Kaatumozhukkum...| Malayalam Super Hit Song | Panitheeraatha Veedu | Ft.Prem Nazir, Baby Sumathi
Song : Kaattumozhukkum...
Movie : Panitheeraatha Veedu [ 1973 ]
Lyrics : Vayalar
Music : M.S. Viswanathan
Singers : P. Jayachandran & Latha Raju
ഓ...ഓ..ഓ..
കാറ്റുമൊഴുക്കും കിഴക്കോട്ട്
കാവേരി വള്ളം പടിഞ്ഞാട്ട് [ കാറ്റുമൊഴു ]
കാറ്റിനെതിരേ ഒഴുക്കിനെതിരേ [ 2 ]
തുഴഞ്ഞാലോ
കാണാത്ത പൊയ്കകൾ കാണാലോ
കാണാത്ത തീരങ്ങൾ കാണാലോ [ കാറ്റുമൊഴു ]
കാണാത്ത പൊയ്കയിലെന്തൊണ്ട്
കണ്ടാൽ ചിരിക്കണ പൂവൊണ്ട് [ കാണാത്ത ]
പൂവേലൊന്നു പറിക്കാലോ
പൂക്കാത്ത വള്ളിക്ക് കൊടുക്കാലോ
പൂക്കാത്ത വള്ളിക്ക് കൊടുക്കാലോ
ചിരിക്കുന്ന പൂവിന്റെയിണപ്പൂവായ്
ഒരു പൂക്കാലം കാണാലോ [ ചിരി ]
ഒരു പൂക്കാലം കാണാലോ [ കാറ്റുമൊഴു ]
കാണാത്ത തീരത്തിലെന്തൊണ്ട്
കണ്ടാൽ കരയണ കിളിയൊണ്ട് [ കാണാത്ത ]
കിളിയെ ചെന്നു പിടിക്കാലോ
കിങ്ങിണിക്കൂട്ടിലിട്ടിണക്കാലോ
കിങ്ങിണിക്കൂട്ടിലിട്ടിണക്കാലോ
കരയുന്ന പൈങ്കിളിക്കിണക്കിളിയായ്
ചിറകുകൾ ചേർത്തു പറക്കാലോ [ കരയുന്ന ]
ചിറകുകൾ ചേർത്തു പറക്കാലോ [ കാറ്റുമൊഴു ]
Видео Kaatumozhukkum...| Malayalam Super Hit Song | Panitheeraatha Veedu | Ft.Prem Nazir, Baby Sumathi канала Music Zone Juke Box
Movie : Panitheeraatha Veedu [ 1973 ]
Lyrics : Vayalar
Music : M.S. Viswanathan
Singers : P. Jayachandran & Latha Raju
ഓ...ഓ..ഓ..
കാറ്റുമൊഴുക്കും കിഴക്കോട്ട്
കാവേരി വള്ളം പടിഞ്ഞാട്ട് [ കാറ്റുമൊഴു ]
കാറ്റിനെതിരേ ഒഴുക്കിനെതിരേ [ 2 ]
തുഴഞ്ഞാലോ
കാണാത്ത പൊയ്കകൾ കാണാലോ
കാണാത്ത തീരങ്ങൾ കാണാലോ [ കാറ്റുമൊഴു ]
കാണാത്ത പൊയ്കയിലെന്തൊണ്ട്
കണ്ടാൽ ചിരിക്കണ പൂവൊണ്ട് [ കാണാത്ത ]
പൂവേലൊന്നു പറിക്കാലോ
പൂക്കാത്ത വള്ളിക്ക് കൊടുക്കാലോ
പൂക്കാത്ത വള്ളിക്ക് കൊടുക്കാലോ
ചിരിക്കുന്ന പൂവിന്റെയിണപ്പൂവായ്
ഒരു പൂക്കാലം കാണാലോ [ ചിരി ]
ഒരു പൂക്കാലം കാണാലോ [ കാറ്റുമൊഴു ]
കാണാത്ത തീരത്തിലെന്തൊണ്ട്
കണ്ടാൽ കരയണ കിളിയൊണ്ട് [ കാണാത്ത ]
കിളിയെ ചെന്നു പിടിക്കാലോ
കിങ്ങിണിക്കൂട്ടിലിട്ടിണക്കാലോ
കിങ്ങിണിക്കൂട്ടിലിട്ടിണക്കാലോ
കരയുന്ന പൈങ്കിളിക്കിണക്കിളിയായ്
ചിറകുകൾ ചേർത്തു പറക്കാലോ [ കരയുന്ന ]
ചിറകുകൾ ചേർത്തു പറക്കാലോ [ കാറ്റുമൊഴു ]
Видео Kaatumozhukkum...| Malayalam Super Hit Song | Panitheeraatha Veedu | Ft.Prem Nazir, Baby Sumathi канала Music Zone Juke Box
Kaatumozhukkum കാറ്റുമൊഴുക്കും Vaa Mummy Vaa Mummy Sundara Swapname Paathi Vidarnnoru Achankovilaattile Chakravarthini Ninakku Maanathe Mazhamukil Kaattil Ilam Nin Maniyarayile malayalam movie songs best malayalam movie songsdownload malayalam movie songs evergreen malayalam movie songs hits malayalam movie songs hd super hit malayalam songs old malayalam songs old superhit song Panitheeraatha Veedu Movie Songs Innenikku Pottukuthaan Jayachandran Hits
Комментарии отсутствуют
Информация о видео
11 июня 2021 г. 14:30:08
00:03:45
Другие видео канала