വേനല്‍ കൂടിനുള്ളില്‍ | Venalkkoodinullil | Newspaper Boy Superhit Movie Song | Mukesh | KJ Yesudas
Watch വേനല്‍ കൂടിനുള്ളില്‍ | Venalkkoodinullil | Newspaper Boy Superhit Movie Song | Mukesh | KJ Yesudas
ചിത്രം | ന്യൂസ് പേപ്പർ ബോയ് (1997)
ചലച്ചിത്ര സംവിധാനം | നിസ്സാര്‍
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി
സംഗീതം | വില്‍സണ്‍
ആലാപനം | കെ ജെ യേശുദാസ്
വേനല്‍ക്കൂടിനുള്ളില്‍ നീറി-
പ്പൊള്ളും നേരം ചാരത്താരെ
പീലിത്തൂവല്‍ വീശുന്നു?
നോവും നെഞ്ചിന് ചിപ്പിക്കുള്ളില്‍
കണ്ണീര്‍മുത്തായ് കാവല്നില്ക്കെ
ലോലമായ് തലോടുന്നു?
ഒരു സാന്ത്വനമായ് ഒരു സൗഹൃദമായ്
കാണാക്കണ്ണീര്‍പ്പാടം താണ്ടി
കാറ്റിന് തേരില്‍ പാറിപ്പോകെ
നെറുകയില്‍ മുകരുന്നു...
(വേനല്‍...)
ഇളവെയിലില്‍ കുഞ്ഞിക്കുളിര്മഴയായ്
ഇരുള് മുറിയില്‍ തങ്കത്തെളിവിളക്കായ്
നീ വരും നേരം (ഇളവെയിലില്‍)
പകര്ന്നേകിടാം കരള്ത്തുമ്പിലെ
പനീര്ത്തുള്ളിയാം സ്നേഹം
നിറം വാര്ന്നൊരീ സ്നേഹം
(വേനല്‍...)
കുളിരുതിരും തളിര്വിരലുകളാല്
കരളിതളില്‍ വര്ണ്ണപ്രഭയുണര്ത്തി
വസന്തമായി നീ (കുളിരുതിരും)
കനല്യാത്രയില് ശുഭാശംസയായ്
വരം നേര്‍ന്നു നിന് പുണ്യം
കുരുന്നോര്മ്മതന് പുണ്യം
(വേനല്‍...)
Видео വേനല്‍ കൂടിനുള്ളില്‍ | Venalkkoodinullil | Newspaper Boy Superhit Movie Song | Mukesh | KJ Yesudas канала Millennium Musics
ചിത്രം | ന്യൂസ് പേപ്പർ ബോയ് (1997)
ചലച്ചിത്ര സംവിധാനം | നിസ്സാര്‍
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി
സംഗീതം | വില്‍സണ്‍
ആലാപനം | കെ ജെ യേശുദാസ്
വേനല്‍ക്കൂടിനുള്ളില്‍ നീറി-
പ്പൊള്ളും നേരം ചാരത്താരെ
പീലിത്തൂവല്‍ വീശുന്നു?
നോവും നെഞ്ചിന് ചിപ്പിക്കുള്ളില്‍
കണ്ണീര്‍മുത്തായ് കാവല്നില്ക്കെ
ലോലമായ് തലോടുന്നു?
ഒരു സാന്ത്വനമായ് ഒരു സൗഹൃദമായ്
കാണാക്കണ്ണീര്‍പ്പാടം താണ്ടി
കാറ്റിന് തേരില്‍ പാറിപ്പോകെ
നെറുകയില്‍ മുകരുന്നു...
(വേനല്‍...)
ഇളവെയിലില്‍ കുഞ്ഞിക്കുളിര്മഴയായ്
ഇരുള് മുറിയില്‍ തങ്കത്തെളിവിളക്കായ്
നീ വരും നേരം (ഇളവെയിലില്‍)
പകര്ന്നേകിടാം കരള്ത്തുമ്പിലെ
പനീര്ത്തുള്ളിയാം സ്നേഹം
നിറം വാര്ന്നൊരീ സ്നേഹം
(വേനല്‍...)
