Загрузка страницы

Kanyaka meri amme kaval malaga maare

എത്രയോ മനോഹരം ഈ ഗാനം ...കന്യക മേരി അമ്മേ
SINGER :KESTER
LYRICS AND MUSIC: FR.BINOJ MULAVARICKAL
Produced and copyright owned by : jifin a joseph
Banner : Vachanam Audios.
കന്യക മേരി അമ്മെ
കാവൽ മാലാഖ മാരെ
നിത്യവും കാത്തിടണേ
കൂടെ നടന്നിടണേ
സാത്താനെ ദൂരെ അകറ്റിടണമെ (2)

ആവേ മരിയ ആവേ കന്യക മേരി അമ്മെ (4)

സ്വർഗമൊരുക്കിയ സ്വർണാലയമേ
സൃഷ്ടാവിൻ ആലയമേ
പാലിക്കും ദൈവത്തെ പാലൂട്ടി താരാട്ടു പാടിയ പുണ്യ തായേ (2)

ആവേ മരിയ ആവേ കന്യക മേരി അമ്മെ (4)

സ്വർഗ്ഗവും ഭൂമിയും കൂട്ടി വിളക്കും
യാക്കോബിൻ ഗോവണി നീ
കർത്താവിൻ ദാസി ഞാൻ എന്നൊരു വാക്കിനാൽ
രക്ഷത്തിൻ അമ്മയും നീ (2)

ആവേ മരിയ ആവേ കന്യക മേരി അമ്മെ (4)

നന്മ നിറഞ്ഞവൾ എന്നു മാലാഖ ചോലിയതെത്ര സത്യം
സാത്താന്റെ തന്ത്രങ്ങൾ എല്ലാം തകർക്കാൻ
നിന്നോളം ആരു ശക്തർ (2)

ആവേ മരിയ ആവേ കന്യക മേരി അമ്മെ (4)

ഭൂമിയിൽ സാത്താന്റെ ആദ്യത്തെ ശത്രു നീ
ആദാമിൻ മോചനമേ
ജപമാലയാകും ചാട്ടവാർ ഏന്തി തിന്മയകറ്റും ഞങ്ങൾ (2)

ആവേ മരിയ ആവേ കന്യക മേരി അമ്മെ (4)

കന്യക മേരി അമ്മെ
കാവൽ മാലാഖ മാരെ
നിത്യവും കാത്തിടണേ
കൂടെ നടന്നിടണേ
സാത്താനെ ദൂരെ അകറ്റിടണമെ (2)

