Загрузка страницы

Pure Black Seed Oil, ശുദ്ധമായ കരിഞ്ചീരകം എണ്ണ ലിഭിക്കാൻ, Benefits of Black Seed Oil

ശുദ്ധമായ കരിഞ്ചീരക എണ്ണയൂടെ ലഭ്യതയെ കുറിച്ചാണ് പരിചയപ്പെടുത്തുന്നത്.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554680253
#Dr sajid kadakkal

#PureBlackSeedOil
#ശുദ്ധമായകരിഞ്ചീരകംഎണ്ണ
#BlackSeedOilBenefits
#കരിംജീരകംഗുണങ്ങൾ
#BlackSeedOilUsage
#BlackSeedOilDailyUsage
#HowtoPreparePureBlackSeedOil
#PureBlackSeedOilMarketing
#കരിഞ്ചീരകംഎണ്ണ

നിരവധി രോഗങ്ങളെ നിയന്ത്രിക്കാൻ കഴിവുള്ള കരിഞ്ചീരകം എണ്ണയുടെ പ്രാധാന്യം നമുക്ക് അറിയാം. അതുകൊണ്ടുതന്നെ ശുദ്ധമായ #കരിഞ്ചീരകം എണ്ണ ലഭിക്കുന്നതിന് വേണ്ടിയിട്ട് നിരവധി ആളുകളാണ് അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ആവശ്യക്കാർക്ക് നൽകുന്നതിന് വേണ്ടിയിട്ട് ശുദ്ധമായ കരിഞ്ചീരകമെണ്ണ തയ്യാറാക്കാം എന്ന് തീരുമാനത്തിലേക്ക് ഞാൻ എത്തിയത്. രക്തത്തിലെ ഷുഗർന്റെ അളവ് നിയന്ത്രിക്കാൻ വളരെ ഫലപ്രദമായി തന്നെ പ്രയോഗിക്കാൻ പറ്റുന്ന ഒന്നാണ് #കരിംജീരകംഓയിൽ, അത് കഴിക്കേണ്ട അളവിനെ കുറിച്ചും ഞാൻ കഴിഞ്ഞ എപ്പിസോഡിൽ പരിചയപ്പെടുത്തിയിരുന്നു. അതുപോലെതന്നെ തൂക്കി രോഗവുമായി ബന്ധപ്പെടുത്തി മരുന്ന് കൂട്ട് തയ്യാറാക്കുമ്പോൾ കരിഞ്ചീരകമെണ്ണ യുടെ സാന്നിധ്യവും പ്രധാനമാണ്. രോഗാവസ്ഥയെ ശമിപ്പിക്കാൻ ഗുണകരമായ #കരിഞ്ചീരകംഎണ്ണ ഉപയോഗപ്പെടുത്തിയാൽ മാത്രമാണ് നമുക്ക് ഉദ്ദേശിച്ച ഫലം ലഭിക്കുന്നത്. അത്രയും പ്രാധാന്യത്തോടെ ഉപയോഗിക്കുന്ന കരിഞ്ചീരകമെണ്ണ തയ്യാറാക്കുമ്പോൾ വൃത്തിയോടും, ശ്രദ്ധയോടും കൂടി ആവേണ്ടതുണ്ട്. അതുകൊണ്ടാണ് ആവശ്യക്കാരുടെ താൽപര്യം മനസ്സിലാക്കി ഈ എണ്ണ സ്വയം നിർമ്മിച്ച് വിൽപ്പനയ്ക്ക് തയ്യാറായിട്ടുള്ളത്. ആവശ്യക്കാർ വർദ്ധിക്കുന്ന അനുസരിച്ച് കൂടുതൽ തയ്യാറാക്കി മാർക്കറ്റുകളിലേക്ക് എത്തിച്ചു നൽകാനും തീരുമാനിച്ചിട്ടുണ്ട്. ആവശ്യക്കാർക്ക് കരിഞ്ചീരകമെണ്ണ താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെട്ടാൽ എത്തിച്ചു നൽകുന്നതാണ്. #ശുദ്ധമായ #കരിഞ്ചീരകമെണ്ണ ലഭിക്കുന്നതിന് ഈ വീഡിയോ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ താല്പര്യപ്പെടുന്നു.

