Загрузка страницы

ഞാന്‍ ഉണരുമ്പോഴും ഞാന്‍ ഉറങ്ങുമ്പോഴും......

നമുക്ക് കാവലായ് ഇരിക്കുന്ന ഈശോയുടെ അടുത്തേക്ക് അനുഗ്രഹീത ഗായിക മിന്‍മിനിയുടെ സ്വരമാധുര്യത്തിലൂടെ എത്തിച്ചേരാം..വരികള്‍ക്കായി ക്ലിക് ചെയ്യുക....
ഞാന്‍ ഉണരുമ്പോഴും ഞാന്‍ ഉറങ്ങുമ്പോഴും
എന്‍ അരികത്ത് കാവലായ് ഇരിക്കുന്നവന്‍
മിഴി നിറയുമ്പോഴും നിറഞ്ഞൊഴുമ്പോഴും
എന്‍ മിഴിനീര്മായ്ക്കാന്‍ അണയുന്നവന്‍

എന്‍ ആത്മാവിലെ ചുടുനെടുവീര്‍പ്പുകള്‍
എല്ലാമാനന്ദമായെന്നും മാറ്റുന്നവന്‍
എന്‍റെ അകദാരിലേറും മുറിപ്പാടുകള്‍
മൃദുസ്നേഹത്താല്‍ സുഖമാക്കാന്‍ അണയുന്നവന്‍
അവന്‍ കരുണാമയന്‍ എന്‍ പരിപാലകന്‍
എന്നെ അലിവോടെ കാക്കുമെന്‍ ഈശോ

എന്‍ വഴിത്താരയില്‍ നിന്നും പൊരിവേനലില്‍
ഇന്നും സ്നേഹത്തിന്‍ തണലേകി അണയുന്നവന്‍
എന്‍ സഹനങ്ങളില്‍ പൊള്ളും തീച്ചൂളയില്‍
എന്നും തെളിനീരു നല്‍കാന്‍ അണയുന്നവന്‍
അവന്‍ മമനായകന്‍ എന്‍ വഴിയായവന്‍
എന്നെ താഴാതെ താങ്ങുമെന്‍ ഈശോ
അവന്‍ മമനായകന്‍ എന്‍ വഴിയായവന്‍
എന്നെ താഴാതെ താങ്ങുമെന്‍ ഈശോ

Видео ഞാന്‍ ഉണരുമ്പോഴും ഞാന്‍ ഉറങ്ങുമ്പോഴും...... канала Benher Antony
Показать
Комментарии отсутствуют
Введите заголовок:

Введите адрес ссылки:

Введите адрес видео с YouTube:

