Загрузка страницы

INNALE PEYTHA POO MAZHE/[DIL K]

Album : Vasundara Medicals
Singer: M.Jayachandran Music: M.Jayachandran
Lyric: Gireesh Puthenchery

DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my You Tube channel.
COPYRIGHT:

ഇന്നലെ പെയ്ത പൂമഴ നിന്റെ മുത്തിനാൽ മുറ്റം മൂടുമ്പോൾ
പിന്നെയും കാറ്റിൻ കൈവിരൽ അല്ലിമുല്ലയെ തൊട്ടു പാടുമ്പോൾ

സ്നേഹലോലമാം നെഞ്ചിലെ കുഞ്ഞിമൈനകൾ മൂളിപ്പാടുന്നു
ഉള്ളിനുള്ളിലെ വാതിലിൻ ചില്ലുപാളികൾ ആരോ ചാരുന്നു

ഇന്നലെ നിറ സന്ധ്യയില്‍ വിണ്ണിന്‍ ശാരദേന്ദു വായ്‌ പൂത്തു നീ ...ശാരദേ..ശാരദേ..

രാവേറെ പുലരുമ്പോള്‍ മാനത്തെ തിരി കത്തി പൂവെട്ടം വീശുമ്പോള്‍
പൊന്നുരുളിക്കുള്ളിലെ മഞ്ചാടിക്കുരു വെണ്ണി കണ്ണാരം പൊത്തുമ്പോള്‍..

നറു ചന്ദന മുണ്ടോ കുളിരന്ജന മുണ്ടോ നെറുകില്‍ തൊടുവാന്‍ മിഴി ചേര്‍ക്കാന്‍
മോഹങ്ങള്‍ മെഴുകിയ തീരത്തെ കുളിരിനു കൂട്ടാവാന്‍ കാറ്റേ വാ

Видео INNALE PEYTHA POO MAZHE/[DIL K] канала D K
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
2 января 2017 г. 23:50:30
00:03:50
Яндекс.Метрика