Загрузка страницы

നാവിൽ എന്നീശോതൻ നാമം | Sung by Kester | Naavil Enneeasothan Nammam | Christian Devotional Songs

Like ✔ Comment✔ Tag ✔ Share ✔
"നാവിൽ എന്നീശോതൻ നാമം"
Super Duper Hit Song Ever...

നാവിൽ എൻ ഈശോതൻ നാമം
കാതിൽ എൻ ഈശോതൻ നാദം
കണ്ണിൽ ഈശോതൻ രൂപം
നെഞ്ചിൽ ഈശോതൻ സ്നേഹം
മനസു നിറയെ നന്ദി മാത്രം

നാവിൽ എൻ ഈശോതൻ നാമം
കാതിൽ എൻ ഈശോതൻ നാദം
കണ്ണിൽ ഈശോതൻ രൂപം
നെഞ്ചിൽ ഈശോതൻ സ്നേഹം
മനസു നിറയെ നന്ദി മാത്രം

നാവിൽ എൻ ഈശോതൻ നാമം....

നീയെൻ അരികിൽ വന്നു
ഉള്ളം തരളിതമായി
കാതിൽ തിരുമൊഴി കേട്ടു
നീയെൻ പൈതൽ അല്ലെ

ആണി പഴുതുള്ള കൈകളാൽ എന്നെ മാറോടു ചേർത്തണച്ചു...

നാവിൽ എൻ ഈശോതൻ നാമം
കാതിൽ എൻ ഈശോതൻ നാദം

മഹിയും മഹിതാശകളും
എന്നെ പുൽകിടുമ്പോൾ
എന്നും നിൻഹിതം അറിയാൻ
ഹൃദയം പ്രാപ്തമാക്കു....

എൻ ഹിതമല്ല തിരുഹിതം എന്നിൽ എന്നെന്നും നിറവേറണം.....

നാവിൽ എൻ ഈശോതൻ നാമം
കാതിൽ എൻ ഈശോതൻ നാദം
കണ്ണിൽ ഈശോതൻ രൂപം
നെഞ്ചിൽ ഈശോതൻ സ്നേഹം
മനസു നിറയെ നന്ദി മാത്രം...

Album : Naavil Enneeasothan Nammam
Lyrics : Dr Donald
Music : Dr Donald
Singer : Kester
Banner : Das Creations

[plug in your headphones for an enhanced audio experience]

ഈ song ഇഷ്ട്ടപെട്ടാല്‍ ദയവായി Share ചെയ്യൂ ....
Support ചെയ്യൂ ...
✔ Please share if you love these songs ✔

