Загрузка страницы

“ദൈവം തന്നതല്ലാതെന്നും ഇല്ലാ എന്റെ ജീവിതത്തിൽ” വരികൾ സഹിത൦

രാജേഷ് അത്തിക്കയം രചിച്ച് ജോജി ജോൺസ് ഈണം നൽകി ചിത്ര അരുൺ ആലപിച്ച “ദൈവം തന്നതല്ലാതെന്നും ഇല്ലാ എന്റെ ജീവിതത്തിൽ” എന്ന പാട്ടിലൂടെ നമുക്ക് അഭിഷേകം നേടാം വരികള്‍ക്ക് ഇവിടെ ക്ലിക് ചെയ്യു
ദൈവം തന്നതല്ലാതൊന്നും
ഇല്ലയെന്‍റെ ജീവിത്തില്‍
ദൈവത്തിന്‍റെ സ്നേഹം പോലെ
മറ്റൊന്നില്ല പാരിടത്തില്‍
ഇന്നോളം ദൈവമെന്നെ
കാത്തതോര്‍ത്തു പോകുകില്‍
എത്രകാലം ജീവിച്ചെന്നാലും
നന്ദിയേകി തീരുമോ
ദൈവം തന്നതല്ലാ
മെഴുതിരി നാളം തെളിയുമ്പോള്‍
നീയെന്‍ ആത്മാവില്‍ പ്രകാശമായ്
ഇരുളലമൂടും ഹൃദയത്തില്‍
നിന്‍റെ തിരുവചനം ദീപ്തി ഞാന്‍
കാല്‍വരിക്കുന്നെന്‍ മനസ്സില്‍
കാണുന്നിന്നു ഞാന്‍
ക്രൂശിതന്‍റെ സ്നേഹരൂപം
ഓര്‍ത്തുപാടും ഞാന്‍
ഓയെന്‍റെ ദൈവമേ
പ്രാണന്‍റെ ദേഹമേ
നിന്നില്‍ മറയട്ടെ ഞാന്‍
ദൈവം തന്നതല്ലാ
എന്‍റെ സങ്കടത്തില്‍ പങ്കുചേരും
ദൈവം ആശ്വാസം പകര്‍ന്നിടും
എന്നില്‍ സന്തോഷത്തിന്‍ വേളയേകും
എന്നുമെന്നും നന്മ ഏകിടും
പിഴവുകളേറ്റുചൊല്ലാന്‍ ക്ഷമയരുളും
തിരുഹൃദയം എനിക്കായ് തുറന്നു തരും
ഓയെന്‍റെ ദൈവമേ ജീവന്‍റെ മാര്‍ഗ്ഗമേ
നിന്നോടു ചേരട്ടെ ഞാന്‍
ദൈവം തന്നതല്ലാ