Зарегистрируйтесь или войдите с
Информация о видео
28 апреля 2018 г. 22:35:13
00:05:37
Другие видео канала
“ദൈവം തന്നതല്ലാതെന്നും ഇല്ലാ എന്റെ ജീവിതത്തിൽ” വരികൾ സഹിത൦“ദൈവം തന്നതല്ലാതെന്നും ഇല്ലാ എന്റെ ജീവിതത്തിൽ” വരികൾ സഹിത൦Elapozhiyum Song Video | Linson Kannamali | Kester, Peter Cheranalloor, Baby John Kalayanthani  |HDElapozhiyum Song Video | Linson Kannamali | Kester, Peter Cheranalloor, Baby John Kalayanthani |HDഅത്യുന്നതന്റെ മറവിൽ | ATHYUNNATHANTE MARAVIL| SHAN| ANNA BABY |PSALMS 91 | BABY JOHN |LIZY FERNANDEZഅത്യുന്നതന്റെ മറവിൽ | ATHYUNNATHANTE MARAVIL| SHAN| ANNA BABY |PSALMS 91 | BABY JOHN |LIZY FERNANDEZഎത്രവളർന്നാലും ദൈവമേ | അതിമനോഹരമായ ക്രിസ്തിയഭക്തിഗാനം | Kester Hits | Evergreen | HDഎത്രവളർന്നാലും ദൈവമേ | അതിമനോഹരമായ ക്രിസ്തിയഭക്തിഗാനം | Kester Hits | Evergreen | HDകരുണതോന്നണേ എന്നിൽ അലിവുതോന്നണേ.. | Best Of Kester | Karuna Thonnane Ennil | Top Hits Everകരുണതോന്നണേ എന്നിൽ അലിവുതോന്നണേ.. | Best Of Kester | Karuna Thonnane Ennil | Top Hits EverAnthyakala Abhishekam (തീ പോലെ ഇറങ്ങേണമേ) | Sis. Persis John, Reji Narayanan (with English Subtitle)Anthyakala Abhishekam (തീ പോലെ ഇറങ്ങേണമേ) | Sis. Persis John, Reji Narayanan (with English Subtitle)Daivam Thannathallathonnum | Malayalam Chrisitian Devotional Song | Rajesh Athikayam | Joji JohnsDaivam Thannathallathonnum | Malayalam Chrisitian Devotional Song | Rajesh Athikayam | Joji JohnsKrushin Nizhalil | Super Hit Christian Song | Best of Kester | Fr Shaji Thumpechirayil | The PassionKrushin Nizhalil | Super Hit Christian Song | Best of Kester | Fr Shaji Thumpechirayil | The PassionManasoru Sakrariyai # Christian Devotional Songs Malayalam 2018 # Christian Video SongManasoru Sakrariyai # Christian Devotional Songs Malayalam 2018 # Christian Video Songലോകം മുഴുവൻ ഏറ്റുപാടിയ ആ സൂപ്പർഹിറ്റ് ഗാനം നിങ്ങളുടെ സ്വന്തം റിച്ചുകുട്ടൻ പാടുന്നു! | Naavil | Richuലോകം മുഴുവൻ ഏറ്റുപാടിയ ആ സൂപ്പർഹിറ്റ് ഗാനം നിങ്ങളുടെ സ്വന്തം റിച്ചുകുട്ടൻ പാടുന്നു! | Naavil | RichuOnnumillaymayil | ഒന്നുമില്ലായ്മയിൽ | Eesow | Christian Devotional Song | Soumya Bijoy |JinoOnnumillaymayil | ഒന്നുമില്ലായ്മയിൽ | Eesow | Christian Devotional Song | Soumya Bijoy |JinoChristian devotional songs malayalam (NONSTOP)Christian devotional songs malayalam (NONSTOP)Uruki Uruki Theernnidam Lyrics | Anna Baby | Malayalam Christian Devotional Songs | Geetham MediaUruki Uruki Theernnidam Lyrics | Anna Baby | Malayalam Christian Devotional Songs | Geetham MediaIthratholam Enne Kondu Vanneeduvan | Kester | Mohan Kanjiramannil | Malayalam Christian SongsIthratholam Enne Kondu Vanneeduvan | Kester | Mohan Kanjiramannil | Malayalam Christian Songsശാന്തമായി ഉറങ്ങാൻ അലീനിയമോളുടെ താരാട്ടുപാട്ട് #Christian Devotional Songs Malayalam 2017 Baby Aleniaശാന്തമായി ഉറങ്ങാൻ അലീനിയമോളുടെ താരാട്ടുപാട്ട് #Christian Devotional Songs Malayalam 2017 Baby Aleniaജീവിതത്തിൻ വീഥിയിൽ ഞാൻ വീണുപോയാലും | Evergreen Christian Devotional Songs | Jesus | Most popularജീവിതത്തിൻ വീഥിയിൽ ഞാൻ വീണുപോയാലും | Evergreen Christian Devotional Songs | Jesus | Most popularലോകമേമ്പാടുമുള്ള എല്ലാ ദൈവമക്കളും ഏറ്റുപാടിയ ഗാനം | നാവിൽ എന്നീശോതൻ നാമം | Tiny Tom,Kester Hits | HDലോകമേമ്പാടുമുള്ള എല്ലാ ദൈവമക്കളും ഏറ്റുപാടിയ ഗാനം | നാവിൽ എന്നീശോതൻ നാമം | Tiny Tom,Kester Hits | HDAazhathil Ennodu | Shweta Mohan | Reji Narayanan | Latest Super Hit Song Video | ആഴത്തില്‍ എന്നോട്Aazhathil Ennodu | Shweta Mohan | Reji Narayanan | Latest Super Hit Song Video | ആഴത്തില്‍ എന്നോട്Mahavaidyanam | Christian Devotional Songs Malayalam | Roy Kanichar | Joji Johns | Surya NarayananMahavaidyanam | Christian Devotional Songs Malayalam | Roy Kanichar | Joji Johns | Surya Narayanan
Яндекс.Метрика