Subscribe Now ➜ https://bit.ly/2VX8DON

🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔

Видео നാവിൽ എന്നീശോതൻ നാമം | Sung by Kester | Naavil Enneeasothan Nammam | Christian Devotional Songs канала Best Of Kester
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
15 июля 2016 г. 14:14:41
00:05:15
Другие видео канала
Onnumillaymayil Ninnumenne | ഒന്നുമില്ലായ്മയിൽ |  Eesow | Best Christian Song Of Kester | JinoOnnumillaymayil Ninnumenne | ഒന്നുമില്ലായ്മയിൽ | Eesow | Best Christian Song Of Kester | Jino39 മരിയന്‍ ഗാനങ്ങള്‍ #അമ്മയോടുള്ള സ്നേഹം ഒത്തിരി നിറയട്ടെ # Mother Mary songs Malayalam for May 201839 മരിയന്‍ ഗാനങ്ങള്‍ #അമ്മയോടുള്ള സ്നേഹം ഒത്തിരി നിറയട്ടെ # Mother Mary songs Malayalam for May 2018ലോകമേമ്പാടുമുള്ള എല്ലാ ദൈവമക്കളും ഏറ്റുപാടിയ ഗാനം | നാവിൽ എന്നീശോതൻ നാമം | Tiny Tom,Kester Hits | HDലോകമേമ്പാടുമുള്ള എല്ലാ ദൈവമക്കളും ഏറ്റുപാടിയ ഗാനം | നാവിൽ എന്നീശോതൻ നാമം | Tiny Tom,Kester Hits | HDEnikkai Karuthunnavan | എനിക്കായ് കരുതുന്നവൻ | CandlesBandEnikkai Karuthunnavan | എനിക്കായ് കരുതുന്നവൻ | CandlesBandEasho Neeyen JeevanilEasho Neeyen JeevanilAaradhanakkettam Yogyanayavane | ആരാധനക്കേറ്റം യോഗ്യനായവനെ | Christian Devotional Song | DivyadanamAaradhanakkettam Yogyanayavane | ആരാധനക്കേറ്റം യോഗ്യനായവനെ | Christian Devotional Song | DivyadanamAnthyakala Abhishekam (തീ പോലെ ഇറങ്ങേണമേ) | Sis. Persis John, Reji Narayanan (with English Subtitle)Anthyakala Abhishekam (തീ പോലെ ഇറങ്ങേണമേ) | Sis. Persis John, Reji Narayanan (with English Subtitle)മുൾമുടിയണിഞ്ഞു കൊണ്ടിശോ എൻ മുഖത്തൊരു -Kester |  കെസ്റ്റർ പാടിയ ഒരു മനോഹരഗാനം | Kester Hits | Top 10മുൾമുടിയണിഞ്ഞു കൊണ്ടിശോ എൻ മുഖത്തൊരു -Kester | കെസ്റ്റർ പാടിയ ഒരു മനോഹരഗാനം | Kester Hits | Top 10Jesus |  ക്രിസ്തീയ ഭക്തിഗാനങ്ങൾ | Evergreen Hit Christian Devotional Songs | Israyelin NadhanaiJesus | ക്രിസ്തീയ ഭക്തിഗാനങ്ങൾ | Evergreen Hit Christian Devotional Songs | Israyelin Nadhanaiഅത്യുന്നതന്റെ മറവിൽ | ATHYUNNATHANTE MARAVIL| SHAN| ANNA BABY |PSALMS 91 | BABY JOHN |LIZY FERNANDEZഅത്യുന്നതന്റെ മറവിൽ | ATHYUNNATHANTE MARAVIL| SHAN| ANNA BABY |PSALMS 91 | BABY JOHN |LIZY FERNANDEZUyirin Nadhane | Joseph Film Song | Malayalam Lyrics |Uyirin Nadhane | Joseph Film Song | Malayalam Lyrics |Amme Ente Amme Ente Ishoyude Amme # Sreyakutty Full Video New 2018 Mariyan Christian song MalayalamAmme Ente Amme Ente Ishoyude Amme # Sreyakutty Full Video New 2018 Mariyan Christian song Malayalamകരുണതോന്നണേ എന്നിൽ അലിവുതോന്നണേ.. | Best Of Kester | Karuna Thonnane Ennil | Top Hits Everകരുണതോന്നണേ എന്നിൽ അലിവുതോന്നണേ.. | Best Of Kester | Karuna Thonnane Ennil | Top Hits EverElapozhiyum Song Video | Linson Kannamali | Kester, Peter Cheranalloor, Baby John Kalayanthani  |HDElapozhiyum Song Video | Linson Kannamali | Kester, Peter Cheranalloor, Baby John Kalayanthani |HDOnnumillaymayil | ഒന്നുമില്ലായ്മയിൽ | Eesow | Christian Devotional Song | Soumya Bijoy |JinoOnnumillaymayil | ഒന്നുമില്ലായ്മയിൽ | Eesow | Christian Devotional Song | Soumya Bijoy |Jinoജനമനസുകളിൽ നിന്നും മായാത്ത മനോഹര ക്രിസ്തിയഭക്തിഗാനം | നാമം ചൊല്ലും നാവുകളിൽ | Kester Hitsജനമനസുകളിൽ നിന്നും മായാത്ത മനോഹര ക്രിസ്തിയഭക്തിഗാനം | നാമം ചൊല്ലും നാവുകളിൽ | Kester HitsDaivam Thannathallathonnum | Christian Devotional Songs Malayalam 2019 | Hits Of Joji JohnsDaivam Thannathallathonnum | Christian Devotional Songs Malayalam 2019 | Hits Of Joji Johns“ദൈവം തന്നതല്ലാതെന്നും ഇല്ലാ എന്റെ ജീവിതത്തിൽ” വരികൾ സഹിത൦“ദൈവം തന്നതല്ലാതെന്നും ഇല്ലാ എന്റെ ജീവിതത്തിൽ” വരികൾ സഹിത൦Kanyaka meri amme kaval malaga maareKanyaka meri amme kaval malaga maare
Яндекс.Метрика