Загрузка страницы

Home Workout Malayalam| Upper Body| No Equipment| Lockdown| No Gym| ഇനി വീട്ടിലും Workout ചെയ്യാം|

✅ Lower body home workout video link click below 👇

➡️ https://youtu.be/qNkrI1927oY

✅ ഈ അപ്പർ ബോഡി വർക്ഔട് നിങ്ങൾക്ക് ഒരു ഇഞ്ചുറിയും ഇല്ലെങ്കിൽ ഏതു സമയത്തും ചെയ്യാവുന്നതാണ്.
ഈ വീഡിയോയിൽ ഞാൻ പറഞ്ഞിരിക്കുന്ന ഓരോ വർക്ഔട്ടുകളുടേയും ടെക്‌നിക്കും കറക്റ്റ് ആയിട്ടുള്ള ഫോമും കണ്ടു മനസ്സിലാക്കിയതിനു ശേഷം മാത്രം വർക്ക്ഔട്ട് ചെയ്യാനായിട്ടു ശ്രമിക്കുക. അതൊരു പരിധി വരെ നിങ്ങളെ ഇഞ്ചുറികൾ ഉണ്ടാകാതെ ഇരിക്കുവാൻ സഹായിക്കും. വർക്ഔട് ചെയ്യുന്നതിന്റെ ക്രമം താഴെ കൊടുക്കുന്നതാണ്. ഓരോ വർക്ഔട്ടും നിങ്ങള്ക്ക് ചെയ്യാൻ പറ്റുന്നതിന്റെ മാക്സിമം നമ്പർ ചെയ്തതിനു ശേഷം 40 മുതൽ 60 സെക്കൻഡ്‌സ് റെസ്റ്റ് എടുത്തതിനു ശേഷം വീണ്ടും തുടരുക. അങ്ങനെ താഴെ കൊടുത്തിരിക്കുന്ന സെറ്റ്സ് കംപ്ലീറ്റായി ചെയ്യാൻ ശ്രെമിക്കുക.ഈ വിഡിയോയിൽ കാണിച്ചിരിക്കുന്ന എല്ലാ വർക്ഔട്ടുകളും ഒരു എക്വിപ്മെന്റും കൂടാതെ നിങ്ങൾക്ക് ചെയ്യാവുന്നതാണ്. അതുപോലെ തന്നെ ഓരോ വർക്ഔട്ടുകളും ഓരോരുത്തരുടെ ലെവൽ അനുസരിച്ചു ചെയ്യാൻ ശ്രമിക്കുക.
✅ Beginner : each workout - 10 reps - 2 to 3 sets
Intermediate: each workout - 10-15 reps - 3 to 4 sets
Advanced : each workout - 15-20 reps or failure - 3 to 4 sets

🔹CHEST
*Incline push up
*Normal push up
*Decline push up
*Side to side push up

🔹TRICEPS
*Close grip push up / Diamond Push up
*Elbow extension push up
*Triceps bench dips

🔹SHOULDER
*Pike push up

🔹BICEPS
*Pseudo planche push up

🔹BACK
*Normal Superman exercise
*Superman pulldown
*Elbow lift

ഈ ഒരു സാഹചര്യത്തിൽ എല്ലാവരും ആക്റ്റീവ് ആയിട്ടിരിക്കാനും നമ്മളെകൊണ്ട് കഴിയുന്നതുപോലെ നമ്മുടെ പരിമിതികളിൽ നിന്നുകൊണ്ട് വർക്ക്ഔട്ട് ചെയ്യുവാനും ശ്രമിക്കുക.

Something is always better than nothing.
Feel the pump 🔥🔥🔥💪
➡️Contact Only For Paid Personal Training in Dubai & For Online Training

👇
📧 :- vijo12@gmail.com
📲+971556998981
✅ 🔹https://www.facebook.com/vijobivakkachan/

