Загрузка страницы

Maaya Vimohiee Nee Kanavay Kaniyu Nee...../Yesudas

Album : Rasikapriya Vol.1
Singer : Yesudas
Lyrics : Vaikkom P K Sundaresan
Music : Vaikkom P K Sundaresan

മായാ വിമോഹിനീ കനവായ് കനിയൂ നീ..
നിതാന്ത ശീതള പൂന്തണലായി എന്നെ തഴുകുമോ
പാലൊളിതിരമാലയാടി നിന്നധരത്തിൽ...

കുനുചില്ലികളിൽ താരഹാരം ചാമരം വീശി..
നീലവാനം നീർമിഴിയിൽ നീലിമ ചാർത്തി
ഇന്ദുലേഖ നിൻ വദനം ചന്ദ്രകാന്തമാക്കി

(മായാ വിമോഹിനീ)
ആതിരക്കുളിർ ചൂടി നിന്നു നിൻ കരൾപ്പൂക്കൾ
കദളീവനങ്ങൾ തേൻ ചുരന്നു നിൻ മൊഴികളിൽ
മാധവം മൃദുമേനിയിൽ പൊൻചാരുത ചേർത്തു
കാവ്യമായ് നീയെൻ മുരളീ ഗാനകേളിയായി

(മായാ വിമോഹിനീ)

Видео Maaya Vimohiee Nee Kanavay Kaniyu Nee...../Yesudas канала D K
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
11 августа 2020 г. 23:39:21
00:04:10
Яндекс.Метрика