Загрузка страницы

Say Bye to Hair fall and Baldness Forever, മുടികൊഴിച്ചിലിനും,കഷണ്ടിക്കും വിട എന്നെന്നേക്കും വിട

മുടികൊഴിച്ചിലും കഷണ്ടി മാറുന്നതിനു വളരെ ഗുണകരമായ ഒരു നാച്ചുറൽ മരുന്നാണ് പരിചയപ്പെടുന്നത്.
ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554680253
#Dr sajid kadakkal

#SayByetoHairFallandBaldnessForever
#മുടികൊഴിച്ചിലിനുംകഷണ്ടിക്കുംഎന്നെന്നേക്കുംവിട
#HowtoTreatBaldnessandHairFallatHome
#FastandEffectiveRemedyforBaldness
#AmazingRemedyForHairFall
#NaturalRemedyforBaldnessandHairFall
#കഷണ്ടിക്കുംമുടികൊഴിച്ചിലിനുംനാച്ചുറൽമരുന്ന്
#HowtoSolveHairFallissues
#AmazingRemedyforBaldness
#HowtocontrolHairFallandBaldnessatHomeNaturally
#HowtoPreventHairFallandBaldnessatHome
#HowtoStopHairFall

നിരവധി #സ്ത്രീ #പുരുഷന്മാർ അഭിമുഖീകരിക്കുന്ന ഒരു പ്രധാന സൗന്ദര്യപ്രശ്നം തന്നെയാണ് #മുടികൊഴിച്ചിലും #കഷണ്ടിയും. എന്നാൽ വളരെ #സൗകര്യാർത്ഥം വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു #നാച്ചുറൽ മരുന്നാണ് ഈ വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. വളരെ കൃത്യമായി തയ്യാറാക്കിയ ഈ മരുന്ന് ദിവസവും ഒരു മണിക്കൂർ പുരട്ടി നിന്നശേഷം ഇളംചൂടുവെള്ളത്തിൽ കഴുകി ക്കളയാവുന്നതാണ്. #ഹെർബൽ ഷാംപൂ ഉപയോഗിക്കുന്നത് കൊണ്ട് ദോഷമില്ല. ഈ മരുന്നു തയ്യാറാക്കി മൂന്നുദിവസം വെച്ചതിനുശേഷം ആണ് ഇത് ഉപയോഗിക്കേണ്ടത്. മൂന്നു ദിവസത്തേക്ക് വേണ്ടിയിട്ടുള്ള മരുന്നാണ് തയ്യാറാക്കി വയ്ക്കേണ്ടത്. മരുന്ന് പുരട്ടാൻ എടുക്കുന്ന ദിവസം തന്നെ അടുത്ത മൂന്നു ദിവസത്തേക്ക് വേണ്ടിയിട്ടുള്ള മരുന്നു കൂടി തയ്യാറാക്കി വെച്ചുകഴിഞ്ഞാൽ നിലവിലുള്ള മരുന്ന് കഴിയുമ്പോൾ തന്നെ നമുക്ക് അടുത്ത മരുന്ന് ഉപയോഗിക്കാവുന്നതാണ്. ഈ #നാച്ചുറൽ മരുന്ന് ഒരു മാസം തുടർച്ചയായി ഉപയോഗിക്കാവുന്നതാണ്. #മുടികൾ കിളിർത്ത് വരികയും നല്ല ഫലം കാണുകയും ചെയ്യും. തല മുടി കൊഴിഞ്ഞു പോയ ഭാഗത്ത് ഈ #മരുന്ന് സ്ഥിരമായി പുരട്ടുമ്പോൾ തന്നെ വളരെ കുറേശെയായി മുടി കിളിർത്തു വരാൻ സഹായകമാവുന്നു. ഈ ഉപകാരപ്രദമായ വീഡിയോ മറ്റുള്ളവർക്ക് കൂടി ഉപയോഗിക്കാൻ ഷെയർ ചെയിത് സഹായിക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു.

കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ചു #ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
https://www.youtube.com/channel/UCcXBV0Ff47EUlEfeRpKqqjw

#00971554680253
#DrSajidKadakkal

Видео Say Bye to Hair fall and Baldness Forever, മുടികൊഴിച്ചിലിനും,കഷണ്ടിക്കും വിട എന്നെന്നേക്കും വിട канала Dr Sajid Kadakkal
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
24 сентября 2020 г. 19:51:37
00:09:32
Другие видео канала
Preparing Medicine for Hair fall and Baldness, കഷണ്ടിക്കും,മുടികൊഴിച്ചിലിനും മരുന്ന് തയ്യാർPreparing Medicine for Hair fall and Baldness, കഷണ്ടിക്കും,മുടികൊഴിച്ചിലിനും മരുന്ന് തയ്യാർBest Diet for weight gain,ശരീരം പുഷ്ടിപ്പെടുത്താൻ 3മാർഗങ്ങൾ, 3 best ways to maintain healthy weightBest Diet for weight gain,ശരീരം പുഷ്ടിപ്പെടുത്താൻ 3മാർഗങ്ങൾ, 3 best ways to maintain healthy weightAmazing Natural Remedy For Dandruff,  താരൻ മാറാൻ നാച്ചുറൽ മരുന്ന് പരിചയ പെടാം,  Dandruff RemedyAmazing Natural Remedy For Dandruff, താരൻ മാറാൻ നാച്ചുറൽ മരുന്ന് പരിചയ പെടാം, Dandruff RemedyDaily usage of black seed, സ്ഥിരമായി കരിഞ്ചീരകം കഴിക്കുന്നവർ ശ്രദ്ധിക്കേണ്ടതും,തയ്യാറാക്കേണ്ടതുംDaily usage of black seed, സ്ഥിരമായി കരിഞ്ചീരകം കഴിക്കുന്നവർ ശ്രദ്ധിക്കേണ്ടതും,തയ്യാറാക്കേണ്ടതുംControl of Facial Hair in Women and Improve Facial Hair Growth in Men, സ്ത്രീകളിലെ മുഖരോമം കളയാംControl of Facial Hair in Women and Improve Facial Hair Growth in Men, സ്ത്രീകളിലെ മുഖരോമം കളയാംHow to Prepare Natural Remedy for Hair Fall and Baldness, കഷണ്ടിക്കും,മുടികൊഴിച്ചിലിനും മരുന്ന്തയ്യർHow to Prepare Natural Remedy for Hair Fall and Baldness, കഷണ്ടിക്കും,മുടികൊഴിച്ചിലിനും മരുന്ന്തയ്യർTop 7 exercises for face slimming, മുഖ സൗന്ദര്യം വ്യായാമത്തിലൂടെ.Top 7 exercises for face slimming, മുഖ സൗന്ദര്യം വ്യായാമത്തിലൂടെ.5 Amazing exercises for belly fat reduction, വയർ കുറക്കാൻ വളരെ ഫലപ്രദമായ അഞ്ചു വ്യായാമ മുറകൾ.5 Amazing exercises for belly fat reduction, വയർ കുറക്കാൻ വളരെ ഫലപ്രദമായ അഞ്ചു വ്യായാമ മുറകൾ.Natural Remedy for Body Odor, ശരീരത്തിലെ വിയർപ്പ് നാറ്റം നിയന്തിക്കാൽ നാച്ചുറൽ മരുന്ന്Natural Remedy for Body