00971554680253
#DrSajidKadakkal

കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് #ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.

https://www.youtube.com/channel/UCcXBV0Ff47EUlEfeRpKqqjw

Видео Pure Black Seed Oil, ശുദ്ധമായ കരിഞ്ചീരകം എണ്ണ ലിഭിക്കാൻ, Benefits of Black Seed Oil канала Dr Sajid Kadakkal
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
29 октября 2020 г. 19:27:26
00:07:45
Другие видео канала
Black Seed Oil | How To Make Black Seed Oil | കരിംജീരക എണ്ണ ഉണ്ടാക്കാം |VEDATHMIKABlack Seed Oil | How To Make Black Seed Oil | കരിംജീരക എണ്ണ ഉണ്ടാക്കാം |VEDATHMIKAമുടിവളരാൻ കരിഞ്ചീരകംഎണ്ണ|preparation of hair oil|hair growth|hair fall,dandruff,premature grey hairമുടിവളരാൻ കരിഞ്ചീരകംഎണ്ണ|preparation of hair oil|hair growth|hair fall,dandruff,premature grey hairകരിഞ്ചീരകത്തിന്‍റെ ഗുണങ്ങളും ദോഷങ്ങളും | Nigella seed | oil | Dr Jaquline Mathews BAMSകരിഞ്ചീരകത്തിന്‍റെ ഗുണങ്ങളും ദോഷങ്ങളും | Nigella seed | oil | Dr Jaquline Mathews BAMSBlack Seed Oil Benefits and Uses, കരിഞ്ചീരകം എണ്ണ യുടെ ഗുണങ്ങളും, ഉപയോഗത്തെക്കുറിച്ചും മനസിലാക്കാംBlack Seed Oil Benefits and Uses, കരിഞ്ചീരകം എണ്ണ യുടെ ഗുണങ്ങളും, ഉപയോഗത്തെക്കുറിച്ചും മനസിലാക്കാംMAGICAL HAIR OIL | Krishna Kumar | The Hair Oil we use at Home 🌺MAGICAL HAIR OIL | Krishna Kumar | The Hair Oil we use at Home 🌺How to make Kalonji Oil (Black Seed Oil)|വീട്ടിലുണ്ടാക്കാം കരിംജീരക എണ്ണ|EPISODE 2|How to make Kalonji Oil (Black Seed Oil)|വീട്ടിലുണ്ടാക്കാം കരിംജീരക എണ്ണ|EPISODE 2|മുടി തഴച്ചു വളരാൻ എണ്ണ തയാറാകുന്ന രീതി  || How to make Homemade Herbal Hair Oil for Hair Growthമുടി തഴച്ചു വളരാൻ എണ്ണ തയാറാകുന്ന രീതി || How to make Homemade Herbal Hair Oil for Hair Growthഇത്രേം പ്രതിക്ഷിച്ചില്ല മുടി കൊഴിച്ചില്‍ മാറി മുടി വളരും  മുടി  നരക്കില്ല  നരച്ച മുടി കറുക്കും .ഇത്രേം പ്രതിക്ഷിച്ചില്ല മുടി കൊഴിച്ചില്‍ മാറി മുടി വളരും മുടി നരക്കില്ല നരച്ച മുടി കറുക്കും .Karinjeeragam enna for faster hair growth❤Preparation of blackcumin seed oil❤ Best herbal hair oilKarinjeeragam enna for faster hair growth❤Preparation of blackcumin seed oil❤ Best herbal hair oil🔥കരിംജീരകം എണ്ണ ഉണ്ടാക്കുന്ന വിധം /karimjeerakam hair oil preparation at home/മുടി തഴച്ചു വളരും..