Загрузка...

Swargathileko Naragathilekko... | Malayalam Super Hit Song | Saayoojyam | Ft.Jayabharathi, Jalaja

Song : Swargathilekko..
Movie : Saayoojyam [ 1979 ]
Lyrics : Yusufali Kecheri
Music : K.J.Joy
Singer : P.Jayachandran
സ്വര്‍ഗ്ഗത്തിലേയ്ക്കോ നരകത്തിലേയ്ക്കോ
സ്വപ്നാടനം ഈ സ്വപ്നാടനം.. [ 2 ] [ സ്വര്‍ഗ്ഗ ]
അനന്തമാണീ വീഥി
അജ്ഞാതമാണീ രീതി [ സ്വര്‍ഗ്ഗ ]

വാനം ഭൂമിക്കു വളര്‍ത്താന്‍ കൊടുത്തു
കണ്ണുനീര്‍ത്തുള്ളികളെ.. വീഴും
കണ്ണുനീര്‍ തുള്ളികളെ...
ഭൂമി കുടിച്ചു പാതി..
പൂവായ് വിടര്‍ന്നു പാതി...
ആയിരം പൂകൊഴിഞ്ഞു.. വീണ്ടും
ആയിരം പൂവിരിഞ്ഞു.. വീണ്ടും
ആയിരം പൂവിരിഞ്ഞു... [ സ്വര്‍ഗ്ഗ ]

തീരം തിരകളെ പുണരാതെ നിന്നു
ദുഃഖത്തിന്‍ പുളിനങ്ങളില്‍..പാരില്‍
ദുഃഖത്തിന്‍ പുളിനങ്ങളില്‍..
മോഹം മീട്ടി രാഗം
കാലം മീട്ടി ശോകം
ജീവിതം പൂവിടുന്നു.. വീണ്ടും
ജീവനില്‍ തീയിടുന്നു.. വീണ്ടും
ജീവനില്‍ തീയിടുന്നു. [ സ്വര്‍ഗ്ഗ ]

Видео Swargathileko Naragathilekko... | Malayalam Super Hit Song | Saayoojyam | Ft.Jayabharathi, Jalaja канала Music Zone Juke Box
Страницу в закладки Мои закладки
Все заметки Новая заметка Страницу в заметки