✅ 🔹https://www.instagram.com/vijobi_vijofitness_official/

Видео Home Workout Malayalam| Upper Body| No Equipment| Lockdown| No Gym| ഇനി വീട്ടിലും Workout ചെയ്യാം| канала VIJO FITNESS & LIFESTYLE
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
6 апреля 2020 г. 14:30:13
00:23:30
Другие видео канала
Chest & Triceps | Dumbbell Home Workout| Malayalam | Lockdown| No Gym| ഇനി വീട്ടിലും Workout ചെയ്യാംChest & Triceps | Dumbbell Home Workout| Malayalam | Lockdown| No Gym| ഇനി വീട്ടിലും Workout ചെയ്യാംചോറാണോ അതോ ചപ്പാത്തിയാണോ നല്ലതു ?🔥🔥💪 Rice vs wheat - which is better ? | Malayalam fitness 🔥ചോറാണോ അതോ ചപ്പാത്തിയാണോ നല്ലതു ?🔥🔥💪 Rice vs wheat - which is better ? | Malayalam fitness 🔥Home Workout Malayalam| Lower Body| No Equipment| Lockdown| No Gym| ഇനി വീട്ടിലും Workout ചെയ്യാം|Home Workout Malayalam| Lower Body| No Equipment| Lockdown| No Gym| ഇനി വീട്ടിലും Workout ചെയ്യാം|എളുപ്പത്തിൽ വയറു കുറക്കാനുള്ള വ്യായാമങ്ങൾ | Exercises to lose belly fatഎളുപ്പത്തിൽ വയറു കുറക്കാനുള്ള വ്യായാമങ്ങൾ | Exercises to lose belly fatDumbbell Shoulder Workout | Home & Gym | Safe & Effective | Malayalam | Certified Fitness TrainerDumbbell Shoulder Workout | Home & Gym | Safe & Effective | Malayalam | Certified Fitness Trainerകരാട്ടെയിലെ വ്യായാമങ്ങളും സെൽഫ് ഡിഫൻസും I Karate Fitness Online Classesകരാട്ടെയിലെ വ്യായാമങ്ങളും സെൽഫ് ഡിഫൻസും I Karate Fitness Online Classesവയറു കുറയ്ക്കാൻ Abs workout മാത്രം ചെയ്താൽ മതിയോ?Can you reduce belly fat only by doing Abs workout?വയറു കുറയ്ക്കാൻ Abs workout മാത്രം ചെയ്താൽ മതിയോ?Can you reduce belly fat only by doing Abs workout?How to Gain Weight | Malayalam Fitness.How to Gain Weight | Malayalam Fitness.Fat Loss or Muscle Building | നിങ്ങൾ ഏതു Protein Powder കഴിക്കണം ?? | Whey Protein | Vijo FitnessFat Loss or Muscle Building | നിങ്ങൾ ഏതു Protein Powder കഴിക്കണം ?? | Whey Protein | Vijo Fitness40 വയസ്സിന് ശേഷം ജിമ്മിൽ പോകാൻ സാധിക്കുമോ? |Is it ok to go to Gym after the age of 40? Vijo Fitness40 വയസ്സിന് ശേഷം ജിമ്മിൽ പോകാൻ സാധിക്കുമോ? |Is it ok to go to Gym after the age of 40? Vijo Fitness| The Best Biceps Workout For Beginners : Malayalam | Certified Trainer| The Best Biceps Workout For Beginners : Malayalam | Certified TrainerHand power   വർദ്ധിപ്പിക്കാനുള്ള വർക്കൗട്ടുകൾ I Workout for strong handsHand power വർദ്ധിപ്പിക്കാനുള്ള വർക്കൗട്ടുകൾ I Workout for strong hands| വ്യായാമത്തിനു മുൻപ് കഴിക്കേണ്ട ഭക്ഷണങ്ങൾ | Certified Fitness Trainer Bibin| വ്യായാമത്തിനു മുൻപ് കഴിക്കേണ്ട ഭക്ഷണങ്ങൾ | Certified Fitness Trainer BibinBenefits of "Push up" Exercise, പുഷ് അപ് വ്യായാമത്തിന്റെ ഗുണങ്ങൾ അറിയിക്ക.Benefits of "Push up" Exercise, പുഷ് അപ് വ്യായാമത്തിന്റെ ഗുണങ്ങൾ അറിയിക്ക.Home Made Mass Gainer For Muscle Building | How To Make High Calorie Mass Gainer Shake | Malayalam |Home Made Mass Gainer For Muscle Building | How To Make High Calorie Mass Gainer Shake | Malayalam |Complete FOREARM WorkOut in Malayalam For Begineers | Explained in മലയാളം | MFMComplete FOREARM WorkOut in Malayalam For Begineers | Explained in മലയാളം | MFMDumbbell Shoulder Workout| Malayalam | Lockdown| No Gym| ഇനി വീട്ടിലും Workout ചെയ്യാം| Home WorkoutDumbbell Shoulder Workout| Malayalam | Lockdown| No Gym| ഇനി വീട്ടിലും Workout ചെയ്യാം| Home Workout| What is Whey Protein : How to Use | Malayalam | Certified Trainer| What is Whey Protein : How to Use | Malayalam | Certified TrainerFat To Fit Quick Transformation I Home WorkoutFat To Fit Quick Transformation I Home Workout
Яндекс.Метрика