Odor, ശരീരത്തിലെ വിയർപ്പ് നാറ്റം നിയന്തിക്കാൽ നാച്ചുറൽ മരുന്ന്Natural remedy for mouth smell, വായനാറ്റം അകറ്റാൻ ഒരു പ്രകൃതിദത്ത മരുന്ന് പരിചയപെടാംNatural remedy for mouth smell, വായനാറ്റം അകറ്റാൻ ഒരു പ്രകൃതിദത്ത മരുന്ന് പരിചയപെടാംBlack seed for Diabetes, കരിഞ്ചീരകം പ്രമേഹരോഗം നിയന്ത്രിക്കാൻ എങ്ങനെ ഉപയോഗിക്കാം,BlackSeed BenefitsBlack seed for Diabetes, കരിഞ്ചീരകം പ്രമേഹരോഗം നിയന്ത്രിക്കാൻ എങ്ങനെ ഉപയോഗിക്കാം,BlackSeed BenefitsExercise for back pain, നടുവേദന മാറാൻ ചെയ്യേണ്ട വ്യായാമ മുറകൾ.Exercise for back pain, നടുവേദന മാറാൻ ചെയ്യേണ്ട വ്യായാമ മുറകൾ.Natural Remedy To Quit Smoking, പുകവലി നിർത്താൻ ഒരു പ്രകൃതിദത്ത മരുന്ന് പരിചയ പെടാം. Stop SmokingNatural Remedy To Quit Smoking, പുകവലി നിർത്താൻ ഒരു പ്രകൃതിദത്ത മരുന്ന് പരിചയ പെടാം. Stop SmokingBenefits of Black Seed, കരിംജീരകം വെറുംജീരകം അല്ല നല്ല  ഗുണങ്ങളുടെ കലവറയാണ്.Benefits of Black Seed, കരിംജീരകം വെറുംജീരകം അല്ല നല്ല ഗുണങ്ങളുടെ കലവറയാണ്.Amazing benefits of Olive fruit and Oil, നിങ്ങൾ അറിയാത്ത ഒലീവ് ഗുണങ്ങളെ കുറിച്ച് മനസിലാക്കുക.Amazing benefits of Olive fruit and Oil, നിങ്ങൾ അറിയാത്ത ഒലീവ് ഗുണങ്ങളെ കുറിച്ച് മനസിലാക്കുക.Natural Remedy for Swelling & Inflammation, ശരീരത്തിലെ നീർക്കെട്ടിന് ഫലപ്രദമായ നാച്ചുറൽ റെമഡിNatural Remedy for Swelling & Inflammation, ശരീരത്തിലെ നീർക്കെട്ടിന് ഫലപ്രദമായ നാച്ചുറൽ റെമഡിNatural Remedy for Cold and Flu, പഴക്കമുളള ജലദോഷവും പിടിച്ച പിടിയാലെ മാറ്റാൻ ഈ നാച്ചുറൽ മരുന്ന് മതിNatural Remedy for Cold and Flu, പഴക്കമുളള ജലദോഷവും പിടിച്ച പിടിയാലെ മാറ്റാൻ ഈ നാച്ചുറൽ മരുന്ന് മതിBenefits of "Push up" Exercise, പുഷ് അപ് വ്യായാമത്തിന്റെ ഗുണങ്ങൾ അറിയിക്ക.Benefits of "Push up" Exercise, പുഷ് അപ് വ്യായാമത്തിന്റെ ഗുണങ്ങൾ അറിയിക്ക.Best Natural Remedy For Uric Acid, യൂറിക് ആസിഡ് കുറക്കാൻ ഫലപ്രദമായ പ്രകൃതിദത്ത മരുന്ന്, Uric AcidBest Natural Remedy For Uric Acid, യൂറിക് ആസിഡ് കുറക്കാൻ ഫലപ്രദമായ പ്രകൃതിദത്ത മരുന്ന്, Uric AcidBlack Seed Oil Benefits and Uses, കരിഞ്ചീരകം എണ്ണ യുടെ ഗുണങ്ങളും, ഉപയോഗത്തെക്കുറിച്ചും മനസിലാക്കാംBlack Seed Oil Benefits and Uses, കരിഞ്ചീരകം എണ്ണ യുടെ ഗുണങ്ങളും, ഉപയോഗത്തെക്കുറിച്ചും മനസിലാക്കാം
Яндекс.Метрика