ആവേ മരിയ ആവേ മരിയ ((4))
ആവേ മരിയ ആവേ കന്യക മേരി അമ്മെ (4)
* ANTI-PIRACY WARNING *
This content is Copyright to KIDSBEGOOD ( VACHANAM AUDIOS). Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Видео Kanyaka meri amme kaval malaga maare канала KIDSBEGOOD
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
29 сентября 2014 г. 14:59:23
00:07:36
Другие видео канала
39 മരിയന്‍ ഗാനങ്ങള്‍ #അമ്മയോടുള്ള സ്നേഹം ഒത്തിരി നിറയട്ടെ # Mother Mary songs Malayalam for May 201839 മരിയന്‍ ഗാനങ്ങള്‍ #അമ്മയോടുള്ള സ്നേഹം ഒത്തിരി നിറയട്ടെ # Mother Mary songs Malayalam for May 2018കന്യക മേരി അമ്മേ #Kanyaka meri amme studio version by sreya jayadeep #Fr.Binoj Mulavarickalകന്യക മേരി അമ്മേ #Kanyaka meri amme studio version by sreya jayadeep #Fr.Binoj MulavarickalNanma Nerum AmmaNanma Nerum AmmaKurishinte vazhi || Way of Cross || Malayalam Full Audio || Fr. AbelKurishinte vazhi || Way of Cross || Malayalam Full Audio || Fr. AbelNjangalkayi | Sung by Kester | Luthiniya (Njangalkayi Daivamathave)  | HD SongNjangalkayi | Sung by Kester | Luthiniya (Njangalkayi Daivamathave) | HD Songഎല്ലാ ദൈവമക്കളുടെയും മനസ്സിൽ പതിഞ്ഞ ഗാനം | കരുണതോന്നണേ എന്നിൽ അലിവുതോന്നണേ | Kester Hits | Evergreenഎല്ലാ ദൈവമക്കളുടെയും മനസ്സിൽ പതിഞ്ഞ ഗാനം | കരുണതോന്നണേ എന്നിൽ അലിവുതോന്നണേ | Kester Hits | EvergreenNalla Mathave Mariye | നല്ല മാതാവേ മരിയേ നിര്‍മ്മല യൗസേപ്പിതാവെ! (വണക്കമാസ ഗീതം) With LYRICSNalla Mathave Mariye | നല്ല മാതാവേ മരിയേ നിര്‍മ്മല യൗസേപ്പിതാവെ! (വണക്കമാസ ഗീതം) With LYRICSഅത്യുന്നതന്റെ മറവിൽ | ATHYUNNATHANTE MARAVIL| SHAN| ANNA BABY |PSALMS 91 | BABY JOHN |LIZY FERNANDEZഅത്യുന്നതന്റെ മറവിൽ | ATHYUNNATHANTE MARAVIL| SHAN| ANNA BABY |PSALMS 91 | BABY JOHN |LIZY FERNANDEZഎല്ലാ തടസങ്ങളും മാറ്റുന്ന മാതാവിന്റെ ഈ പ്രാർത്ഥന മുടങ്ങാതെ കേട്ടാൽ ഫലം ഉറപ്പാണ്!! | Powerfull Prayerഎല്ലാ തടസങ്ങളും മാറ്റുന്ന മാതാവിന്റെ ഈ പ്രാർത്ഥന മുടങ്ങാതെ കേട്ടാൽ ഫലം ഉറപ്പാണ്!! | Powerfull Prayerകെസ്റ്റെര്‍ പാടിയ മരിയന്‍ ഗാനങ്ങള്‍ # Fr. Binoj Mulavarickal # Kester Mariyan Songs Malayalamകെസ്റ്റെര്‍ പാടിയ മരിയന്‍ ഗാനങ്ങള്‍ # Fr. Binoj Mulavarickal # Kester Mariyan Songs MalayalamKanyka meri Amme Kaval Malaga Mare Full song | Sreya Jaydeep | mother mary  | Fr.Binoj MulavarickalKanyka meri Amme Kaval Malaga Mare Full song | Sreya Jaydeep | mother mary | Fr.Binoj MulavarickalAnthyakala Abhishekam (തീ പോലെ ഇറങ്ങേണമേ) | Sis. Persis John, Reji Narayanan (with English Subtitle)Anthyakala Abhishekam (തീ പോലെ ഇറങ്ങേണമേ) | Sis. Persis John, Reji Narayanan (with English Subtitle)കരുണതോന്നണേ എന്നിൽ അലിവുതോന്നണേ.. | Best Of Kester | Karuna Thonnane Ennil | Top Hits Everകരുണതോന്നണേ എന്നിൽ അലിവുതോന്നണേ.. | Best Of Kester | Karuna Thonnane Ennil | Top Hits Everdaivathe marannu kunjedaivathe marannu kunjeJesus |  ക്രിസ്തീയ ഭക്തിഗാനങ്ങൾ | Evergreen Hit Christian Devotional Songs | Israyelin NadhanaiJesus | ക്രിസ്തീയ ഭക്തിഗാനങ്ങൾ | Evergreen Hit Christian Devotional Songs | Israyelin Nadhanaiമാതാവിന്റെ പാട്ടുകള്‍ | Mother mary songs | christian devotional songs malayalamമാതാവിന്റെ പാട്ടുകള്‍ | Mother mary songs | christian devotional songs malayalamഇസ്രായേലിന് നാഥനായി വാഴും | Evergreen Christian Devotional Song | Malayalam Songഇസ്രായേലിന് നാഥനായി വാഴും | Evergreen Christian Devotional Song | Malayalam Songപരിശുദ്ധ അമ്മയുടെ ഈ ലുത്തിനിയ മുടങ്ങാതെ കേട്ടാൽ ഫലം ഉറപ്പാണ്!! | Luthiniya | EttuNomb | Njangalkayiപരിശുദ്ധ അമ്മയുടെ ഈ ലുത്തിനിയ മുടങ്ങാതെ കേട്ടാൽ ഫലം ഉറപ്പാണ്!! | Luthiniya | EttuNomb | Njangalkayiവേളാങ്കണ്ണി മാതാ സുപ്രഭാതം എത്ര കേട്ടാലും പിന്നെയും കേൾക്കാൻ ആഗ്രഹിച്ചു പോകും അമ്മെ അരോഗ്യ മാതെ ,,,വേളാങ്കണ്ണി മാതാ സുപ്രഭാതം എത്ര കേട്ടാലും പിന്നെയും കേൾക്കാൻ ആഗ്രഹിച്ചു പോകും അമ്മെ അരോഗ്യ മാതെ ,,,പരിശുദ്ധ പരമ ദിവ്യകാരുണ്യമേ എന്നേരവും സ്തുതി ആരാധന | അതിമനോഹരമായ ആരാധന ഗാനം | # Adoration Song | HDപരിശുദ്ധ പരമ ദിവ്യകാരുണ്യമേ എന്നേരവും സ്തുതി ആരാധന | അതിമനോഹരമായ ആരാധന ഗാനം | # Adoration Song | HD
Яндекс.Метрика