കുളിരുതിരും തളിര്വിരലുകളാല്
കരളിതളില്‍ വര്ണ്ണപ്രഭയുണര്ത്തി
വസന്തമായി നീ (കുളിരുതിരും)
കനല്യാത്രയില് ശുഭാശംസയായ്
വരം നേര്‍ന്നു നിന് പുണ്യം
കുരുന്നോര്മ്മതന് പുണ്യം
(വേനല്‍...)
Видео വേനല്‍ കൂടിനുള്ളില്‍ | Venalkkoodinullil | Newspaper Boy Superhit Movie Song | Mukesh | KJ Yesudas канала Millennium Musics
Показать
Комментарии отсутствуют
Информация о видео
Другие видео канала
അനുരാഗിണി ഇതാ എൻ | Evergreen Malayalam Hit Song | Oru Kudakeezhil | K. J. Yesudasതേൻ ചുരത്തി HD | Thenchurathi Malayalam movie Song | Ankachamayam | Prem Nazir, Swapnaഗായിക വിജയലക്ഷ്മി പാടി അഭിനയിച്ച നാടൻ പാട്ട് | Ezhu deshangalkumakale Movie Song | Rasheed K Moiduപാര്‍വണേന്ദുമുഖി HD | Parvanendu Mukhi | Parinayam | Malayalam Film Songകനകതാരമേ | Kanakatharame | Nagarathil Samsara Vishayam Movie Song | K.S.Chithra | Krishnachandranലാലേട്ടന്റെ അടിപൊളി പഴയഗാനം | Mohanlal old songഹേയ് കുറുമ്പേ | hey kurumbe | Geetham Malayalam Movie Song | Mammootty | Geethaസല്ലാപമേറ്റുണർന്ന വാരിജങ്ങളും | Devanganangal | Njan Gandharvan | K. J Yesudasഏതോ നിദ്രതൻ | Etho Nidrathan | Ayal Kadha Ezhuthukayanu Film Song | K.J. Yesudas| Mohan Lal| Nandiniമഞ്ഞപ്പട്ട് ഞൊറിഞ്ഞൂ വാനം | Manjappattu Njorinju Vaanam │Ambalavilakku (1980)│Sreekumaran Thampiഏഴുതിരി വിളക്കിന്റെ മുമ്പില്‍ചിരി തൂകി മലര്‍ത്താലം കൊണ്ടുവന്നതാര് |Mayamanchalil | Ottayal Pattalamവേനൽ മെല്ലെ വന്നുപോയി HD | Venal melle vannu poyi | Rahman & Bhama | Marupadi Movie Songസായന്തനം ചന്ദ്രികാ ലോലമായ്..നാലമ്പലം നലമെഴും സ്വർഗ്ഗമായ് #mohanlal #yesudas #parvathyഏതേതോ കഥയിൽ യമുനയിലൊരു | His Highness Abdulla| Premadavanam Malayalam Film Song | Mohanlal | Yesudasഓർമയിലൊരുശിശിരം ഓമനിക്കാനൊരുശിശിരം |Romantic Movie Song |Gandhinagar 2nd Street Video Song |Mohanlalബാഗീ ജീൻസും ഷൂസുമണിഞ്ഞ് ടൗണിൽ ചെത്തി നടക്കാം #mammootty #sainyam #evergeeenmalayalamhits #vikramആരോ ആരോ ആരാരോ ആരോമൽ പൂമ്പൈതലേ #mammootty #malayalamsongsപിണക്കമെന്തേ പിണക്കമെന്തേ | Pinakkamenthe | Oru Kudakkeezhil | Malayalam Film Song | Johnsonദുഖത്തിന് എരിവെയില്‍ നാളം പോലെ HD | Dukhathin Eriveyil - Asthamikkatha Pakalukal (1981)| Prem Nazirതാളമയഞ്ഞൂ ഗാനമപൂർണ്ണംതരളലയം താഴും രാഗധാര...✨️🦋❤️ Pavithram | Mohanlal | Shobana | Sreevidhyaതക്കിടമുണ്ടൻ താറാവേ | Malayalam Evergreen Film Song | THAKKIDA MUNDAN THARAVE | THARAVU |K J Yesudas