🔥കരിംജീരകം എണ്ണ ഉണ്ടാക്കുന്ന വിധം /karimjeerakam hair oil preparation at home/മുടി തഴച്ചു വളരും..Black seed for Diabetes, കരിഞ്ചീരകം പ്രമേഹരോഗം നിയന്ത്രിക്കാൻ എങ്ങനെ ഉപയോഗിക്കാം,BlackSeed BenefitsBlack seed for Diabetes, കരിഞ്ചീരകം പ്രമേഹരോഗം നിയന്ത്രിക്കാൻ എങ്ങനെ ഉപയോഗിക്കാം,BlackSeed Benefitsഎണ്ണ തേക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ 1 മാസത്തിനുള്ളിൽ  മുടി കൊഴിച്ചിൽ മാറി മുടി തഴച്ചു വളരുംഎണ്ണ തേക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ 1 മാസത്തിനുള്ളിൽ മുടി കൊഴിച്ചിൽ മാറി മുടി തഴച്ചു വളരുംനല്ല നിറം വയ്ക്കാൻ കരിംജീരകം ഓയിൽ || Skin whitening for kids& adults use this oil| English subtitlesനല്ല നിറം വയ്ക്കാൻ കരിംജീരകം ഓയിൽ || Skin whitening for kids& adults use this oil| English subtitlesSay Bye to Hair fall and Baldness Forever, മുടികൊഴിച്ചിലിനും,കഷണ്ടിക്കും വിട എന്നെന്നേക്കും വിടSay Bye to Hair fall and Baldness Forever, മുടികൊഴിച്ചിലിനും,കഷണ്ടിക്കും വിട എന്നെന്നേക്കും വിടDaily usage of black seed, സ്ഥിരമായി കരിഞ്ചീരകം കഴിക്കുന്നവർ ശ്രദ്ധിക്കേണ്ടതും,തയ്യാറാക്കേണ്ടതുംDaily usage of black seed, സ്ഥിരമായി കരിഞ്ചീരകം കഴിക്കുന്നവർ ശ്രദ്ധിക്കേണ്ടതും,തയ്യാറാക്കേണ്ടതുംകരിംജീരകം അറിയേണ്ടതെല്ലാം|Karimjeerakam Oil Preparation Malayalam|Karimjeerakam Oil Usesകരിംജീരകം അറിയേണ്ടതെല്ലാം|Karimjeerakam Oil Preparation Malayalam|Karimjeerakam Oil Usesമുടി 3 ഇരട്ടിവേഗത്തിൽ വളരാനും മുടി കൊഴിച്ചിൽ മാറാനും കരിഞ്ചീരകം ഉപയോഗിക്കേണ്ട ശരിയായ രീതി ഇതാണ്മുടി 3 ഇരട്ടിവേഗത്തിൽ വളരാനും മുടി കൊഴിച്ചിൽ മാറാനും കരിഞ്ചീരകം ഉപയോഗിക്കേണ്ട ശരിയായ രീതി ഇതാണ്White Hair to Black Hair Naturally,  അകാലനര മാറ്റാൻ ഒരു പ്രകൃതിദത്ത മരുന്ന്,Amazing Natural Hair DyeWhite Hair to Black Hair Naturally, അകാലനര മാറ്റാൻ ഒരു പ്രകൃതിദത്ത മരുന്ന്,Amazing Natural Hair Dyeകരിജീരകം എണ്ണ /black seed oil/മുടികൊഴിച്ചിൽ,  കഷണ്ടി,അലർജി എന്നിവക്ക് ഒരു പരിഹാരം/flavour guruകരിജീരകം എണ്ണ /black seed oil/മുടികൊഴിച്ചിൽ, കഷണ്ടി,അലർജി എന്നിവക്ക് ഒരു പരിഹാരം/flavour guruHow to Apply Natural Powder & Oil to Regrow Hair, കഷണ്ടിയിൽ മുടി വളരാൻ ഈ മാർഗ്ഗം സ്വീകരിക്കാംHow to Apply Natural Powder & Oil to Regrow Hair, കഷണ്ടിയിൽ മുടി വളരാൻ ഈ മാർഗ്ഗം സ്വീകരിക്കാം
Яндекс.Метрика