന്‍ അകറ്റാന്‍ മറ്റാരും പറയാത്തൊരു മരുന്ന്! | Jimikki Kammal Ep 8Say Bye to Hair fall and Baldness Forever, മുടികൊഴിച്ചിലിനും,കഷണ്ടിക്കും വിട എന്നെന്നേക്കും വിടSay Bye to Hair fall and Baldness Forever, മുടികൊഴിച്ചിലിനും,കഷണ്ടിക്കും വിട എന്നെന്നേക്കും വിടരണ്ടു ദിവസം കൊണ്ട് താരൻ  മാറാൻ ഒരു ഓർഗാനിക് മെഡിസിൻരണ്ടു ദിവസം കൊണ്ട് താരൻ മാറാൻ ഒരു ഓർഗാനിക് മെഡിസിൻ1 സ്പൂൺ കടുക് ഉണ്ടെങ്കിൽ താരൻ പൂർണ്ണമായും മാറ്റാം || get the rid of dandruff || veettuvaidyam1 സ്പൂൺ കടുക് ഉണ്ടെങ്കിൽ താരൻ പൂർണ്ണമായും മാറ്റാം || get the rid of dandruff || veettuvaidyam5 Amazing exercises for belly fat reduction, വയർ കുറക്കാൻ വളരെ ഫലപ്രദമായ അഞ്ചു വ്യായാമ മുറകൾ.5 Amazing exercises for belly fat reduction, വയർ കുറക്കാൻ വളരെ ഫലപ്രദമായ അഞ്ചു വ്യായാമ മുറകൾ.Best Diet for weight gain,ശരീരം പുഷ്ടിപ്പെടുത്താൻ 3മാർഗങ്ങൾ, 3 best ways to maintain healthy weightBest Diet for weight gain,ശരീരം പുഷ്ടിപ്പെടുത്താൻ 3മാർഗങ്ങൾ, 3 best ways to maintain healthy weightNatural Remedy For Fungal Nail, കുഴിനഖം മാറാൻ ഫലപ്രദമായ നാച്ചുറൽ മരുന്ന് പരിചയ പെടാം, Fungal NailNatural Remedy For Fungal Nail, കുഴിനഖം മാറാൻ ഫലപ്രദമായ നാച്ചുറൽ മരുന്ന് പരിചയ പെടാം, Fungal Nailപാഷൻ ഫ്രൂട്ടിൽ നിങ്ങൾ അറിയാത്ത രണ്ട് ഗുണങ്ങൾ പരിചയപ്പെടാം, Benefits of Passion fruitപാഷൻ ഫ്രൂട്ടിൽ നിങ്ങൾ അറിയാത്ത രണ്ട് ഗുണങ്ങൾ പരിചയപ്പെടാം, Benefits of Passion fruitExercise for knee pain, കാൽ മുട്ട് വേദനക്ക് ഒരു വീട്ട് വ്യായാമംExercise for knee pain, കാൽ മുട്ട് വേദനക്ക് ഒരു വീട്ട് വ്യായാമംAmazing benefits of Aloevera, കറ്റാർവാഴ(Aloevera) യുടെ അസാധ്യമായി ഗുണങ്ങളാണ് പരിചയപ്പെടുത്തുന്നത്.Amazing benefits of Aloevera, കറ്റാർവാഴ(Aloevera) യുടെ അസാധ്യമായി ഗുണങ്ങളാണ് പരിചയപ്പെടുത്തുന്നത്.Dandruff |താരൻ |  Part 1| Dr JaqulineDandruff |താരൻ | Part 1| Dr Jaqulineതാരൻ മൂലം വിഷമിക്കുന്നുണ്ടോ??? താരൻ എങ്ങിനെ ഒഴിവാക്കാം എന്ന് Dr.Divya സംസാരിക്കുന്നു ...താരൻ മൂലം വിഷമിക്കുന്നുണ്ടോ??? താരൻ എങ്ങിനെ ഒഴിവാക്കാം എന്ന് Dr.Divya സംസാരിക്കുന്നു ...Top 7 exercises for face slimming, മുഖ സൗന്ദര്യം വ്യായാമത്തിലൂടെ.Top 7 exercises for face slimming, മുഖ സൗന്ദര്യം വ്യായാമത്തിലൂടെ.How to Prepare Medicine for Baldness, കഷണ്ടിക്കും, മുടികൊഴിച്ചിലിനും മരുന്ന് നേരിൽ തയ്യാറാക്കാംHow to Prepare Medicine for Baldness, കഷണ്ടിക്കും, മുടികൊഴിച്ചിലിനും മരുന്ന് നേരിൽ തയ്യാറാക്കാംControl of Facial Hair in Women and Improve Facial Hair Growth in Men, സ്ത്രീകളിലെ മുഖരോമം കളയാംControl of Facial Hair in Women and Improve Facial Hair Growth in Men, സ്ത്രീകളിലെ മുഖരോമം കളയാംAl Arjoon Natural Hair Combo: Usage & Clarification, കഷണ്ടി, മുടികൊഴിച്ചിൽ,താരൻ,നര മാറ്റാൻ കോമ്പൊAl Arjoon Natural Hair Combo: Usage & Clarification, കഷണ്ടി, മുടികൊഴിച്ചിൽ,താരൻ,നര മാറ്റാൻ കോമ്പൊ
Яндекс.Метрика