Видео “ദൈവം തന്നതല്ലാതെന്നും ഇല്ലാ എന്റെ ജീവിതത്തിൽ” വരികൾ സഹിത൦ канала Benher Antony
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
26 февраля 2017 г. 22:31:28
00:05:39
Другие видео канала
ഞാന്‍ ഉണരുമ്പോഴും ഞാന്‍ ഉറങ്ങുമ്പോഴും......ഞാന്‍ ഉണരുമ്പോഴും ഞാന്‍ ഉറങ്ങുമ്പോഴും......Onnumillaymayil Ninnumenne | ഒന്നുമില്ലായ്മയിൽ |  Eesow | Best Christian Song Of Kester | JinoOnnumillaymayil Ninnumenne | ഒന്നുമില്ലായ്മയിൽ | Eesow | Best Christian Song Of Kester | JinoAnthyakala Abhishekam (തീ പോലെ ഇറങ്ങേണമേ) | Sis. Persis John, Reji Narayanan (with English Subtitle)Anthyakala Abhishekam (തീ പോലെ ഇറങ്ങേണമേ) | Sis. Persis John, Reji Narayanan (with English Subtitle)Othiri Othiri SnehichorellamOthiri Othiri Snehichorellamdaivathe marannu kunjedaivathe marannu kunje30 NON STOP SUPER HITS OF KESTER  2016 Malayalam Christian Devotional Songs HD30 NON STOP SUPER HITS OF KESTER 2016 Malayalam Christian Devotional Songs HDലോകമേമ്പാടുമുള്ള എല്ലാ ദൈവമക്കളും ഏറ്റുപാടിയ ഗാനം | നാവിൽ എന്നീശോതൻ നാമം | Tiny Tom,Kester Hits | HDലോകമേമ്പാടുമുള്ള എല്ലാ ദൈവമക്കളും ഏറ്റുപാടിയ ഗാനം | നാവിൽ എന്നീശോതൻ നാമം | Tiny Tom,Kester Hits | HDപഴയകാല ക്രിസ്തീയ ഗാനങ്ങൾ l Old Christian Songs l Old is Gold l Christian Devotional Songsപഴയകാല ക്രിസ്തീയ ഗാനങ്ങൾ l Old Christian Songs l Old is Gold l Christian Devotional Songsമുൾമുടിയണിഞ്ഞു കൊണ്ടിശോ എൻ മുഖത്തൊരു -Kester |  കെസ്റ്റർ പാടിയ ഒരു മനോഹരഗാനം | Kester Hits | Top 10മുൾമുടിയണിഞ്ഞു കൊണ്ടിശോ എൻ മുഖത്തൊരു -Kester | കെസ്റ്റർ പാടിയ ഒരു മനോഹരഗാനം | Kester Hits | Top 1039 മരിയന്‍ ഗാനങ്ങള്‍ #അമ്മയോടുള്ള സ്നേഹം ഒത്തിരി നിറയട്ടെ # Mother Mary songs Malayalam for May 201839 മരിയന്‍ ഗാനങ്ങള്‍ #അമ്മയോടുള്ള സ്നേഹം ഒത്തിരി നിറയട്ടെ # Mother Mary songs Malayalam for May 2018Kaaval Malakhamare - Sujata - Christian Devotional Song  - YouTube.flvKaaval Malakhamare - Sujata - Christian Devotional Song - YouTube.flvഅത്യുന്നതന്റെ മറവിൽ | ATHYUNNATHANTE MARAVIL| SHAN| ANNA BABY |PSALMS 91 | BABY JOHN |LIZY FERNANDEZഅത്യുന്നതന്റെ മറവിൽ | ATHYUNNATHANTE MARAVIL| SHAN| ANNA BABY |PSALMS 91 | BABY JOHN |LIZY FERNANDEZയേശുവേ രക്ഷാദായക  | Yesuve Rakshadayaka | Swetha |  Fr.M.S.Varghese | Christian Songsയേശുവേ രക്ഷാദായക | Yesuve Rakshadayaka | Swetha | Fr.M.S.Varghese | Christian SongsJesus |  ക്രിസ്തീയ ഭക്തിഗാനങ്ങൾ | Evergreen Hit Christian Devotional Songs | Israyelin NadhanaiJesus | ക്രിസ്തീയ ഭക്തിഗാനങ്ങൾ | Evergreen Hit Christian Devotional Songs | Israyelin NadhanaiRakshaka ente papa bharamellamRakshaka ente papa bharamellamഞാനുണരുമ്പോഴും # Malayalam Christian Devotional Songs 2017 # Wilson Piravom Hits 2017ഞാനുണരുമ്പോഴും # Malayalam Christian Devotional Songs 2017 # Wilson Piravom Hits 2017Amme Ente Amme Ente Ishoyude Amme 3 Blessed Singers Feat. Fr  Binoj, Kester, Sreya Jayadeep, TeenaAmme Ente Amme Ente Ishoyude Amme 3 Blessed Singers Feat. Fr Binoj, Kester, Sreya Jayadeep, TeenaIsrayelin Nadhanai - Malayalam Christian Song By K.G.MarkoseIsrayelin Nadhanai - Malayalam Christian Song By K.G.Markoseകഴിഞ്ഞ പത്തു വർഷത്തിന് ഇടയിൽ ഏറ്റവും ഹിറ്റായ ക്രിസ്‌തീയ ഭക്തിഗാനം | Daivam Thannathallathonnumകഴിഞ്ഞ പത്തു വർഷത്തിന് ഇടയിൽ ഏറ്റവും ഹിറ്റായ ക്രിസ്‌തീയ ഭക്തിഗാനം | Daivam Thannathallathonnum
Яндекс.Метрика